അമേരിക്കയിലേക്കുള്ള കയറ്റുമതിയിലൂടെ പ്രതിവർഷം നേടുന്നത് 5300 കോടി; കാർഷിക വിളകൾക്ക് കുത്തനെ വിലയിടിയും: ട്രംപിന്റെ താരിഫ്...
റഷ്യയുമായുള്ള എണ്ണ ഇടപാടിന്റെ പേരില്‍ ഇന്ത്യയ്ക്ക് കനത്ത തീരുവയും പിഴയുമിട്ട അമേരിക്കന്‍ തീരുമാനത്തിനെതിരെ പ്രതികരിച്ച് സിപിഎം നേതാവും മുന്‍ ധനമന്ത്രിയുമായ തോമസ് ഐസക്.മിത്ര രാജ്യമെന്ന പേരുള്ള ഇന്ത്യയ്ക്ക് 50 ശതമാനവും ശത്രുരാജ്യമായ ചൈനയ്ക്ക്...
സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നത് ബുദ്ധിയോ? വില കൂടുമോ കുറയുമോ?. വിദഗ്ധർ പറയുന്നത് വായിക്കാം.
പ്രധാന മാറ്റങ്ങള്‍ക്കാണ് കഴിഞ്ഞ കുറച്ച് മാസങ്ങളായി സ്വർണ വിപണി സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ബജറ്റിന് പിന്നാലെ വില കുത്തനെ കുറഞ്ഞുവെങ്കില്‍ കഴിഞ്ഞ നാല് ദിവസത്തിനുള്ളില്‍ കേരള വിപണിയില്‍ പവന് 1720 രൂപയാണ് വർധിച്ചത്. ഇത്തരത്തില്‍...
അനക്കമില്ലാതെ സ്വർണ്ണവില; കുതിക്കാനുള്ള പതുങ്ങലോ? സാധ്യതകൾ ഇങ്ങനെ
ആഭരണപ്രേമികള്‍ക്ക് ഒരേ സമയം ആശ്വാസവും ആശങ്കയും പകരുകയാണ് സംസ്ഥാനത്തെ സ്വർണവില.കഴിഞ്ഞ മൂന്ന് ദിവസമായി മാറ്റമില്ലാതെ തുടരുകയാണ് സ്വർണവില.ഇത് ആഭരണപ്രേമികള്‍ക്ക് വലിയ ആശ്വാസം നല്‍കുന്ന കാര്യമാണ്. എന്നാല്‍ സ്വർണവില മാറ്റമില്ലാതെ തുടരുന്നത് വലിയ കുതിപ്പിന്...
കുതിപ്പിന് ഒരുങ്ങി ഒ എൻ ജി സി ഓഹരികൾ; ഊർജ്ജം പകർന്ന് അന്താരാഷ്ട്ര കരാറുകൾ; ...
മഹാരത്നാ കമ്പനിയായ നാച്ചുറൽ ഗ്യാസ് കോർപ്പറേഷന് (ONGC) ശക്തമായ ബൈ ഇറക്കമെന്റേഷൻ നൽകി വിദേശ ബ്രോക്കറേജ് സ്ഥാപനമായ ജെഫ്രീസ്. 420 രൂപ വില നിലവാരത്തിലേക്ക് കമ്പനിയുടെ ഓഹരി വില...
സ്വിഗ്ഗി ലക്ഷ്യമിടുന്നത് 11,664 കോടി രൂപയുടെ ഐപിഒ; ഈ വർഷംവിപണിയിലെത്തും: വിശദാംശങ്ങൾ വായിക്കാം
ഫുഡ് ഡെലിവറി കമ്ബനിയായ സ്വിഗ്ഗി(Swiggy) ഇനീഷ്യല്‍ പബ്ലിക് ഓഫര്‍ (ഐപിഒ/IPO) വഴി നേരത്തെ തീരുമാനിച്ചിരുന്നതിനേക്കാള്‍ കൂടുതല്‍ തുക സമാഹരിക്കാനൊരുങ്ങുന്നു.പുതിയ ഓഹരികളുടെ വില്‍പ്പന വഴി 3750 കോടി രൂപ സമാഹരിക്കാനാണ് സ്വിഗ്ഗി നേരത്തെ ലക്ഷ്യമിട്ടിരുന്നത്....
അദാനിയുടെ ഈ ഓഹരി വാങ്ങിയാൽ 30 ശതമാനത്തിലധികം ഹ്രസ്വകാല നേട്ടം സ്വന്തമാക്കാം എന്ന് ബ്രോക്കറേജ്...
