വില രണ്ടു രൂപയിൽ താഴെ; രണ്ടുദിവസത്തെ നേട്ടം 18%; നിലവിലെ വിലനിലവാരം ബുക്ക് വാല്യൂവിനേക്കാൾ 25% മാത്രം...

സ്റ്റാൻഡേർഡ് ക്യാപ്പിറ്റൽ ഒരു നോൺ നോൺ ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനിയാണ്. വ്യക്തികൾക്കും, ചെറുകിട/ ഇടത്തരം സംരംഭകർക്കും കമ്പനികൾക്കും വായ്പ നൽകുക, ഓഹരി/കടപ്പത്ര/ ബോണ്ട്/ മ്യൂച്ചൽ ഫണ്ട്...

ഒന്നാം ദിനം വിപണിയിൽ കാലിടറി ഹ്യൂണ്ടായി; വ്യാപാരം ആരംഭിച്ചത് ഇഷ്യൂപ്രൈസിനേക്കാള്‍ കുറഞ്ഞ നിരക്കിൽ: വിശദാംശങ്ങൾ വായിക്കാം.

നിക്ഷേപകരെ കനത്ത നിരാശയിലാക്കി ഇഷ്യുവിന്റെ ഉയര്‍ന്ന വിലയേക്കാള്‍ 1.5 ശതമാനം താഴ്ന്ന് (29 രൂപ) 1,931 രൂപയിലാണ് ഹ്യൂണ്ടായ് മോ ഓഹരി ബി.എസ്.ഇയില്‍ വ്യാപാരം ആരംഭിച്ചത്. എന്‍.എസ്.ഇയില്‍ 1.3 ശതമാനം (26 രൂപ)...

ഇനിയും ഇടിയും? മാർക്കറ്റിൽ നിക്ഷേപം നടത്താതെ ഫണ്ട് ഹൗസുകൾ കരുതി വെച്ചിരിക്കുന്നത് വൻതുക; വിശദാംശങ്ങൾ...

നിഫ്റ്റി 10 ശതമാനം ഇടിവ് നേരിട്ടിട്ടും നിക്ഷേപ വരവില്‍ നല്ലൊരുഭാഗം വിപണിയിലിറക്കാതെ മ്യൂച്വല്‍ ഫണ്ടുകള്‍. ഒക്ടോബർ അവസാനത്തെ കണക്കുപ്രകാരം മുൻനിരയിലെ 20 ഫണ്ട് ഹൗസുകള്‍ പോർട്ഫോളിയോയില്‍ 5.5 ശതമാനം പണമായി കരുതിവെച്ചിരിക്കുകയാണ്. പിപിഎഫ്‌എഎസ്, ക്വാണ്ട്,...

കോടികൾ സമ്മാനത്തുക യുള്ള യുഎഇ ലോട്ടറിയുടെ ആദ്യ നറുക്കെടുപ്പ് ദിവസങ്ങൾക്കകം; ആർക്കൊക്കെ എടുക്കാം? എങ്ങനെ എടുക്കാം? ...

യുഎഇ ലോട്ടറിയുടെ ആദ്യ നറുക്കെടുപ്പ് ശനിയാഴ്ച നടക്കും. 100 ദശലക്ഷം സമ്മാനത്തുകയുളള ലോട്ടറി രാജ്യത്തെ ആദ്യത്തേതും നിയന്ത്രിതവുമായ ലോട്ടറിയാണ്.18 വയസിന് മുകളിലുളളവർക്കാണ് ലോട്ടറി ഗെയിമില്‍ പങ്കെടുക്കാന്‍ സാധിക്കുക. ജനറല്‍ കൊമേഴ്‌സ്യല്‍ ഗെയിമിങ് റെഗുലേറ്ററി...

മോഹൻലാലിന്റെ ആസ്തി എത്ര കോടി എന്നറിയാമോ? ഏറ്റവും പുതിയ റിപ്പോർട്ടുകൾ ഇങ്ങനെ

മലയാള സിനിമയുടെ സൂപ്പർതാരമായ മോഹൻലാല്‍, തന്റെ അഭിനയ മികവിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടനാണ്. അഭിനയത്തിന്റെ അനന്തസാധ്യതകള്‍ എപ്പോഴും തിരഞ്ഞു കൊണ്ടിരിക്കുന്ന മോഹൻലാല്‍ മാത്രമല്ല, സാമ്ബത്തിക രംഗത്തും ശ്രദ്ധേയനായ വ്യക്തിയാണ്.അഭിനയ ജീവിതത്തിന്റെ തുടക്കത്തില്‍...

