ആധാര്‍ കാര്‍ഡ് ഉണ്ടെങ്കിൽ മിനിറ്റുകള്‍ക്കുള്ളില്‍ പതിനായിരം രൂപ അക്കൗണ്ടിലെത്തും: എങ്ങനെ അപേക്ഷിക്കാം?

സാമ്ബത്തിക ആവശ്യങ്ങള്‍ പലപ്പോഴും അപ്രതീക്ഷിതമായിരിക്കും. അതിനാല്‍ പെട്ടെന്ന് ഇത്തരം പ്രതിസന്ധികളെ നേരിടാൻ എല്ലാവർക്കും സാധിക്കണമെന്നില്ല. ആശുപത്രി ചെലവോ, വാടക കുടിശ്ശികയോ അല്ലെങ്കില്‍ മറ്റേതെങ്കിലും സാമ്ബത്തിക ആവശ്യകതയും ആയിരിക്കും, എന്നാല്‍ ഇത്തരം സാഹചര്യങ്ങളില്‍ ആളുകള്‍...

കൂട്ടത്തോടെ വാഹനലോൺ അപേക്ഷകൾ പിൻവലിച്ച് ഉപഭോക്താക്കൾ; അമ്പരന്ന് ഉദ്യോഗസ്ഥർ: കാരണങ്ങൾ ഇതൊക്കെ

കാർ ലോണുകള്‍ റദ്ദാക്കാൻ ബാങ്കുകളില്‍ തിരക്ക് കൂടുകയാണെന്ന് റിപ്പോർട്ട്. കാർ വായ്പകള്‍ റദ്ദാക്കാനുള്ള അപേക്ഷകളില്‍ അസാധാരണമായ വർധനവ് സംഭവിക്കുന്നതായി പൊതുമേഖലാ ബാങ്കുകളെ ഉദ്ദരിച്ച്‌ പിടിഐ റിപ്പോർട്ട് ചെയ്യുന്നു.സെപ്റ്റംബർ 22 മുതല്‍ കുറഞ്ഞ ജിഎസ്‍ടി...

കേരളത്തിൽ ഭൂമി വില കുത്തനെ ഇടിയുന്നു എന്ന് റിപ്പോർട്ടുകൾ; ഭാവിയിൽ നിക്ഷേപത്തിന് നല്ലത് മ്യൂച്ചൽ ഫണ്ടുകളോ? വിദഗ്ധർ വിലയിരുത്തുന്നത്...

കേരളത്തില്‍ ഭൂമിയുടെ വില വര്‍ദ്ധന മന്ദഗതിയിലാകുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. സ്ഥലം വാങ്ങിക്കൂട്ടി മറിച്ചുവിറ്റു ലാഭമുണ്ടാക്കുന്ന റിയല്‍ എസ്റ്റേറ്റ് മേഖല തകര്‍ച്ചയിലാണ്. പ്രത്യേകിച്ചും ഒരുമിച്ച്‌ കൂടുതല്‍ സ്ഥലം വില്‍ക്കുക എന്നത് എളുപ്പമല്ല. അതുകൊണ്ടുതന്നെ നിക്ഷേപം...

ഓഹരി വിപണിയിൽ കേവലം 7.32 രൂപയ്ക്ക് വ്യാപാരം നടക്കുന്ന പെന്നി സ്റ്റോക്ക്: ബാധ്യത രഹിത കമ്പനി ദീർഘകാല നിക്ഷേപങ്ങൾക്ക്...

അഞ്ചു ശതമാനം ഉയർന്ന് അപ്പർ സർക്യൂട്ടിൽ എത്തിയാണ് ബ്രൈറ്റ് കോം ഗ്രൂപ്പിൻറെ ഓഹരികൾ ഇന്ന് വിപണിയിൽ വ്യാപാരം അവസാനിപ്പിച്ചത്. 7.32 രൂപയാണ് ഓഹരിയുടെ നിലവിലെ വില. 52 ആഴ്ചകൾക്കിടയിലെ...

