എൽപിജി സിലിണ്ടർ വില 100 രൂപ കുറച്ചു;  കോടിക്കണക്കിന് കുടുംബങ്ങൾക്ക് ആശ്വാസം:  വനിതാ ദിനത്തിൽ വമ്പൻ  പ്രഖ്യാപനവുമായി പ്രധാനമന്ത്രി. 

വനിതാദിനത്തില്‍ ഗാർഹികാവശ്യത്തിനുള്ള എല്‍.പി.ജി. സിലിണ്ടറിന്റെ വില നൂറുരൂപ കുറച്ച്‌ കേന്ദ്രസർക്കാർ. പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യമെമ്ബാടുമുള്ള കോടിക്കണക്കിന് കുടുംബങ്ങളുടെ സാമ്ബത്തികഭാരം കുറയ്ക്കാൻ ഈ നടപടി സഹായകമാകുമെന്നും നാരീശക്തിക്ക് പ്രയോജനകരമാകുമെന്നും അദ്ദേഹം...

മണപ്പുറം ഫിനാൻസിന്റെ 18% ഓഹരികൾ വിലയ്ക്ക് വാങ്ങി അമേരിക്കൻ കമ്പനി: കേരള കമ്പനിയുടെ ഓഹരി വിലയിൽ വൻകുതിപ്പ്:...

തൃശൂര്‍ വലപ്പാട് ആസ്ഥാനമായ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാന്‍സിന്റെ ഉടമ വി.പി. നന്ദകുമാറിന് കിട്ടുക 4385 കോടി രൂപ.ഇത്രയും തുക നല്‍കിയാണ് അമേരിക്കയുടെ ധനകാര്യസ്ഥാപനമായ ബെയ്ന്‍ ക്യാപിറ്റല്‍ മണപ്പുറത്തിന്റെ 18...

ഇന്ത്യ പാക്ക് യുദ്ധം ഉണ്ടായാൽ എന്തിനൊക്കെ വില കുതിച്ചുയരും? സാധ്യതകൾ ഇങ്ങനെ, വിശദമായി വായിക്കാം

പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ തുടരുന്ന സംഘര്‍ഷം യുദ്ധത്തിലേക്ക് നീങ്ങുമോ എന്ന ആശങ്കയിലാണ് ലോകം. ഒരു യുദ്ധമുണ്ടായാല്‍ ഇരു രാജ്യങ്ങളിലേയും സാധാരണക്കാര്‍ക്ക് അത് താങ്ങാനാകില്ല. പല അവശ്യ സാധ്യനങ്ങളുടേയും വില...

ദീപാവലിക്ക് മുമ്പ് ഈ ഓഹരികൾ വാങ്ങിയാൽ കീശ നിറയുമെന്ന് വിദഗ്ധർ; വിശദമായി വായിക്കാം

ഇന്ത്യൻ ഓഹരി നിക്ഷേപകരെ സംബന്ധിച്ച്‌ ദീപാവലി പ്രത്യേകതയുള്ള ദിവസമാണ്. കഴിഞ്ഞകാല കഷ്ട നഷ്ടങ്ങള്‍ മറന്ന് പുതിയ തുടക്കം കുറിക്കുന്ന മൂഹൂർത്ത വ്യാപാരം അതിപ്രധാനമാണ്. ഇത്തവണ ഈ ശുഭ അവസരത്തില്‍ പരിഗണിക്കാൻ 10 ഓഹരികളാണ് ബ്രോക്കറേജ്...

കുടുംബത്തിലെ നാല് പേര്‍ കൊല്ലപ്പെട്ട സംഭവം: ക്വട്ടേഷൻ നല്‍കിയത് മകൻ, എട്ട് പേര്‍ അറസ്റ്റില്‍

കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തിയ സംഭവത്തില്‍ എട്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അച്ഛനെയും അമ്മയെയും സഹോദരനെയും കൊലപ്പെടുത്താൻ മകൻ നല്‍കിയ ക്വട്ടേഷൻ ആയിരുന്നു. എന്നാല്‍ കൊല്ലപ്പെട്ടത് ഇളയ മകനും വീട്ടിലെ ചടങ്ങിനെത്തിയ ബന്ധുക്കളുമാണ്. അച്ഛൻ, അമ്മ,...

