10 വയസ്സിനു മുകളിൽ പ്രായമുള്ള കുട്ടികൾക്ക് സ്വതന്ത്രമായി ബാങ്ക് അക്കൗണ്ട് തുറക്കാനും ഉപയോഗിക്കാനും അധികാരം; രാജ്യത്ത് സുപ്രധാന നീക്കവുമായി...
10 വയസ്സിനു മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ഇനിമുതല്‍ സ്വതന്ത്രമായി ബാങ്ക് അക്കൗണ്ട് ആരംഭിക്കാനും ഇടപാടുകള്‍ നടത്താനുമാകുന്ന രീതിയില്‍ സുപ്രധാന നീക്കവുമായി റിസർവ് ബാങ്ക്. നിലവില്‍ രക്ഷിതാക്കളുടെയോ മാതാപിതാക്കളുടെയോ ഒപ്പം മാത്രമേ 18 വയസ്സില്‍...
ഇന്നലെ മുതൽ യുപിഐ ഇടപാടുകളിൽ വമ്പൻ മാറ്റങ്ങൾ; പ്രധാനപ്പെട്ടവ ഇവയാണ്: വിശദമായി വായിച്ചറിയാം
പണമിടപാടിന്റെ പരിധികള്‍ വർദ്ധിപ്പിച്ചതുള്‍പ്പെടെ ഇന്നുമുതല്‍ യുപിഐ ഇടപാടുകളില്‍ വമ്ബൻ മാറ്റങ്ങള്‍.വ്യക്തിയില്‍ നിന്ന് വ്യാപാരിയിലേക്ക് (പി 2 എം) പണമടയ്ക്കുന്നതിനുള്ള പ്രതിദിന യുപിഐ പരിധി 10 ലക്ഷം രൂപയായി ഉയർത്തിയതായി നാഷണല്‍ പേയ്മെന്റ്സ് കോർപ്പറേഷൻ...
അദാനി ഗ്രൂപ്പിലെ പുതുമുഖ കമ്പനികളും ഐപിഒ മാർക്കറ്റിലേക്ക്? റിപ്പോർട്ടുകൾ ഇങ്ങനെ
ഐപിഒക്ക് തയ്യാറെടുത്ത് ചില അദാനി കമ്ബനികള്‍. 2026-28 കാലയളവിലായി ഒന്നിലധികം ഐപിഒകള്‍ക്കായി അദാനി ഗ്രൂപ്പ് തയ്യാറെടുക്കുന്നതായി സൂചന.ഇന്ത്യയുടെ ഇൻഫ്രാസ്ട്രക്ചർ, എനർജി മേഖലയില്‍ വലിയ മുന്നേറ്റം നടത്തുന്ന ഗ്രൂപ്പ് വിവിധ ബിസിനസുകള്‍ വിപുലീകരിക്കുകയാണ് ....
ദീപാവലിക്ക് മുമ്പ് ഈ ഓഹരികൾ വാങ്ങിയാൽ കീശ നിറയുമെന്ന് വിദഗ്ധർ; വിശദമായി വായിക്കാം
ഇന്ത്യൻ ഓഹരി നിക്ഷേപകരെ സംബന്ധിച്ച് ദീപാവലി പ്രത്യേകതയുള്ള ദിവസമാണ്. കഴിഞ്ഞകാല കഷ്ട നഷ്ടങ്ങള്‍ മറന്ന് പുതിയ തുടക്കം കുറിക്കുന്ന മൂഹൂർത്ത വ്യാപാരം അതിപ്രധാനമാണ്.
ഇത്തവണ ഈ ശുഭ അവസരത്തില്‍ പരിഗണിക്കാൻ 10 ഓഹരികളാണ് ബ്രോക്കറേജ്...
സിബിൽ സ്കോർ ഇല്ലെങ്കിലും ലോൺ കിട്ടും; ഏഴു മാർഗ്ഗങ്ങൾ ഇവിടെ വായിക്കാം
അതിവേഗം കുതിച്ചുകൊണ്ടിരിക്കുന്ന ലോകത്ത് സാമ്ബത്തിക പ്രശ്നങ്ങള്‍ക്കും പരിഹാരവും വേഗത്തിലായിരിക്കണം. എന്നാല്‍ വായ്പ ദാതക്കളെ സംബന്ധിച്ചടുത്തോളം ഇപ്പോഴും ക്രെഡിറ്റ് സ്കോറും വായ്പ എടുക്കുന്നയാളുടെ തിരിച്ചടവ് ചരിത്രവും കടം കൊടുക്കുന്നതിന് ഒരു മുഖ്യ മാനദണ്ഡമായി തന്നെ...
ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് സ്വര്‍ണം വാങ്ങുന്നത് ബുദ്ധിപരമായ നീക്കമാണോ? വിശദമായി വായിക്കാം
ആഗോള തലത്തിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ സ്വർണ്ണ വിലയില്‍ പ്രതിഫലിക്കുന്നത് തുടരുന്ന സാഹചര്യമാണുള്ളത്. സർവ്വകാല റെക്കോർഡു തകർത്ത് മുന്നേറുന്ന സ്വർണ്ണ വില കൂടുതല്‍ ആളുകളെ സ്വർണ്ണത്തില്‍ നിക്ഷേപിക്കാൻ പ്രേരിപ്പിക്കുന്നുമുണ്ട്.ഇതിനായി പലരും ക്രെഡിറ്റ് കാർഡുകളും ഉപയോഗിക്കുന്നു....
താരിഫ് യുദ്ധത്തിൽ യുഎസിന് മറുപടിയുമായി ചൈന; ആഗോള സമ്പദ്ഘടനയിൽ അനിശ്ചിതത്വം തുടരുന്നു: ഏറ്റവും പുതിയ വിശദാംശങ്ങൾ...
യു .എസ് പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ് ബുധനാഴ്ച നിരവധി രാജ്യങ്ങള്‍ക്ക് മേല്‍ കടുത്ത തീരുവകള്‍ ചുമത്തിയതോടെ ആഗോള വിപണിയില്‍ വീണ്ടും പ്രക്ഷുബ്ധാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യമായിരുന്നു ഉണ്ടായിരുന്നത് .എന്നാല്‍ ഇതില്‍ തന്നെ 100 ശതമാനത്തിലധികം തീരുവകള്‍...
സാമ്പത്തിക രംഗത്ത് ഇന്ത്യയുടെ കുതിപ്പ് തുടരുമെന്ന് റേറ്റിംഗ് ഏജൻസികൾ; വിലയിരുത്തലുകൾ ഇങ്ങനെ: വിശദമായി വായിക്കാം
അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുവ, വിസ യുദ്ധ ഭീഷണി മറികടന്ന് ഇന്ത്യൻ സാമ്ബത്തിക മേഖല മികച്ച വളർച്ചയില്‍ തുടരുമെന്ന് രാജ്യാന്തര റേറ്റിംഗ് ഏജൻസികള്‍ വ്യക്തമാക്കി.കയറ്റുമതിയിലുണ്ടാകുന്ന തിരിച്ചടി ആഭ്യന്തര ഉപഭോഗ വളർച്ചയിലൂടെ ഇന്ത്യ...
ഐപിഒ പൂർത്തിയാകുന്നതോടെ ലുലു ഗ്രൂപ്പിന്റെ മൂല്യം 58800 കോടിയിലേക്ക് ഉയരും; വിശദമായി വായിക്കാം
ഏതാണ്ട് 15,000 കോടി രൂപയോളം പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ സമാഹരിക്കുന്ന ലുലു ഗ്രൂപ്പ് അബുദാബി ഐപിഒ പൂർത്തിയാകുന്നതോടെ ലുലു ഗ്രൂപ്പിൻ്റെ മൂല്യം ഉയരും.ഏകദേശം 58,800 കോടി രൂപയിലേറെയായിരിക്കും മൂല്യം എന്ന് റിപ്പോർട്ടുകളുണ്ട്.
ഓഹരി...
വീടും കാറുമില്ല; 3.02 കോടിയുടെ ആസ്തി; നരേന്ദ്രമോദിയുടെ ആസ്തി അറിയാം
ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തർപ്രദേശിയിലെ വാരാണസിയില്‍ നാമനിർദേശ പത്രിക സമർപ്പിച്ചു.
3.02 കോടിയുടെ ആസ്തിയുണ്ടെന്നാണ് മോദി നാമനിർദേശ പത്രികക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
52,920 രൂപയാണ് കൈയില്‍ പണമായുള്ളത്. സ്വന്തമായി വീടോ...
