ഇടുക്കിയില്‍ വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ട്രാവലര്‍ 30 അടിയിലേക്ക് മറിഞ്ഞു; മൂന്ന് മരണം; നിരവധി പേര്‍ക്ക് പരിക്ക്
മൂന്നാര്‍: അടിമാലി മാങ്കുളം ആനക്കുളത്തിന് സമീപം വിനോദസഞ്ചാരികള്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് മൂന്ന്പേർ മരിച്ചു.
പതിനാലു പേർക്ക് പരുക്കേറ്റു. തമിഴ്നാട്ടില്‍ നിന്ന് വിനോദസഞ്ചാരത്തിനെത്തിയ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.
വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ട്രാവലർ 30 അടി താഴ്ചയിലേക്ക്...
കിണറ്റിൻ കരയില്‍ നില്‍ക്കുന്നതിനിടെ മണ്ണിടിഞ്ഞ് കിണറിലേക്ക് വീണു; യുവാവിന് ദാരുണാന്ത്യം
പാലക്കാട് കുഴല്‍മന്ദത്ത് മണ്ണിടിഞ്ഞ് കിണറില്‍ വീണയാള്‍ മരിച്ചു. കുഴല്‍ മന്ദം സ്വദേശി സുരേഷ് ആണ് മരിച്ചത്.
ഇന്ന് ഉച്ചയോടെയാണ് സംഭവം. മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ വീണയാളെ പുറത്തെടുത്തെങ്കിലും മരിച്ച നിലയിലായിരുന്നു. അവധി ദിവസമായതിനാല്‍ നാട്ടുകാര്‍...
ഇന്ന് നാല് ജില്ലകളില്‍ മഴ പെയ്യാൻ സാധ്യത; കൊടും ചൂടിന് ആശ്വാസമാകും
സംസ്ഥാനത്തെ കൊടും ചൂടിന് ആശ്വാസമാകുന്നു. അടുത്ത മൂന്ന് ദിവസത്തേയ്ക്ക് കേരളത്തില്‍ മഴ ലഭിയ്ക്കുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്.ഇന്ന് നാല് ജില്ലകളിലാണ് മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
പത്തനംതിട്ട, കോട്ടയം, എറണാകുളം, വയനാട്...
ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (15/04/2024)
പ്രഭാത വാർത്തകൾ
Published-15/APRIL/24-തിങ്കൾ- മേടം - 2
◾ ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ ബന്ധമുള്ള ചരക്കുകപ്പലിലെ മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ മോചനത്തിനായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ഇറാന്‍ വിദേശകാര്യ മന്ത്രിയുമായി സംസാരിച്ചു. നിലവിലെ സാഹചര്യങ്ങള്‍ ചര്‍ച്ചയായെന്നും...
മരണം ഉറപ്പുവരുത്താൻ സമീര്‍ അവരുടെ കൈപിടിച്ച് നോക്കി; ഭാര്യാമാതാവിനെ യുവാവ് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
വണ്ടൂർ തിരുവാലിയില്‍ ഭാര്യാമാതാവിനെ യുവാവ് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വരിച്ചാലില്‍ സല്‍മത്താ(52) ണ് മരുമകൻ സമീറിന്റെ വെട്ടേറ്റ് മരിച്ചത്. ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
സല്‍മത്തിന്റെ മകള്‍ സജ്നയുടെ ഭർത്താവാണ് സമീർ....
പ്രണയ തകര്‍ച്ചയെ കുറിച്ച് ഭാനുപ്രിയ; വിവാഹിതനായ സംവിധായകനുമായി പ്രണയം; ഒടുവില്‍ വില്ലനായത് അമ്മ
ഒരു കാലത്ത് തെന്നിന്ത്യയിലെ ഉയര്‍ന്ന താരമൂല്യമുള്ള നായികയായിരുന്നു ഭാനുപ്രിയ, ചിരഞ്ജീവി, ബാലകൃഷ്ണ, വെങ്കിടേഷ്, തുടങ്ങി തെലുഗുവിലെ മുന്‍ നിര നായകന്മാര്‍ക്കൊപ്പമെല്ലാം സിനിമകള്‍ ചെയ്തിട്ടുണ്ട് ഭാനുപ്രിയ.
അഭിനേത്രി എന്ന നിലയില്‍ മാത്രമല്ല, മികച്ച നര്‍ത്തകിയായും തിളങ്ങിയ...
കന്നിയാത്ര ആരംഭിച്ച് നവകേരള ബസ്; ആദ്യ യാത്രയില്‍ തന്നെ വാതില്‍ കേടായി, താല്‍ക്കാലികമായി കെട്ടിവെച്ച് യാത്ര
നവകേരള ബസിന്റെ ബംഗളൂരു-കോഴിക്കോട് ആദ്യ സർവീസ് ആരംഭിച്ചു. ആധുനിക സൗകര്യങ്ങളോടു കൂടിയ ബസ് ഗരുഡ പ്രീമിയം എന്ന പേരിലാണ് അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്നത്.
