എ ഐ ലോകത്ത് തരംഗമായി ചൈനയുടെ കുഞ്ഞൻ ആപ് ‘ഡീപ് സീക്ക്’; ലോക സമ്പന്നർക്ക് ഓഹരി...
ഡീപ്‌സീക്ക് ഷോക്കില്‍ ലോക കോടീശ്വരന്മാരിലെ പ്രമുഖർക്ക് ഒരൊറ്റ ദിവസംകൊണ്ട് നഷ്ടമായത് 9.34 ലക്ഷം കോടി(108 ബില്യണ്‍ ഡോളർ) രൂപ.എഐയുമായി ബന്ധമുള്ള 500ഓളം ശതകോടീശ്വരന്മാർക്കാണ് അടിതെറ്റിയത്. ബ്ലൂംബർഗ് ബില്യണയേഴ്സ് സൂചിക പ്രകാരം എൻവിഡിയയുടെ ഹുവാങിന്റെ...
ഹ്രസ്വകാല സ്വർണ്ണ നിക്ഷേപ പദ്ധതികൾ പുനരുജീവിപ്പിക്കാൻ കേന്ദ്രസർക്കാർ ആലോചന; വീട്ടിലിരിക്കുന്ന സ്വർണ്ണം ബാങ്കിൽ സൂക്ഷിച്ചാൽ പലിശ...
ഇന്ത്യന്‍ വീടുകളില്‍ ഒളിച്ചിരിക്കുന്നത് 22,000 ടണ്‍ സ്വര്‍ണമാണെന്നാണ് കണക്കുകള്‍ പറയുന്നത്. കഴിഞ്ഞ 26 വര്‍ഷത്തിനിടയില്‍ ആഭരണങ്ങളും സ്വര്‍ണകട്ടികളും നാണയങ്ങളും നിര്‍മിക്കാനായി രാജ്യം ഇറക്കുമതി ചെയതതിനു തുല്യം വരുമിത്.വെറുതെയിരിക്കുന്ന ഈ സ്വര്‍ണം ഉപയോഗിച്ചുകൊണ്ട് ഇറക്കുമതിയുടെ...
എച്ച് എം പി വി വൈറസ്: ആശുപത്രി ഓഹരികൾ കുതിച്ചുയർന്നു; വിശദാംശങ്ങൾ വായിക്കാം
ഇന്ത്യയില്‍ HMPV കേസുകള്‍ റിപ്പോർട്ട് ചെയ്തതിന് ശേഷം ഹോസ്പിറ്റല്‍ സ്റ്റോക്കുകള്‍ക്ക് കാര്യമായ ഉയർച്ചയുണ്ടായതായി റിപ്പോർട്ട്.2025 ജനുവരി 6-ന്, കേന്ദ്ര ആരോഗ്യ മന്ത്രാലയം ഹ്യൂമൻ മെറ്റപ്നിയുമോവൈറസ് (HMPV)ന്റെ മൂന്നു കേസുകള്‍ ഇന്ത്യയില്‍ കണ്ടെത്തിയതായി സ്ഥിരീകരിച്ചതിന്...
കേരളത്തിലെ കുടുംബങ്ങൾ പ്രതിമാസം ശരാശരി ചെലവാക്കുന്ന തുക എത്ര? മറ്റ് സംസ്ഥാനങ്ങളിൽ പ്രതിമാസ കുടുംബ ചെലവ് ഇങ്ങനെ:...
കഴിഞ്ഞ സാമ്ബത്തിക വർഷത്തെ പ്രതിമാസ ആളോഹരി ചെലവ് ( എം പി സി ഇ ) പുറത്ത്. വെള്ളിയാഴ്ച പുറത്തിറക്കിയ ഗാർഹിക ഉപഭോഗ ചെലവ് സർവേ 2023 - 24 പ്രകാരം പ്രതിമാസ...
രാജ്യം വളർച്ചയുടെ പാതയിൽ എന്ന് വ്യക്തം; വിപണി ഉടനടി യഥാർത്ഥ മൂല്യം തിരികെ പിടിക്കും: വിശദമായി...
രണ്ടാംപാദ ഫല പ്രഖ്യാപനങ്ങള്‍ ഏതാണ്ട് അവസാനിച്ചു. പ്രതീക്ഷിച്ചതിലും താഴെയായിരുന്നു കമ്ബനികളുടെ പ്രകടനം. ലാഭം കുറയാവുന്ന സാഹചര്യത്തിലേക്ക് പോകുന്നതിന്റെ സൂചനയാണ് പ്രവർത്തന ഫലങ്ങളില്‍നിന്ന് ലഭിക്കുന്നത്.
