അമ്മയും കുഞ്ഞും മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് നേത്രാവതി നദിയില്‍ അരയില്‍ ബന്ധിച്ച നിലയില്‍
മംഗളൂരു നേത്രാവതി നദിയില്‍ യുവതിയുടെയും അരയില്‍ ബന്ധിച്ച നിലയില്‍ കുഞ്ഞിന്റെയും ജഡങ്ങള്‍ കണ്ടെത്തി. അഡയാർ സ്വദേശി ചൈത്ര (30) ഒരു വയസ്സുള്ള മകൻ ദിയാൻഷ് എന്നിവരുടെ ജഡങ്ങളാണ് കണ്ടെത്തിയത്.
വെള്ളിയാഴ്ച ഉച്ചക്ക് ചൈത്രയേയും കുഞ്ഞിനെയും...
ദീർഘകാല അടിസ്ഥാനത്തിൽ പ്രതിവർഷ ലാഭം 25ശതമാനത്തിലധികം; എസ്ബിഐയുടെ മികച്ച 7 മ്യൂച്ചൽ ഫണ്ട് സ്കീമുകൾ അറിയാം
മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിന് കൂടുതല്‍ ആളുകള്‍ തയ്യാറാകുന്ന കാലമാണിത്. മികച്ച മ്യൂച്വല്‍ ഫണ്ടുകള്‍ കണ്ടെത്തുകയും അവയില്‍ കൃത്യമായ നിക്ഷേപം നടത്തുകയും ചെയ്താല്‍ വലിയ ലാഭം നേടാൻ സാധിക്കും.32 വർഷം പഴക്കമുള്ള എസ്‌ബിഐ മ്യൂച്വല്‍...
സ്വർണ്ണത്തെ ബഹുദൂരം പിന്നിലാക്കി വെള്ളിയുടെ കുതിപ്പ്; രണ്ടുവർഷംകൊണ്ട് വില മൂന്നു ലക്ഷത്തിൽ എത്തുമെന്ന് വിലയിരുത്തൽ: വിശദമായി...
സ്വര്‍ണവില നിരന്തരം വര്‍ധിക്കുന്നത് കാരണം മഞ്ഞലോഹം നിക്ഷേപകര്‍ക്ക് മികച്ച വരുമാനം നല്‍കിയിട്ടുണ്ടെങ്കിലും, വെള്ളിയും ഒട്ടും പിന്നിലല്ല.സമീപ വര്‍ഷങ്ങളില്‍, വെള്ളി ശക്തമായ ഒരു കുതിപ്പ് കാഴ്ചവച്ചു എന്നാണ് ഡാറ്റകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍...
ഒന്നിൽ കൂടുതൽ ബാങ്ക് അക്കൗണ്ടുകൾ ഉള്ളത് നിയമവിരുദ്ധമാണ്? പ്രചരണങ്ങൾക്കും വാർത്തകൾക്കും പിന്നിലെ വാസ്തവം അറിയാം..
ഒരു വ്യക്തിക്ക് ഒന്നില്‍ കൂടുതല്‍ ബാങ്ക് അക്കൗണ്ടുകള്‍ ഉള്ളത് നിയമവിരുദ്ധവും ശിക്ഷാര്‍ഹവുമാണെന്ന വാര്‍ത്തകള്‍ നിങ്ങളും കേട്ടിട്ടുണ്ടോ?അതേ സംബന്ധിച്ച് സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ കണ്ടിട്ടുണ്ടോ? ശരിക്കും ഒന്നിലധികം ബാങ്ക് അക്കൗണ്ട് കൈവശം വയ്ക്കുന്നത് കുറ്റകരമാണോ?
എന്നാല്‍...
ഓഹരി വിപണിയിൽ കേവലം 7.32 രൂപയ്ക്ക് വ്യാപാരം നടക്കുന്ന പെന്നി സ്റ്റോക്ക്: ബാധ്യത രഹിത കമ്പനി ദീർഘകാല നിക്ഷേപങ്ങൾക്ക്...
അഞ്ചു ശതമാനം ഉയർന്ന് അപ്പർ സർക്യൂട്ടിൽ എത്തിയാണ് ബ്രൈറ്റ് കോം ഗ്രൂപ്പിൻറെ ഓഹരികൾ ഇന്ന് വിപണിയിൽ വ്യാപാരം അവസാനിപ്പിച്ചത്. 7.32 രൂപയാണ് ഓഹരിയുടെ നിലവിലെ വില. 52 ആഴ്ചകൾക്കിടയിലെ...
