HomeKeralaബോളിവുഡ് പോലും ഞെട്ടുന്ന ലുക്ക്; സാനിയയുടെ പിറന്നാള്‍ ആഘോഷ വീഡിയോ കാണാം 

ബോളിവുഡ് പോലും ഞെട്ടുന്ന ലുക്ക്; സാനിയയുടെ പിറന്നാള്‍ ആഘോഷ വീഡിയോ കാണാം 

സാനിയ ഇയ്യപ്പൻ 22-ാം പിറന്നാള്‍ ആഘോഷിച്ചതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പിറന്നാള്‍ ദിനത്തിലെ താരത്തിന്റെ വസ്ത്രധാരണത്തെക്കുറിച്ച്‌ കടുത്ത വിമർശനങ്ങളും അന്നുണ്ടായിരുന്നു.

ഇപ്പോള്‍ ചിത്രങ്ങള്‍ക്ക് പിന്നാലെ സാനിയ പിറന്നാള്‍ ദിനത്തിനെടുത്ത വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ്.

വസ്ത്ര ധാരണത്തിന്റെ പേരില്‍ മിക്കപ്പോഴും സോഷ്യല്‍ മീഡിയയില്‍ വിമർശനം നേരിടുന്ന താരമാണ് സാനിയ ഇയ്യപ്പൻ. പിറന്നാള്‍ ദിനത്തിന് തിരഞ്ഞെടുത്ത വസ്ത്രം അത്തരക്കാർക്കുളള മറുപടിയാണെന്നാണ് താരത്തിന്റെ ആരാധകർ പറയുന്നത്

സോഷ്യല്‍ മീഡിയയിലും താരത്തിന് ഏറെ ആരാധകരുണ്ട്. കൂടുതലും ഗ്ലാമറസ് ഫോട്ടോഷൂട്ടുകളും യാത്രാ വിശേഷങ്ങളുമാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നത്. താരത്തിന്റെ ഗ്ലാമറസ് ആയ മിക്ക ഫോട്ടോയ്ക്ക് താഴെയും ചിലർ അധിക്ഷേപകരമായ കമന്റുകളും ഇടാറുണ്ട്. എന്നാല്‍ ഇതിന് ചുട്ടമറുപടിയും സാനിയ നല്‍കാറുണ്ട്.

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Posts