ഇപ്പോൾ വാങ്ങിയാൽ ഇരട്ടി ലാഭം; ബോണസ് ഇഷ്യൂ പ്രഖ്യാപിച്ച പൊതുമേഖല ഓഹരിയിൽ വൻ കുതിപ്പ്: ...
ഓഹരിയുടമകള്‍ക്ക് സൗജന്യ ഓഹരി നല്‍കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ മിഡ് ക്യാപ് കമ്ബനിയായ എൻബിസി ലിമിറ്റഡിൻ്റെ ഓഹരികള്‍ ബുധനാഴ്ച ആദ്യ സെഷനില്‍ തന്നെ 6 ശതമാനത്തോളം ഉയർന്നു.അതോടെ ഓഹരി വില 190 രൂപ കടന്നു....
നിഫ്റ്റി500 വാല്യു 50 ഇന്‍ഡക്സ് ഫണ്ടുമായി ആക്സിസ്: നിക്ഷേപം നോക്കുന്നോ?
മുന്‍നിര മ്യൂച്വല്‍ ഫണ്ടുകളിലൊന്നായ ആക്സിസ് മ്യൂച്വല്‍ ഫണ്ട് പുതിയ 'ആക്സിസ് നിഫ്റ്റി500 വാല്യു 50 ഇന്‍ഡക്സ് ഫണ്ട്' അവതരിപ്പിച്ചു.
ഈ ഓപ്പണ്‍-എന്‍ഡഡ് ഇന്‍ഡക്സ് ഫണ്ട് നിഫ്റ്റി 500 വാല്യു 50 ടോട്ടല്‍ റിട്ടേണ്‍ ഇന്‍ഡക്സിന്റെ...
ഓഹരി വിപണി തകർച്ച: മ്യൂച്ച്വൽ ഫണ്ട് നിക്ഷേപങ്ങളിൽ നിന്ന് മലയാളികൾ പിൻവലിക്കുന്നു? AMFI കണക്കുകൾ വ്യക്തമാക്കുന്നത്...
ഓഹരി വിപണിയുടെ സമീപകാല തകർച്ചകള് മലയാളി നിക്ഷേപകരുടെയും ആത്മവിശ്വാസത്തെ ബാധിക്കുന്നോ? അസോസിയേഷൻ ഓഫ് മ്യൂച്വല്‍ഫണ്ട്സ് ഇൻ ഇന്ത്യയുടെ (Amfi) ജനുവരിയിലെ കണക്കുകള്‍ അതാണ് വ്യക്തമാക്കുന്നത്.ഓരോ മാസവും പുതിയ ഉയരങ്ങളിലേക്ക് കുതിക്കുകയെന്ന ട്രെൻഡില്‍ നിന്ന്...
മണപ്പുറം ഫിനാൻസിന്റെ 18% ഓഹരികൾ വിലയ്ക്ക് വാങ്ങി അമേരിക്കൻ കമ്പനി: കേരള കമ്പനിയുടെ ഓഹരി വിലയിൽ വൻകുതിപ്പ്:...
തൃശൂര്‍ വലപ്പാട് ആസ്ഥാനമായ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാന്‍സിന്റെ ഉടമ വി.പി. നന്ദകുമാറിന് കിട്ടുക 4385 കോടി രൂപ.ഇത്രയും തുക നല്‍കിയാണ് അമേരിക്കയുടെ ധനകാര്യസ്ഥാപനമായ ബെയ്ന്‍ ക്യാപിറ്റല്‍ മണപ്പുറത്തിന്റെ 18...
തുടർച്ചയായ ഏഴാം ദിനവും ഓഹരി വിപണികളിൽ റാലി; സെൻസെക്സ് 80,000 കടന്നു; ഐടി ഓഹരികളിൽ മുന്നേറ്റം:...
തുടര്‍ച്ചയായ ഏഴാം ദിവസവും ഓഹരി വിപണിയില്‍ മുന്നേറ്റം. ബിഎസ്ഇ സെന്‍സെക്സ് 700 ഓളം പോയിന്റ് ആണ് മുന്നേറിയത്.കുറെ നാളുകള്‍ക്ക് ശേഷം ആദ്യമായി സെന്‍സെക്സ് 80,000 കടന്നു.