ഇന്നും സ്വർണ വിലയിൽ ഇടിവ്; പവന് കുറഞ്ഞത് 440 രൂപ: വിശദമായ വിലവിവരപ്പട്ടിക വാർത്തയോടൊപ്പം

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവലിയില്‍ വന്‍ കുറവ്. വലിയ തുകയാണ് സ്വര്‍ണത്തിന് കുറഞ്ഞത്. സ്വര്‍ണം വാങ്ങാന്‍ മികച്ച ദിവസമാണ് ഇന്ന്. 440 രൂപയാണ് പവന് കുറഞ്ഞത്. ഇന്ന് സ്വര്‍ണവില പവന് 57760 രൂപയാണ്. 22 കാരറ്റ്...

ആരോഗ്യ ഇൻഷുറൻസ് പോളിസി തെരഞ്ഞെടുക്കേണ്ടത് എങ്ങനെ? ഈ അഞ്ച് കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കുക

ആരോഗ്യസംബന്ധമായ ചെലവുകള്‍ക്ക് ആശ്വാസം പകരാൻ ആരോഗ്യ ഇൻഷുറൻസ് പോളിസികള്‍ സഹായിക്കും. ഇന്ത്യയില്‍ ചികിത്സാച്ചെലവ് പ്രതിവർഷം 10 ശതമാനത്തിലേറെ ഉയരുകയാണ്. ഇതിന് അനുസരിച്ച്‌ ശമ്ബളം വർധിക്കുന്നില്ല. അത്തരമൊരു സാഹചര്യത്തില്‍ ഒരു വ്യക്തിക്കോ കുടുംബത്തിനോ ഒരു മെഡിക്കല്‍...

പവന് 70,000ലേക് കുതിച്ച് സ്വര്‍ണവില; മൂന്ന് ദിവസത്തിനിടെ വര്‍ധിച്ചത് 4000ലധികം രൂപ: വിശദാംശങ്ങൾ വായിക്കാം

സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച്‌ മുന്നേറുന്നത് തുടരുന്നു.സ്വര്‍ണവില 70,000ലേക്കാണ് കുതിക്കുന്നത്.ഇന്ന് പവന് 1480 രൂപ കൂടിയതോടെയാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 69,960 രൂപയായി ഉയര്‍ന്നു.ഗ്രാമിന്...

തിങ്കളാഴ്ച വിപണി കുതിക്കുമോ കിതക്കുമോ? നിക്ഷേപത്തിനു മുമ്പ് നിർബന്ധമായും വായിച്ചിരിക്കുക.

ആഭ്യന്തര സൂചികകള്‍ വെള്ളിയാഴ്ച വ്യപാരം അവസാനിപ്പിച്ചത് മികച്ച നേട്ടത്തോടെയാണ്. സെൻസെക്‌സ് 1,330 പോയിൻ്റ് ഉയർന്ന് രണ്ടാഴ്ചയിലെ ഏറ്റവും ഉയർന്ന നിലയിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 397 പോയിൻ്റ് ഉയർന്ന് 24,500 ലെവലിന് മുകളിലെത്തി....

സ്വർണ വിലയിൽ വീണ്ടും കുതിപ്പ്,65,000 തൊടുമെന്ന് സൂചനകൾ; വിശദാംശങ്ങൾ വായിക്കാം

സംസ്ഥാനത്തെ സ്വർണവില വീണ്ടും സർവകാല റെക്കോർഡില്‍. ഇന്ന് പവന് 160 രൂപ കൂടിയതോടെയാണ് സ്വർണവില റെക്കോർഡുകള്‍ ഭേദിച്ച്‌ പുതിയ ഉയരം കുറിച്ചത്.ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 64,600 രൂപയായി. ഗ്രാമിന് 20...

380 കോടിയുടെ നിക്ഷേപം 3403 കോടിയായി: ഫസ്റ്റ് ക്രൈ ഓഹരി (ബ്രെയിൻ ബീസ് സൊല്യൂഷൻസ്) വിപണിയിലെത്തിയപ്പോൾ 10...

കിഡ്‌സ്‌വെയര്‍ സ്റ്റാര്‍ട്ടപ്പ് കമ്ബനിയായ ഫസ്റ്റ്‌ക്രൈ ഇന്നലെ ഓഹരി വിപണിയില്‍ 41 ശതമാനം അധിക വിലയില്‍ ലിസ്റ്റ് ചെയ്തപ്പോള്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കും മറ്റ് നിക്ഷേപകരായ ഹര്‍ഷ് മാരിവാല, രഞ്ജന്‍ പൈ, കന്‍വാല്‍ജിത്...

