സ്വര്‍ണവും പണവും നഷ്ടപ്പെട്ടു; സംവിധായകൻ ജോഷിയുടെ വീട്ടില്‍ മോഷണം
സിനിമ സംവിധായകൻ ജോഷിയുടെ വീട്ടില്‍ മോഷണം. ഇന്നലെ രാത്രിയാണ് കൊച്ചി പനമ്ബിള്ളി നഗറിലെ വീട്ടില്‍ മോഷണം നടന്നത്. സ്വർണവും പണവും നഷ്ടപ്പെട്ടു.
രാത്രി 1.30ന് ശേഷമാണ് ജോഷി ഉറങ്ങിയത്. അതിനു ശേഷമാവാം മോഷണം നടന്നതെന്നാണ്...
പ്രസവ നിര്‍ത്തല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി മരിച്ചു; അനസ്തേഷ്യയിലെ പിഴവ്: പൊലീസിന് പരാതി നല്‍കി ബന്ധുക്കള്‍
പ്രസവാനന്തര ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു. അനസ്തേഷ്യയിലെ പിഴവെന്ന് ബന്ധുക്കള്‍. മാള സ്വദേശിനി നീതു (31) ആണ് മരിച്ചത്. പോട്ട പാലസ് ആശുപത്രിയിലെ ചികിത്സ പിഴവാണ് മരണത്തിന് കാരണമെന്നാണ് ആരോപിച്ച് യുവതിയുടെ ബന്ധുക്കള്‍ ചാലക്കുടി...
എസിയുടെ അമിത ഉപയോഗം മൂലമുള്ള ആരോഗ്യ പ്രശ്നങ്ങള്‍
രാത്രി മുഴുവന്‍ എസി ഓണാക്കിയ മുറിയില്‍ ഉറങ്ങുന്നത് ചിലരില്‍ എങ്കിലും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് കാരണമാകും.
പ്രത്യേകിച്ച്, ആസ്ത്മ അല്ലെങ്കില്‍ അലർജി പോലുള്ള ശ്വാസകോശ സംബന്ധമായ അവസ്ഥകള്‍ ഉള്ള വ്യക്തികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാം. ഇതുമൂലം ചുമ,...
വീഡിയോ കാണാം; വിരണ്ടോടിയ ആനയെ തളച്ചു; രണ്ട് പശുക്കളേയും ഒരു ആടിനേയും ചവിട്ടിക്കൊന്നു, പ്രദേശത്ത് വന്‍ നാശനഷ്ടം
ലോറിയില്‍ നിന്ന് ഇറങ്ങി വിരണ്ടോടിയ ആനയെ തളച്ചു. വ്യാപക നാശനഷ്ടം വരുത്തിയ ശേഷം നിലയുറപ്പിച്ച ആനയെ ഏറെ പണിപ്പെട്ടാണ് ആനയെ തളച്ചത്.
ആനയുടെ ചവിട്ടേറ്റ് ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. കൂടാതെ ആന ചവിട്ടിയ രണ്ട് പശുക്കളും...
എംഡിഎംഎയുമായി യുവതി അടക്കം മൂന്നുപേര്‍ പിടിയില്‍; മലപ്പുറത്ത് പിടികൂടിയത് 13.5 ലക്ഷം രൂപയുടെ ലഹരിമരുന്ന്
മലപ്പുറം: വിപണിയില്‍ പതിമൂന്നര ലക്ഷം രൂപ വിലമതിക്കുന്ന എം.ഡി.എം.എയുമായി മൂന്ന് പേർ പിടിയില്‍. അറസ്റ്റിലായവരില്‍ ഒരാള്‍ സ്ത്രീയാണ്.
താമരശ്ശേരി വെളിമണ്ണ സ്വദേശി പാലാട്ട് ശിഹാബുദ്ദീൻ (34), നിലമ്ബൂർ സ്വദേശി പഴയകാലത്ത് മുഹമ്മദ് ഇജാസ് (33)...
പ്രതിദിനം 100 രൂപ നിക്ഷേപിച്ചാൽ കോടിപതി ആകുമോ? ഇങ്ങനെ നിക്ഷേപിച്ചാൽ സാധിക്കുമെന്ന് വിദഗ്ധർ: വിശദമായി വായിക്കാം
മൂച്വല്‍ ഫണ്ടുകള്‍ നിക്ഷേപകർക്ക് വാഗ്ദാനം ചെയ്യുന്ന ഒരു നിക്ഷേപ മാർഗമാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (എസ്.ഐ.പി).എസ്.ഐ.പിക്ക് കീഴില്‍, ആഴ്ചയിലോ മാസത്തിലോ ത്രൈമാസമായോ നിക്ഷേപകർക്ക് പതിവായി ചെറിയ തുക നിക്ഷേപിക്കാൻ സാധിക്കും. നിങ്ങള്‍ക്ക് വെറും...
