ഐനോക്ക്സ് വിൻഡ് vs സുസ്ലോൺ എനർജി: ഊർജ മേഖലയിൽ കൂടുതൽ ലാഭത്തിന് ഏത് ഓഹരി തിരഞ്ഞെടുക്കണം?...
ഇന്ത്യയുടെ ഊർജ മേഖല ഗണ്യമായ മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ലോകത്തിലെ മൂന്നാമത്തെ വലിയ വൈദ്യുതി ഉല്‍പ്പാദകരും ഉപഭോക്താവും എന്ന നിലയില്‍ ഇന്ത്യ, കാറ്റില്‍ നിന്നുള്ള ഊർജ്ജ വികസനത്തില്‍ ഗണ്യമായ മുന്നേറ്റം നടത്തുകയാണ്.ഈ മാറ്റങ്ങളുടെ മുൻനിരയിലുള്ള...
ലക്ഷ്യമിടുന്നത് ഇന്ത്യക്കാരെ; 50 ലക്ഷം ഡോളർ നിക്ഷേപിച്ചാൽ അമേരിക്കയിൽ സ്ഥിരതാമസമാക്കാനവസരം: എന്താണ് ട്രംപ് ഗോൾഡ് കാർഡ്?
അമേരിക്കൻ ഐക്യനാടുകളിലെ സ്ഥിരതാമസത്തിനുള്ള അഞ്ച് മില്യണ്‍ ഡോളറിന്‍റെ ട്രംപ് ഗോള്‍ഡ് കാർഡ് പദ്ധതി ഇന്ത്യയില്‍ വൻ വിജയമാകുമെന്ന് യുഎസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലട്ട്നിക്.ഇന്ത്യൻ സംരംഭകർക്കും നിക്ഷേപകർക്കും രണ്ട് ശക്തമായ സമ്ബദ്‌വ്യവസ്ഥകളെ ബന്ധിപ്പിക്കാനുള്ള...
ക്രെഡിറ്റ് സ്കോര്‍ കുറവാണോ? ഈ വായ്പ രീതികളിലൂടെ പണം കണ്ടെത്താം; വിശദമായി വായിക്കാം
നിലവിലത്തെ സാമ്ബത്തിക സാഹചര്യത്തില്‍ മികച്ച ക്രെഡിറ്റ് ചരിത്രമില്ലാതെയും കുറഞ്ഞ ക്രെഡിറ്റ് സ്കോറിലും വായ്പ നേടുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്.കാരണം, മിക്ക വായ്പ ദാതക്കളും അപേക്ഷകന്റെ വായ്പ യോഗ്യത വിലയിരുത്തുന്നതിന് ഇത്തരം ക്രെഡിറ്റ് പരിശോധനകളെ...
കൂപ്പുകുത്തി ജിഡിപി വളര്‍ച്ച; രേഖപ്പെടുത്തിയത് 7 പാദങ്ങളിലെ ഏറ്റവും താഴ്ന്ന നിരക്ക്: വിശദമായി വായിക്കാം
ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പാദന (ജിഡിപി) വളർച്ചാനിരക്ക് നടപ്പുവർഷത്തെ (2024-25) രണ്ടാംപാദമായ ജൂലൈ-സെപ്റ്റംബറില്‍ 5.4 ശതമാനത്തിലേക്ക് കൂപ്പുകുത്തി.
കഴിഞ്ഞ 7 ത്രൈമാസങ്ങള്‍ക്കിടയിലെ (21 മാസങ്ങള്‍) ഏറ്റവും മോശം വളർച്ചയാണിതെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പുറത്തുവിട്ട...