അടിക്ക് തിരിച്ചടി, എന്നിട്ടും മുംബൈക്ക് രണ്ടാം പരാജയം, വമ്ബന്‍ സ്കോറിനെതിരെ പൊരുതി നോക്കി തോറ്റു
2024 ഇന്ത്യൻ പ്രീമിയർ ലീഗിലെ തങ്ങളുടെ തുടർച്ചയായ രണ്ടാം പരാജയം ഏറ്റുവാങ്ങി മുംബൈ ഇന്ത്യൻസ്. അത്യന്തം ആവേശകരമായ മത്സരത്തില്‍ ഹൈദരാബാദിനെതിരെ 31 റണ്‍സിന്റെ പരാജയമാണ് മുംബൈ ഏറ്റുവാങ്ങിയത് റെക്കോർഡുകള്‍ പലതവണ സൃഷ്ടിക്കപ്പെട്ട മത്സരത്തില്‍...
പ്രവാസികൾക്ക് പ്രതികൂലമായ തീരുമാനം എടുത്ത് യു എ ഇ ബാങ്കുകൾ; കേരളത്തിലേക്ക ഉൾപ്പെടെയുള്ള പണമൊഴുക്ക് ...
മിനിമം ബാലൻസ് തുക ഉയർത്താനുള്ള നീക്കത്തില്‍ യുഎഇയിലെ ബാങ്കുകള്‍. 3000 ദിർഹത്തില്‍ (69,925.80 രൂപ) നിന്ന് 5000 ദിർഹം (1,16,543.00 രൂപ) ആയി ഉയർത്താനാണ് നീക്കം.സെൻട്രല്‍ ബാങ്കിന്റെ വ്യക്തിഗത വായ്‌പാ നിയന്ത്രണങ്ങളുടെ ഭാഗമായാണ്...
കുതിപ്പിന് ഒരുങ്ങി ഒ എൻ ജി സി ഓഹരികൾ; ഊർജ്ജം പകർന്ന് അന്താരാഷ്ട്ര കരാറുകൾ; ...
മഹാരത്നാ കമ്പനിയായ നാച്ചുറൽ ഗ്യാസ് കോർപ്പറേഷന് (ONGC) ശക്തമായ ബൈ ഇറക്കമെന്റേഷൻ നൽകി വിദേശ ബ്രോക്കറേജ് സ്ഥാപനമായ ജെഫ്രീസ്. 420 രൂപ വില നിലവാരത്തിലേക്ക് കമ്പനിയുടെ ഓഹരി വില...
ഫോൺ പേ, ഗൂഗിൾ പേ, പേ ടിഎം എന്നിവയ്ക്ക് വ്യാജൻ; വ്യാപാരികൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക: വിശദാംശങ്ങൾ വായിക്കാം
ഡിജിറ്റല്‍ പെയ്മെന്റ് ആപ്പുകളിലും വ്യാജൻ. ഇതുസംബന്ധിച്ച് കേരള പൊലീസ് വ്യാപാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കി.യുപിഐ പേയ്മെൻറ് ആപ്പുകളായ ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം തുടങ്ങിയവയ്ക്കാണ് വ്യജന്മാരുള്ളത്. വ്യാപാരികളെ കബളിപ്പാക്കാനായാണ് ഇവ ഉപയോഗിക്കുന്നത്.
സാധനങ്ങള്‍...
വീട്ടു ജോലിക്കാരി സൂറത്തിൽ 60 ലക്ഷം രൂപയുടെ വീട് വാങ്ങി നാലു ലക്ഷം രൂപയുടെ ഫർണിച്ചറും; വായ്പ വെറും...
തന്റെ വീട്ടില്‍ ജോലിക്ക് വരുന്ന സ്ത്രീ സൂററ്റില്‍ 60 ലക്ഷം രൂപയുടെ ഫ്ലാറ്റ് വാങ്ങിയതായി കണ്ടന്റ് ക്രിയേറ്ററുടെ പോസ്റ്റ്. നളിനി ഉനഗർ എന്ന യൂസറാണ് എക്സില്‍ (ട്വിറ്റർ) ഇതേക്കുറിച്ച് പോസ്റ്റിട്ടത്. അധികം വൈകാതെ...
