4 വയസുകാരൻ അനസ്തേഷ്യയെ തുടര്‍ന്ന് മരിച്ച സംഭവം; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്
മലപ്പുറം കൊണ്ടോട്ടിയില്‍ ചികിത്സക്കിടെ നാലു വയസുകാരന്‍ സ്വകാര്യ ആശുപത്രിയില്‍ മരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.
ചികിത്സാപിഴവെന്ന ബന്ധുക്കളുടെ പരാതിയിലാണ് കൊണ്ടോട്ടി പൊലീസ് കേസെടുത്തത്. ഇന്നലെയാണ് കൊണ്ടോട്ടി മേഴ്സി ആശുപത്രിയില്‍ വെച്ച് അരിമ്ബ്ര...
ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (02/06/2024)
പ്രഭാത വാർത്തകൾ
2 ജൂൺ 2024 | ഞായർ | ഇടവം 19
350ല്‍ അധികം സീറ്റ് നേടി ബിജെപി നയിക്കുന്ന എന്‍ഡിഎ സര്‍ക്കാര്‍ രാജ്യത്ത് വീണ്ടും അധികാരത്തിലെത്തുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍. ലോക്‌സഭയിലേക്കുള്ള...
ബോളിവുഡ് പോലും ഞെട്ടുന്ന ലുക്ക്; സാനിയയുടെ പിറന്നാള്‍ ആഘോഷ വീഡിയോ കാണാം
സാനിയ ഇയ്യപ്പൻ 22-ാം പിറന്നാള്‍ ആഘോഷിച്ചതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പിറന്നാള്‍ ദിനത്തിലെ താരത്തിന്റെ വസ്ത്രധാരണത്തെക്കുറിച്ച് കടുത്ത വിമർശനങ്ങളും അന്നുണ്ടായിരുന്നു.
ഇപ്പോള്‍ ചിത്രങ്ങള്‍ക്ക് പിന്നാലെ സാനിയ പിറന്നാള്‍ ദിനത്തിനെടുത്ത വീഡിയോ സോഷ്യല്‍ മീഡിയയില്‍...
തൃശൂരില്‍ സുരേഷ് ഗോപി!; എല്‍ഡിഎഫിന് പൂജ്യം, എബിപി സീ വോട്ടര്‍ എക്സിറ്റ് പോള്‍ സര്‍വേ
ലോക്‌സഭാ തിരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു. കേരളത്തില്‍ എല്‍ഡിഎഫിന് ഒറ്റ സീറ്റ് പോലും ലഭിക്കില്ലെന്നാണ് എബിപി ന്യൂസിന്റെ സർവേ ഫലം.
യുഡിഎഫിന് 17 മുതല്‍ 19 സീറ്റ് വരെയും എൻഡിഎക്ക്...
തൃശ്ശൂരില്‍ മിന്നലേറ്റ് രണ്ട് മരണം
തൃശൂര്‍ ജില്ലയില്‍ മിന്നലേറ്റ് രണ്ട് മരണം. തലക്കോട്ടുകര തോപ്പില്‍ വീട്ടില്‍ ഗണേശന്‍ ,വാഴൂര്‍ ക്ഷേത്രത്തിന് സമീപം വേളേക്കാട്ട് സുധീറിന്റെ ഭാര്യ നിമിഷ എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച രാവിലെയാണ് രണ്ട് മരണങ്ങളും സംഭവിച്ചത്.
ഇന്ന് രാവിലെ 11.30ന്...
ഓവുചാലിൽ വീണ് പരിക്കേറ്റയാളെ നാട്ടുകാര്‍ വീട്ടിലെത്തിച്ചു; ചെളിപുരണ്ട് അവശനായ ഭർത്താവിനെ കണ്ട ഭാര്യ കുഴഞ്ഞുവീണ് മരിച്ചു
ഓവുചാലിൽ വീണ് പരിക്കേറ്റ ഭർത്താവിനെ കണ്ട് വീട്ടമ്മ കുഴഞ്ഞ് വീണ് മരിച്ചു. കാഞ്ഞങ്ങാട് ശ്രീകൃഷ്ണ ക്ഷേത്രത്തിനടുത്ത് ‘ദീപ’ത്തിൽ മീരാ കാംദേവ് ആണ് മരിച്ചത്. വീട്ടിലെത്തിച്ച ഭർത്താവിനെ കണ്ടാണ് കുഴഞ്ഞ് വീണത്
കഴിഞ്ഞ ദിവസം രാവിലെ...
നെയ്യാറ്റിൻകരയില്‍ കിടപ്പുരോഗിയായ മകളുടെ കഴുത്തറത്ത് അമ്മ ജീവനൊടുക്കി
കിടപ്പുരോഗിയായ മകളുടെ കഴുത്തറത്തശേഷം അമ്മ ജീവനൊടുക്കി. തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് നാടിനെ നടുക്കിയ സംഭവം.
