അനക്കമില്ലാതെ സ്വർണ്ണവില; കുതിക്കാനുള്ള പതുങ്ങലോ? സാധ്യതകൾ ഇങ്ങനെ

ആഭരണപ്രേമികള്‍ക്ക് ഒരേ സമയം ആശ്വാസവും ആശങ്കയും പകരുകയാണ് സംസ്ഥാനത്തെ സ്വർണവില.കഴിഞ്ഞ മൂന്ന് ദിവസമായി മാറ്റമില്ലാതെ തുടരുകയാണ് സ്വർണവില.ഇത് ആഭരണപ്രേമികള്‍ക്ക് വലിയ ആശ്വാസം നല്‍കുന്ന കാര്യമാണ്. എന്നാല്‍ സ്വർണവില മാറ്റമില്ലാതെ തുടരുന്നത് വലിയ കുതിപ്പിന്...

സ്വർണ്ണവില ഇനിയും ഉയരും; ഇല്ലാതെ തരമില്ല: ലോക ഗോൾഡ് സി ഇക്ക് പറയാനുള്ളത് വായിക്കാം

അമേരിക്കൻ പ്രസിഡന്റായി ഡൊളാള്‍ഡ് ട്രംപ് സ്ഥാനമേറ്റടുത്തതിന് പിന്നാലെ കുത്തനെ ഉയർന്ന സ്വർണ്ണ വില ഇപ്പോള്‍ ഒന്ന് പതുങ്ങി നില്‍ക്കുകയാണ്.എന്നാല്‍ സ്വർണ്ണ വിലയില്‍ ഇനിയും വർദ്ധനവ് തുടരുമെന്നാണ് ലോക ഗോള്‍ഡ് കൗണ്‍സില്‍ സിഇഒ ഡേവിഡ്...

പൗരന്മാർക്ക് സൗജന്യമായി 15,000 രൂപ വീതം നൽകാൻ കേന്ദ്ര സർക്കാർ; സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ച ആനുകൂല്യത്തിന്...

പ്രധാനമന്ത്രി നരേന്ദ്ര മോദി ഓഗസ്റ്റ് 15-ന് സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ വലിയ പ്രഖ്യാപനങ്ങള്‍ നടത്തിയത് പ്രതീക്ഷയോടെയാണ് രാജ്യത്തെ ജനങ്ങള്‍ നോക്കിക്കാണുന്നത്.ഇതില്‍ പ്രധാനപ്പെട്ട ഒന്ന് പ്രധാനമന്ത്രി വികസിത ഭാരത് റോസ്ഗാര്‍ യോജന (PM-VBRY) ആണ്. പ്രൈവറ്റ് സെക്ടര്‍...

നിഫ്റ്റി500 വാല്യു 50 ഇന്‍ഡക്സ് ഫണ്ടുമായി ആക്സിസ്: നിക്ഷേപം നോക്കുന്നോ?

മുന്‍നിര മ്യൂച്വല്‍ ഫണ്ടുകളിലൊന്നായ ആക്സിസ് മ്യൂച്വല്‍ ഫണ്ട് പുതിയ 'ആക്സിസ് നിഫ്റ്റി500 വാല്യു 50 ഇന്‍ഡക്സ് ഫണ്ട്' അവതരിപ്പിച്ചു. ഈ ഓപ്പണ്‍-എന്‍ഡഡ് ഇന്‍ഡക്സ് ഫണ്ട് നിഫ്റ്റി 500 വാല്യു 50 ടോട്ടല്‍ റിട്ടേണ്‍ ഇന്‍ഡക്സിന്‍റെ...

ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത; സെപ്റ്റംബർ 22 മുതൽ ഈ നിത്യോപയോഗ സാധനങ്ങൾക്ക് വിലക്കുറയ്ക്കും എന്ന് പ്രഖ്യാപനവുമായി പ്രമുഖ കമ്പനികൾ:...

പുതുക്കിയ ജി.എസ്.ടി നിരക്കുകള്‍ നടപ്പിലാകുന്നതോടെ കോളടിച്ചത് ജനങ്ങള്‍ക്ക്. സെപ്തംബർ 22 മുതല്‍ ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമർ ഉത്പന്ന (എഫ്.എം.സി.ജി ) കമ്ബനികള്‍ സാധനങ്ങളുടെ വില കുറയ്ക്കും.മദർ ഡെയറി, ഹിന്ദുസ്ഥാൻ യൂണിലിവർ, ഡാബർ തുടങ്ങിയ...