എന്താണ് ഗോൾഡ് ഇടിഎഫുകൾ? നിക്ഷേപിക്കാൻ പദ്ധതിയുണ്ടോ? ചെലവ് കുറഞ്ഞ ഓപ്ഷനുകൾ ഇവിടെ പരിചയപ്പെടാം

കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി ഇന്ത്യയില്‍ സ്വര്‍ണ വില ക്രമാതീതമായി വര്‍ധിച്ച്‌ കൊണ്ടിരിക്കുകയാണ്. 2020 മാര്‍ച്ചിനു ശേഷമുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ സ്വര്‍ണ്ണ വില (24 കാരറ്റ്) 10 ഗ്രാമിന് ഇരട്ടിയിലധികം വര്‍ധിച്ച്‌ 88,500 രൂപയായി...

കുതിച്ചുയർന്ന് സ്വർണ്ണവില: ഇന്ന് ഒരു പവന് വർദ്ധിച്ചത് 400 രൂപ; ഒരാഴ്ചയ്ക്കിടെ ഒരു പവൻ സ്വർണത്തിന് മേൽ 1240...

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്നലെ നേരിയ ഇടിവിലായിരുന്നു സ്വർണവില. ഇന്ന് പവന് 400 രൂപയാണ് വർധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 53680 രൂപയാണ്. ഇന്നലെ 80 രൂപയാണ്...

ഓഹരി വിപണിയിൽ പുതുമുഖമാണോ? നിക്ഷേപം പഠിക്കാൻ തെരഞ്ഞെടുക്കാവുന്ന മൂന്ന് പെന്നി ഓഹരികൾ ഇതാ

ഓഹരി വിപണിയിലേക്ക് കൂടുതല്‍ നിക്ഷേപകർ എത്തുന്ന കാലമാണിത്. എന്നാല്‍ പലർക്കും ഓഹരി സൂചികകളുടെ ചാഞ്ചാട്ടത്തെക്കുറിച്ചോ എങ്ങനെയാണ് ഓഹരിയുടെ മുന്നേറ്റത്തെ മനസിലാക്കുക തുടങ്ങിയ കാര്യത്തെക്കുറിച്ച്‌ കൃത്യമായ ധാരണയില്ല എന്നതാണ് വസ്തുത.അതുകൊണ്ടു തന്നെ ആദ്യമായി ഓഹരി...

പ്രമുഖ ബ്രോക്കറേജ് ഹൗസുകൾ നിർദ്ദേശിക്കുന്ന ചൂടൻ ഓഹരികൾ: ഇപ്പോൾ വാങ്ങിയാൽ വൻ നേട്ടം

ഇന്ത്യൻ ഓഹരി വിപണി വൻ കുതിപ്പിലാണ്. മാസങ്ങൾ കൊണ്ടുതന്നെ മൾട്ടി ബാഗർ റിട്ടേണുകൾ സ്മോൾ ക്യാപ് ഓഹരികളിൽ നിക്ഷേപകർക്ക് ലഭ്യമാകുന്നുണ്ട്. എന്നാൽ സ്മാൾ ക്യാപ് ഓഹരികൾ വൻ ലാഭം നൽകുന്നതിനൊപ്പം തന്നെ വൻ...

ഒമ്പതാം തീയതി നടക്കാനിരിക്കുന്ന റിസർവ് ബാങ്കിന്റെ പണം നയ പ്രഖ്യാപനം കാത്തു വിപണി; നിർണായക തീരുമാനങ്ങൾ ഉണ്ടാകുമോ?

റിസർവ് ബാങ്ക്(reserve bank) ഗവർണർ ശക്തികാന്ത ദാസ്(Shakthikanth Das) നയിക്കുന്ന ആറംഗ പണനയ നിർണയ സമിതിയുടെ (എംപിസി/MPC) നിർണായക യോഗം ഒക്ടോബർ 7 മുതല്‍ 9 വരെ.2023 ഫെബ്രുവരിക്ക് ശേഷം അടിസ്ഥാന പലിശനിരക്കില്‍...

