സ്റ്റാൻഡേർഡ് ക്യാപ്പിറ്റൽ ഒരു നോൺ നോൺ ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനിയാണ്. വ്യക്തികൾക്കും, ചെറുകിട/ ഇടത്തരം സംരംഭകർക്കും കമ്പനികൾക്കും വായ്പ നൽകുക, ഓഹരി/കടപ്പത്ര/ ബോണ്ട്/ മ്യൂച്ചൽ ഫണ്ട് എന്നിവകളിൽ നിക്ഷേപം നടത്തുക എന്നിവയാണ് പ്രാഥമിക ബിസിനസുകൾ. രണ്ടുദിവസത്തിനിടയിൽ ഓഹരി വിപണിയിൽ 18% ത്തിലധികം നേട്ടം കൈവരിക്കുകയും തുടർച്ചയായ രണ്ട് ട്രേഡിങ് സെഷനുകളിൽ അപ്പർ സർക്യൂട്ട് നിലവാരത്തിൽ എത്തുകയും ചെയ്ത ഓഹരിയാണ് ഈ കമ്പനിയുടെത്.
സ്റ്റാൻഡേർഡ് ക്യാപ്പിറ്റൽ ഓഹരി വില വിശദാംശങ്ങൾ
ഇന്നത്തെ വില: 1.67
52 ആഴ്ചയ്ക്കിടയിലെ താഴ്ന്ന വില: 1.35
52 ആഴ്ചയ്ക്കിടയിലെ ഉയർന്ന വില: 3.52
ബുക്ക് വാല്യൂ: 1.34
ഫേസ് വാല്യൂ: 1