കേരളത്തിൽ മധ്യവർഗ്ഗ കുടുംബത്തിന് നന്നായി ജീവിക്കാൻ മാസം ചെലവാകുക 65000 മുതൽ 90000 രൂപ വരെ? ...

ഇന്നത്തെ കാലത്ത് കേരളത്തില്‍ ഒരു സാധാരണ കുടുംബത്തിന് മാസം എത്ര രൂപ വരുമാനം വേണം? ഒരു നല്ല ജീവിതം നയിക്കാൻ ശരിക്കും എത്ര പണം വേണം എന്നതിനെക്കുറിച്ചുള്ള ചർച്ചകള്‍ സമൂഹമാധ്യമങ്ങളില്‍ സജീവമാണ്. ഒരു...

ഇന്ത്യാ – പാക് സംഘര്‍ഷം: ഇന്ത്യൻ ഓഹരി വിപണികളില്‍ ഇടിവ്; തകര്‍ച്ചയ്ക്ക് പിന്നിലെ 4 ഘടകങ്ങള്‍ ഇവയാണ്

ഓഹരി വിപണികളില്‍ കനത്ത ഇടിവ്. സെന്‍സെക്സ് 1,200 ഓളം പോയിന്‍റ് താഴ്ന്നു. ആഗോളതലത്തില്‍ വിപണികള്‍ നേട്ടത്തിലായിരുന്നെങ്കിലും ഇന്ത്യന്‍ ഓഹരി വിപണികളിലെ പല സെക്ടറുകളിലും ഇന്ന് കനത്ത വില്‍പന സമ്മര്‍ദ്ദം രേഖപ്പെടുത്തി.ചൈനയ്ക്കടക്കമുള്ള തീരുവകള്‍ കുറച്ചേക്കുമെന്നും...

സ്വന്തമായി ഒന്നിൽ കൂടുതൽ ബാങ്ക് അക്കൗണ്ട് ഉള്ളവരാണോ നിങ്ങൾ? ഇക്കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കുക: വിശദാംശങ്ങൾ വായിക്കാം

പല ആവശ്യങ്ങള്‍ക്കായും ഇപ്പോള്‍ ഒന്നില്‍ കൂടുതല്‍ ബാങ്ക് അക്കൗണ്ടുകള്‍ ഉള്ളവരാണ് കൂടുതലും. മാത്രമല്ല, ഡിജിറ്റല്‍ ബാംങ്കിംഗ് സംവിധാനം വഴി വീട്ടിലിരുന്ന് തന്നെ അക്കൗണ്ട് തുറക്കാനുള്ള അവസരം ലഭിച്ചതോടെ കൂടുതല്‍ പേർ ഒന്നില്‍ കൂടുതല്‍...

ഇന്നുൾപ്പെടെ രണ്ടു നാൾ മാത്രം; 25 കോടിയുടെ തിരുവോണം ബമ്പർ നറുക്കെടുപ്പ് നാളെ; എപ്പോൾ വരെ...

25 കോടി ഒന്നാം സമ്മാനമായുള്ള തിരുവോണം ബംപര്‍ ലോട്ടറിയുടെ ഭാഗ്യശാലിയെ അറിയാന്‍ ഇനി വെറും 2 നാള്‍. കേരള ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്നതും ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയുള്ളതുമായ ഈ ലോട്ടറിയുടെ നറുക്കെടുപ്പ് സെപ്റ്റംബര്‍...

ഈ മൾട്ടി ബാഗർ പൊതുമേഖല ഓഹരി വാങ്ങാൻ മികച്ച സമയം എന്ന് വിദഗ്ധർ; ടാർഗറ്റ് വിലയും വിശദാംശങ്ങളും...

കഴിഞ്ഞ ഒരു വർഷത്തിനിടെ മള്‍ട്ടിബാഗർ റിട്ടേല്‍ നല്‍കിയ പൊതുമേഖലാ ഓഹരികളിലൊന്നാണ് ഭാരത് ഇലക്‌ട്രോണിക്‌സ്. ഓഹരി കഴിഞ്ഞ കുറച്ച്‌ നാളുകളായി തിരുത്തല്‍ അനുഭവിക്കുന്നുണ്ട്.എന്നാല്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ഉയരത്തിലേക്ക് ഓഹരി കുതിക്കുമെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ...