ആഗോള വിപണിയില്‍ നിന്നുള്ള അനുകൂല സൂചനകളാണ് ഓഹരി...
മ്യൂച്വൽ ഫണ്ട് SIP നിങ്ങളുടെ സമ്പാദ്യം വർദ്ധിപ്പിക്കുമോ? നിക്ഷേപിക്കുമ്പോൾ ഈ യാഥാർത്ഥ്യങ്ങൾ അറിഞ്ഞിരിക്കുക
ഒരു ചെടിയ്ക്ക് കൃത്യമായി വെള്ളമൊഴിച്ച് കൊടുത്ത് അത് വളരുന്നതിന് വേണ്ടി നമ്മള് എത്ര നാള് വേണമെങ്കിലും കാത്തിരിക്കും അല്ലേ?ഇതുപോലെ തന്നെയാണ് മ്യൂച്വല്‍ ഫണ്ടിന്റെ ഭാഗമായ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാനിന്റെ (എസ്ഐപി) പ്രവര്‍ത്തനവും. ഇവിടെ...
രാജസ്ഥാന് റോയല്‍സിന് തുടര്‍ച്ചയായ രണ്ടാം ജയം; ഡല്‍ഹി ക്യാപിറ്റല്‍സിനെ തകര്‍ത്തത് 12 റണ്‍സിന്
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന് റോയല്‍സിന് തുടര്‍ച്ചയായ രണ്ടാം ജയം. ഇന്ന് നടന്ന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ 12 റണ്‍സിന് പരാജയപ്പെടുത്തി. സ്കോര്‍-രാജസ്ഥാന് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 185, ഡല്‍ഹി...
190 രൂപ നിലവാരത്തിൽ ഈ പൊതുമേഖല ഓഹരി വാങ്ങിയാൽ 295 രൂപ നിലവാരത്തിൽ വിൽക്കാമെന്ന് വിപണി വിദഗ്ധർ; ...
പൊതുമേഖലാ ഓഹരികള്‍ നിക്ഷേപകർക്ക് മികച്ച ലാഭം നല്കിയ ഓഹരികളാണ്. എന്നാല്‍ ചില പൊതുമേഖലാ ഓഹരികള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇടിവിലാണ്.
അതുകൊണ്ടു തന്നെ ഇപ്പോള്‍ ഓഹരി വാങ്ങിയാല്‍ നാളെ വില വർദ്ധിക്കുമ്ബോള്‍ വില്ക്കാൻ സാധിച്ചാല്‍...
സർവ്വകാല റെക്കോർഡിലേക്ക് ഉയർന്ന് സ്വർണ്ണവില; പൊന്നു പൊള്ളിക്കുന്നു: ഇന്നത്തെ വില വിവര കണക്കുകൾ വായിക്കാം
സംസ്ഥാനത്ത് സ്വർണവില ഇന്ന് വീണ്ടും സർവകാല റെക്കോഡില്‍. പവന് 840 രൂപയും ഗ്രാമിന് 105 രൂപയുമാണ് വർധിച്ചത്.ഒരു പവൻ സ്വർണത്തിന് 62,480 രൂപയിലും ഗ്രാമിന് 7,810 രൂപയിലുമാണ് വ്യാപാരം. ഫെബ്രുവരി മാസത്തിലെ ആദ്യ...
സ്വർണ വിലയിൽ നേരിയ കുറവ്; പവന് 200 രൂപ കുറഞ്ഞു; വിശദാംശങ്ങൾ വായിക്കാം
കേരളത്തില്‍ റെക്കോര്‍ഡ് ഉയരത്തില്‍ നിന്ന് തിരിച്ചിറങ്ങി സ്വര്‍ണവില. ഇന്ന് പവന് 200 രൂപ കുറഞ്ഞതോടെ ഇന്നലെ രേഖപ്പെടുത്തിയ 64,600 എന്ന പുതിയ ഉയരത്തില്‍ നിന്ന് 64,400ലേക്കാണ് സ്വര്‍ണവില താഴ്ന്നത്.ഇന്ന് ഗ്രാമിന് 25 രൂപയാണ്...


