ഓഹരി വിപണിയില്‍ നിരവധി അദാനി ഗ്രൂപ്പ് ഓഹരികളുണ്ട്. പലതും മള്‍ട്ടിബാഗർ റിട്ടേണ്‍ നല്‍കിയ ഓഹരികളാണ്. എന്നാല്‍ കഴിഞ്ഞ ആറ് മാസത്തിനിടെ 10 ശതമാനത്തോളം നഷ്ടം നേരിട്ട ഓഹരിയാണ് അദാനി എനർജി സൊല്യൂഷൻസ്.ഭാവിയില്‍ ഓഹരി...
വിപണിയിലെ തകർച്ച കണ്ടു മ്യൂച്ചൽ ഫണ്ട് നിക്ഷേപങ്ങൾ അവസാനിപ്പിക്കാൻ ആലോചിക്കുന്നുണ്ടോ? തീരുമാനമെടുക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ അറിയുക
ഇന്ത്യൻ ഓഹരി വിപണിയുടെ കഴിഞ്ഞ കുറച്ച് നാളുകള്‍ എടുത്തു നോക്കിയാല്‍ കൃത്യമായി മനസ്സിലാകും അതിന്റെ ഉയർച്ച താഴ്ചകള്‍ വലിയ രീതിയിലാണ് നിക്ഷേപകരെ സ്വാധീനിച്ചിട്ടുള്ളത് എന്ന്.ട്രംപ് യുഎസ് പ്രസിഡന്റ് ആയതു മുതല്‍ തുടങ്ങിയ പ്രശ്നങ്ങളാണ്....
തുടർച്ചയായ ഏഴാം ദിനവും ഓഹരി വിപണികളിൽ റാലി; സെൻസെക്സ് 80,000 കടന്നു; ഐടി ഓഹരികളിൽ മുന്നേറ്റം:...
തുടര്‍ച്ചയായ ഏഴാം ദിവസവും ഓഹരി വിപണിയില്‍ മുന്നേറ്റം. ബിഎസ്‌ഇ സെന്‍സെക്‌സ് 700 ഓളം പോയിന്റ് ആണ് മുന്നേറിയത്.കുറെ നാളുകള്‍ക്ക് ശേഷം ആദ്യമായി സെന്‍സെക്‌സ് 80,000 കടന്നു.
ആഗോള വിപണിയില്‍ നിന്നുള്ള അനുകൂല സൂചനകളാണ് ഓഹരി...
ഓണം ആഘോഷിക്കാൻ ഒരു ലക്ഷം ഗൂഗിൾ പേയിൽ നിന്ന്; അപേക്ഷിക്കേണ്ടതെങ്ങനെ? വിശദമായി വായിക്കാം.
കേരളം വീണ്ടും ഒരു ഓണക്കാലം ആഘോഷിക്കുകയാണ്. പൂവും പൂവിളികളും ഒത്തുചേർന്ന ഓണക്കാലം. ഓണാഘോഷത്തില്‍ സദ്യ ഏറ്റവും പ്രധാനപ്പെട്ടതാണ്.എന്നാല്‍ പച്ചക്കറിയുടെ വില കേട്ടാല്‍ തല കറങ്ങും. തുണികള്‍ക്കും സ്വർണത്തിനും തുടങ്ങി എന്തിനും ഏതിനും വില...
ഓഹരി വിപണിയിൽ കൂപ്പുകുത്തി കല്യാൺ ജ്വല്ലേഴ്സ്; ജനുവരി മാസം മാത്രം ഇടിഞ്ഞത് 31 ശതമാനം
കല്യാണ്‍ ജൂവലേഴ്‌സിൻ്റെ ഓഹരികള്‍ ഇന്നലെ ഏകദേശം 8 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ഓഹരി 550 രൂപയിലാണ് ക്ലോസ് ചെയ്തത്.ജനുവരിയില്‍ ഏകദേശം 31 ശതമാനത്തിലേറെ ഇടിവാണ് ഓഹരി രേഖപ്പെടുത്തിയിരിക്കുന്നത്.
ബുധനാഴ്ചത്തെ ക്ലോസിംഗില്‍ വിപണി മൂലധനം...
