ലോകത്തെ ഏറ്റവും വലിയ 5 ജി നെറ്റ്‌വർക്ക് ഓപ്പറേറ്റർ; മികച്ച പാദഫലങ്ങൾ: റിലയൻസ് ജിയോയ്ക്ക് വമ്പൻ...
ലോകത്തിലെ ഏറ്റവും വലിയ 5ജി ടെലികോം ഓപ്പറേറ്റാണ് റിലയൻസ് ജിയോയെന്നും വരുംകാലങ്ങളില്‍ മികച്ച വളർച്ചയാകും കമ്ബനി രേഖപ്പെടുത്തുകയെന്നും ആഗോള ബ്രോക്കറേജ് സ്ഥാപനങ്ങള്‍. പ്രതി ഉപഭോക്താവിന്മേലുള്ള ശരാശരി വരുമാന നിരക്കില്‍ (എ.ആർ.പി.യു) മിതമായ വർദ്ധനയാണുണ്ടായതെങ്കിലും...
ബാങ്കിലും പോകണ്ട രേഖകളും കൊടുക്കണ്ട; ഗൂഗിൾ വഴി ലളിതമായി ലോൺ എടുക്കാം; രണ്ടു മണിക്കൂറിൽ പണം അക്കൗണ്ടിൽ...
ഗൂഗിള്‍ പേ ഇല്ലാത്തവരായി ആരെങ്കിലുമുണ്ടോ? ഇന്നത്തെ കാലത്ത് എല്ലാ സാമ്ബത്തിക ഇടപാടുകളും ഗൂഗിള്‍ പേ വഴിയല്ലേ നടക്കുന്നത്. ഒരു മികച്ച ഫിൻടെക് ആപ്പ് എന്ന നിലയില്‍ എല്ലാ സാമ്ബത്തിക ഇടപാടുകള്‍ക്കുമുള്ള സേവനങ്ങളും ഗൂഗിള്‍പേ...
ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത; സെപ്റ്റംബർ 22 മുതൽ ഈ നിത്യോപയോഗ സാധനങ്ങൾക്ക് വിലക്കുറയ്ക്കും എന്ന് പ്രഖ്യാപനവുമായി പ്രമുഖ കമ്പനികൾ:...
പുതുക്കിയ ജി.എസ്.ടി നിരക്കുകള്‍ നടപ്പിലാകുന്നതോടെ കോളടിച്ചത് ജനങ്ങള്‍ക്ക്. സെപ്തംബർ 22 മുതല്‍ ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമർ ഉത്പന്ന (എഫ്.എം.സി.ജി ) കമ്ബനികള്‍ സാധനങ്ങളുടെ വില കുറയ്ക്കും.മദർ ഡെയറി, ഹിന്ദുസ്ഥാൻ യൂണിലിവർ, ഡാബർ തുടങ്ങിയ...
സ്വർണ്ണവിലയിൽ കിട്ടുന്നത് വമ്പൻ പണി; ജ്വല്ലറികളുടെ കച്ചവടം പൂട്ടുമോ? റിപ്പോർട്ടുകൾ ഇങ്ങനെ
സാധാരണക്കാർക്കിടയില്‍ കടുത്ത പ്രതിസന്ധി സൃഷ്ടിച്ച് ഉത്സവ സീസണ് തൊട്ടുമുന്നോടിയായുള്ള സ്വർണ വിലയിലെ വർധനവ്.ഇന്ന് നേരിയ ഇടിവോടെ സ്വർണ വില പവന് 73680 ലേക്ക് എത്തിയെങ്കിലും കഴിഞ്ഞ ദിവസത്തെ നിരക്ക് 74040 രൂപയായിരുന്നു. ജുലൈ...
രാജ്യത്ത് പുരുഷനും സ്ത്രീക്കും എത്ര സ്വർണ്ണം കയ്യിൽ സൂക്ഷിക്കാം? പരിധിയിൽ കവിഞ്ഞ് സ്വർണ്ണം കയ്യിൽ സൂക്ഷിച്ചാൽ നിയമപരമായ...
കേരളത്തില്‍ സ്വർണവില റെക്കോർഡ് മുന്നേറ്റമാണ് നടത്തുന്നത്. സ്വർണം വെറും സ്വപ്നം മാത്രമായി ഒതുങ്ങുമോ എന്ന ആശങ്കയും സാധാരണക്കാർക്കിടയില്‍ ഉണ്ട്.എന്നാല്‍ ഇന്ത്യയില്‍ ഒരാള്‍ക്ക് എത്ര സ്വർണം വരെ കൈവശം വയ്ക്കാമെന്ന് അറിയാമോ? പരിധിയില്‍ കൂടുതല്‍...