30 വർഷങ്ങൾക്ക് മുമ്പ് പിതാവ് ഒരു ലക്ഷം രൂപയ്ക്ക് വാങ്ങിയ ഓഹരി സർട്ടിഫിക്കറ്റുകൾ കണ്ടെത്തി മകൻ; ഇന്നത്തെ...

വേഗത്തില്‍ പണം സമ്ബാദിക്കാനുള്ള വഴികള്‍ പലരും അന്വേഷിക്കാറുണ്ട്. അതിലൊന്നാണ് ലോട്ടറി എടുത്ത് ഭാഗ്യപരീക്ഷണത്തിന് മുതിരുന്നത്.എന്നാല്‍ അച്ഛൻ 30 വർഷം മുമ്ബ് വാങ്ങിയ ഒരു ഓഹരി മകനെ ഇപ്പോള്‍ കോടീശ്വരനാക്കിയിരിക്കുകയാണ്. അതായത് ഒരു ലക്ഷം...

പൊള്ളിച്ച് പൊന്ന്: ഇന്ന് 480 രൂപയുടെ വർദ്ധനവ്; അറുപതിനായിരത്തിനരികയെത്തി പവൻ വില

റെക്കോർഡിനരികില്‍ സ്വർണവില. ഗ്രാമിന് ഇന്ന് 60 രൂപയാണ് വർദ്ധിച്ചത്. 7,450 രൂപയാണ് ഗ്രാമിന് ഇന്നത്തെ വില.പവന് 480 രൂപ വർദ്ധിച്ച്‌ 59,600 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്ന് വ്യാപാരം...

ഓഹരി വിപണിയിൽ കരുത്തുറ്റ പ്രകടനവുമായി തിരികെ വരാൻ പി എഫ് സി; സർക്കാർ ധനകാര്യ സ്ഥാപനത്തിന് പ്രമുഖ...

എല്ലാ പത്ത് അനലിസ്റ്റുകളും, സർക്കാർ ഉടമസ്ഥതയിലുള്ള പവർ ഫിനാൻസ് കോർപ്പറേഷൻ (പി‌എഫ്‌സി) ലിമിറ്റഡ്‌ ഷെയറിന് "ബൈ" ശുപാർശ നൽകി. സ്റ്റോക്ക് ₹680 നിലവാരത്തിലേക്ക് ഉയർന്നുപോകുമെന്നാണ് പ്രതീക്ഷ. പി‌എഫ്‌സി ഷെയറുകൾ...

പ്രാഥമിക ഓഹരി വില്പനയ്ക്ക് ഒരുങ്ങി റിലയൻസ് ജിയോ; വാർത്തകൾ ഇങ്ങനെ

കാത്തുകാത്തിരുന്ന ജിയോ ഐപിഒ അധികം വൈകാതെ ഉണ്ടാകുമെന്ന് സൂചന. 2025ലാണ് ജിയോ ഐപിഒക്ക് തയ്യാറെടുക്കുന്നത്. റിലയൻസ് ഇൻഡസ്ട്രീസിൻ്റെ ടെലികോം വിഭാഗമായ ജിയോയുടെ ഐപിഒ കാത്തിരിക്കുന്ന നിരവധി നിക്ഷേപകരുണ്ട്. റിലയൻസിൻെറ ഏറെ സാധ്യതയുള്ള ടെലികോം വിഭാഗമാണ്...

എസ്ഐപി നിക്ഷേപം നടത്തുമ്പോൾ ഒഴിവാക്കേണ്ട 5 തെറ്റായ ശീലങ്ങൾ: വിശദാംശങ്ങൾ വായിക്കാം

സാമ്ബത്തികമായി വളരാനാണ് എല്ലാവരുടേയും ആഗ്രഹം. അതിനു വേണ്ടി വിവിധ നിക്ഷേപങ്ങളില്‍ ഇൻവെസ്റ്റ് ചെയ്യുന്നവരാണ് പലരും.ബാങ്ക് നിക്ഷേപങ്ങള്‍ക്ക് പുറമേ ഇപ്പോള്‍ വമ്ബൻ നേട്ടം നല്‍കുന്ന എസ്.ഐ.പി മ്യൂച്വല്‍ ഫണ്ട് സ്കീമുകളിലാണ് ആളുകള്‍ നിക്ഷേപിക്കുന്നത്. ‍...