എം.ഡി.എം.എയുമായി തൃശൂർ സ്വദേശികളായ യുവതിയും യുവാവും പിടിയില്‍
എം.ഡി.എം.എയുമായി തൃശൂർ സ്വദേശികളായ യുവാവിനെയും യുവതിയെയും കൊച്ചി സിറ്റി പൊലീസ് പിടികൂടി. അരിപ്പാലം വെളിപ്പറമ്ബ് ആന്റണി നെല്‍വിൻ (28), ഇരിങ്ങാലക്കുട ഇടതിരിത്തി മാങ്കാട്ടില്‍ എം.യു. അമീഷ (23) എന്നിവരാണ് പിടിയിലായത്.
വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 74...
മേപ്പാടിയില്‍ വനിതാ ഡോക്ടര്‍ തൂങ്ങി മരിച്ച നിലയില്‍; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടില്‍
സ്വകാര്യമെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടർ കെ.ഇ.ഫെലിസ് നസീർ (31) ആണ് മരിച്ചത്.
ആശുപത്രി കാന്പസിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ജനറല്‍...
വീഡിയോ; വിഴിഞ്ഞത്ത് ടിപ്പര്‍ ലോറിയില്‍ നിന്ന് കല്ല് തെറിച്ച് പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു; അപകടം തുറമുഖത്തിന് സമീപം
വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനായി കൊണ്ടുപോയ ടിപ്പറില്‍ നിന്ന് കല്ല് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു.
മുക്കോല സ്വദേശി അനന്തുവാണ് മരിച്ചത്. നിംസ് കോളേജിലെ നാലാം വർഷ ബിഡിഎസ് വിദ്യാർത്ഥിയായിരുന്നു അനന്തു.
ഇന്ന് രാവിലെയാണ് മുക്കോലയില്‍...
ദി കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ച് ഇടുക്കി രൂപത; ലവ് ജിഹാദ് ഇപ്പോഴുമുണ്ടെന്നും പ്രണയ ബോധവത്‌കരണമെന്നും രൂപത അധികൃതര്‍
വിവാദ സിനിമ ദ കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ച് ഇടുക്കി രൂപത. വിശ്വാസോത്സവത്തിന്‍റെ ഭാഗമായിട്ടാണ് ഇടുക്കി രൂപതയില്‍ സിനിമ പ്രദര്‍ശിപ്പിച്ചത്. ഇക്കഴിഞ്ഞ നാലാം തീയതിയാണ് പ്രദര്‍ശനം നടന്നത്. രൂപതയിലെ പത്ത് മുതല്‍ പ്ലസ്ടു വരെയുള്ള...
മലപ്പുറത്ത് വിവാഹനിശ്ചയ ദിവസം യുവാവ് ജീവനൊടുക്കിയ നിലയില്‍
വിവാഹ നിശ്ചയം നടക്കേണ്ട ദിവസം യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. വട്ടംകുളം സ്വദേശി കുറ്റിപ്പാല കുഴിയില്‍ അനീഷ് (38) ആണ് മരിച്ചത്. മലപ്പുറം എടപ്പാളില്‍ ആണ് സംഭവം.
ഇന്ന് വിവാഹ നിശ്ചയം നടക്കാനിരിക്കെയാണ് രാവിലെ...
കുറുമ്പാച്ചി മലയില്‍ കുടുങ്ങിയ ബാബുവിന്റെ അമ്മയും അനുജനും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
പാലക്കാട്: മലമ്ബുഴ കടുക്കാം കുന്ന് പാലത്തിന് സമീപം അമ്മയും മകനും ട്രെയിൻ തട്ടി മരിച്ച നിലയില്‍. 2022 ല്‍ മലമ്ബുഴയിലെ കുറുമ്ബാച്ചി മലയില്‍ കുടുങ്ങിപ്പോകുകയും തുടർന്ന് രക്ഷാദൗത്യസംഘം രക്ഷപ്പെടുത്തുകയും ചെയ്ത ബാബുവിന്റെ അമ്മയും...
പ്രധാനമന്ത്രിയുടെ സുരക്ഷക്ക് കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി സ്കൂട്ടര്‍ യാത്രികൻ മരിച്ചു
പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി റോഡില്‍ കെട്ടിയ വടം കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രികന്‍ മരിച്ചു.
കൊച്ചി തേവര സ്വദേശിയും വടുതലയില്‍ താമസിക്കുന്ന മനോജ് ഉണ്ണി(28)യാണ് മരിച്ചത്. കൊച്ചി കോര്‍പ്പറേഷനിലെ താത്ക്കാലിക ജീവനക്കാരനാണ്. വടത്തില്‍ കുടുങ്ങി റോഡില്‍...
ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (15/04/2024)
പ്രഭാത വാർത്തകൾ
Published-15/APRIL/24-തിങ്കൾ- മേടം - 2
◾ ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ ബന്ധമുള്ള ചരക്കുകപ്പലിലെ മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ മോചനത്തിനായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ഇറാന്‍ വിദേശകാര്യ മന്ത്രിയുമായി സംസാരിച്ചു. നിലവിലെ സാഹചര്യങ്ങള്‍ ചര്‍ച്ചയായെന്നും...