ബജാജ് അലയൻസ് ഹെൽത്ത് ഇൻഷുറൻസിന് കനത്ത തിരിച്ചടി; 15200 ആശുപത്രികളിൽ ഇനി ക്യാഷ് ലെസ്സ് ചികിത്സാ...
സെപ്റ്റംബര്‍ 1 മുതല്‍ രാജ്യത്തെ ആയിരക്കണക്കിന് ആശുപത്രികളില്‍ ബജാജ് അലയന്‍സ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി ഉടമകള്‍ക്ക് ക്യാഷ്ലെസ് ചികിത്സ ലഭിക്കില്ല.പ്രമുഖ ആശുപത്രി ശൃംഖലകളായ മാക്‌സ് ഹെല്‍ത്ത്‌കെയര്‍, മെദാന്ത തുടങ്ങിയവ ഉള്‍പ്പെടെ രാജ്യത്തെ 15,200-ല്‍...
ഇന്ത്യൻ വംശജനായ യൂട്യൂബ് സിഇഒയ്ക്ക് കമ്പനി വിടാതിരിക്കാൻ ഗൂഗിൾ നൽകിയത് 830 കോടി രൂപയുടെ ഓഹരി; വായിക്കാം...
യൂട്യൂബ് സിഇഒ നീല്‍ മോഹൻ ടെക് വ്യവസായത്തിന് പുറത്ത് അത്ര പ്രശസ്തനായ മനുഷ്യൻ അല്ലായിരിക്കാം. എന്നാല്‍ സിലിക്കണ്‍വാലിയില്‍ അദേഹം ഗൂഗിളിന്‍റെയും യൂട്യൂബിന്‍റെയും വളര്‍ച്ചയിലെ നിര്‍ണായക സാന്നിധ്യങ്ങളിലൊന്നാണ്. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ഇന്ത്യൻ വേരുകളുള്ള...
രൂപ തകർന്നടിഞ്ഞപ്പോൾ ചരിത്ര നേട്ടം കൊയ്ത് പ്രവാസികൾ; രക്ഷാ നടപടികളുമായി ആർ ബി ഐ: ...
ഇന്ത്യന്‍ രൂപ ചരിത്രത്തിലെ ഏറ്റവും വലിയ മൂല്യ തകര്‍ച്ചയില്‍. അമേരിക്ക ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന ഇറക്കുമതി ചുങ്കം ചുമത്തിയതാണ് തിരിച്ചടിയായത്.ക്രൂഡ് ഓയില്‍ വിലയിലെ മുന്നേറ്റവും രൂപയെ ദുര്‍ബലപ്പെടുത്തി. രൂപയെ കരകയറ്റാന്‍ റിസര്‍വ് ബാങ്ക്...
പൊന്ന് കുതിക്കുന്നത് പവന് ഒരു ലക്ഷത്തിനും മുകളിലേക്ക്; കാരണങ്ങൾ ഇതൊക്കെ: ഞെട്ടിക്കുന്ന വാർത്തയുടെ വിശദാംശങ്ങൾ വായിക്കാം
ആഗോള ധനകാര്യത്തില്‍ സ്വര്‍ണ്ണത്തിന് എപ്പോഴും ഒരു പ്രത്യേക സ്ഥാനം ഉണ്ട്. മൂല്യത്തിന്റെ ഒരു ശേഖരം, പണപ്പെരുപ്പത്തിനെതിരായ ഒരു സംരക്ഷണം, സുരക്ഷയുടെ പ്രതീകം എന്നീ നിലകളില്‍ സ്വര്‍ണം എപ്പോഴും ഉയര്‍ന്ന് നില്‍ക്കും.എന്നാല്‍ സ്വര്‍ണത്തിന്റെ വിലയില്‍...
സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താൻ പാലിക്കേണ്ടത് 30-30-30-10 നിയമം; പ്രാവർത്തികമാക്കേണ്ടതെങ്ങനെയെന്ന് വിശദമായി വായിച്ച് അറിയാം
പ്രതിമാസ വരുമാനത്തെ നാല് ഭാഗങ്ങളായി തിരിക്കുന്ന ഒരു ലളിതമായ തത്വമാണിത് 30-30-30-10 നിയമം. ഓരോ ഭാഗത്തിനും വ്യക്തമായ ഒരു ലക്ഷ്യമുണ്ട്.30% താമസച്ചെലവുകള്‍ക്ക്: വാടക, ഹോം ലോണ്‍ ഇഎംഐ, അറ്റകുറ്റപ്പണികള്‍, വൈദ്യുതി, വെള്ളം തുടങ്ങിയ...