സാമ്പത്തിക രംഗത്ത് ഇന്ത്യയുടെ കുതിപ്പ് തുടരുമെന്ന് റേറ്റിംഗ് ഏജൻസികൾ; വിലയിരുത്തലുകൾ ഇങ്ങനെ: വിശദമായി വായിക്കാം

അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുവ, വിസ യുദ്ധ ഭീഷണി മറികടന്ന് ഇന്ത്യൻ സാമ്ബത്തിക മേഖല മികച്ച വളർച്ചയില്‍ തുടരുമെന്ന് രാജ്യാന്തര റേറ്റിംഗ് ഏജൻസികള്‍ വ്യക്തമാക്കി.കയറ്റുമതിയിലുണ്ടാകുന്ന തിരിച്ചടി ആഭ്യന്തര ഉപഭോഗ വളർച്ചയിലൂടെ ഇന്ത്യ...

70% വരെ വിലയിടിഞ്ഞ മികച്ച ചെറുകിട ഓഹരികൾ; നിക്ഷേപത്തിന് സമയമായോ? വിശദമായി വായിക്കാം

കനത്ത ഇടിവ് തുടരുന്നതിനിടെ മിഡ്, സ്മോള്‍ ക്യാപ് ഓഹരികളില്‍ പലതും കടപുഴകി. എൻഎസ്‌ഇ മിഡ്-സ്മോള്‍ ക്യാപ് സൂചികകളിലെ മൂന്നില്‍ രണ്ട് ഓഹരികളും 20 ശതമാനത്തിന് മുകളില്‍ നഷ്ടംനേരിട്ടു.ചെറുകിട നിക്ഷേപകരുടെ ഇഷ്ട ഓഹരികളിലേറെയും ഇതോടെ...

അടിയന്തരമായി ശ്രദ്ധിക്കുക: നിങ്ങളുടെ യുപിഐ ഐഡികളിൽ ഈ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ നാളെ മുതൽ പ്രവർത്തിക്കില്ല; മുന്നറിയിപ്പുമായി എൻ പി...

യുപിഐ സേവനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് നിര്‍ദേശങ്ങളുമായി നാഷണല്‍ പേയ്‌മെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ). 2025 ഫെബ്രുവരി ഒന്ന് മുതല്‍ യുപിഐ ഐഡികളില്‍ സ്പെഷ്യല്‍ ക്യാരക്ടറുകള്‍ അനുവദിക്കില്ലെന്ന് എൻപിസിഐ അറിയിച്ചു. എല്ലാ യുപിഐ ഇടപാടുകളും...

രണ്ടു ഭാര്യമാരുടെയും കൈവശം 150 പവൻ സ്വർണം വീതം; ആകെ സ്വത്തുക്കളുടെ മൂല്യം 34 കോടിയും കടബാധ്യത...

നിലമ്ബൂർ ഉപതിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുന്ന പി.വി.അൻവറിന്റെ സ്ഥാവര-ജംഗമ ആസ്തികളുടെ മൊത്തംമൂല്യം 34.07 കോടി രൂപ. 20.60 കോടി രൂപയുടെ ബാധ്യതയും അൻവറിനുണ്ട്. തിരഞ്ഞെടുപ്പ് നാമനിർദേശത്തോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് അൻവർ ഇക്കാര്യം...

ചെറിയ നിക്ഷേപത്തിന് വലിയ വരുമാനം ഉറപ്പ് നൽകുന്ന ഈ കേന്ദ്രസർക്കാർ പദ്ധതിയെക്കുറിച്ച് അറിയാമോ? വിശദമായി വായിക്കാം

സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്ന പല പദ്ധതികളും വ്യക്തികളുടെ സാമ്ബത്തിക ഭാവി സുരക്ഷിതമാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കാറുണ്ട്.പൗരന്‍മാര്‍ക്ക് എളുപ്പത്തില്‍ കൈകാര്യം ചെയ്യാവുന്ന വിധത്തിലാണ് ഈ പദ്ധതികള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ശ്മ്ബളത്തിന് പുറമെ മികച്ച ആനുകൂല്യങ്ങളോടെ...