സ്വന്തമായി ഒന്നിൽ കൂടുതൽ ബാങ്ക് അക്കൗണ്ട് ഉള്ളവരാണോ നിങ്ങൾ? ഇക്കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കുക: വിശദാംശങ്ങൾ വായിക്കാം

പല ആവശ്യങ്ങള്‍ക്കായും ഇപ്പോള്‍ ഒന്നില്‍ കൂടുതല്‍ ബാങ്ക് അക്കൗണ്ടുകള്‍ ഉള്ളവരാണ് കൂടുതലും. മാത്രമല്ല, ഡിജിറ്റല്‍ ബാംങ്കിംഗ് സംവിധാനം വഴി വീട്ടിലിരുന്ന് തന്നെ അക്കൗണ്ട് തുറക്കാനുള്ള അവസരം ലഭിച്ചതോടെ കൂടുതല്‍ പേർ ഒന്നില്‍ കൂടുതല്‍...

video; ദൂരദര്‍ശൻ ലോഗോയുടെ നിറം കാവിയാക്കി; പുതിയ ലോഗോയുടെ വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം

ദൂരദർശന്റെ ലോഗോ കാവി നിറത്തിലാക്കി പ്രസാർ ഭാരതി. ഡിസൈനില്‍ ലോഗോയുടെയും അക്ഷരങ്ങളുടേയും നിറമാണ് കാവി ആക്കി പരിഷ്‌കരിച്ചത്. നേരത്തെ മഞ്ഞ- നീല നിറത്തില്‍ ആയിരുന്നു ലോഗോ. https://twitter.com/DDNewslive/status/1780078000710553700 ലോഗോ മാറ്റത്തില്‍ വിശദീകരണവുമായി ദൂർദർശൻ രംഗത്തെത്തി. ലോഗോയില്‍...

ഇനിയും വൈകിയാൽ പണി പാളും; ഐടിആർ ഫയൽ ചെയ്യാനുള്ള സമയപരിധി അവസാനിക്കുന്നു: പാൻ കാർഡ് ഉള്ളവർ...

ആദായനികുതി ഫയല്‍ ചെയ്യാൻ ശരിക്കും പറഞ്ഞാല്‍ ഒരു ഓർമ്മപ്പെടുത്തലിന്റെ ആവശ്യമില്ല. അത് ഈ രാജ്യത്തെ പൗരന്മാർ എന്ന നിലയില്‍ നമ്മുടെയൊക്കെ കടമയാണ്.കൃത്യമായ സമയത്ത് സർക്കാർ നല്‍കുന്ന ആനുകൂല്യങ്ങള്‍ ഉപയോഗിച്ച്‌ കൊണ്ട് തന്നെ ആദായനികുതി...

ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് കൂട്ടത്തോടെ പണം പിൻവലിച്ച് വിദേശ നിക്ഷേപകർ; ഒരാഴ്ചയ്ക്കിടയിൽ പിൻവലിച്ചത് 7000 കോടി;...

പ്രസിഡന്റ് ആയി ട്രംപ് ചുമതലയേറ്റതോടെ ലോകത്തിന്റെ മുഴുവൻ ശ്രദ്ധയും അമേരിക്കയിലാണ്. തീർത്തും അപ്രതീക്ഷിതവും ഞെട്ടല്‍ ഉളവാക്കുന്നതും ആയിരുന്നു ട്രംപിന്റെ വിജയം.അധികാരമില്ലാതിരുന്ന സമയങ്ങളിലും മാദ്ധ്യ വാർത്തകളില്‍ ട്രംപ് സ്ഥാനം ഉറപ്പിച്ചിരുന്നു. വിജയിച്ചതിന് ശേഷവും അത്...

മലയാളികളുടെ മ്യൂച്ചൽ ഫണ്ട് നിക്ഷേപങ്ങൾ 80000 കോടിയിലേക്ക്; റെക്കോർഡ്: കണക്കുകൾ വായിക്കാം

ആളുകള്‍ സമ്ബാദ്യം ബാങ്കുകളില്‍ സ്ഥിരനിക്ഷേപമായും (എഫ്ഡി/FD) മറ്റും നിക്ഷേപിക്കുന്നതിനു പകരം മ്യൂച്വല്‍ഫണ്ട്(Mutual Fund) പദ്ധതികളിലേക്ക് ഒഴുക്കുകയാണെന്ന 'ആശങ്ക' റിസർവ് ബാങ്ക്(Reserve Bank) പങ്കുവച്ചിട്ട് അധിക കാലമായിട്ടില്ല.ഈ ശീലം മലയാളികള്‍ക്കും വലിയ ഇഷ്ടമായെന്ന് വ്യക്തമാക്കുകയാണ്...