ഇന്നലെ മുതൽ യുപിഐ ഇടപാടുകളിൽ വമ്പൻ മാറ്റങ്ങൾ; പ്രധാനപ്പെട്ടവ ഇവയാണ്: വിശദമായി വായിച്ചറിയാം
പണമിടപാടിന്റെ പരിധികള്‍ വർദ്ധിപ്പിച്ചതുള്‍പ്പെടെ ഇന്നുമുതല്‍ യുപിഐ ഇടപാടുകളില്‍ വമ്ബൻ മാറ്റങ്ങള്‍.വ്യക്തിയില്‍ നിന്ന് വ്യാപാരിയിലേക്ക് (പി 2 എം) പണമടയ്ക്കുന്നതിനുള്ള പ്രതിദിന യുപിഐ പരിധി 10 ലക്ഷം രൂപയായി ഉയർത്തിയതായി നാഷണല്‍ പേയ്‌മെന്റ്സ് കോർപ്പറേഷൻ...
പൗരന്മാർക്ക് സൗജന്യമായി 15,000 രൂപ വീതം നൽകാൻ കേന്ദ്ര സർക്കാർ; സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ച ആനുകൂല്യത്തിന്...
പ്രധാനമന്ത്രി നരേന്ദ്ര മോദി ഓഗസ്റ്റ് 15-ന് സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ വലിയ പ്രഖ്യാപനങ്ങള്‍ നടത്തിയത് പ്രതീക്ഷയോടെയാണ് രാജ്യത്തെ ജനങ്ങള്‍ നോക്കിക്കാണുന്നത്.ഇതില്‍ പ്രധാനപ്പെട്ട ഒന്ന് പ്രധാനമന്ത്രി വികസിത ഭാരത് റോസ്ഗാര്‍ യോജന (PM-VBRY) ആണ്.
പ്രൈവറ്റ് സെക്ടര്‍...
ഓണക്കാലം ലക്ഷ്യമിട്ട് സ്വർണ്ണ പണയ വായ്പകൾക്ക് വമ്പൻ ഇളവുമായി കേരള ബാങ്ക്; ഗോൾഡൻ ഡേയ്സ് ഓഫറിന്റെ...
ഓണക്കാലത്ത് സ്വര്‍ണ പണയ വായ്പയ്ക്കായി വന്‍ ആനുകൂല്യങ്ങളോടെ 100 ഗോള്‍ഡന്‍ ഡെയ്‌സ് എന്ന പേരില്‍ കേരള ബാങ്ക് പുതിയ പദ്ധതി ആരംഭിച്ചു. ഒക്ടോബര്‍ 31വരെയുള്ള നൂറ് ദിവസത്തേക്കാണ് ഓഫര്‍. ഒരു ലക്ഷം രൂപവരെയുള്ള...
കൂട്ടത്തോടെ വാഹനലോൺ അപേക്ഷകൾ പിൻവലിച്ച് ഉപഭോക്താക്കൾ; അമ്പരന്ന് ഉദ്യോഗസ്ഥർ: കാരണങ്ങൾ ഇതൊക്കെ
കാർ ലോണുകള്‍ റദ്ദാക്കാൻ ബാങ്കുകളില്‍ തിരക്ക് കൂടുകയാണെന്ന് റിപ്പോർട്ട്. കാർ വായ്പകള്‍ റദ്ദാക്കാനുള്ള അപേക്ഷകളില്‍ അസാധാരണമായ വർധനവ് സംഭവിക്കുന്നതായി പൊതുമേഖലാ ബാങ്കുകളെ ഉദ്ദരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.സെപ്റ്റംബർ 22 മുതല്‍ കുറഞ്ഞ ജിഎസ്‍ടി...
പുതിയ മാറ്റങ്ങളുമായി യുപിഐ; ഗൂഗിള്‍ പേയും ഫോണ്‍പേയും ഉപയോഗിക്കുന്നവര്‍ അറിയണം: വിശദാംശങ്ങൾ വായിക്കാം
യുപിഐ (UPI) പേമെന്റ് ഇടപാടുകളില്‍ വമ്ബന്‍ മാറ്റങ്ങളുമായി നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (NPCI).സെപ്റ്റംബര്‍ 15 മുതലാണ് മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത്. ക്രെഡിറ്റ് കാര്‍ഡ് ബില്‍ പേമെന്റ്, ഇന്‍ഷുറന്‍സ്, ലോണുകള്‍, ഇന്‍വെസ്റ്റ്‌മെന്റ്...
