ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (26/04/2024)

പ്രഭാത വാർത്തകൾ Published-26/APRIL/24-വെള്ളി- മേടം-13 ◾ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും. രാജ്യത്തെ രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന്. കേരളമടക്കം 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 88 സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ്. കര്‍ണാടകയില്‍ 14...

തൊഴിലുറപ്പില്‍ ഒപ്പിട്ട് മനുഷ്യച്ചങ്ങലയ്ക്ക് പോയി; പത്തനംതിട്ടയില്‍ 3 പേര്‍ക്ക് സസ്പെന്‍ഷന്‍

തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള ജോലിക്കായി എത്തിയ ശേഷം ഡിവൈഎഫ്ഐയുടെ മനുഷ്യച്ചങ്ങലയില്‍ പങ്കെടുക്കാന്‍ പോയ സംഭവത്തില്‍ പത്തനംതിട്ട പള്ളിക്കല്‍ പഞ്ചായത്തില്‍ സസ്പെന്‍ഷന്‍. മൂന്ന് മേറ്റ്മാരെ ഒരു വര്‍ഷത്തേക്കാണ് ഓംബുഡ്സ്മാന്‍ സസ്പെന്‍ഡ് ചെയ്തത്. മൂന്ന് മേറ്റുമാരുടെയും...

പാറശ്ശാലയില്‍ കറി ചട്ടി കൊണ്ട് യുവതിയുടെ തലയ്ക്കടിച്ച്‌ ഭര്‍ത്താവ്; വധശ്രമത്തിന് കേസ്‌

ഭാര്യയെ തലയ്‌ക്കടിച്ച്‌ കൊലപ്പെടുത്താൻ ശ്രമിച്ച്‌ ഭർത്താവ്. പരിക്കേറ്റ പാറശ്ശാല സ്വദേശി ഷെറീബയെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭർത്താവ് കറിച്ചട്ടി ഉപയോഗിച്ച്‌ തലയ്‌ക്കടിച്ചുവെന്നാണ് ഷെറീബയുടെ പരാതി. ഭർത്താവും സഹോദരിയും ചേർന്ന് മർദ്ദിച്ച ശേഷം ചട്ടിയെടുത്ത് തലയ്‌ക്കടിച്ചെന്ന്...

ഏറ്റവും മികച്ച അഞ്ച് പ്രഭാതഭക്ഷണങ്ങള്‍ ഇവയാണ്

പ്രഭാത ഭക്ഷണം അഥവാ പ്രാതല്‍ ശരീരത്തിന് ഏറെ അത്യാവശ്യമാണ്. കാരണം ഏറെ നേരത്തെ ഇടവേളയ്ക്കു ശേഷം ശരീരത്തിനു ലഭിയ്ക്കുന്ന ഭക്ഷണമാണിത്.ഒരു ദിവസത്തേയ്ക്കു വേണ്ട മുഴുവന്‍ ഊര്‍ജവും ശരീരം സംഭരിയ്ക്കുന്നത് ഇതിലൂടെയാണ്. പ്രാതല്‍ കഴിച്ചില്ലെങ്കില്‍ വരുന്ന...

14 ജില്ലകളിലും ജോലി അവസരം; മാസം യാത്രാബത്ത ഉൾപ്പെടെ 30,000 രൂപ വേതനം

തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ സാംസ്കാരിക വകുപ്പ് നടപ്പാക്കുന്ന യുവകലാകാരന്മാർക്കുള്ള വജ്ര ജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ നിർവഹണവുമായി ബന്ധപ്പെട്ട് 14 ജില്ലകളിലും ഓരോ കോ ഓർഡിനേറ്റർമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാലയിൽ...

ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (08/04/2024) 

പ്രഭാത വാർത്തകൾ Published- 8/APRIL/24-തിങ്കൾ-മീനം-26 ◾ സംസ്ഥാനത്ത് കൊടും ചൂട് തുടരുമെന്ന് കാലാവസ്ഥ വകുപ്പ്. ഏപ്രില്‍ 11 വരെ കേരളത്തില്‍ സാധാരണനിലയെക്കാള്‍ രണ്ടുഡിഗ്രി മുതല്‍ നാലുഡിഗ്രി വരെ ചൂട് കൂടുമെന്നും പാലക്കാട്ട് 41 ഡിഗ്രിയായും കൊല്ലത്ത്...

ജോലിക്കിടെ വാട്ടര്‍ ഗണ്ണില്‍നിന്ന് ഷോക്കേറ്റ് പെയിന്റിങ് തൊഴിലാളി മരിച്ചു

പെയിന്റിങ് ജോലിക്കിടെ വാട്ടർ ഗണ്ണില്‍നിന്ന് ഷോക്കേറ്റ് തൊഴിലാളി മരിച്ചു. ഗുരുവായൂർ എരങ്ങത്തയില്‍ പറമ്ബില്‍ കോറോട്ട് വീട്ടില്‍ ശ്രീജേഷ് (35) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞായിരുന്നു സംഭവം. തൈക്കാട് സബ് സ്റ്റേഷനടുത്തുള്ള വീട്ടിലായിരുന്നു ജോലി ചെയ്തുകൊണ്ടിരുന്നത്....

ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോയ യുവതിയെയും ഒന്നരവയസ്സുള്ള കുഞ്ഞിനേയും കാണാനില്ല:

ഭർതൃഗ്യഹത്തിലേക്ക് പുറപ്പെട്ട യുവതിയേയും ഒന്നര വയസ്സുകാരിയായ മകളെയും കാണാനില്ലെന്ന് പരാതി. അന്തിക്കാട് കല്ലിടവഴി സ്വദേശി ചോണാട്ടില്‍ അഖിലിന്‍റെ ഭാര്യയും മണലൂർ ആനക്കാട് സ്വദേശിനി കുന്നത്തുള്ളി വീട്ടില്‍ കൃഷ്ണപ്രിയ (24), മകള്‍ പൂജിത (ഒന്നര)...

ലൈംഗിക പീഡനത്തിന് ഇരയായത് 14 കാരി കൂട്ടുകാരിയോട് പറഞ്ഞു; തിരുവല്ലയില്‍ രണ്ടുപേർ അറസ്റ്റില്‍

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവത്തില്‍ തിരുവല്ലയില്‍ രണ്ടുപേർ അറസ്റ്റില്‍. ഇരവിപേരൂർ പടിഞ്ഞാറ്റേതറ സ്വാതി ഭവനില്‍ തുളസീദാസ് (36), കിഴക്കൻ ഓതറ മോടിയില്‍ വീട്ടില്‍ ശ്രീജിത്ത് (34) എന്നിവരാണ് അറസ്റ്റിലായത്. ലൈംഗിക പീഡനം ഉണ്ടായത് 14...

ആണുങ്ങള്‍ മൂത്രമൊഴിക്കേണ്ട രീതി എങ്ങനെ ?; വിദഗ്ദരുടെ കണ്ടെത്തല്‍ അറിയാം

പുരുഷന്മാര്‍ ഇരുന്നുകൊണ്ടാണ് മൂത്രമൊഴിക്കേണ്ടതെന്ന് വിദഗ്ദരുടെ കണ്ടെത്തല്‍. ആയാസരഹിതമായി പൂര്‍ണ്ണമായി മൂത്രമൊഴിയ്ക്കാനും അതുവഴി മൂത്രം കെട്ടിക്കിടന്നുള്ള അസ്വസ്ഥതകള്‍ ഒഴിവാക്കാനും ഈ രീതിയാണ്‌ നല്ലതെന്നാണ് പുതിയ കണ്ടെത്തല്‍. ഇരുന്നു മൂത്രമൊഴിയ്ക്കുന്നത് മൂലം പെല്‍വിക്, ഹിപ് മസിലുകകളുടെ അധ്വാനം...

ജാഗ്രത; +92ല്‍ ആരംഭിക്കുന്ന വാട്‌സ്‌ആപ്പ് കോളുകളില്‍ മുന്നറിയിപ്പുമായി കേന്ദ്രം

വാട്‌സ്‌ആപ്പില്‍ വിദേശ നമ്ബറുകളില്‍ നിന്ന് വരുന്ന കോളുകളില്‍ ജാഗ്രത വേണം എന്ന് ടെലികമ്മ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ്. പ്രത്യേകിച്ച്‌ പ്ലസ് 92 (+92) ല്‍ ആരംഭിക്കുന്ന കോളുകള്‍ എടുക്കാതിരിക്കുന്നതാണ് നല്ലത്. ഇത്തരത്തിലുള്ള കോളുകള്‍ വന്നാല്‍ വ്യക്തിപരമായ...

ലാപ്ടോപ് ചാര്‍ജ് ചെയ്യുന്നതിനിടെ ഡോക്ടര്‍ ഷോക്കേറ്റ് മരിച്ചു

ലാപ്ടോപ് ചാർജ് ചെയ്യുന്നതിനിടെ ഡോക്ടർ ഷോക്കേറ്റ് മരിച്ചു. നാമക്കല്‍ സ്വദേശി ഡോ. ശരണിത (32) ഷോക്കേറ്റു മരിച്ചു. അയനാവരത്തെ ഹോസ്റ്റല്‍ മുറിയില്‍ ലാപ്ടോപ് ചാർജ് ചെയ്യുന്നതിനിടെയായിരുന്നു സംഭവം. കില്‍പോക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്തില്‍...

കുതിച്ചുയർന്ന് കേരളത്തിലെ സ്വർണ്ണവില; ഇന്ന് ഒരു പവൻ സ്വർണത്തിന് 600 രൂപ വർദ്ധനവ്: വിശദാംശങ്ങൾ വായിക്കാം

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിപ്പിന്‍റെ പാതയില്‍. ഇന്ന് പവന് 600 രൂപയും ഗ്രാമിന് 75 രൂപയുമാണ് കൂടിയത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് 57,640 രൂപയിലും ഗ്രാമിന് 7,205 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 18...