ആരോഗ്യ ഇൻഷുറൻസ് പോളിസി തെരഞ്ഞെടുക്കേണ്ടത് എങ്ങനെ? ഈ അഞ്ച് കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കുക

ആരോഗ്യസംബന്ധമായ ചെലവുകള്‍ക്ക് ആശ്വാസം പകരാൻ ആരോഗ്യ ഇൻഷുറൻസ് പോളിസികള്‍ സഹായിക്കും. ഇന്ത്യയില്‍ ചികിത്സാച്ചെലവ് പ്രതിവർഷം 10 ശതമാനത്തിലേറെ ഉയരുകയാണ്. ഇതിന് അനുസരിച്ച്‌ ശമ്ബളം വർധിക്കുന്നില്ല. അത്തരമൊരു സാഹചര്യത്തില്‍ ഒരു വ്യക്തിക്കോ കുടുംബത്തിനോ ഒരു മെഡിക്കല്‍...

പ്രതിദിനം മ്യൂച്ചൽ ഫണ്ടിൽ 100 രൂപ നിക്ഷേപിക്കാം; സൗകര്യമൊരുക്കി എൽഐസി: വിശദാംശങ്ങൾ വായിക്കാം

എല്‍ഐസി മ്യൂച്വല്‍ ഫണ്ട് അസറ്റ് മാനേജ്‌മെൻ്റ് കമ്ബനി (എഎംസി) ചെറുകിട നിക്ഷേപകർക്ക് നിക്ഷേപം ആരംഭിക്കുന്നത് കൂടുതല്‍ എളുപ്പമാക്കിയിരിക്കുകയാണ്. മിനിമം ഡെയ്‌ലി സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെൻ്റ് പ്ലാൻ (എസ്‌ഐപി) തുക 100 രൂപയായി കുറച്ചു. നിക്ഷേപകർക്ക് ഇപ്പോള്‍ വെറും...

അദാനി ഗ്രൂപ്പിലെ പുതുമുഖ കമ്പനികളും ഐപിഒ മാർക്കറ്റിലേക്ക്? റിപ്പോർട്ടുകൾ ഇങ്ങനെ

ഐപിഒക്ക് തയ്യാറെടുത്ത് ചില അദാനി കമ്ബനികള്‍. 2026-28 കാലയളവിലായി ഒന്നിലധികം ഐപിഒകള്‍ക്കായി അദാനി ഗ്രൂപ്പ് തയ്യാറെടുക്കുന്നതായി സൂചന.ഇന്ത്യയുടെ ഇൻഫ്രാസ്ട്രക്ചർ, എനർജി മേഖലയില്‍ വലിയ മുന്നേറ്റം നടത്തുന്ന ഗ്രൂപ്പ് വിവിധ ബിസിനസുകള്‍ വിപുലീകരിക്കുകയാണ് ....

രക്ഷിക്കാൻ സാഹസികശ്രമം, മേല്‍ക്കൂരയില്‍ തങ്ങിനിന്ന് പിഞ്ചുകുഞ്ഞ്; നെഞ്ചിടിപ്പിക്കുന്ന വീഡിയോ വാർത്തയോടൊപ്പം

ഫ്ളാറ്റിൻറെ മേല്‍ക്കൂരയില്‍ ഏതുനിമിഷവും താഴേയ്ക്ക് വീഴാവുന്ന വിധം തങ്ങിനില്‍ക്കുന്ന പിഞ്ചുകുഞ്ഞ്. എന്തുചെയ്യണമെന്നറിയാതെ പരിസരവാസികള്‍... കാണുന്നവരുടെ നെഞ്ചിടിപ്പേറ്റുന്ന ദൃശ്യമാണ് ഞായറാഴ്ച പുറത്തുന്ന ഈ വീഡിയോയിലുള്ളത്. ഒടുവില്‍ ഏതാനും പേർ ചേർന്ന് അതിസാഹസികമായി കുട്ടിയെ രക്ഷപ്പെടുത്തുന്നതോടെയാണ് കാഴ്ചക്കാരുടെ...

പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റങ്ങൾ വരുന്നു; ജൂലൈ ഒന്നു മുതൽ ആധാർ നിർബന്ധം: വിശദമായി വായിക്കാം

ഇന്ത്യൻ നികുതി സംവിധാനത്തില്‍ സുപ്രധാനമായ ഒരു മാറ്റത്തിന് കളമൊരുങ്ങുന്നു. 2025 ജൂലൈ 1 മുതല്‍ പുതിയ പാൻ (പെർമനൻ്റ് അക്കൗണ്ട് നമ്ബർ) കാർഡിന് അപേക്ഷിക്കുന്നവർക്ക് ആധാർ നിർബന്ധമാക്കാൻ കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ്...