പുതിയ മാറ്റങ്ങളുമായി യുപിഐ; ഗൂഗിള്‍ പേയും ഫോണ്‍പേയും ഉപയോഗിക്കുന്നവര്‍ അറിയണം: വിശദാംശങ്ങൾ വായിക്കാം

യുപിഐ (UPI) പേമെന്റ് ഇടപാടുകളില്‍ വമ്ബന്‍ മാറ്റങ്ങളുമായി നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (NPCI).സെപ്റ്റംബര്‍ 15 മുതലാണ് മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത്. ക്രെഡിറ്റ് കാര്‍ഡ് ബില്‍ പേമെന്റ്, ഇന്‍ഷുറന്‍സ്, ലോണുകള്‍, ഇന്‍വെസ്റ്റ്‌മെന്റ്...

അക്കൗണ്ടിൽനിന്ന് 436 രൂപ പിടിച്ചു എന്ന് മെസ്സേജ് വന്നോ? പേടിക്കേണ്ട ഭാവിയും കുടുംബവും സുരക്ഷിതമായിരിക്കും: വിശദാംശങ്ങൾ വായിക്കാം

പതിനെട്ടിനും അമ്ബതിനും ഇടയില്‍ പ്രായമുള്ളവരാണോ നിങ്ങള്‍, എങ്കില്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 436 രൂപ ഇതിനകം പിടിച്ചിരിക്കും.ഇതുവരെ പിടിച്ചില്ലെങ്കില്‍ ഈ മാസം അവസാനിക്കും മുമ്ബ് പിടിച്ചിരിക്കും. ഇത് ഏത് ഇടപാടെന്ന് ആലോചിച്ച്‌...

രാജ്യം വളർച്ചയുടെ പാതയിൽ എന്ന് വ്യക്തം; വിപണി ഉടനടി യഥാർത്ഥ മൂല്യം തിരികെ പിടിക്കും: വിശദമായി...

രണ്ടാംപാദ ഫല പ്രഖ്യാപനങ്ങള്‍ ഏതാണ്ട് അവസാനിച്ചു. പ്രതീക്ഷിച്ചതിലും താഴെയായിരുന്നു കമ്ബനികളുടെ പ്രകടനം. ലാഭം കുറയാവുന്ന സാഹചര്യത്തിലേക്ക് പോകുന്നതിന്റെ സൂചനയാണ് പ്രവർത്തന ഫലങ്ങളില്‍നിന്ന് ലഭിക്കുന്നത്. നിഫ്റ്റി 50 ന്റെ നികുതി കഴിച്ചുള്ള ലാഭം മുൻ വർഷത്തെ...

സൗജന്യ ആധാര്‍ അപ്‌ഡേഷന്‍ ജൂണ്‍ 14 വരെ മാത്രം; സമയപരിധി കഴിഞ്ഞാല്‍ ഫീസ് ഈടാക്കും; പ്രഖ്യാപനവുമായി യു.ഐ.ഡി.എ.ഐ: വിശദാംശങ്ങൾ...

സൗജന്യമായി ആധാര്‍ അപ്‌ഡേഷന്‍ നടത്തുന്നതിനുള്ള അവസരം ജൂണ്‍ 14 ന് അവസാനിക്കും. ആധാര്‍ ഉടമകള്‍ക്ക് സ്വന്തമായോ ആധാര്‍ സെന്ററുകള്‍ വഴിയോ പണം നല്‍കാതെ അപ്‌ഡേഷന്‍ നടത്തുന്നതിനാണ് യുണീക് ഐഡന്‍ഡിഫിക്കേഷന്‍ അതോറിട്ടി ഓഫ് ഇന്ത്യ...

പ്രമുഖ ബ്രോക്കറേജ് ഹൗസുകൾ നിർദ്ദേശിക്കുന്ന ചൂടൻ ഓഹരികൾ: ഇപ്പോൾ വാങ്ങിയാൽ വൻ നേട്ടം

ഇന്ത്യൻ ഓഹരി വിപണി വൻ കുതിപ്പിലാണ്. മാസങ്ങൾ കൊണ്ടുതന്നെ മൾട്ടി ബാഗർ റിട്ടേണുകൾ സ്മോൾ ക്യാപ് ഓഹരികളിൽ നിക്ഷേപകർക്ക് ലഭ്യമാകുന്നുണ്ട്. എന്നാൽ സ്മാൾ ക്യാപ് ഓഹരികൾ വൻ ലാഭം നൽകുന്നതിനൊപ്പം തന്നെ വൻ...

