70000 കടന്ന് പവൻ വില; എന്റെ പൊന്നേ: ഏറ്റവും പുതിയ വില വിവര കണക്കുകൾ വായിക്കാം
ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി സ്വർണവില. ഇതാദ്യമായാണ് വില 70,000 രൂപ കടക്കുന്നത്.ഇന്ന് ഒരു പവന് 70,160 രൂപയാണ് വിപണി വില. ഒറ്റ ദിവസം കൊണ്ട് 200 രൂപയാണ് വര്‍ധിച്ചത്. 69,960...
അടവ് മാറ്റി മലയാളികൾ; ഇങ്ങനെ സ്വർണ്ണം വാങ്ങിയാൽ കൂടുതൽ നേട്ടം: വിശദമായി വായിക്കാം
സംസ്ഥാനത്ത് സ്വർണ വിലയില്‍ വലിയ ഇടിവാണ് അടുത്തിടെയായി രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഒക്ടോബറിലെ റെക്കോർഡ് വർധനവില്‍ നിന്നും സ്വർണാഭരണ പ്രേമികള്‍ക്ക് വലിയ ആശ്വാസമാകുകയാണ് നവംബറിലെ തുടർച്ചയായ ഇടിവ്.
ഇന്നലത്തെ 1080 ന് പിന്നാലെ ഇന്ന് വീണ്ടും 320...
സ്വർണ്ണവില ഇനിയും ഉയരും; ഇല്ലാതെ തരമില്ല: ലോക ഗോൾഡ് സി ഇക്ക് പറയാനുള്ളത് വായിക്കാം
അമേരിക്കൻ പ്രസിഡന്റായി ഡൊളാള്‍ഡ് ട്രംപ് സ്ഥാനമേറ്റടുത്തതിന് പിന്നാലെ കുത്തനെ ഉയർന്ന സ്വർണ്ണ വില ഇപ്പോള്‍ ഒന്ന് പതുങ്ങി നില്‍ക്കുകയാണ്.എന്നാല്‍ സ്വർണ്ണ വിലയില്‍ ഇനിയും വർദ്ധനവ് തുടരുമെന്നാണ് ലോക ഗോള്‍ഡ് കൗണ്‍സില്‍ സിഇഒ ഡേവിഡ്...
കൂപ്പുകുത്തി ഇന്ത്യൻ ഓഹരി വിപണി; നിക്ഷേപകർക്ക് നഷ്ടമായത് 9 ലക്ഷം കോടി: കാരണങ്ങൾ ഇത്
ഇന്ത്യൻ ഓഹരി വിപണികളില്‍ കനത്ത നഷ്ടം. ബോംബെ സൂചിക സെൻസെക്സും ദേശീയ സൂചിക നിഫ്റ്റിയും നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്.കോർപ്പറേറ്റുകളുടെ വരുമാന കുറവ്, യു.എസ് വ്യാപാരനയം, വിദേശ ഫണ്ടുകളുടെ പുറത്തേക്കുള്ള ഒഴുക്ക് എന്നിവയാണ് വിപണിയുടെ...
കാറുകള്‍ക്ക് വില കൂടും, എവിടെനിന്നും പെന്‍ഷന്‍, പിഎഫ് തുക പിന്‍വലിക്കാന്‍ എടിഎം, യുപിഐ പരിധി ഉയര്‍ത്തി: പുതുവര്‍ഷത്തിലെ സാമ്പത്തിക...
രാജ്യം 2025നെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ്. സാമ്ബത്തികരംഗത്ത് നിരവധി മാറ്റങ്ങളുമായാണ് പുതുവര്‍ഷം കണ്ണുതുറക്കാന്‍ പോകുന്നത്.ഇപിഎഫ്‌ഒ, യുപിഐ, കാര്‍ഷിക വായ്പ അടക്കം വിവിധ മേഖലകളില്‍ നിരവധി മാറ്റങ്ങളാണ് നാളെ മുതല്‍ പ്രാബല്യത്തില്‍ വരുന്നത്. അവ ഓരോന്നും...