മ്യൂച്വൽ ഫണ്ടുകളിലേക്കുള്ള നിക്ഷേപ ഒഴുക്ക് കുറയുന്നു; മാർച്ചിലെ കണക്കുകൾ വായിക്കാം
മ്യൂച്വല്‍ ഫണ്ടുകളിലേക്കുള്ള നിക്ഷേപ ഒഴുക്കില്‍ ഇടിവ്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് പ്രഖ്യാപനത്തെ തുടര്‍ന്നുള്ള അനിശ്ചിതാവസ്ഥകളാണ് ഇന്ത്യയിലെ മ്യൂച്വല്‍ ഫണ്ടുകളെയും ബാധിച്ചിരിക്കുന്നത്.മാര്‍ച്ച് മാസത്തില്‍ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളിലേക്കുള്ള നിക്ഷേപം 14% ഇടിഞ്ഞ്...
സ്വർണ്ണ പണയ വായ്പകൾക്ക് നിയന്ത്രണം വരുന്നു; റിസർവ് ബാങ്ക് വ്യക്തമാക്കുന്നത് ഇങ്ങനെ: വിശദമായി വായിക്കാം
സ്വര്‍ണ്ണപ്പണയ വായ്പകള്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങളും നിയന്ത്രണങ്ങളും പുറപ്പെടുവിക്കുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു.വായ്പാനയ അവലോകന യോഗത്തിന് ശേഷം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയാണ് ഇക്കാര്യം അറിയിച്ചത്. സ്വര്‍ണം ഈടായി സ്വീകരിച്ച് വായ്പ നല്‍കുന്ന...
ഗൂഗിള്‍ ട്രെൻഡിങ്ങിൽ ഒന്നാമതെത്തി ബജാജ് ഹൗസിങ് ഫിനാൻസ് ഐപിഒ; 88.94 മടങ്ങ് സബ്സ്ക്രിപ്ഷനുമായി 324 ലക്ഷം കോടി രൂപയ്ക്ക്...
ബജാജ് ഹൗസിങ് ഫിനാൻസ് ഐപിഒയ്ക്ക് ഗൂഗിളില്‍ മികച്ച പ്രതികരണം. ഗൂഗിളിന്റെ ഔദോഗീക കണക്കുകള്‍ പ്രകാരം കഴിഞ്ഞ മണിക്കൂറുകളില്‍ ഏറ്റവുമധികം ആളുകള്‍ ഇന്റെർനെറ്റില്‍ തിരഞ്ഞത് ബജാജ് ഹൗസിങ് ഫിനാൻസ് ഐപിഒയാണ്.വ്യാഴാഴ്ച രാവിലെ മുതല്‍ ഗൂഗിള്‍...
സിമന്റ് കമ്പനികളുടെ ഓഹരികളിൽ 28% വരെ കുതിപ്പ് ഉണ്ടാകുമെന്ന് ജെഫ്രീസ് വിലയിരുത്തൽ; ഇന്നലെ മാത്രം...
സിമന്‍റ് കമ്ബനികളുടെ ഓഹരികള്‍ വാങ്ങിക്കൂട്ടിക്കോളൂ 28 ശതമാനം വരെ മുകളിലേക്ക് കുതിക്കാന്‍ സാധ്യതയുണ്ടെന്ന് ജെഫ്രീസ് എന്ന അനലിസ്റ്റ് പ്രവചിച്ചിരുന്നു.
ഇതിന് പിന്നാലെ ചൊവ്വാഴ്ച മാത്രംവിവിധ സിമന്‍റ് കമ്ബനികളുടെ ഓഹരിവിലകളില്‍ അഞ്ച് ശതമാനം വരെ കുതിപ്പുണ്ടായി.
നിര്‍മ്മാണമേഖല...
മ്യൂച്വല്‍ ഫണ്ടില്‍ ഇനിയും നിക്ഷേപിച്ചിട്ടില്ലേ? മികച്ച റിട്ടേണുകള്‍ പരിചയപ്പെടാം
മ്യൂച്വല്‍ ഫണ്ടുകളുടെ പ്രാധാന്യത്തെ കുറിച്ച് എല്ലാവർക്കും അറിയാവുന്നതാണ്. നിരവധി നിക്ഷേപകരില്‍ നിന്നും ചെറിയ തുകകള്‍ സ്വരുക്കൂട്ടി വെച്ച് സമാഹരിച്ച് ഒരു വലിയ തുകയായി മാറ്റുന്നു.ഇതില്‍ നിന്നും നിക്ഷേപകർക്ക് പലിശയും ഉറപ്പാക്കാം. മലയാളികളായ പലരും...