റെക്കാർഡ് കുതിപ്പുമായി സ്വർണ്ണവില; ആഭരണ പ്രേമികൾ അംഗലാപ്പിൽ: ഏറ്റവും പുതിയ വില വിവര കണക്കുകൾ വായിക്കാം
കേരളത്തില്‍ സ്വര്‍ണവില കുത്തനെ വര്‍ധിച്ചു. ആഗോള വിപണിയില്‍ വില കൂടിയതിന് അനുസരിച്ചാണ് കേരളത്തിലും വര്‍ധനവ്.വരും ദിവസങ്ങളിലും വില കൂടുമെന്നാണ് വിവരം. കഴിഞ്ഞാഴ്ച താരതമ്യേന കുറഞ്ഞ വിലയായിരുന്നു. അന്ന് അഡ്വാന്‍സ് ബുക്ക് ചെയ്തവര്‍ക്ക് ഇന്നത്തെ...
കയറിയ വേഗത്തിൽ ഇറങ്ങി പൊന്ന് വില; പവന് കുറഞ്ഞത് 2200 രൂപ: വിശദാംശങ്ങൾ വായിക്കാം
സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്ന് കനത്ത ഇടിവ്. ഇന്നലെ കൂടിയത് അതേപോലെ തന്നെ ഇന്ന് തിരിച്ചിറങ്ങി.പവന് 2200 രൂപയാണ് കുറഞ്ഞത്. നിലവില്‍ തിങ്കളാഴ്ചത്തെ നിരക്കായ 72,120ലേക്കാണ് സ്വര്‍ണവില താഴ്ന്നത്. ഗ്രാമിനും...
ഓപ്പറേഷൻ സിന്ദൂർ: ഹ്രസ്വകാല തിരിച്ചടി ഉണ്ടാകാമെങ്കിലും ഇന്ത്യൻ ഓഹരി വിപണിക്കുള്ളത് പിന്നാലെ വൻ കുതിപ്പ് നേടിയ ചരിത്രം; പ്രത്യാശയോടെ...
പഹല്‍ഗാമില്‍ ഭീകരാക്രമണത്തിന് ഓപ്പറേഷൻ സിന്ദൂറിലൂടെ തിരിച്ചടി നൽകിയിരിക്കുകയാണ് ഇന്ത്യ. ഇത്തരം സംഘര്‍ഷങ്ങള്‍ ഓഹരി വിപണിയിൽ ഹ്രസ്വകാല അസ്ഥിരതകള്‍ക്ക് കാരണമാക്കിയേക്കാമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. എന്നാല്‍, ദീർഘകാലാടിസ്ഥാനത്തില്‍ വിപണി നിന്ന് ശക്തമായി തിരിച്ചുവരുമെന്നും ഇവര്‍...
പത്തുവർഷംകൊണ്ട് 50 ലക്ഷം സമ്പാദിക്കാൻ എസ്ബിഐയുടെ നാല് കിടിലൻ മ്യൂച്ച്വൽ ഫണ്ട് എസ്ഐപി പദ്ധതികൾ: വിശദമായി വായിക്കുക
എസ്ബിഐ മൂച്വല്‍ ഫണ്ട് ഹൗസ് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ അസറ്റ് മാനേജ്മെന്റ് കമ്ബനിയാണ്. 11 ലക്ഷം കോടിയുടെ ആസ്തിയാണ് എസ്ബിഐ മൂച്വല്‍ ഫണ്ട് ഹൗസിനുള്ളത്.
1987ല്‍ സ്ഥാപിതമായതുമുതല്‍ ഇക്വിറ്റി, ഹൈബ്രിഡ്, ഡെബ്റ്റ് ഫണ്ട്...
ഇൻറർനെറ്റ് ഇല്ലെങ്കിലും ഫോണിലൂടെ യുപിഐ പണമിടപാടുകൾ പൂർത്തിയാക്കാം; ചെയ്യേണ്ടത് ഇങ്ങനെ: വിശദമായി വായിക്കാം
ഇന്‍റർനെറ്റ് ഇല്ലായിരുന്നെങ്കില്‍ ഇന്ന് വേഗതയിലും സുതാര്യമായും ചെയ്തു കൊണ്ടിരിക്കുന്ന പല കാര്യങ്ങളും നമുക്ക് നഷ്ടമായേനേ.അതിലൊന്നാണ് ബാങ്കിലും എ.ടി.എമ്മിലും പോകാതെ വീട്ടിലിരുന്ന് കൊണ്ടുതന്നെ സ്മാർട്ട് ഫോണ്‍ ഉപയോഗിച്ച് പണമിടപാട് നടത്തുന്നത്. ഇത്തരം സാങ്കേതിക സൗകര്യങ്ങള്‍...