യുപിഐ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഏപ്രിൽ ഒന്നുമുതൽ ഈ മാറ്റങ്ങൾ നടപ്പിലാക്കാൻ ബാങ്കുകൾ: വിശദാംശങ്ങൾ വായിക്കാം
യുപിഐയുമായി ബന്ധപ്പെട്ട ചില നിര്‍ണായക മാറ്റങ്ങള്‍ ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. വിച്ഛേദിക്കപ്പെട്ടതോ സറണ്ടര്‍ ചെയ്തതോ ആയ മൊബൈല്‍ നമ്ബറുകള്‍ നീക്കം ചെയ്തുകൊണ്ട് ബാങ്കുകളും പേയ്മെന്‍റ് സേവന ദാതാക്കളും അവരുടെ പട്ടിക...
റിപ്പോ നിരക്ക് കാൽ ശതമാനം കുറച്ച് ആർബിഐ; പലിശ കുറയും; വായ്പക്കാർക്ക് നേട്ടം: വിശദാംശങ്ങൾ വായിക്കാം
അഞ്ച് വർഷത്തിനു ശേഷം ഇതാദ്യമായി നിരക്ക് കുറച്ച് റിസർവ് ബാങ്ക്. ഇതോടെ റിപ്പോ നിരക്ക് 6.25 ശതമാനമായി. വായ്പകളുടെ ചെലവ് കുറച്ച് വളർച്ചയ്ക്ക് കരുത്തേകുകയെന്ന ലക്ഷ്യത്തോടെയാണ് നിരക്കില്‍ കുറവ് വരുത്താൻ റിസർവ് ബാങ്ക്...
ആസ്തിയിൽ അഗ്രഗണ്യനായി അമേരിക്കൻ പ്രസിഡൻറ്; ട്രം കുടുംബത്തിൻറെ സ്വത്തു വിവരങ്ങൾ പുറത്തുവിട്ടത് ഫോബ്സ്: വിശദാംശങ്ങൾ വായിക്കാം
ട്രംപ് കുടുംബത്തിന്റെ ആസ്തി സംബന്ധിച്ച് ഫോബ്‌സിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പുറത്തുവന്നു. ഡൊണാള്‍ഡ് ട്രംപിന് 7.3 ബില്യണ്‍ ഡോളറും, ആദ്യഭാര്യയിലെ മക്കളായ എറിക് ട്രംപിന് 750 മില്യണ്‍ ഡോളറും, ഡൊണാള്‍ഡ് ട്രംപ് ജൂനിയറിന്...
ആഗോള കമ്ബനികളുടെ സുസ്ഥിരമായ ദീർഘകാല വളർച്ചാ സാധ്യത പ്രയോജനപ്പെടുത്താൻ എം എൻ സി ഫണ്ട് അവതരിപ്പിച്ച് കോട്ടക്ക്;...
വൈവിധ്യവത്കരണത്തിന്റെ പുതിയ സാധ്യതകള്‍ തേടി കൊട്ടക് മഹീന്ദ്ര മ്യൂച്വല്‍ ഫണ്ട് എംഎൻസി ഫണ്ട് പുറത്തിറക്കി.വ്യത്യസ്ത രാജ്യങ്ങളിലെ മുൻനിര കമ്ബനികളില്‍ നിക്ഷേപം നടത്താനുള്ള അവസരമാണ് ഫണ്ട് നല്‍കുന്നത്. ഒക്ടോബർ ഏഴിന് എൻഎഫ്‌ഒ ആരംഭിച്ച് 21ന്...
കുതിപ്പിന്റെ പാതയിൽ തിരികെ എത്തി സ്വർണ്ണവില; പവൻ വില 57000ത്തിലേക്ക്: ഇന്നത്തെ വില വിവര കണക്കുകൾ...
ചെറിയൊരു ഇടവേളയ്ക്കു ശേഷം സ്വര്‍ണ വിലയിലെ കുതിപ്പ് തുടരുന്നു. ഇന്നലെ 560 രൂപ വര്‍ധിച്ച പവന്‍ വില ഇന്ന് 400 രൂപ കൂടി ഉയര്‍ന്നു.