ലോക്സഭാ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു, കേരളത്തിൽ ഏപ്രിൽ 26 ന്
രാജ്യം പൊതുതെരഞ്ഞെടുപ്പിലേക്ക്. ആകാംക്ഷകൾക്ക് വിരാമമിട്ട് 543 ലോക്സഭാമണ്ഡലങ്ങളിലേയ്ക്കുള്ള വോട്ടെടുപ്പിന്റെ തിയ്യതി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. രാജ്യത്താകെ 7 ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. ഏപ്രിൽ 19 ന് ആദ്യഘട്ടം വോട്ടെടുപ്പ് നടക്കും. രണ്ടാം...
ട്രംപിന് മോദിയുടെ മറുപണി; യുഎസ് ട്രഷറി നിക്ഷേപം കുത്തനെ കുറച്ച് ഇന്ത്യ:: ധനകാര്യ നീക്കങ്ങളുടെ വിശദാംശങ്ങൾ...
ഇന്ത്യ-അമേരിക്ക ബന്ധം വഷളാകുന്നതിനും ഏറെ മുന്നേ വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ കരുതലെടുത്ത് ഇന്ത്യ.ഏറെ സുരക്ഷിതമായി കരുതിപ്പോരുന്ന അമേരിക്കൻ ട്രഷറി ബില്ലിലുള്ള നിക്ഷേപം കുറച്ചുകൊണ്ടുവരുന്ന പ്രവണതയാണ് ഇതില്‍ ശ്രദ്ധേയമാകുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ അമേരിക്കൻ...
ജി എസ് ടി ഇളവ്: വില കുറക്കില്ലെന്ന് എഫ്എംസിജി കമ്പനികൾ; ഉപഭോക്താക്കൾക്ക് നേട്ടം ഇങ്ങനെ കൈമാറും എന്ന്...
ചരക്ക് സേവന നികുതി കുറച്ചെങ്കിലും ബിസ്‌ക്കറ്റുകള്‍, സോപ്പുകള്‍, ടൂത്ത്‌പേസ്റ്റ് തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെ വില കുറയ്ക്കാന്‍ കഴിയില്ലെന്ന് ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമര്‍ ഗുഡ്‌സ് (എഫ്‌എംസിജി) കമ്ബനികള്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു.ജിഎസ്ടിയിലെ ഇളവ് ഉല്‍പ്പന്നങ്ങളുടെവിലയില്‍...
ഇനിയും വൈകിയാൽ പണി പാളും; ഐടിആർ ഫയൽ ചെയ്യാനുള്ള സമയപരിധി അവസാനിക്കുന്നു: പാൻ കാർഡ് ഉള്ളവർ...
ആദായനികുതി ഫയല്‍ ചെയ്യാൻ ശരിക്കും പറഞ്ഞാല്‍ ഒരു ഓർമ്മപ്പെടുത്തലിന്റെ ആവശ്യമില്ല. അത് ഈ രാജ്യത്തെ പൗരന്മാർ എന്ന നിലയില്‍ നമ്മുടെയൊക്കെ കടമയാണ്.കൃത്യമായ സമയത്ത് സർക്കാർ നല്‍കുന്ന ആനുകൂല്യങ്ങള്‍ ഉപയോഗിച്ച് കൊണ്ട് തന്നെ ആദായനികുതി...
സ്വിഗ്ഗി ലക്ഷ്യമിടുന്നത് 11,664 കോടി രൂപയുടെ ഐപിഒ; ഈ വർഷംവിപണിയിലെത്തും: വിശദാംശങ്ങൾ വായിക്കാം
ഫുഡ് ഡെലിവറി കമ്ബനിയായ സ്വിഗ്ഗി(Swiggy) ഇനീഷ്യല്‍ പബ്ലിക് ഓഫര്‍ (ഐപിഒ/IPO) വഴി നേരത്തെ തീരുമാനിച്ചിരുന്നതിനേക്കാള്‍ കൂടുതല്‍ തുക സമാഹരിക്കാനൊരുങ്ങുന്നു.പുതിയ ഓഹരികളുടെ വില്‍പ്പന വഴി 3750 കോടി രൂപ സമാഹരിക്കാനാണ് സ്വിഗ്ഗി നേരത്തെ ലക്ഷ്യമിട്ടിരുന്നത്....
ഇന്ത്യൻ ഓഹരി വിപണിയിൽ ഐപിഒ മാമാങ്കം; സെപ്റ്റംബറിൽ നടന്നത് 14 വർഷത്തിനിടയിലെ ഏറ്റവും വലിയ ലിസ്റ്റിംഗ്; ഇനിയും വരാനുള്ളത്...