നെയ്യാറ്റിൻകര അറക്കുന്ന് സ്വദേശി ലീല ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മകള്‍ ബിന്ദുവിനെ നെയ്യാറ്റിൻകര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിന്ദുവിനെ കഴുത്തറുത്ത്...
ഭക്ഷണം നല്‍കാതെ ക്രൂരമര്‍ദനം; പൈപ്പുവെള്ളം കുടിച്ച് വിശപ്പടക്കി; കുവൈത്തില്‍ മരിച്ച അജിത നേരിട്ടത് ക്രൂരപീഡനം
കുവൈത്തില്‍ ദുരൂഹസാഹചര്യത്തില്‍ വീട്ടമ്മ മരിച്ച സംഭവത്തില്‍ അന്വേഷണമാവശ്യപ്പെട്ട് കുടുംബം. കാക്കവയല്‍ ആട്ടക്കര വീട്ടില്‍ വിജയന്റെ ഭാര്യ അജിത വിജയൻ(50) ആണ് ജോലിചെയ്തിരുന്ന വീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്
അജിത ജീവനൊടുക്കിയതല്ല, കുവൈത്തി വനിതയോ അവരുടെ...
ഗോപിസുന്ദറിനെ ചേര്‍ത്തു പിടിച്ച് ജന്മദിനാശംസകള്‍ നേര്‍ന്ന് അജ്ഞന മോഹന്‍, പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ; ചിത്രങ്ങൾ കാണാം
ഒരുപാട് മനോഹരമായ പാട്ടുകള്‍ സമ്മാനിച്ച സംഗീത സംവിധായകനാണ് ഗോപി സുന്ദർ.
മലയാള സിനിമയില്‍ മാത്രമല്ല അന്യഭാഷയിലും കഴിവ് പ്രകടിപ്പിച്ച വ്യക്തി കൂടിയാണ് ഗോപിസുന്ദര്‍. കുറച്ച് കാലം അന്യഭാഷയില്‍ സജീവമായിരുന്ന താരം പിന്നീട് മലയാളത്തിലേക്ക് തിരികെയെത്തി....
ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (01/06/2024)
പ്രഭാത വാർത്തകൾ
2024 | ജൂൺ 1 | ശനി | ഇടവം 18
ലോക് സഭ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട പോളിംഗ് ഇന്ന്. പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ചണ്ഡിഗഡ്, യു പി, ബംഗാള്‍,...
ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (31/05/2024)
പ്രഭാത വാർത്തകൾ
2024 | മെയ് 31 | വെള്ളി | ഇടവം 17
ഏഴ് ഘട്ടങ്ങളിലായി 74 ദിവസം നീണ്ടുനിന്ന ലോക് സഭ തെരഞ്ഞെടുപ്പിലെ പരസ്യ പ്രചാരണത്തിന് ഇന്നലെ കൊടിയിറങ്ങി. നാളെ നടക്കുന്ന അവസാന ഘട്ട...
മലദ്വാരത്തില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച എയര്‍ഹോസ്റ്റസ് പിടിയില്‍, കടത്തിയത് 60 ലക്ഷത്തിന്റെ സ്വര്‍ണം
60ലക്ഷം രൂപയുടെ സ്വർണം ശരീരത്തിന്റെ സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച എയർഹോസ്റ്റസിനെ ഡിആർഐ പിടികൂടി.
കണ്ണൂർ വിമാനത്താവളത്തിലാണ് യുവതി പിടിയിലായത്. ചെവ്വാഴ്ചയായിരുന്നു സംഭവം. കൊല്‍ക്കത്ത സ്വദേശിയായ സുരഭി ഖാത്തൂണ്‍ ആണ് പിടിയിലായത്. ഇവർ...
വരാപ്പുഴയില്‍ ജീവനൊടുക്കിയത് അഡല്‍ട്ട് വെബ് സീരീസിലെ നായികയുടെ ഭര്‍ത്താവും മകനും:
മകനെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കിയ സംഭവത്തിന് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. യൂട്യൂബറും അഡല്‍ട്ട് വെബ് സീരീസുകളില്‍ നായികയുമായ ദിയ ഗൗഡ എന്ന ഖദീജയുടെ ഭർത്താവ് ഷെരീഫും നാല് വയസ്സുള്ള മകൻ അല്‍ ഷിഫാഫിനെയുമാണ്...
‘നടിയുമായി ഉണ്ടായിരുന്നത് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധം’; പീഡനക്കേസില്‍ ഒമര്‍ ലുലുവിന് ഇടക്കാല മുൻകൂര്‍ ജാമ്യം
യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ സംവിധായകൻ ഒമർ ലുലുവിന് ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി.
അറസ്റ്റ് ഉണ്ടായാല്‍ 50,000 രൂപയുടെ രണ്ട് ആള്‍ ജാമ്യത്തില്‍ വിട്ടയക്കണമെന്നും കോടതി അറിയിച്ചു. നടിയുമായി ഉഭയകക്ഷി സമ്മതപ്രകാരമുള്ള...
