HomeKeralaVIDEO; സ്വകാര്യ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി; ബൈക്ക് യാത്രികന് ദാരുണാന്ത്യം; ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം 

VIDEO; സ്വകാര്യ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി; ബൈക്ക് യാത്രികന് ദാരുണാന്ത്യം; ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം 

കൊല്ലത്ത് സ്വകാര്യ ബസിടിച്ച്‌ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. താവണിമുക്ക് സ്വദേശി മോഹനൻ ആണ് മരിച്ചത്.

മങ്ങാട് താന്നിക്കമുക്കില്‍ ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷമായിരുന്നു അപകടം. വീതി കുറഞ്ഞ റോഡില്‍ മറികടക്കുന്നതിനിടെ ബസ് ബൈക്കില്‍ ഇടിക്കുകയായിരുന്നു. ബൈക്കില്‍നിന്ന് റോഡിലേക്ക് തെറിച്ചുവീണ മോഹനന്റെ ശരീരത്തിലൂടെ ബസിന്റെ ടയർ കയറിയിറങ്ങി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

 ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Posts