നിഫ്റ്റി 50 ന്റെ നികുതി കഴിച്ചുള്ള ലാഭം മുൻ വർഷത്തെ...
സ്വിഗ്ഗി ലക്ഷ്യമിടുന്നത് 11,664 കോടി രൂപയുടെ ഐപിഒ; ഈ വർഷംവിപണിയിലെത്തും: വിശദാംശങ്ങൾ വായിക്കാം
ഫുഡ് ഡെലിവറി കമ്ബനിയായ സ്വിഗ്ഗി(Swiggy) ഇനീഷ്യല്‍ പബ്ലിക് ഓഫര്‍ (ഐപിഒ/IPO) വഴി നേരത്തെ തീരുമാനിച്ചിരുന്നതിനേക്കാള്‍ കൂടുതല്‍ തുക സമാഹരിക്കാനൊരുങ്ങുന്നു.പുതിയ ഓഹരികളുടെ വില്‍പ്പന വഴി 3750 കോടി രൂപ സമാഹരിക്കാനാണ് സ്വിഗ്ഗി നേരത്തെ ലക്ഷ്യമിട്ടിരുന്നത്....
സ്വർണ്ണവില വരും നാളുകളിൽ കുതിച്ചുയരും? 18 ക്യാരറ്റിന് പിന്നാലെ 14 ക്യാരറ്റ് സ്വർണ്ണവും വിപണിയിലെത്തും: ...
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വ്യാപാര നയങ്ങള്‍ നാണയപ്പെരുപ്പ ഭീഷണി വീണ്ടും ഉയര്‍ത്തുമെന്ന ആശങ്കയില്‍ രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില ഇന്നലെ പുതിയ റെക്കാഡ് ഉയരത്തിലെത്തി.ഇതിന് ചുവടുപിടിച്ച് സംസ്ഥാനത്ത് പവന്‍ വില 680...
ഇന്ത്യൻ ഓഹരി വിപണി കുതിപ്പിന്റെ പാതയിൽ തിരികെ എത്തും എന്ന് വിശ്വസിക്കാനുള്ള അഞ്ചു കാരണങ്ങൾ: വിശദമായി വായിക്കാം
ഇന്ത്യൻ വിപണിയില്‍ തിരിച്ചടി തുടരുകയാണ്. സമീപകാല ഉയർന്ന നിലവാരത്തില്‍ നിന്നും പ്രധാന ഓഹരി സൂചികകളില്‍ പത്ത് ശതമാനത്തിലധികം തിരുത്തല്‍ നേരിട്ടു.
കഴിഞ്ഞ അഞ്ച് മാസത്തിനിടയിലെ താഴ്ന്ന നിലവാരത്തിലേക്ക് എൻഎസ്‌ഇ നിഫ്റ്റിയും ബിഎസ്‌ഇ സെൻസെക്സും വീണു....
സുസ്ലോണ്‍ എനർജി vs ഐനോക്സ് വിൻഡ്: നിക്ഷേപകരുടെ കീശ നിറച്ച ഊർജ്ജ ഓഹരികളിൽ കേമൻ ആര്? ...
പുനരുപയോഗ ഊർജ്ജമേഖലയില്‍ വലിയ പിന്തുണയാണ് കേന്ദ്രസർക്കാർ നല്‍കുന്നത്. ഭാവിയില്‍ 500GW പുനരുപയോഗ ഊർജ്ജ ശേഷി കൈവരിക്കുക എന്നതാണ് സർക്കാർ ലക്ഷ്യം. മാത്രമല്ല, 2070-ഓടെ കാർബണ്‍ പുറന്തള്ളല്‍ പൂജ്യമാക്കാൻ സർക്കാർ പദ്ധതിയിടുന്നു. അതുകൊണ്ടു തന്നെ പുനരുപയോഗ...
ഇന്നും സ്വർണ വിലയിൽ ഇടിവ്; പവന് കുറഞ്ഞത് 440 രൂപ: വിശദമായ വിലവിവരപ്പട്ടിക വാർത്തയോടൊപ്പം
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവലിയില്‍ വന്‍ കുറവ്. വലിയ തുകയാണ് സ്വര്‍ണത്തിന് കുറഞ്ഞത്. സ്വര്‍ണം വാങ്ങാന്‍ മികച്ച ദിവസമാണ് ഇന്ന്.