നീണ്ട എട്ടു വർഷങ്ങൾക്കുശേഷം ലോക കോടീശ്വരൻ പട്ടികയിൽ അട്ടിമറി; ആമസോണ്‍ സ്ഥാപകൻ ജെഫ് ബെസോസ് ഒന്നാം സ്ഥാനത്ത്...

ലോകത്തിലെ ഏറ്റവും സമ്ബന്നൻമാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനം നഷ്ടപ്പെട്ട് ആമസോണ്‍ സ്ഥാപകനും മുൻ സിഇഒയുമായ ജെഫ് ബെസോസ്.ഫോബ്‌സ് പുറത്തുവിട്ട പുതിയ പട്ടിക പ്രകാരം അമേരിക്കൻ മള്‍ട്ടി നാഷണല്‍ സോഫ്റ്റ്‌വെയർ കമ്ബനിയായ ഒറാക്കിളിന്റെ കോ...

അടിപതറി ലുലു ഗ്രൂപ്പ്; ഈ രാജ്യത്തെ എല്ലാ ഔട്ട്ലെറ്റുകളും പൂട്ടി: സംഭവിച്ചതെന്ത്?

തുടങ്ങിവെച്ച പദ്ധതികളെല്ലാം വലിയ വിജയമാക്കിയ ചരിത്രമാണ് ലുലു ഗ്രൂപ്പിനുള്ളത്. ഏത് നാട്ടില്‍ പുതിയ സ്ഥാപനം തുടങ്ങിയിട്ടുണ്ടോ അവിടെയെല്ലാം തങ്ങളുടെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കാന്‍ ലുലുവിന് സാധിച്ചിട്ടുണ്ട്.എന്നാല്‍ ഒന്ന് രണ്ട് രാജ്യങ്ങളിലെ റീടെയില്‍ മേഖലയില്‍...

കുതിച്ചുയർന്ന് പിരാമൽ ഫാർമ ഓഹരികൾ; വാങ്ങാൻ പറ്റിയ സമയമോ? ജെഫ്രീസ് വിലയിരുത്തൽ വായിക്കാം.

3.9 ശതമാനത്തിലധികം നേട്ടവുമായാണ് ഇന്ന് ഓഹരി വിപണിയിൽ പിരാമൽ ഫാർമ ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചത്. ഒരു ഘട്ടത്തിൽ ഓഹരി വില 8% വരെ ഇന്നത്തെ വ്യാപാര ദിനത്തിൽ...

സൗജന്യമായി ആധാര്‍ കാര്‍ഡ് പുതുക്കാനുള്ള സമയപരിധി നീട്ടി, ഓണ്‍ലൈൻ വഴി എങ്ങനെ പുതുക്കാം വിശദാംശങ്ങൾ വാർത്തയോടൊപ്പം 

ഓരോ ഇന്ത്യൻ പൗരന്റെയും പ്രധാന തിരിച്ചറിയല്‍ രേഖകളില്‍ ഒന്നാണ് ആധാർ കാർഡ്. അതിനാല്‍ത്തന്നെ ആധാർ കാർഡ് വിവരങ്ങള്‍ കൃത്യത ഉള്ളതായിരിക്കണം. യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ ഓരോ പൗരനും തനതായ 12 അക്ക...

വേണമെങ്കിൽ ഇപ്പോഴേ വാങ്ങി വെച്ചോളൂ; സ്വർണ്ണവില ഒന്നരലക്ഷം വരെ ഉയരുമെന്ന് പ്രവചനം: വിശദാംശങ്ങൾ വായിക്കാം

സ്വര്‍ണവില ദിനംപ്രതി ഉയരുകയാണ്. സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന കുതിപ്പ് പ്രധാനമായും സാധാരണക്കാരെയാണ് ബാധിക്കുന്നത് എന്നാല്‍ എന്തുകൊണ്ടാണ് സ്വര്‍ണവിലയില്‍ ഈ കുതിപ്പ് ഉണ്ടാകുന്നതെന്ന് അറിയാമോ?അന്താരാഷ്ട്ര വിപണിയിലെ ബുള്ളിയന്‍ മാര്‍ക്കറ്റ് നിരക്കുകള്‍ നമ്മുടെ രാജ്യത്തെ സ്വര്‍ണ വിലയെ...