വിദേശ വിപണിയിലെ സാധ്യതകൾ ഉപയോഗിക്കാൻ ഇനി മ്യൂച്ചൽ ഫണ്ട് നിക്ഷേപങ്ങൾ സഹായിക്കും; മ്യൂച്വൽ ഫണ്ടുകൾക്ക് വിദേശനിക്ഷേപത്തിന് അനുവാദം...
വിദേശ നിക്ഷേപ സ്ഥാപനങ്ങളിലും യൂണിറ്റ് ട്രസ്‌റ്റുകളിലും പണം മുടക്കാൻ ആഭ്യന്തര മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യ(സെബി) അനുമതി നല്‍കി.
നിശ്ചിത ശതമാനം തുക ഇന്ത്യയിലെ ഓഹരികളില്‍...
10 വയസ്സിനു മുകളിൽ പ്രായമുള്ള കുട്ടികൾക്ക് സ്വതന്ത്രമായി ബാങ്ക് അക്കൗണ്ട് തുറക്കാനും ഉപയോഗിക്കാനും അധികാരം; രാജ്യത്ത് സുപ്രധാന നീക്കവുമായി...
10 വയസ്സിനു മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ഇനിമുതല്‍ സ്വതന്ത്രമായി ബാങ്ക് അക്കൗണ്ട് ആരംഭിക്കാനും ഇടപാടുകള്‍ നടത്താനുമാകുന്ന രീതിയില്‍ സുപ്രധാന നീക്കവുമായി റിസർവ് ബാങ്ക്. നിലവില്‍ രക്ഷിതാക്കളുടെയോ മാതാപിതാക്കളുടെയോ ഒപ്പം മാത്രമേ 18 വയസ്സില്‍...
ഒറ്റക്ലിക്കിൽ അക്കൗണ്ടിൽ ഒരു ലക്ഷം എത്തും; പേഴ്സണൽ ലോണുകൾ നൽകി ഗൂഗിൾ പേ; ചെയ്യേണ്ടത് ഇത്രമാത്രം...
പണം എടുക്കാനും അയക്കാനുമെല്ലാം ബാങ്കുകളിലും എടിഎമ്മുകള്‍ക്ക് മുൻപിലും ക്യൂ നിന്നിരുന്ന കാലമെല്ലാം പഴങ്കഥയായി.ഇന്ന് നമ്മുടെ കൈകളിലുള്ള മൊബൈല്‍ ഫോണില്‍ ഒന്ന് ക്ലിക്ക് ചെയ്താല്‍ മറ്റുള്ളവർക്ക് പണം നല്‍കാനും സ്വീകരിക്കാനും ഇന്ന് നമുക്ക് കഴിയും....
ബാങ്ക് ഫിനാൻസ് ഓഹരികൾ വിറ്റൊഴിഞ്ഞ് വിദേശ നിക്ഷേപകർ; വിപണിയിൽ ഇടിവ് തുടരുന്നതിന് കാരണം ഇത്
ഒക്ടോബറില്‍ വില്‍പ്പനയിലൂടെ റെക്കോഡ് സൃഷ്‌ടിച്ച വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) ഏറ്റവും കൂടുതല്‍ വിറ്റൊഴിഞ്ഞത് ബാങ്ക്-ഫിനാന്‍സ് ഓഹരികളാണ്.
കഴിഞ്ഞ മാസം ബാങ്കുകളിലും മറ്റ് ധനകാര്യ ഓഹരികളിലും വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 26,139 കോടി രൂപയുടെ...