പിടിമുറുക്കി ഇഡി; കരുവന്നൂര്‍ ബാങ്ക് കേസില്‍ കൂടുതല്‍ സിപിഐഎം നേതാക്കള്‍ക്ക് നോട്ടീസ്

കരുവന്നൂർ ബാങ്ക് സാമ്ബത്തിക തട്ടിപ്പ് കേസില്‍ വീണ്ടും സിപിഎം നേതാക്കള്‍ക്ക് നോട്ടീസയച്ച്‌ ഇ.ഡി. മുൻ എം.പി പി.കെ ബിജു,കൗണ്‍സിലർ എം.ആർ ഷാജൻ എന്നിവർക്കാണ് എൻഫോഴ്‌സ്മെന്റ് ഡയറക്‌ടറേറ്റ് നോട്ടീസയച്ചിരിക്കുന്നത്. പി.കെ ബിജു വ്യാഴാഴ്‌ച ഹാജരാകണമെന്നാണ് നോട്ടീസില്‍...

കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഇനി ഇവാൻ ആശാൻ ഇല്ല; ഞെട്ടിച്ച്‌ രാജി 

ബ്ലാസ്റ്റേഴ്സ് മുഖ്യ പരിശീലകൻ ഇവാൻ വുകോമാനോവിച്ച്‌ ക്ലബ് വിട്ടു. പരസ്പര ധാരണയോടെ അദ്ദേഹവും ക്ലബും വേർപിരിഞ്ഞതായി ക്ലബ് ഇന്ന് ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. ക്ലബ്ബും ഇവാനും തമ്മില്‍ പിരിയുന്നതിനെ കുറിച്ച്‌ സ്പോർട്ടിങ് ഡയറക്ടർ കരോലിസ്...

സ്‌കൂട്ടര്‍ മറിഞ്ഞു; കോഴിക്കോട്ട് എംബിബിഎസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

എംബിബിഎസ് വിദ്യാർത്ഥിനി വാഹനാപകടത്തില്‍ മരിച്ചു. മലപ്പുറം മഞ്ചേരി കിഴക്കേതല സ്വദേശി ഓവുങ്ങല്‍ അബ്‌ദു സലാമിന്റെ മകള്‍ ഫാത്തിമ തസ്‌കിയ (24) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വിദ്യാർത്ഥിനിയായിരുന്നു. ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു...

കേരള ബാങ്കിലെ  പണയ സ്വര്‍ണം കാണാതായ കേസ്: ബാങ്ക് മുന്‍ ഏരിയാ മാനേജര്‍ അറസ്റ്റില്‍

കേരള ബാങ്കിലെ പണയ സ്വര്‍ണം മോഷണം പോയ സംഭവത്തില്‍ ബാങ്കിന്റെ മുന്‍ ഏരിയാ മാനേജര്‍ അറസ്റ്റില്‍. ചേര്‍ത്തല തോട്ടുങ്കര സ്വദേശി മീരാ മാത്യുവാണ് അറസ്റ്റിലായത്. ഒമ്ബതുമാസത്തോളമായി ഒളിവിലായിരുന്ന മീരാ മാത്യുവിനെ പട്ടണക്കാട് പൊലീസ് ആണ്...

ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (17/05/2024) 

പ്രഭാത വാർത്തകൾ 17 മെയ് വെള്ളി | 2024 | ഇടവം- 3 ◾ കോവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്സിന്‍ സ്വീകരിച്ചവര്‍ക്കും പാര്‍ശ്വഫലങ്ങളെന്ന് പഠനം. ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ഭാരത്...

ആത്മഹത്യ ചെയ്ത ജൂനിയര്‍ ഹെല്‍ത്ത് ഇൻസ്‌പെക്ടറുടെ ശബ്ദ രേഖ പുറത്ത്; ‘താൻ എന്തെങ്കിലും ചെയ്താല്‍ അതിന്റെ ഉത്തരവാദി സെക്രട്ടറി’

കോഴിക്കോട്: ഓ‌ർക്കാട്ടേരി ചെക്യാട് പ‌ഞ്ചായത്തിലെ ജൂനിയർ ഹെല്‍ത്ത് ഇൻസ്‌പെക്ടർ പ്രിയങ്ക (26) ആത്മഹത്യ ചെയ്ത സംഭവത്തില്‍ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ ആരോപണം. താൻ എന്തെങ്കിലും ചെയ്താല്‍ അതിന്റെ ഉത്തരവാദി ചെക്യാട് പഞ്ചായത്ത് സെക്രട്ടറിയാണെന്ന് പ്രിയങ്ക പറയുന്ന...

ഇടുക്കിയില്‍ വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ട്രാവലര്‍ 30 അടിയിലേക്ക് മറിഞ്ഞു; മൂന്ന് മരണം; നിരവധി പേര്‍ക്ക് പരിക്ക്

മൂന്നാര്‍: അടിമാലി മാങ്കുളം ആനക്കുളത്തിന് സമീപം വിനോദസഞ്ചാരികള്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് മൂന്ന്പേർ മരിച്ചു. പതിനാലു പേർക്ക് പരുക്കേറ്റു. തമിഴ്നാട്ടില്‍ നിന്ന് വിനോദസഞ്ചാരത്തിനെത്തിയ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.  വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ട്രാവലർ 30 അടി താഴ്ചയിലേക്ക്...