സെന്‍സെക്‌സ് 1200 പോയിന്റ് കൂപ്പുകുത്തി; 88ലേക്ക് വീണ് രൂപ: തകർച്ചയ്ക്ക് പിന്നിലെ കാരണങ്ങൾ ഇത്

തുടര്‍ച്ചയായ അഞ്ചാംദിവസവും ഓഹരി വിപണിയില്‍ നഷ്ടം. വ്യാപാരത്തിനിടെ സെന്‍സെക്‌സ് 1200 പോയിന്റ് ഇടിഞ്ഞു.നിഫ്റ്റി 23,000 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയാണ് വ്യാപാരം തുടരുന്നത്. ഇരു വിപണികളും ഇന്ന് 1.5 ശതമാനമാണ് ഇടിഞ്ഞത്. ഇടത്തരം,...

സ്വർണ്ണവില വരും നാളുകളിൽ കുതിച്ചുയരും? 18 ക്യാരറ്റിന് പിന്നാലെ 14 ക്യാരറ്റ് സ്വർണ്ണവും വിപണിയിലെത്തും: ...

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വ്യാപാര നയങ്ങള്‍ നാണയപ്പെരുപ്പ ഭീഷണി വീണ്ടും ഉയര്‍ത്തുമെന്ന ആശങ്കയില്‍ രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില ഇന്നലെ പുതിയ റെക്കാഡ് ഉയരത്തിലെത്തി.ഇതിന് ചുവടുപിടിച്ച്‌ സംസ്ഥാനത്ത് പവന്‍ വില 680...

സാമ്പത്തിക രംഗത്ത് ഇന്ത്യയുടെ കുതിപ്പ് തുടരുമെന്ന് റേറ്റിംഗ് ഏജൻസികൾ; വിലയിരുത്തലുകൾ ഇങ്ങനെ: വിശദമായി വായിക്കാം

അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുവ, വിസ യുദ്ധ ഭീഷണി മറികടന്ന് ഇന്ത്യൻ സാമ്ബത്തിക മേഖല മികച്ച വളർച്ചയില്‍ തുടരുമെന്ന് രാജ്യാന്തര റേറ്റിംഗ് ഏജൻസികള്‍ വ്യക്തമാക്കി.കയറ്റുമതിയിലുണ്ടാകുന്ന തിരിച്ചടി ആഭ്യന്തര ഉപഭോഗ വളർച്ചയിലൂടെ ഇന്ത്യ...

വൻ കുതിപ്പുമായി സ്വർണ്ണവില; പവൻ വിലയിൽ ഒറ്റ ദിവസത്തെ വർദ്ധനവ് 2160 രൂപ: വിശദാംശങ്ങൾ വായിക്കാം

സ്വർണ വിലയിൽ വൻ കുതിപ്പ്. സംസ്ഥാനത്ത് വ്യാഴാഴ്ച മാത്രം പവൻ വിലയിലെ വർദ്ധനവ് 2,160 രൂപയാണ് (ഗ്രാമിന് 270 രൂപ വർധിച്ചു). ഇതോടെ പവന്റെ വില 68,480 രൂപയായി. 66,320 രൂപയായിരുന്നു കഴിഞ്ഞ...

അഞ്ചുവർഷത്തിൽ ഒരു കോടി സമ്പാദിക്കാമോ? ഈ വഴികൾ പരീക്ഷിക്കാം

കാലഘട്ടങ്ങള്‍ മാറിമറിയും തോറും ഇന്ത്യയിലെ നിക്ഷേപ രീതികളിലും വ്യത്യാസം വന്നുകൊണ്ടിരിക്കുകയാണ്. പണ്ടുണ്ടായിരുന്ന എല്ലാത്തരം നിക്ഷേപങ്ങളും മാറിമാറി ഇപ്പോള്‍ സ്റ്റോക്ക് മാർക്കറ്റുകളിലേക്കും മറ്റു പണം ഇരട്ടിപ്പിക്കല്‍ പദ്ധതികളിലേക്കും നമ്മുടെ സമ്ബാദ്യ ശീലങ്ങള്‍ വ്യതിചലിച്ചു.ഒന്നോർത്തു നോക്കിയാല്‍...