റെക്കോർഡ് സ്വർണ്ണവില; പവന് 60,000 രൂപ കഴിഞ്ഞു: വിശദമായ വില വിവരപ്പട്ടിക ഇവിടെ വായിക്കാം
സംസ്ഥാനത്ത് ഇന്ന് സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കില്‍. പവന് 600 രൂപ ഒറ്റയടിക്ക് വർധിച്ച് സ്വർണവില റെക്കോർഡിട്ടു.ഇതോടെ ആദ്യമായി സ്വർണവില 60,000 കടന്നു, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില...
കേരളത്തിൽ മധ്യവർഗ്ഗ കുടുംബത്തിന് നന്നായി ജീവിക്കാൻ മാസം ചെലവാകുക 65000 മുതൽ 90000 രൂപ വരെ? ...
ഇന്നത്തെ കാലത്ത് കേരളത്തില്‍ ഒരു സാധാരണ കുടുംബത്തിന് മാസം എത്ര രൂപ വരുമാനം വേണം? ഒരു നല്ല ജീവിതം നയിക്കാൻ ശരിക്കും എത്ര പണം വേണം എന്നതിനെക്കുറിച്ചുള്ള ചർച്ചകള്‍ സമൂഹമാധ്യമങ്ങളില്‍ സജീവമാണ്. ഒരു...
ഡീപ് സീക്കിന്‍റെ വരവില്‍ തകര്‍ന്ന സമ്പന്നര്‍ ആരൊക്കെ; വിറങ്ങലിച്ച് സിലിക്കണ്‍ വാലി: വിശദമായി വായിക്കാം
ചാറ്റ് ജിപിടിയും ഗൂഗിളിന്‍റെ ജെമിനിയുമെല്ലാം അരങ്ങ് വാഴുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് മേഖലയിലേക്ക് ഒരു ചൈനീസ് കമ്ബനി കടന്നുവരുന്നു..വെറും ഒരു വര്‍ഷത്തിനിടെ വമ്ബന്‍മാരെയെല്ലാം തറപറ്റിച്ച് ഡൗണ്‍ലോഡ് ചാര്‍ട്ടുകളില്‍ ഒന്നാമതെത്തുന്നു.പറഞ്ഞുവരുന്നത് ഡീപ്സീക്കിനെ കുറിച്ചാണ്...കണ്ണടച്ചു തുറക്കുംമുമ്ബ് ഡീപ്...
703 കോടി രൂപയ്ക്ക് ഇന്ത്യയിലെ ഏറ്റവും വിലയേറിയ അപ്പാർട്ട്മെന്റ് സ്വന്തമാക്കി വനിത സംരംഭക; ആരാണ് ലീന ഗാന്ധി...
ഇന്ത്യയിലെ ഏറ്റവും വിലയേറിയ ഫ്‌ളാറ്റ് സമുച്ചയം സ്വന്തമാക്കി ലീന ഗാന്ധി തിവാരി. 30,000 കോടി രൂപയുടെ ആസ്തിയുള്ള വനിതാ സംരംഭക സ്വന്തമാക്കിയത് മുംബൈയില്‍ കടലിനോട് അഭിമുഖമായി നില്‍ക്കുന്ന നമന്‍ സാന അപ്പാര്‍ട്ട്‌മെന്റാണ്. 639...
ലാഭത്തിൽ വമ്പൻ കുതിപ്പുമായി ഫെഡറൽ ബാങ്ക്; ഗുണം ചെയ്തത് നടപ്പിലാക്കിയ മാറ്റങ്ങൾ: വിശദമായി വായിക്കാം
കഴിഞ്ഞ സാമ്ബത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ മികച്ച നേട്ടം കൊയ്തു ഫെഡറല്‍ ബാങ്ക്. മൊത്തം ഇടപാടുകള്‍ 5,18,483.86 കോടി രൂപയായി ഉയര്‍ന്നു.വാര്‍ഷിക അറ്റാദായം 4,052 കോടി രൂപയായി. നാലാംപാദത്തിലെ മാത്രം അറ്റാദായം 13.67...
























