ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (23/05/2024)

പ്രഭാത വാർത്തകൾ 2024 | മെയ് 23 | വ്യാഴം | ഇടവം 9 ◾ താരപ്രചാരകരുടെ പ്രസംഗം നിയന്ത്രിക്കണമെന്ന് നിര്‍ദ്ദേശം നല്‍കി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ബി ജെ പി -  കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷന്‍മാര്‍ക്കാണ് തിരഞ്ഞെടുപ്പ്...

വയനാട് സോഷ്യൽ സർവീസ്  സൊസൈറ്റി നബാർഡിന്റെ സഹായത്തോടെ സംരഭകത്വ പരിശീലനം ആരംഭിച്ചു

വയനാട് സോഷ്യൽ സർവീസ്  സൊസൈറ്റി നബാർഡിന്റെ സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കുന്ന സംരഭകത്വ  പരിശീലനം വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയിൽ  ആരംഭിച്ചു. പതിനഞ്ചു ദിവസം നീണ്ട് നിൽക്കുന്ന പരിശീലന പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം വയനാട്...

ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (10/05/2024) 

പ്രഭാത വാർത്തകൾ 2024 | മെയ് 10 | വെള്ളി മേടം 27 |  ◾ അദാനിയില്‍ നിന്നും അംബാനിയില്‍ നിന്നും ലോറി നിറയെ കള്ളപ്പണം ലഭിച്ചോയെന്ന ചോദ്യമുയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമര്‍ശത്തെ...

ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (14/05/2024)

പ്രഭാത വാർത്തകൾ 2024 | മെയ് 14 | ചൊവ്വ | മേടം 31 |   ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ...

ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (20/05/2024) 

പ്രഭാത വാർത്തകൾ 2024 | മെയ് 20 | തിങ്കൾ | ഇടവം 6  ◾ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു. മോശം കാലാവസ്ഥയെ തുടര്‍ന്ന് ഇറാനിലെ ഈസ്റ്റ് അസര്‍ബൈജാന്‍ പ്രവിശ്യയില്‍...

ഇടുക്കിയില്‍ വീടിന്‍റെ ജപ്തിക്കിടെ പെട്രോളൊഴിച്ച്‌ തീ കൊളുത്തിയ വീട്ടമ്മ മരിച്ചു

നെടുങ്കണ്ടത്ത് വീടിന്റെ ജപ്തി നടപടിക്കെത്തിയ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ പെട്രോളൊഴിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു. ആശാരികണ്ടം സ്വദേശിനി ഷീബ ദിലീപ് ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവെയാണ് മരിച്ചത്. ബാങ്ക് വായ്പ...

ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (19/04/2024) 

പ്രഭാത വാർത്തകൾ Published-19/APRIL/24-വെള്ളി- മേടം - 6 ◾പതിനെട്ടാം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്. നാല് കേന്ദ്രഭരണപ്രദേശങ്ങള്‍ ഉള്‍പ്പെടെയുള്ള 21 സംസ്ഥാനങ്ങളിലെ 102 മണ്ഡലങ്ങളിലാണ് ജനവിധി. അരുണാചല്‍പ്രദേശ്, സിക്കിം എന്നിവിടങ്ങളിലായി 92 നിയമസഭാ സീറ്റിലേക്കും...

പലതവണ പീഡിപ്പിച്ചു, തള്ളിയിട്ട് കൊല്ലാൻ ശ്രമിച്ചു; എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ കുറ്റപത്രം

എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്‌ക്കെതിരായ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ച് നെയ്യാറ്റിന്‍കര കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത് ബലാത്സംഗം, വധശ്രമം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. എല്‍ദോസിന്റെ രണ്ടു സുഹൃത്തുക്കളും കേസില്‍ പ്രതികളാണ്. യുവതിയെ ഒന്നിലേറെ തവണ...

ബെര്‍ത്ത് ഡേ പാര്‍ട്ടിക്കിടെ സംഘര്‍ഷം; 4 പേര്‍ക്ക് കുത്തേറ്റു, 3 പേര്‍ കസ്റ്റഡിയില്‍

തലസ്ഥാനത്ത് പിറന്നാള്‍ പാർട്ടിക്കിടെയുണ്ടായ സംഘർഷത്തില്‍ നാലുപേർക്ക് കുത്തേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇന്നലെ രാത്രി കഴക്കൂട്ടത്തെ ഒരു റസ്റ്റോറന്റിലായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് പുതുക്കുറിച്ചി കഠിനംകുളം മണക്കാട്ടില്‍ ഷമീം (34), പുതുക്കുറിച്ചി ചെമ്ബുലിപ്പാട്...