ഹൗസ് ഫുള്ളായായിരുന്നു കന്നിയാത്ര. എന്നാല്‍ യാത്ര തുടങ്ങി അല്‍പസമയത്തിനുള്ളില്‍...
നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറില്‍ ഇടിച്ചു; നേമത്ത് യുവതി മരിച്ചു
നരുവാമൂട് മൊട്ടമൂട്ടില്‍ കാറിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു. പിന്നിലിരുന്ന മകന് പരിക്കേറ്റു.
പ്രാവച്ചമ്ബലം മൊട്ടമൂട് സ്വാതി ലൈനില്‍ കൈതൂർകോണം തടത്തരികത്ത് വീട്ടില്‍ സൂസൻ (31) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് ആറുമണിയോടെ ആയിരുന്നു അപകടം.
നരുവാമൂട്ടില്‍...
കനല്‍ തിരി ആലത്തൂരില്‍ മാത്രം! മന്ത്രി രാധാകൃഷ്ണനെ ഇറക്കിയുള്ള പരീക്ഷണം തുണച്ചു
വോട്ടെണ്ണലിന്റെ ഓരോ ഘട്ടത്തിലും തന്റെ ലീഡ് മുറുകെ പിടിച്ചു കൊണ്ട് രാധാകൃഷൻ എല്‍.ഡി.എഫിന്റെ മാനം കാത്തു.
ആലത്തൂരിന്റെ ജനകീയ മുഖമായ കെ രാധാകൃഷ്ണൻ നഷ്ടമായ ചെങ്കോട്ട തിരിച്ചു പിടിച്ചു.എല്‍ഡിഎഫ് വിജയം എന്നതിനേക്കാള്‍ രാധാകൃഷ്ണൻ എന്ന...
തൊട്ടിലില്‍ കഴുത്ത് കുരുങ്ങി അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം
പത്തനംതിട്ട കോന്നിയില്‍ തൊട്ടിലില്‍ കഴുത്ത് കുരുങ്ങി അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം. പത്തനംതിട്ട കോന്നി ചെങ്ങറ സ്വദേശികളായ ഹരിദാസ് - നീതു ദമ്ബതികളുടെ മകള്‍ ഹൃദ്യ ആണ് മരിച്ചത്.
ഇളയ കുട്ടിക്ക് വേണ്ടി വീട്ടില്‍ കെട്ടിയിരുന്ന...
കണ്ണൂരില്‍ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് ചോദ്യം ചെയ്തു; അച്ഛനും മക്കളും ചേര്‍ന്ന് അയല്‍വാസിയെ അടിച്ചുകൊന്നു
പള്ളിക്കുന്ന് അച്ഛനും മക്കളും ചേര്‍ന്ന് അയല്‍വാസിയെ അടിച്ചുകൊന്നു. പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.
നമ്ബ്യാര്‍മൊട്ട സ്വദേശി അജയകുമാറാണ് വീടിന് സമീപത്തെ റോഡില്‍ കൊല്ലപ്പെട്ടത്. ദേവദാസ്, മക്കളായ...
കുഴിമന്തിയും അല്‍ഫാമും കഴിച്ചു; ഒരു കുടുംബത്തിലെ 9 പേരുള്‍പ്പെടെ 21 പേര്‍ക്ക് ഭക്ഷ്യവിഷബാധ, ഹോട്ടല്‍ അടപ്പിച്ചു
തിരുവനന്തപുരം: വർക്കലയില്‍ ഭക്ഷ്യ വിഷബാധയേറ്റ് 21 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളടക്കം നിരവധി പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്
ടെമ്ബിള്‍ റോഡിലെ സ്‌പൈസി ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. കുഴിമന്തിയും അല്‍ഫാമും കഴിച്ചവർക്കാണ്...
വിവാഹ നിശ്ചയത്തിനെത്തിയ യുവതി പുഴയില്‍ മുങ്ങി മരിച്ചു
കൂട്ടുകാരിയുടെ വിവാഹ നിശ്ചയത്തില്‍ പങ്കെടുക്കാനെത്തിയ യുവതി പെരിയാറില്‍ മുങ്ങിമരിച്ചു. ചെങ്ങന്നൂർ എടനാട് മയാലില്‍തുണ്ടിയില്‍ തോമസിന്റെ മകള്‍ ജോമോള്‍ (26) ആണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. പെരുമ്ബാവൂരില്‍ നിന്നെത്തിയ ഫയർഫോഴ്സും നാട്ടുകാരും...
നിര്‍മാതാവ് ജോണി സാഗരിക അറസ്റ്റില്‍; ദുബായില്‍ പോകാനിരിക്കെ അറസ്റ്റ് എയര്‍പോര്‍ട്ടില്‍ വച്ച്
സിനിമാ വൃത്തങ്ങളെ ഞെട്ടിച്ച് വഞ്ചനാ കേസില്‍ പ്രമുഖ സിനിമാ നിര്‍മാതാവ് ജോണി സാഗരിക അറസ്റ്റിലായി. കോയമ്ബത്തൂര്‍ സ്വദേശി ദ്വാരക് ഉദയ് കുമാര്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്.