മലയാളി വിദ്യാര്‍ഥിനി ബെംഗളൂരുവില്‍ കെട്ടിടത്തില്‍ നിന്നു വീണുമരിച്ചു
മലയാളി വിദ്യാർഥിനി ബെംഗളൂരുവില്‍ കെട്ടിടത്തില്‍ നിന്നും വീണുമരിച്ചു. വയനാട് മാനന്തവാടി വെള്ളമുണ്ട മലമ്ബുറത്ത് ത്ത് ചാക്കോ - ലില്ലി ദമ്ബതികളുടെ മകള്‍ ലിസ്ന ചാക്കോ (20) ആണ് മരിച്ചത്.
ഹൊസ്കോട്ടയിലെ പേയിംഗ് ഗസ്റ്റ് കെട്ടിടത്തില്‍...
ദ്വയാര്‍ഥം കലര്‍ന്ന ചോദ്യം ചോദിച്ച് യുട്യൂബില്‍ അപ്ലോഡ് ചെയ്തു; കോളജ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തില്‍ യുവതി ഉള്‍പ്പെടെ...
കോളജ് വിദ്യാർഥിനി ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തില്‍ യുട്യൂബ് ചാനലില്‍ പ്രവർത്തിക്കുന്ന യുവതി ഉള്‍പ്പെടെ മൂന്നുപേർ അറസ്റ്റില്‍
'വീര ടോക്സ് ഡബിള്‍ എക്സ്' എന്ന പേരിലുള്ള യുട്യൂബ് ചാനല്‍ ഉടമ, വനിതാ വിഡിയോ ജോക്കി, ക്യാമറമാൻ...
ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (30/05/2024)
പ്രഭാത വാർത്തകൾ
2024 | മെയ് 30 | വ്യാഴം | ഇടവം 16
റിച്ചാര്‍ഡ് ആറ്റന്‍ബറോ സംവിധാനം ചെയ്ത് 1982-ല്‍ പുറത്തിറങ്ങിയ 'ഗാന്ധി' എന്ന സിനിമ ഇറങ്ങുന്നതുവരെ മഹാത്മാഗാന്ധിയെ കുറിച്ച് ലോകത്തിന് അറിയില്ലായിരുന്നുവെന്ന്...
തുണി കഴുകുമ്ബോള്‍ കല്ലടയാറ്റിലെ കുത്തൊഴുക്കില്‍ പെട്ടു ; ഒഴുകിപ്പോയത് 10 കി.മീ; വീട്ടമ്മയ്ക്ക് ഇത് രണ്ടാം ജന്മം
കരകവിഞ്ഞൊഴുകുന്ന കല്ലടയാറ്റിലെ കുത്തൊഴുക്കിലൂടെ 64-കാരി ഒഴുകിയെത്തിയത് 10 കിലോമീറ്ററോളം.
മണിക്കൂറുകളോളം കൊടുംതണുപ്പിനെയും കോരിച്ചൊരിയുന്ന മഴയെയും ആറ്റിലെ ചുഴികളെയും അതിജീവിച്ച് ഒടുവില്‍ ഒരുപറ്റം യുവാക്കളുടെ കരങ്ങളിലേറി പുനർജന്മം പോലൊരു മടക്കം. കുളക്കട കിഴക്ക് മനോജ് ഭവനില്‍...
ബ്ലാക്കില്‍ അതീവ ഗ്ലാമറസായി അഹാന; ചിത്രങ്ങൾ കാണാം
മലയാളസിനിമയില്‍ ചെറുതും വലുതുമായ ഒരുപാട് കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകര്‍ക്ക് പരിചിതമായ മുഖമാണ് കൃഷ്ണകുമാറിന്റേത്.
താരത്തിന്റെ കുടുംബവും സോഷ്യല്‍ മീഡിയയിലും വെള്ളിത്തിരയിലും നിറഞ്ഞു നില്‍ക്കുന്ന താരങ്ങളാണ്. നാലു പെണ്‍മക്കളും ഭാര്യ സിന്ധുവും സോഷ്യല്‍ മീഡിയ വഴി...
ആവേശം സ്റ്റൈലില്‍ കാറില്‍ സ്വിമ്മിംഗ് പൂള്‍; പ്രമുഖ യുട്യൂബര്‍ക്ക് എട്ടിന്റെ പണികൊടുത്ത് എൻഫോഴ്‌സ്‌മെന്റ് ആര്‍ടിഒ; വീഡിയോ
കാറിനുള്ളില്‍ സ്വിമ്മിങ് പൂളൊരുക്കി യാത്ര ചെയ്ത യുട്യൂബർ സഞ്ജു ടെക്കിക്കെതിരെ നടപടിയുമായി ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർ.ടി.ഒ. കാർ ഉടമയുടേയും ഡ്രൈവറുടേയും ലൈസൻസ് റദ്ദാക്കി. വെള്ളം നിറച്ച കാറില്‍ അപകടരമായ രീതിയില്‍ യാത്ര ചെയ്തതിനാണ്...