പവർ ഫിനാൻസ് കോർപ്പറേഷൻ: പൊതുമേഖലാ സ്ഥാപനത്തിന്റെ ഓഹരി ദീർഘകാലാടിസ്ഥാനത്തിൽ വൻ നേട്ടം സമ്മാനിക്കും; വിശദമായി...
കേന്ദ്ര ഊർജ്ജമന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു പൊതുമേഖല എൻ ബി എഫ് സി ആണ് പവർ ഫിനാൻസിംഗ് കോർപ്പറേഷൻ. ഊർജ്ജ പദ്ധതികൾക്ക് ധന വിഭവശേഷി നൽകി സഹായിക്കുന്ന ഈ സ്ഥാപനം...
എസ് ഐ പിയിലൂടെ കോടീശ്വരൻ ആകാൻ നിക്ഷേപങ്ങൾ ക്രമീകരിക്കേണ്ടത് എങ്ങനെ എന്ന് വായിക്കാം?
മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിന് കൂടുതല്‍ ആളുകള്‍ തയ്യാറാകുന്ന കാലമാണിത്. എസ്‌ഐപി അഥവാ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെൻ്റ് പ്ലാനുകളാണ് (എസ്‌ഐപി) മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിനായി ഭൂരിപക്ഷം ആളുകളും തിരഞ്ഞെടുക്കുന്നത്.കൃത്യമായ ഇടവേളകളില്‍ ഒരു നിശ്ചിത തുക മ്യൂച്ചല്‍...
ഹ്രസ്വകാല നിക്ഷേപത്തിന് മികച്ച പൊതുമേഖലാ ഓഹരി തിരഞ്ഞെടുക്കാം; പവർ ഫിനാൻസ് കോർപ്പറേഷൻ ഇപ്പോൾ 500ൽ താഴെ:...
പവർ ഫിനാൻസ് കോർപ്പറേഷൻ (PFC) ഓഹരികളുടെ വില ലക്ഷ്യത്തെക്കുറിച്ച് വിവിധ സ്രോതസ്സുകളുടെയും അഭിപ്രായങ്ങൾ ഇങ്ങനെയാണ്:
INDmoney
ലക്ഷ്യ വില ₹607.14 ആണ്, ഇത് നിലവിലെ വിലയായ ₹480.05 ൽ നിന്ന് 23.39% ഉയർച്ചയാണെന്ന് പറയുന്നു.
TradingView
വില ലക്ഷ്യം...
പ്രാഥമിക ഓഹരി വില്പനയ്ക്ക് ഒരുങ്ങി റിലയൻസ് ജിയോ; വാർത്തകൾ ഇങ്ങനെ
കാത്തുകാത്തിരുന്ന ജിയോ ഐപിഒ അധികം വൈകാതെ ഉണ്ടാകുമെന്ന് സൂചന. 2025ലാണ് ജിയോ ഐപിഒക്ക് തയ്യാറെടുക്കുന്നത്.
റിലയൻസ് ഇൻഡസ്ട്രീസിൻ്റെ ടെലികോം വിഭാഗമായ ജിയോയുടെ ഐപിഒ കാത്തിരിക്കുന്ന നിരവധി നിക്ഷേപകരുണ്ട്. റിലയൻസിൻെറ ഏറെ സാധ്യതയുള്ള ടെലികോം വിഭാഗമാണ്...
ഡോളറിനെതിരെ കൂപ്പുകുത്തി ഇന്ത്യൻ രൂപ; നിലവാരം റെക്കോർഡ് താഴ്ചയിൽ: വിശദാംശങ്ങൾ വായിക്കാം
ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയില്‍. വ്യാപാരത്തിന്റെ തുടക്കത്തില്‍ നാലു പൈസയുടെ നഷ്ടത്തോടെ 84.76 എന്ന റെക്കോര്‍ഡ് താഴ്ചയിലേക്കാണ് രൂപ കൂപ്പുകുത്തിയത്.
13 പൈസയുടെ നഷ്ടത്തോടെ 84.72 എന്ന നിലയിലാണ് ഇന്നലെ രൂപ ക്ലോസ്...