440 രൂപയാണ് പവന് കുറഞ്ഞത്. ഇന്ന് സ്വര്‍ണവില പവന് 57760 രൂപയാണ്. 22 കാരറ്റ്...
വിദേശത്തുനിന്ന് സ്വർണാഭരണങ്ങൾ എത്തിച്ചാൽ വില കുറയും? കേന്ദ്ര ബഡ്ജറ്റിലെ തീരുമാനം ഗുണകരമാകുമോ? വിശദമായി വായിക്കാം
സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറയ്ക്കണം എന്നായിരുന്നു ജ്വല്ലറി രംഗത്തുള്ളവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്.കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ 15ല്‍ നിന്ന് ആറ് ശതമാനമാക്കി കുറച്ച നികുതി മൂന്ന് ശതമാനമാക്കി വീണ്ടും കുറയ്ക്കണം എന്നായിരുന്നു ആവശ്യം. മാത്രമല്ല,...
രണ്ടാം ദിവസവും തുടർച്ചയായി സ്വർണ്ണവിലയിൽ വൻ ഇടിവ്; ഇന്നത്തെ വില വിവര കണക്കുകൾ വായിക്കാം.
സ്വർണം വാങ്ങാൻ കാത്തിരുന്നവർക്ക് വലിയ സന്തോഷവാർത്ത. സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. ഇന്ന് 720 രൂപയുടെ ഇടിവാണ് സ്വർണവിലയില്‍ ഉണ്ടായിരിക്കുന്നത്.ഒരു പവൻ സ്വർണത്തിന് 57,120 രൂപയാണ് ഇന്നത്തെ വിപണിവില. ഇന്നലെ സ്വർണത്തിന് 440...
ലീഡ് ഉയര്‍ത്തി സ്വര്‍ണ വില; ഇന്ന് ഒറ്റയടിക്ക് കൂടിയത് 600 രൂപ, ആറു ദിവസത്തിനിടെ 2,920 രൂപയുടെ...
സംസ്ഥാനത്ത് ഒരാഴ്ചയായി സ്വർണവില കുതിപ്പ് തുടരുന്നു. ഇന്ന് ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് കൂടിയത്.
ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 7,300 രൂപയിലും പവന് 58,400 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം,...
81812 കോടി കവിഞ്ഞ് കേരളത്തിൽ നിന്നുള്ള മ്യൂച്ചൽ ഫണ്ട് നിക്ഷേപങ്ങൾ; കണക്കുകൾ വായിക്കാം
അസോസിയേഷൻ ഓഫ് മ്യൂച്വല്‍ഫണ്ട്സ് ഇൻ ഇന്ത്യയുടെ (ആംഫി/AMFI) കണക്കുപ്രകാരം മ്യൂച്വല്‍ഫണ്ട് സ്കീമുകളില്‍ കേരളത്തില്‍(Keralam) നിന്നുള്ള മൊത്തം നിക്ഷേപം (എയുഎം/AUM) കഴിഞ്ഞമാസം (ഓഗസ്റ്റ്) 81,812.62 കോടി രൂപയിലെത്തി.ഇത് സർവകാല റെക്കോർഡാണ്.
കേരളത്തില്‍ നിന്നുള്ള ആകെ നിക്ഷേപമൂല്യം...
സൗജന്യ ആധാര്‍ അപ്‌ഡേഷന്‍ ജൂണ്‍ 14 വരെ മാത്രം; സമയപരിധി കഴിഞ്ഞാല്‍ ഫീസ് ഈടാക്കും; പ്രഖ്യാപനവുമായി യു.ഐ.ഡി.എ.ഐ: വിശദാംശങ്ങൾ...
സൗജന്യമായി ആധാര്‍ അപ്‌ഡേഷന്‍ നടത്തുന്നതിനുള്ള അവസരം ജൂണ്‍ 14 ന് അവസാനിക്കും. ആധാര്‍ ഉടമകള്‍ക്ക് സ്വന്തമായോ ആധാര്‍ സെന്ററുകള്‍ വഴിയോ പണം നല്‍കാതെ അപ്‌ഡേഷന്‍ നടത്തുന്നതിനാണ് യുണീക് ഐഡന്‍ഡിഫിക്കേഷന്‍ അതോറിട്ടി ഓഫ് ഇന്ത്യ...