തൃശൂരില്‍ കെഎസ്‌ആര്‍ടിസി ബസിടിച്ച് ശക്തന്‍ തമ്ബുരാന്‍റെ പ്രതിമ തകര്‍ന്നു; വീഡിയോ കാണാം
കെഎസ്‌ആർടിസി ബസ് ഇടിച്ചുകയറി ശക്തൻ തമ്ബുരാന്റെ പ്രതിമ തകര്‍ന്നു. തൃശൂർ നഗരത്തിലാണ് ഇന്ന് പലർച്ചയോടെയാണ് അപകടമുണ്ടായത്.
നിയന്ത്രണം വിട്ടെത്തിയ ബസ് ശക്തൻ തമ്ബുരാന്റെ പ്രതിമയിലേക്ക് ഇടിച്ചുകയറുകയയാരുന്നു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.
മൂന്നരയോടെയാണ് അപകടമുണ്ടായത്. തിരുവനന്തപുരത്തുനിന്ന്...
ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (08/05/2024)
പ്രഭാത വാർത്തകൾ
2024 | മെയ് 8 | ബുധൻ | മേടം 25 |
◾ രാജ്യത്ത് മൂന്നാം ഘട്ട വോട്ടെടുപ്പിലും പോളിംഗില്‍ നേരിയ ഇടിവ്. ആകെ 64.4 ശതമാനമാണ് മൂന്നാംഘട്ട പോളിംഗില്‍ വോട്ട്...
തൊട്ടിലില്‍ കഴുത്ത് കുരുങ്ങി അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം
പത്തനംതിട്ട കോന്നിയില്‍ തൊട്ടിലില്‍ കഴുത്ത് കുരുങ്ങി അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം. പത്തനംതിട്ട കോന്നി ചെങ്ങറ സ്വദേശികളായ ഹരിദാസ് - നീതു ദമ്ബതികളുടെ മകള്‍ ഹൃദ്യ ആണ് മരിച്ചത്.
ഇളയ കുട്ടിക്ക് വേണ്ടി വീട്ടില്‍ കെട്ടിയിരുന്ന...
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് നിരവധി തവണ പീഡിപ്പിച്ചു; സംവിധായകൻ ഒമര്‍ ലുലുവിനെതിരെ ബലാത്സംഗ കേസ്
സംവിധായകന്‍ ഒമര്‍ ലുലു ബലാത്സംഗം ചെയ്തുവെന്ന് പരാതി. മലയാളത്തിലെ യുവ നടിയാണ് സംവിധായകനെതിരെ പരാതി നല്‍കിയിരിക്കുന്നത്.
സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് നിരവധി തവണ പീഡിപ്പിച്ചുവെന്നാണ് നടിയുടെ പരാതിയില്‍...
video; സുല്‍ത്താൻ ബത്തേരിയില്‍ വൻ കാട്ടുതീ; നിയന്ത്രണവിധേയമാക്കാൻ ശ്രമം തുടരുന്നു; വീഡിയോ കാണാം
മുത്തങ്ങ വനമേഖലയുടെ ഭാഗമായ മൂലങ്കാവ് ഓടപ്പള്ളം ഭാഗത്ത് വൻ കാട്ടുതീ. വ്യാഴാഴ്ച ഉച്ചയോടെയാണ് തീപ്പിടിത്തമുണ്ടായത്. മുളങ്കൂട്ടത്തിന് തീപ്പിടിച്ചതോടെ സമീപത്തെ റബ്ബർ തോട്ടത്തിലേക്കും മറ്റ് മേഖലയിലേക്കും പടരുകയായിരുന്നു.
https://www.instagram.com/reel/C5niWaVPjca/?igsh=MTEzNDFjamEzaml5Yg==
ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീ നിയന്ത്രണ വിധേയമാക്കാനുള്ള...
യുഎഇ കമ്ബനി മലയാളികളെ ക്ഷണിക്കുന്നു; ആകര്‍ഷക ശമ്ബളം, വിസയും ടിക്കറ്റും താമസവും ഭക്ഷണവും സൗജന്യം
അങ്കമാലി: യുഎഇയിലെ പ്രമുഖ സ്ഥാപനമായ വേള്‍ഡ് സെക്യൂരിറ്റിയിലേക്ക് പുരുഷ സെക്യൂരിറ്റി ഗാർഡുകളെ തെരഞ്ഞെടുക്കുന്നതിനായി കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് വാക്ക് - ഇൻ -ഇന്റർവ്യൂ നടത്തുന്നു.
ഉദ്യോഗാർത്ഥികള്‍ പത്താം ക്ലാസ് പാസായിരിക്കണം. കൂടാതെ ഇംഗ്ലീഷില്‍...


