കർഷകർക്ക് നാല് ശതമാനം പലിശയും മൂന്ന് ലക്ഷം രൂപ വരെ വായ്പ; അപേക്ഷിക്കേണ്ടതെങ്ങനെ? വിശദാംശങ്ങൾ വായിക്കാം
കർഷകരുടെ സാമ്ബത്തിക ബാധ്യതകള്‍ക്ക് ആശ്വാസം നല്‍കുന്നതാണ് കിസാൻ ക്രെഡിറ്റ് കാർഡ്. 1998-99 ലാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, നാഷണല്‍ ബാങ്ക് ഫോർ അഗ്രികള്‍ച്ചർ ആൻഡ് റൂറല്‍ ഡെവലപ്‌മെന്റ് (നബാർഡ്) എന്നിവയുമായി സഹകരിച്ച്...
മ്യൂച്ചൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതിനു മുമ്പ് നിർബന്ധമായി അറിഞ്ഞിരിക്കേണ്ട ആറു കാര്യങ്ങൾ: ഇവിടെ വായിക്കാം
മ്യൂച്ചൽ ഫണ്ടുകള്‍ ഒരു ജനപ്രിയ നിക്ഷേപ ഓപ്ഷനായി ഉയർന്നുവന്നിട്ടുണ്ട്. ഓഹരി വിപണിയില്‍ നേരിട്ട് നിക്ഷേപിക്കാന്‍ വേണ്ടത്ര അറിവ് ഇല്ലാത്തവര്‍ക്ക് മ്യൂച്ച്‌വല്‍ ഫണ്ടുകള്‍ തിരഞ്ഞെടുക്കാം.മ്യൂച്വല്‍ ഫണ്ടുകള്‍ റിട്ടേണ്‍ വർധിപ്പിക്കുന്നതിനുള്ള ഒരു മികച്ച മാർഗമാണ്.
മ്യൂച്വല്‍...
വൻ കുതിപ്പുമായി സ്വർണ്ണവില; പവൻ വിലയിൽ ഒറ്റ ദിവസത്തെ വർദ്ധനവ് 2160 രൂപ: വിശദാംശങ്ങൾ വായിക്കാം
സ്വർണ വിലയിൽ വൻ കുതിപ്പ്. സംസ്ഥാനത്ത് വ്യാഴാഴ്ച മാത്രം പവൻ വിലയിലെ വർദ്ധനവ് 2,160 രൂപയാണ് (ഗ്രാമിന് 270 രൂപ വർധിച്ചു). ഇതോടെ പവന്റെ വില 68,480 രൂപയായി. 66,320 രൂപയായിരുന്നു കഴിഞ്ഞ...
പച്ച മുതൽ പർപ്പിൾ വരെ: ഗൂഗിൾ മാപ്പിൽ പ്രത്യക്ഷപ്പെടുന്ന വിവിധ നിറങ്ങളിലുള്ള വരകളുടെ അർത്ഥമെന്ത്? വിശദമായി വായിക്കാം
ഇന്ന് ഭൂരിഭാഗം യാത്രികർക്കും സ്മാർട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്കുമൊക്കെ അനിവാര്യമായി മാറിയതായി ഗൂഗിള്‍ മാപ്പ്, ഓരോ യാത്രയെയും കൂടുതല്‍ കാര്യക്ഷമവും സുരക്ഷിതവുമാക്കുകയാണ്.നിങ്ങള്‍ ഒരു പുതിയ നഗരത്തിലേക്കോ അല്ലെങ്കില്‍ ദിവസേന ഉപയോഗിക്കുന്ന റൂട്ടിലേക്കോ പോകുകയാണെങ്കില്‍ പോലും, ഗൂഗിള്‍...
പ്രതിഫലം മണിക്കൂറിന് 1 ലക്ഷം; കൊച്ചിയില്‍ ഫ്ളാറ്റ്; ബെൻസും, മിനി കൂപ്പറും അടക്കം ആഡംബര വാഹനങ്ങൾ; സ്വന്തം...
ബിഗ് ബോസിന് ശേഷം ജീവിതം സ്വപ്നതുല്യമായി മാറിയവരില്‍ ഒരാളാണ് സംവിധായകൻ അഖില്‍ മാരാർ. ഒരു സാധാരണക്കാരനില്‍ നിന്ന് മണിക്കൂറിന് ലക്ഷങ്ങള്‍ വരെ പ്രതിഫലം വാങ്ങാനാകുന്ന തരത്തിലേക്കാണ് അഖില്‍ മാരാരുടെ വളർച്ച.തനിക്ക് നേരെ നെഗറ്റീവ്...
രണ്ടു രൂപയുടെ ഉൽപ്പന്നം കൊണ്ട് 17000 കോടി രൂപയുടെ ബിസിനസ് സാമ്രാജ്യം പടുത്തുയർത്തിയ മലയാളി; അറിയാം...