കാറുകള്‍ക്ക് വില കൂടും, എവിടെനിന്നും പെന്‍ഷന്‍, പിഎഫ് തുക പിന്‍വലിക്കാന്‍ എടിഎം, യുപിഐ പരിധി ഉയര്‍ത്തി: പുതുവര്‍ഷത്തിലെ സാമ്പത്തിക...
രാജ്യം 2025നെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ്. സാമ്ബത്തികരംഗത്ത് നിരവധി മാറ്റങ്ങളുമായാണ് പുതുവര്‍ഷം കണ്ണുതുറക്കാന്‍ പോകുന്നത്.ഇപിഎഫ്‌ഒ, യുപിഐ, കാര്‍ഷിക വായ്പ അടക്കം വിവിധ മേഖലകളില്‍ നിരവധി മാറ്റങ്ങളാണ് നാളെ മുതല്‍ പ്രാബല്യത്തില്‍ വരുന്നത്. അവ ഓരോന്നും...
ഐപിഒ പൂർത്തിയാകുന്നതോടെ ലുലു ഗ്രൂപ്പിന്റെ മൂല്യം 58800 കോടിയിലേക്ക് ഉയരും; വിശദമായി വായിക്കാം
ഏതാണ്ട് 15,000 കോടി രൂപയോളം പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ സമാഹരിക്കുന്ന ലുലു ഗ്രൂപ്പ് അബുദാബി ഐപിഒ പൂർത്തിയാകുന്നതോടെ ലുലു ഗ്രൂപ്പിൻ്റെ മൂല്യം ഉയരും.ഏകദേശം 58,800 കോടി രൂപയിലേറെയായിരിക്കും മൂല്യം എന്ന് റിപ്പോർട്ടുകളുണ്ട്.
ഓഹരി...
നിരാശ മാത്രം സമ്മാനിക്കുന്ന കേരള ബഡ്ജറ്റ് 2025: വിശദാംശങ്ങൾ വായിക്കാം
ബജറ്റിനു മുന്നേ ധനമന്ത്രി പറഞ്ഞതു പോലെ അപ്രതീക്ഷിത പ്രഖ്യാപനങ്ങളൊന്നും തന്നെ ഇത്തവണ ഉണ്ടായിരുന്നില്ല.കെ.ഹോം, സഹകരണ ഭവന പദ്ധതി തുടങ്ങിയ പ്രഖ്യാപനങ്ങള്‍ ശ്രദ്ധേയമായിരുന്നു. രണ്ടാം പിണറായി സർക്കാറിന്റെ അവസാന സമ്ബൂർണ ബജറ്റ് കാര്യമായ അത്ഭുതങ്ങള്‍...
പണം ഇതുവഴി പോയി എന്ന് ആലോചിക്കാറുണ്ടോ? ഈ നിസ്സാര കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടം കൊയ്യാം: വിശദമായി...
നിങ്ങള്‍ക്ക് മുൻകാലങ്ങളില്‍ സമ്ബാദ്യത്തിലോ ബജറ്റിംഗിലുമോ പണമുപയോഗിക്കുന്നതിലൊ ബുദ്ധിമുട്ടുണ്ടായിട്ടുണ്ടെങ്കില്‍, ഇപ്പോള്‍ വേണമെങ്കിലും പുതിയൊരു തുടക്കം കുറിക്കാനും മികച്ച സാമ്ബത്തിക ശീലങ്ങള്‍ നിർമ്മിക്കാനും സാധിക്കും.ചെറിയ, സ്ഥിരതയുള്ള മാറ്റങ്ങള്‍, ദീർഘകാല വിജയത്തിലേക്ക് നയിക്കും. പണം കൈകാര്യം ചെയ്യുകയെന്നത്...
സർവ്വകാല റെക്കോർഡിലേക്ക് ഉയർന്ന് സ്വർണ്ണവില; പൊന്നു പൊള്ളിക്കുന്നു: ഇന്നത്തെ വില വിവര കണക്കുകൾ വായിക്കാം
സംസ്ഥാനത്ത് സ്വർണവില ഇന്ന് വീണ്ടും സർവകാല റെക്കോഡില്‍. പവന് 840 രൂപയും ഗ്രാമിന് 105 രൂപയുമാണ് വർധിച്ചത്.ഒരു പവൻ സ്വർണത്തിന് 62,480 രൂപയിലും ഗ്രാമിന് 7,810 രൂപയിലുമാണ് വ്യാപാരം. ഫെബ്രുവരി മാസത്തിലെ ആദ്യ...
