ദുബായില്‍ പോകാനിരിക്കെ നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ വച്ചാണ് അറസ്റ്റ്...
നിയമ വിരുദ്ധതയുണ്ടെങ്കില്‍ ബിഗ് ബോസ് നിര്‍ത്തിവെപ്പിക്കാം; മോഹൻലാലിന് ഹൈക്കോടതി നോട്ടീസ്
ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ഉള്ളടക്കത്തില്‍ നിയമ വിരുദ്ധതയുണ്ടോയെന്ന് അടിയന്തിരമായി പരിശോധിക്കാന്‍ കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന് ഹൈക്കോടതി നിർദേശം നല്‍കി.
നിയമവിരുദ്ധതയുണ്ടെങ്കില്‍ പരിപാടി നിർത്തിവെയ്പ്പിക്കാമെന്നും ഹൈക്കോടതി ഉത്തരവിറക്കി.
മലയാളം ആറാം സീസണ്‍ സംപ്രേക്ഷണം...
ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (08/05/2024)
പ്രഭാത വാർത്തകൾ
2024 | മെയ് 8 | ബുധൻ | മേടം 25 |
◾ രാജ്യത്ത് മൂന്നാം ഘട്ട വോട്ടെടുപ്പിലും പോളിംഗില്‍ നേരിയ ഇടിവ്. ആകെ 64.4 ശതമാനമാണ് മൂന്നാംഘട്ട പോളിംഗില്‍ വോട്ട്...
ആധാര്‍ വിവരങ്ങള്‍ വേഗം അപ്‌ഡേറ്റ് ചെയ്‌തോളൂ; സൗജന്യമായി പുതുക്കാനുള്ള സമയപരിധി ഉടൻ അവസാനിക്കും
രാജ്യത്തെ പ്രധാനപ്പെട്ട തിരിച്ചറിയല്‍ രേഖയാണ് ആധാർ കാർഡ്. അതിനാല്‍ ആധാറിലെ വിവരങ്ങള്‍ എല്ലായിപ്പോഴും കൃത്യമായിരിക്കണം.അതിനാല്‍ ഉടൻതന്നെ ആധാറിലെ വിവരങ്ങള്‍ പുതുക്കാൻ നിർദ്ദേശം നല്‍കിയിരിക്കുകയാണ് യുഐഡിഎഐ.
ആധാറിലെ വിവരങ്ങള്‍ സൗജന്യമായി പുതുക്കാനുള്ള സമയപരിധി മാർച്ച് 14...
കേരള ബാങ്കിലെ പണയ സ്വര്‍ണം കാണാതായ കേസ്: ബാങ്ക് മുന്‍ ഏരിയാ മാനേജര്‍ അറസ്റ്റില്‍
കേരള ബാങ്കിലെ പണയ സ്വര്‍ണം മോഷണം പോയ സംഭവത്തില്‍ ബാങ്കിന്റെ മുന്‍ ഏരിയാ മാനേജര്‍ അറസ്റ്റില്‍. ചേര്‍ത്തല തോട്ടുങ്കര സ്വദേശി മീരാ മാത്യുവാണ് അറസ്റ്റിലായത്.
ഒമ്ബതുമാസത്തോളമായി ഒളിവിലായിരുന്ന മീരാ മാത്യുവിനെ പട്ടണക്കാട് പൊലീസ് ആണ്...
കോട്ടയത്ത് കിണറ്റില്‍ വീണ പന്തെടുക്കുന്നതിനിടയില്‍ പത്തു വയസ്സുകാരന് ദാരുണാന്ത്യം
കിണറ്റില്‍ വീണ പന്തെടുക്കാൻ ശ്രമിക്കുന്നതിനിടയില്‍ കാല്‍ വഴുതി വീണ് പത്തു വയസ്സുകാരൻ മരിച്ചു. വല്ലയില്‍ ഓന്തനാല്‍ ബിജു പോളിൻ്റ മകൻ ലിജു (10) ആണ് മരിച്ചത്.
കോട്ടയം കരൂർ കുടക്കച്ചിറയില്‍ ബുധനാഴ്ച രാവിലെ 10.30-നാണ്...
പന്തളം സര്‍വീസ് സഹകരണ ബാങ്ക് മുന്‍ ജീവനക്കാരന്‍ ആറ്റില്‍ മരിച്ച നിലയില്‍
സി.പി.എം. പന്തളം മുന്‍ ഏരിയാ സെക്രട്ടറി അഡ്വ. പ്രമോദ് കുമാറിന്റെ മകനും പന്തളം സര്‍വീസ് സഹകരണ ബാങ്ക് മുന്‍ ജീവനക്കാരനുമായിരുന്ന യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.
അര്‍ജുന്‍ പ്രമോദാ(30)ണ് മരിച്ചത്. അച്ഛന്‍കോവില്‍ പന്തളം മഹാദേവക്ഷേത്രത്തിന്...


