വലിയ ബിസിനസ്സ് സാമ്രാജ്യങ്ങള്‍ കെട്ടിപ്പടുത്ത കഥകള്‍ നിങ്ങള്‍ ധാരാളം വായിച്ചിട്ടുണ്ടാവാം. എന്നാല്‍, കേവലം 5,000 രൂപയില്‍ തുടങ്ങി 17,000 കോടി രൂപയുടെ വ്യവസായ സ്ഥാപനമായി വളർന്ന ഒരു സിനിമാക്കഥയെ വെല്ലുന്ന യഥാർത്ഥ ജീവിതകഥയുണ്ട്...
പാൻ കാർഡ് ഉണ്ടെങ്കിൽ 5 ലക്ഷം രൂപ അക്കൗണ്ടിൽ എത്തും; അപേക്ഷിക്കേണ്ടത് എങ്ങനെ? വിശദമായി വായിക്കാം
പാൻ കാർഡുണ്ടോ? എങ്കില്‍ നിങ്ങളുടെ കീശ കാലിയാവില്ല. പെർമനന്റ് അക്കൗണ്ട് നമ്ബർ അഥവാ പാൻ എന്നത് ഇന്ത്യയിലെ ഏറ്റവും സുപ്രധാന തിരിച്ചറിയല്‍ രേഖകളിലൊന്നാണ്. നികുതി ദായകർക്കു മാത്രമല്ല, ഇപ്പോള്‍ ഏതൊരു ഇന്ത്യൻ പൗരനും...
തിങ്കളാഴ്ച വിപണി കുതിക്കുമോ കിതക്കുമോ? നിക്ഷേപത്തിനു മുമ്പ് നിർബന്ധമായും വായിച്ചിരിക്കുക.
ആഭ്യന്തര സൂചികകള്‍ വെള്ളിയാഴ്ച വ്യപാരം അവസാനിപ്പിച്ചത് മികച്ച നേട്ടത്തോടെയാണ്. സെൻസെക്‌സ് 1,330 പോയിൻ്റ് ഉയർന്ന് രണ്ടാഴ്ചയിലെ ഏറ്റവും ഉയർന്ന നിലയിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 397 പോയിൻ്റ് ഉയർന്ന് 24,500 ലെവലിന് മുകളിലെത്തി....
വെസ്റ്റേൺ കാരിയേഴ്സ് ഐപിഒ സെപ്റ്റംബർ 13ന് ആരംഭിക്കും; മികച്ച നിക്ഷേപ അവസരം എന്ന് വിലയിരുത്തൽ: നോക്കുന്നോ?
ലോജിസ്റ്റിക്‌സ് കമ്ബനിയായ വെസ്റ്റേണ്‍ കാരിയേഴ്‌സ് ലിമിറ്റഡിന്റെ ഇനീഷ്യല്‍ പബ്ലിക് ഓഫര്‍ (ഐപിഒ) സെപ്‌റ്റംബര്‍ 13ന് തുടങ്ങും.സെപ്‌റ്റംബര്‍ 18 വരെയാണ് ഈ ഐപിഒ സബ്‌സ്‌ക്രൈബ് ചെയ്യാവുന്നത്. 163-172 രൂപയാണ് ഐപിഒയുടെ ഓഫര്‍ വില. അഞ്ച്...
മിന്നും പ്രകടനവുമായി റിലയൻസ് ഓഹരികൾ; ഒക്ടോബർ ഒന്നിനായി കാത്തിരുന്ന് അനിൽ അംബാനി; കാരണം അറിയാമോ?
റിലയൻസ് ഗ്രൂപ്പിൻ്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അനില്‍ അംബാനി ഒക്ടോബർ ഒന്നിനായി കാത്തിരിക്കുകയാണ് കാരണം എന്താണെന്നല്ലേ...റിലയൻസ് ഇൻഫ്രാസ്ട്രക്ചറിൻ്റെ മാനേജീരിയല്‍ ബോഡി യോഗം ഒക്ടോബർ 1 നാണു നടക്കുക. ഈ യോഗത്തില്‍ ദീർഘകാല സാമ്ബത്തിക...
ഒരു മാസം കൊണ്ട് കൂപ്പുകുത്തിയത് 30%: മണപ്പുറം ഫിനാൻസ് ഓഹരിയിൽ വിലയിടിവ് തുടരുന്നു; നിക്ഷേപകർക്ക്...