സമീപകാല ഐപിഒകള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. സെപ്തംബറില്‍ കഴിഞ്ഞ 14 വർഷത്തിനിടയിലെ ഏറ്റവും വലിയ ലിസ്റ്റിംഗ് ആണ് ദലാല്‍ സ്ട്രീറ്റില്‍ നടന്നത്.നിരവധി കമ്ബനികള്‍ പ്രാഥമിക ഓഹരി വില്‍പ്പന നടത്തി. 15-ലധികം കമ്ബനികളാണ് സെപ്റ്റംബറില്‍...
ലുലു റീട്ടെയിൽ ഓഹരിക്ക് ലിസ്റ്റിംഗ് നഷ്ടം; ഓഹരി വിപണിയിലെത്തുമ്പോൾ യൂസഫലിയുടെ ആസ്തിക്ക് എന്തു സംഭവിക്കും? വിശദമായി...
ഐപിഒയിലേക്ക് കടന്നതോടെ റെക്കോഡ് നേട്ടമായിരുന്നു എംഎ യൂസഫ് അലിയുടെ ലുലു ഗ്രൂപ്പ് സ്വന്തമാക്കിയത്. 15000 കോടിയെന്ന ലക്ഷ്യവുമായി ഇറങ്ങിയ കമ്ബനി സമാഹരിച്ചത് മൂന്ന് ലക്ഷം കോടിയായിരുന്നു.
ആദ്യം 25 ശതമാനം ഓഹരിയായിരുന്നു കമ്ബനി ലിസ്റ്റ്...
നൂറിലേറെ കമ്പനികളുടെ ഓഹരികൾ വിറ്റഴിച്ച് ലാഭമെടുത്ത് എൽഐസി; മാന്ദ്യ സൂചനയോ?
വിപണിയില്‍ തകർച്ച തുടരുന്ന സാഹചര്യത്തില്‍ സുരക്ഷിത നീക്കവുമായി ലൈഫ് ഇൻഷുറൻസ് കോർപറേഷൻ. മ്യൂച്വല്‍ ഫണ്ടുകള്‍ വൻതോതില്‍ നിക്ഷേപം നടത്തിയപ്പോള്‍ ഓഹരി നിക്ഷേപം വൻതോതില്‍ കുറയ്ക്കുകയാണ് എല്‍ഐസി ചെയ്തത്.
സെപ്റ്റംബർ പാദത്തില്‍ 100 ലേറെ കമ്ബനികളുടെ...
ആഗോള കമ്ബനികളുടെ സുസ്ഥിരമായ ദീർഘകാല വളർച്ചാ സാധ്യത പ്രയോജനപ്പെടുത്താൻ എം എൻ സി ഫണ്ട് അവതരിപ്പിച്ച് കോട്ടക്ക്;...
വൈവിധ്യവത്കരണത്തിന്റെ പുതിയ സാധ്യതകള്‍ തേടി കൊട്ടക് മഹീന്ദ്ര മ്യൂച്വല്‍ ഫണ്ട് എംഎൻസി ഫണ്ട് പുറത്തിറക്കി.വ്യത്യസ്ത രാജ്യങ്ങളിലെ മുൻനിര കമ്ബനികളില്‍ നിക്ഷേപം നടത്താനുള്ള അവസരമാണ് ഫണ്ട് നല്‍കുന്നത്. ഒക്ടോബർ ഏഴിന് എൻഎഫ്‌ഒ ആരംഭിച്ച് 21ന്...
വിപണിമൂല്യം 91,000 കോടി; നേട്ടത്തിലേറുന്ന ആദ്യ കേരള കമ്പനിയായി മുത്തൂറ്റ് ഫിനാൻസ്: വിശദാംശങ്ങൾ വായിക്കാം
കേരളം ആസ്ഥാനമായ പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനവും മുൻനിര സ്വർണപ്പണയ സ്ഥാപനവുമായ മുത്തൂറ്റ് ഫിനാൻസിന്റെ ഓഹരികള്‍ റെക്കോർഡ് ഉയരത്തില്‍.എൻഎസ്‌ഇയില്‍ 2,261.40 രൂപയില്‍ ഇന്നലെ വ്യാപാരം തുടങ്ങിയ ഓഹരി, ഒരുഘട്ടത്തില്‍ 2,308.95 രൂപയെന്ന റെക്കോർഡ്...


