സെൻസെക്സ് കൂപ്പുകുത്തിയത് 7000ലേറെ പോയിന്റുകൾ; തിരിച്ചു വരവിന് സാധ്യതയുണ്ടോ: വിപണി വിശദാംശങ്ങൾ വായിക്കാം

വിപണിയിലെ കൊടുങ്കാറ്റിന് ശമനമായില്ല. മുഹൂർത്ത വ്യാപാരത്തിലെ നേട്ടം നിലനിർത്താനാകാതെ തിങ്കളാഴ്ചയിലെ വ്യാപാരത്തില്‍ വീണ്ടും കനത്ത ഇടിവ് നേരിട്ടു. ഇതോടെ ഒരു മാസത്തിലേറെ നീണ്ട തിരിച്ചടിയില്‍ സെൻസെക്സിന് നഷ്ടമായത് 7,000 പോയന്റിലേറെ. യു.എസ് തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ...

സോളാർ പ്ലാന്റുകൾ സ്ഥാപിക്കാൻ കൃഷിഭൂമി വാടകയ്ക്ക് നൽകാം; അല്ലെങ്കിൽ സ്വന്തമായി പ്ലാന്റുകൾ സ്ഥാപിച്ച് കരണ്ട് വിറ്റ് കാശുണ്ടാക്കാം; ...

രാജ്യത്തിന്റെ ഉന്നതിയില്‍ കർഷകർക്ക് വലിയ പങ്കുണ്ട്. വിവിധ കർഷകർ ഉത്പ്പാദനക്ഷമമല്ലാത്ത തരിശുഭൂമികള്‍ കൈവശം വെച്ചിരിക്കുന്നുണ്ട്. അവർക്ക് പ്രോത്സാഹനം നല്‍കി കൊണ്ട് ഇന്ത്യാ ഗവണ്‍മെന്റ് 2019ല്‍ ആരംഭിച്ച സംരംഭമാണ് PM KUSUM (പ്രധാനമന്ത്രി കിസാൻ ഊർജ...

ക്രെഡിറ്റ് കാർഡുകൾ പുറത്താകുന്നു; യുപിഐ ഉണ്ടെങ്കിൽ ഇനി വായ്പ: ആർബിഐയുടെ പുതിയ തീരുമാനം...

ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് പകരം യു.പി.ഐ സംവിധാനം വഴി വായ്പാ സേവനം നല്‍കാന്‍ സ്മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ക്കും റിസര്‍വ് ബാങ്കിന്റെ അനുമതി.ഇനി യുപിഐ ആപ്പ് വഴി നിലവില്‍ ക്രെഡിറ്റ് കാര്‍ഡ് നല്‍കുന്ന സേവനങ്ങള്‍ ലഭിക്കും....

റെക്കോർഡ് സ്വർണ്ണവില; പവന് 60,000 രൂപ കഴിഞ്ഞു: വിശദമായ വില വിവരപ്പട്ടിക ഇവിടെ വായിക്കാം

സംസ്ഥാനത്ത് ഇന്ന് സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കില്‍. പവന് 600 രൂപ ഒറ്റയടിക്ക് വർധിച്ച്‌ സ്വർണവില റെക്കോർഡിട്ടു.ഇതോടെ ആദ്യമായി സ്വർണവില 60,000 കടന്നു, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില...

ഇന്ത്യൻ ഓഹരി വിപണിയിൽ തകർച്ച തുടരുന്നു; ചെറുകിട ഓഹരികൾ കൂപ്പുകുത്തി: തിരിച്ചുവരവിന് എത്ര നാൾ?

ചെറുകിട ഓഹരികളെയാണ് വിപണിയിലെ തകർച്ച കൂടുതല്‍ ബാധിച്ചത്. ബെയർ മാർക്കറ്റുകളില്‍ പൊതുവെ സംഭവിക്കുന്നത് ഇത്തവണയും ആവർത്തിച്ചു.സെൻസെക്സും നിഫ്റ്റിയും പത്ത് ശതമാനത്തോളം ഇടിവ് നേരിട്ടപ്പോള്‍ ചെറുകിട നിക്ഷേപകരുടെ പോർട്ഫോളിയോയില്‍ 50 ശതമാനംവരെ നഷ്ടമുണ്ടാകാനുള്ള കാരണവും...