190 രൂപ നിലവാരത്തിൽ ഈ പൊതുമേഖല ഓഹരി വാങ്ങിയാൽ 295 രൂപ നിലവാരത്തിൽ വിൽക്കാമെന്ന് വിപണി വിദഗ്ധർ; ...
പൊതുമേഖലാ ഓഹരികള്‍ നിക്ഷേപകർക്ക് മികച്ച ലാഭം നല്‍കിയ ഓഹരികളാണ്. എന്നാല്‍ ചില പൊതുമേഖലാ ഓഹരികള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇടിവിലാണ്.
അതുകൊണ്ടു തന്നെ ഇപ്പോള്‍ ഓഹരി വാങ്ങിയാല്‍ നാളെ വില വർദ്ധിക്കുമ്ബോള്‍ വില്‍ക്കാൻ സാധിച്ചാല്‍...
സിമന്റ് കമ്പനികളുടെ ഓഹരികളിൽ 28% വരെ കുതിപ്പ് ഉണ്ടാകുമെന്ന് ജെഫ്രീസ് വിലയിരുത്തൽ; ഇന്നലെ മാത്രം...
സിമന്‍റ് കമ്ബനികളുടെ ഓഹരികള്‍ വാങ്ങിക്കൂട്ടിക്കോളൂ 28 ശതമാനം വരെ മുകളിലേക്ക് കുതിക്കാന്‍ സാധ്യതയുണ്ടെന്ന് ജെഫ്രീസ് എന്ന അനലിസ്റ്റ് പ്രവചിച്ചിരുന്നു.
ഇതിന് പിന്നാലെ ചൊവ്വാഴ്ച മാത്രംവിവിധ സിമന്‍റ് കമ്ബനികളുടെ ഓഹരിവിലകളില്‍ അഞ്ച് ശതമാനം വരെ കുതിപ്പുണ്ടായി.
നിര്‍മ്മാണമേഖല...
സ്വർണ്ണ കുതിപ്പ് തുടരും; 10 ഗ്രാമിന് ഒന്നേകാൽ ലക്ഷം രൂപ വില വരും: വിദഗ്ധരുടെ പ്രവചനം...
വരും ദിവസങ്ങളില്‍ ഇനിയും സ്വര്‍ണവില വര്‍ധിക്കുമെന്ന് വിദഗ്‌ധര്‍. അടുത്ത രണ്ട് വര്‍ഷങ്ങള്‍ കൊണ്ട് ലോകത്ത് ഏറ്റവും മൂല്യമുള്ള ലോഹമായി സ്വര്‍ണം മാറുമെന്നും വിദഗ്‌ധര്‍ അഭിപ്രായപ്പെടുന്നു.ഇക്കാലയളവില്‍ സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുന്നത് ഭാവിയില്‍ വലിയ നേട്ടമാകുമെന്നാണ്...
കുത്തനെ ഇടിഞ്ഞ് സ്വർണ്ണവില; പവന് കുറഞ്ഞത് 1320 രൂപ: വിശദാംശങ്ങൾ വായിക്കാം
വമ്ബൻ വിലക്കുറവ്. സംസ്ഥാനത്ത് ഇന്നത്തെ സ്വർണവില കുത്തനെ ഇടിഞ്ഞു. നവംബറിലെ ഏറ്റവും വലിയ വിലക്കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്.
ഗ്രാമിന് 165 രൂപയാണ് ഒറ്റ ദിവസം കൊണ്ട് കുറഞ്ഞത്. സ്വർണം പവന് 1320 രൂപയും കുറഞ്ഞു....
സംവിധാനം ചെയ്തിട്ടുള്ളത് 6 സിനിമകൾ; പ്രതിഫലം 50 കോടിക്കു മുകളിൽ എന്നും റിപ്പോർട്ട്: സൂപ്പർസ്റ്റാറുകളോളം ജനപ്രീതിയുള്ള...
തെന്നിന്ത്യൻ സിനിമയില്‍ സ്റ്റാർഡമുള്ള സംവിധായകർ വിരളമാണ്. സൂപ്പർ സ്റ്റാറുകള്‍ക്കുള്ള സ്റ്റാർഡവും ഫാൻസും അതേ അളവില്‍ ലഭിക്കുന്ന ഒരു സംവിധായകനാണ് ലോകേഷ് കനഗരാജ്.ലോകേഷ് യൂണിവേഴ്സ് സിനിമാപ്രേമികള്‍ ആഘോഷിക്കുന്നതും അതില്‍ നിന്നും വരുന്ന സിനിമകള്‍ കാണാൻ...


