ജി.എസ്.ടി പരിഷ്‌കരണത്തിന് മന്ത്രിതല സമിതിയുടെ അനുമതി; 12%, 28% സ്ലാബുകള്‍ ഓര്‍മയിലേക്ക്; ഉപഭോക്താക്കൾക്ക് നേട്ടം: വിശദമായി വായിക്കാം
ജി.എസ്.ടി നവീകരണത്തില്‍ കേന്ദ്രത്തിന്റെ പരിഷ്‌കരണ ശിപാര്‍ശ അംഗീകരിച്ച് മന്ത്രിതല സമിതി. ജി.എസ്.ടിയില്‍ 12%, 28% ശതമാനം സ്ലാബുകള്‍ ഒഴിവാക്കുന്നതാണ് പുതിയ പരിഷ്‌കാരം.ഭേദഗതി വരുന്നതോടെ 5%, 18% സ്ലാബുകളാകും നികുതിഘടനയില്‍ ഉണ്ടാകുക. ബിഹാര്‍ ഉപമുഖ്യമന്ത്രി...
രണ്ടു രൂപയുടെ ഉൽപ്പന്നം കൊണ്ട് 17000 കോടി രൂപയുടെ ബിസിനസ് സാമ്രാജ്യം പടുത്തുയർത്തിയ മലയാളി; അറിയാം...
വലിയ ബിസിനസ്സ് സാമ്രാജ്യങ്ങള്‍ കെട്ടിപ്പടുത്ത കഥകള്‍ നിങ്ങള്‍ ധാരാളം വായിച്ചിട്ടുണ്ടാവാം. എന്നാല്‍, കേവലം 5,000 രൂപയില്‍ തുടങ്ങി 17,000 കോടി രൂപയുടെ വ്യവസായ സ്ഥാപനമായി വളർന്ന ഒരു സിനിമാക്കഥയെ വെല്ലുന്ന യഥാർത്ഥ ജീവിതകഥയുണ്ട്...
വായ്പ മുടക്കിയാൽ ഉപഭോക്താക്കളുടെ ഫോൺ ബ്ലോക്ക് ചെയ്യാൻ ധനകാര്യ സ്ഥാപനങ്ങൾക്ക് അനുമതി; വിവാദ നിയമം ആർബിഐ പരിഗണനയില്ലെന്ന്...
വായ്പകളുടെ പ്രതിമാസ തിരിച്ചടവ് മുടങ്ങിയാല്‍ ഉപഭോക്താക്കളുടെ മൊബൈല്‍ ഫോണുകള്‍ ലോക്ക് ചെയ്യാന്‍ വായ്പ നല്‍കുന്ന സ്ഥാപനങ്ങളെ അനുവദിക്കുന്ന പുതിയ നിയമം റിസര്‍വ് ബാങ്ക് പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്.കിട്ടാക്കടം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഈ നീക്കം ധനകാര്യ...
നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുവരുന്നത് പ്രവാസികൾക്ക് തലവേദനയാകുന്നു; വിനയാകുന്നത് സ്വർണ്ണം ഗ്രാമിന് 2500 രൂപ വിലയായിരുന്നപ്പോൾ നിഷ്കർഷിച്ച പരിധി:...
പ്രവാസി ഇന്ത്യക്കാർക്ക് നാട്ടിലേക്ക് പോകുമ്ബോള്‍ കൊണ്ടുപോകാവുന്ന സ്വര്‍ണത്തിന്‍റെ മൂല്യ പരിധി പുതുക്കണമെന്ന ആവശ്യം ശക്തമാകുന്നു.ഇത് സംബന്ധിച്ച കസ്റ്റംസ് നിയമങ്ങള്‍ കാലോചിതമായി പുതുക്കണമെന്ന് ആവശ്യപ്പെട്ട് ഷാർജ ഇന്ത്യൻ അസോസിയേഷൻ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്...
സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷൻ ഫീസ് ഇനത്തിൽ നാലു വർഷത്തിനിടെ കേരള സർക്കാരിന് ലഭിച്ചത് 20892 കോടി; ...
സംസ്ഥാനത്ത് നാലുവർഷത്തിനിടെ സ്റ്റാമ്ബ് പേപ്പർ ഡ്യൂട്ടി, രജിസ്ട്രേഷൻ ഫീസ് ഇനത്തില്‍ ഖജനാവില്‍ എത്തിയത് 20,892.26 കോടി രൂപ.ഇതില്‍ 15,327.51 കോടിരൂപ സ്റ്റാമ്ബ് പേപ്പർ ഡ്യൂട്ടിയും 5564.75 കോടി രൂപ രജിസ്ട്രേഷൻ ഫീസുമാണ്. 2021-’22...

