ഇന്ത്യയിലെ ഏറ്റവും ധനികനായ കൊമേഡിയൻ; തെലുങ്ക് താരം ബ്രഹ്മാനന്ദം ആസ്ഥിയിൽ തെന്നിന്ത്യൻ സൂപ്പർതാരങ്ങളായ രജനീകാന്തിനെയും പ്രഭാസിനേയുംകാൾ...

സമകാലിക കലാരംഗത്ത് ഇന്ത്യയിലെ ഏറ്റവും ജനപ്രിയനായ ഹാസ്യ താരം കപില്‍ ശര്‍മ്മയാണ് എന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്.അദ്ദേഹത്തിന്റെ ഷോകള്‍, സ്റ്റേജ് പെര്‍ഫോമന്‍സുകള്‍, സിനിമകള്‍ എന്നിവയെല്ലാം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിട്ടുണ്ട്. ഒരു ഷോയ്ക്ക്...

സ്കോര്‍ 600ന് താഴെ പോയാലും കുഴപ്പമില്ല; അറിഞ്ഞിരിക്കാം ക്രെഡിറ്റ് സ്കോര്‍ ഉയര്‍ത്താനുള്ള എളുപ്പവഴികൾ: വിശദാംശങ്ങൾ വായിക്കാം

ഒരാളുടെ വായ്പ യോഗ്യതയും തിരിച്ചടവ് ശേഷിയെയും കണക്കാക്കുന്ന മൂന്നക്ക സംഖ്യയാണ് ക്രെഡിറ്റ് സ്കോർ. ഇതുവരെയുള്ള വായ്പ ഇടപാടുകളെ അടിസ്ഥാനപ്പെടുത്തിയാണ് ക്രെഡിറ്റ് സ്കോർ നിർണ്ണയിക്കുന്നത്.സാധാരണ ഗതിയില്‍ ക്രെഡിറ്റ് സ്കോർ കണക്കാക്കുന്നത് 300 മുതല്‍ 900...

വാഹന ഉടമകൾക്ക് കനത്ത തിരിച്ചടി; തേർഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം 25% വരെ വർദ്ധിക്കാൻ സാധ്യത: ...

വാഹനങ്ങളുടെ തേഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം വർധിപ്പിച്ചേക്കും. ഇൻഷുറൻസ് കമ്ബനികളുടെ നഷ്ടാനുപാതവും ചെലവുകളും പരിഗണിച്ച്‌ പ്രീമിയത്തില്‍ 18 മുതല്‍ 25 ശതമാനംവരെ വർധനവുണ്ടായേക്കാം.ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ(ഐആർഡിഎഐ)നല്‍കിയ ശുപാർശകളോടപ്പം...

സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താൻ പാലിക്കേണ്ടത് 30-30-30-10 നിയമം; പ്രാവർത്തികമാക്കേണ്ടതെങ്ങനെയെന്ന് വിശദമായി വായിച്ച് അറിയാം

പ്രതിമാസ വരുമാനത്തെ നാല് ഭാഗങ്ങളായി തിരിക്കുന്ന ഒരു ലളിതമായ തത്വമാണിത് 30-30-30-10 നിയമം. ഓരോ ഭാഗത്തിനും വ്യക്തമായ ഒരു ലക്ഷ്യമുണ്ട്.30% താമസച്ചെലവുകള്‍ക്ക്: വാടക, ഹോം ലോണ്‍ ഇഎംഐ, അറ്റകുറ്റപ്പണികള്‍, വൈദ്യുതി, വെള്ളം തുടങ്ങിയ...

പവർ ഫിനാൻസ് കോർപ്പറേഷൻ: പൊതുമേഖലാ സ്ഥാപനത്തിന്റെ ഓഹരി ദീർഘകാലാടിസ്ഥാനത്തിൽ വൻ നേട്ടം സമ്മാനിക്കും; വിശദമായി...

കേന്ദ്ര ഊർജ്ജമന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു പൊതുമേഖല എൻ ബി എഫ് സി ആണ് പവർ ഫിനാൻസിംഗ് കോർപ്പറേഷൻ. ഊർജ്ജ പദ്ധതികൾക്ക് ധന വിഭവശേഷി നൽകി സഹായിക്കുന്ന ഈ സ്ഥാപനം...