ബ്‌സീഡിയറി കമ്ബനിയായ ആശിർവാദ് ഫിനാൻസിന്റെ നേരെയുണ്ടായ ആർബിഐ നടപടിയുടെ ആഘാതമെന്നോണം മണപ്പുറം ഫിനാൻസിന്റെ ഓഹരികളില്‍ വൻ ഇടിവ്.
ഒരു മാസത്തെ ട്രേഡിങ്ങ് കാലയളവില്‍ മുപ്പത് ശതമാനമാണ് ഓഹരികളില്‍ ഇടിവുണ്ടായത്. ഇതിന് പിന്നാലെ നിക്ഷേപകരില്‍ വലിയ...
ലുലു റീട്ടെയിൽ ഓഹരിക്ക് ലിസ്റ്റിംഗ് നഷ്ടം; ഓഹരി വിപണിയിലെത്തുമ്പോൾ യൂസഫലിയുടെ ആസ്തിക്ക് എന്തു സംഭവിക്കും? വിശദമായി...
ഐപിഒയിലേക്ക് കടന്നതോടെ റെക്കോഡ് നേട്ടമായിരുന്നു എംഎ യൂസഫ് അലിയുടെ ലുലു ഗ്രൂപ്പ് സ്വന്തമാക്കിയത്. 15000 കോടിയെന്ന ലക്ഷ്യവുമായി ഇറങ്ങിയ കമ്ബനി സമാഹരിച്ചത് മൂന്ന് ലക്ഷം കോടിയായിരുന്നു.
ആദ്യം 25 ശതമാനം ഓഹരിയായിരുന്നു കമ്ബനി ലിസ്റ്റ്...
രണ്ടാം ദിവസവും തുടർച്ചയായി സ്വർണ്ണവിലയിൽ വൻ ഇടിവ്; ഇന്നത്തെ വില വിവര കണക്കുകൾ വായിക്കാം.
സ്വർണം വാങ്ങാൻ കാത്തിരുന്നവർക്ക് വലിയ സന്തോഷവാർത്ത. സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. ഇന്ന് 720 രൂപയുടെ ഇടിവാണ് സ്വർണവിലയില്‍ ഉണ്ടായിരിക്കുന്നത്.ഒരു പവൻ സ്വർണത്തിന് 57,120 രൂപയാണ് ഇന്നത്തെ വിപണിവില. ഇന്നലെ സ്വർണത്തിന് 440...
കേരളത്തിൽ കോടികൾ ഇറക്കാൻ ഗൗതം അദാനി; കൊച്ചിയിലും തിരുവനന്തപുരത്തുമായി പ്രഖ്യാപിച്ചത് 15,000 കോടിയുടെ നിക്ഷേപം: വിശദാംശങ്ങൾ...
കേരളത്തില്‍ കോടിക്കണക്കിന് രൂപയുടെ നിക്ഷേപം നടത്താൻ ഒരുങ്ങി അദാനി ഗ്രൂപ്പ്. കൊച്ചിയിലും വിഴിഞ്ഞത്തുമായി 15000 കോടി രൂപയുടെ പദ്ധതികളാണ് അദാനി ഗ്രൂപ്പ് ആവിഷ്‌കരിക്കുന്നത്.ഈ പദ്ധതികള്‍ കേരളത്തിന്റെ സാമ്ബത്തിക മേഖലയ്ക്ക് കരുത്താകുമെന്ന് വ്യവസായ മന്ത്രി...
സ്വർണ്ണവില ഇനിയും ഉയരും; ഇല്ലാതെ തരമില്ല: ലോക ഗോൾഡ് സി ഇക്ക് പറയാനുള്ളത് വായിക്കാം
അമേരിക്കൻ പ്രസിഡന്റായി ഡൊളാള്‍ഡ് ട്രംപ് സ്ഥാനമേറ്റടുത്തതിന് പിന്നാലെ കുത്തനെ ഉയർന്ന സ്വർണ്ണ വില ഇപ്പോള്‍ ഒന്ന് പതുങ്ങി നില്‍ക്കുകയാണ്.എന്നാല്‍ സ്വർണ്ണ വിലയില്‍ ഇനിയും വർദ്ധനവ് തുടരുമെന്നാണ് ലോക ഗോള്‍ഡ് കൗണ്‍സില്‍ സിഇഒ ഡേവിഡ്...


