ഉസൈബയുടെ മരണകാരണം മുട്ട ചേര്‍ത്ത മയൊണൈസ് ? സെയിൻ ഹോട്ടലിന് നിലവില്‍ ലൈസൻസില്ല; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പെരിഞ്ഞനത്ത് കുഴിമന്തി കഴിച്ച്‌ ഭക്ഷ്യവിഷബാധ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുറ്റിലക്കടവ് സ്വദേശിനി ഉസൈബ (56) ഹോട്ടലില്‍നിന്നു കുഴിമന്തി കഴിച്ച്‌ ചൊവ്വാഴ്ച പുലർച്ചെ ആണ് മരിച്ചത്. ഉസൈബയുടെ ജീവനെടുത്തത് മുട്ട ചേർത്ത മയൊണൈസ് ആണെന്നാണു...

മൂന്നാറില്‍ യാത്രക്കാര്‍ക്ക് നേരെ പാഞ്ഞടുത്ത് പടയപ്പ; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, വിഡിയോ കാണാം

ഇടുക്കി മൂന്നാര്‍ റോഡില്‍ നടുറോഡില്‍ വീണ്ടും പടയപ്പ. വാഹനങ്ങള്‍ക്ക് നേരെ കാട്ടാന പാഞ്ഞടുത്തതോടെ വാഹന യാത്രികര്‍ കാറില്‍ നിന്നും ഇറങ്ങി ഓടി രക്ഷപ്പെട്ടു നല്ലതണ്ണി കല്ലാറില്‍ പടയപ്പയുടെ മുന്‍പില്‍പ്പെട്ട വൈദികനടക്കം അഞ്ചുപേര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ...

മുക്കാട്ടുകര സെന്റ് ജോർജ്ജസ് ദൈവാലയത്തിലെ വി.ഗീവർഗ്ഗീസ് സഹദായയുടെയും, വി.സെബസ്ത്യാനോസിന്റെയും  തിരുനാൾ ഭക്തിസാന്ദ്രമായി.

 റവ.ഫാ.ജോബ് വടക്കൻ്റെ മുഖ്യ കാർമ്മികത്വത്തിൽ അർപ്പിച്ച തിരുനാൾ ദിവ്യബലിക്ക് റവ.ഫാ.ലിജോ ചിറ്റിലപ്പിള്ളി, റവ.ഫാ. ജോഫി ചിറയത്ത് സഹകാർമ്മികത്വം വഹിച്ചു. തുടർന്ന് വൈകീട്ട്  നടന്ന ഭക്തിനിർഭരമായ പ്രദക്ഷിണവും, വർണാഭമായ ഫാൻസി വെടികെട്ടും തിരുന്നാളിന് മാറ്റു...

ആലപ്പുഴ വെണ്മണിയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. ആലപ്പുഴ വെണ്‍മണി പൂന്തലയില്‍ ഇന്ന് രാവിലെ ആറേമുക്കാലോടെയാണ് സംഭവം നടന്നത്. വെണ്‍മണി പൂന്തല ഏറംപൊയ്‌മുക്ക് മേലെപുള്ളിയില്‍ ശ്രുതി നിലയത്തില്‍ ദീപ്‌തി (50) ആണ് കൊല്ലപ്പെട്ടത്. ദീപ്‌തിയെ...

മാര്‍ച്ച്‌ 31 അവസാന തീയതി; ഗ്യാസ് ബുക്ക് ആധാറുമായി ബന്ധിപ്പിക്കണം

ഗ്യാസ് ബുക്ക് ആധാറുമായി ബന്ധിപ്പിക്കണമെന്ന അറിയിപ്പ് വീണ്ടും എത്തിയിട്ടുണ്ട്. അവസാനം ദിവസം എത്തിയതോടെ ഗ്യാസ് ഏജൻസികളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ ദിവസം മുതല്‍ പ്രദേശിക വാട്സാപ്പ് ഗ്രൂപ്പുകളില്‍ ഇതുമായി ബന്ധപ്പെട്ട മെസേജുകള്‍ വന്നതോടെയാണ്...

വീടിനുള്ളില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ വയോധിക ദമ്ബതികള്‍ മരിച്ച നിലയില്‍; സംഭവം മല്ലപ്പള്ളിയില്‍ 

പത്തനംതിട്ട മല്ലപ്പള്ളിയില്‍ വയോധിക ദമ്ബതികളെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.മല്ലപ്പള്ളി കൊച്ചരപ്പ് സ്വദേശി വർഗ്ഗീസ് (78), ഭാര്യ അന്നമ്മ വർഗ്ഗീസ് ( 73 ) എന്നിവരാണ്‌ മരിച്ചത്. സംഭവത്തില്‍ കീഴ്‌വായ്പൂർ പൊലീസ് അന്വേഷണം തുടങ്ങി....

ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (25/05/2024)

പ്രഭാത വാർത്തകൾ 2024 | മെയ് 25 | ശനി | ഇടവം 11  ◾ ലോക്സഭ തിരഞ്ഞെടുപ്പിന്റെ ആറാംഘട്ട വോട്ടെടുപ്പ് ഇന്ന്. ആറ് സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണ പ്രദേശങ്ങളിലേയുമടക്കം മൊത്തം 58 മണ്ഡലങ്ങളിലെ വോട്ടെടുപ്പാണ്...

കാലാവസ്ഥ പ്രവചനം, ഇന്ന് തലസ്ഥാനമടക്കം 5 ജില്ലകളില്‍ മഴ സാധ്യത

തിരുവനന്തപുരം: കൊടും ചൂടില്‍ വിയർത്ത് വലയുന്ന കേരളത്തിന് ഈ ആഴ്ച വേനല്‍ മഴയുടെ ആശ്വാസമുണ്ടാകുമെന്ന് കാലാവസ്ഥ പ്രവചനം. അടുത്ത ദിവസങ്ങളിലെ കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം നോക്കിയാല്‍ എല്ലാ ദിവസവും ചില ജില്ലകളിലെങ്കിലും വേനല്‍ മഴ...

ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (28/04/2024) 

പ്രഭാത വാർത്തകൾ Published-28/APRIL/24-ഞായർ- മേടം-15 ◾ ദക്ഷിണേന്ത്യയെ പ്രത്യേകരാഷ്ട്രമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഇന്ത്യ സഖ്യം കര്‍ണാടകയിലും തമിഴ്‌നാട്ടിലും വോട്ട് പിടിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അവര്‍ ദേശവിരുദ്ധ അജന്‍ഡകളും പ്രീണനവും മുന്നോട്ടുവെക്കുന്നുവെന്നും ഇപ്പോള്‍ കോണ്‍ഗ്രസിന്റെ അജന്‍ഡ കശ്മീരിന്റെ പ്രത്യേകപദവി...

കോഴിക്കോട് ബൂത്ത് ഏജന്റും, ആലപ്പുഴയിലും  പാലക്കാട്ടും മലപ്പുറത്തും വോട്ടുചെയ്ത് മടങ്ങുകയായിരുന്ന മൂന്ന് പേരും കുഴഞ്ഞ് വീണുമരിച്ചു

കോഴിക്കോട് ടൗണ്‍ ബൂത്ത് നമ്ബർ 16 ലെ എല്‍ഡിഎഫ് ബൂത്ത് ഏജന്റ് കുറ്റിച്ചിറ സ്വദേശി അനീസ് അഹമ്മദാണ് കുഴഞ്ഞ് വീണ് മരിച്ചത്. ബൂത്തില്‍ കുഴഞ്ഞു വീണ ഇദ്ദേഹത്തെ ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും...

വൻ കുതിപ്പുമായി സ്വർണ്ണവില; പവൻ വിലയിൽ ഒറ്റ ദിവസത്തെ വർദ്ധനവ് 2160 രൂപ: വിശദാംശങ്ങൾ വായിക്കാം

സ്വർണ വിലയിൽ വൻ കുതിപ്പ്. സംസ്ഥാനത്ത് വ്യാഴാഴ്ച മാത്രം പവൻ വിലയിലെ വർദ്ധനവ് 2,160 രൂപയാണ് (ഗ്രാമിന് 270 രൂപ വർധിച്ചു). ഇതോടെ പവന്റെ വില 68,480 രൂപയായി. 66,320 രൂപയായിരുന്നു കഴിഞ്ഞ...