56,920 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന്...
ചരിത്രത്തിൽ ആദ്യമായി 66,000 തൊട്ട് പവൻ വില; സ്വർണ്ണത്തിന് റെക്കോർഡ് കുതിപ്പ്: ഇന്നത്തെ വില...
സംസ്ഥാനത്ത് പുതിയ ഉയരം കുറിച്ച് സ്വര്‍ണവില. സ്വര്‍ണവില ആദ്യമായി 66,000 തൊട്ടു. ഇന്ന് പവന് 320 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിട്ടത്.ഗ്രാമിന് 40 രൂപയാണ് വര്‍ധിച്ചത്. 8250 രൂപയാണ് ഒരു ഗ്രാം...
എളുപ്പത്തിലുള്ള ലഭ്യത, കുറഞ്ഞ പലിശ, ആകർഷകമായ സബ്സിഡി: രാജ്യത്ത് സർക്കാർ പിന്തുണയോടെ സ്ത്രീകൾക്ക് വേണ്ടിയുള്ള ...
ഇന്ത്യയിലെ സ്ത്രീകള്‍ക്ക് സാമ്ബത്തിക സ്വാതന്ത്ര്യത്തിനും ബിസിനസ് വളർച്ചയ്ക്കും പിന്തുണ നല്‍കുന്നതിനായി സർക്കാർ നിരവധി വായ്പാ പദ്ധതികള്‍ രൂപകല്‍പ്പന ചെയ്‌തിട്ടുണ്ട്. സ്ത്രീകള്‍ക്കായി നല്‍കുന്ന ഇത്തരം സ്കീമുകള്‍ കുറഞ്ഞ രേഖകളും അനുകൂലമായ നിബന്ധനകളും ഉപയോഗിച്ച് ഇൻസ്റ്റൻ്റായി...
ചാഞ്ചാടുന്ന സ്വർണ്ണവില: ശരിയായ നിക്ഷേപ തന്ത്രം എന്ത്? വിശദമായി വായിക്കാം.
സ്വർണം എപ്പോഴും ജനപ്രിയമായൊരു നിക്ഷേപ മാർഗമാണ്. ഇന്ത്യക്കാർക്ക് സ്വർണം എപ്പോഴും ഒരു മുൻഗണനാ നിക്ഷേപ മാർഗമാണ്.
അടുത്തിടെ സ്വർണ വില കുറയാൻ തുടങ്ങി. ഇപ്പോള്‍ വാങ്ങണോ അതോ കാത്തിരിക്കണോയെന്ന പ്രധാന ചോദ്യം സ്വർണ വിലയിടിവ്...
ഐനോക്ക്സ് വിൻഡ് vs സുസ്ലോൺ എനർജി: ഊർജ മേഖലയിൽ കൂടുതൽ ലാഭത്തിന് ഏത് ഓഹരി തിരഞ്ഞെടുക്കണം?...
ഇന്ത്യയുടെ ഊർജ മേഖല ഗണ്യമായ മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ലോകത്തിലെ മൂന്നാമത്തെ വലിയ വൈദ്യുതി ഉല്‍പ്പാദകരും ഉപഭോക്താവും എന്ന നിലയില്‍ ഇന്ത്യ, കാറ്റില്‍ നിന്നുള്ള ഊർജ്ജ വികസനത്തില്‍ ഗണ്യമായ മുന്നേറ്റം നടത്തുകയാണ്.ഈ മാറ്റങ്ങളുടെ മുൻനിരയിലുള്ള...
സഹകരണ സംഘങ്ങള്‍ ബാങ്കുകളല്ല, ബാങ്കിംഗ് നടത്തരുത്: മുന്നറിയിപ്പ് ആവർത്തിച്ച് റിസര്‍വ് ബാങ്ക്; വിശദാംശങ്ങൾ വായിക്കാം
വിവിധ സഹകരണ സംഘങ്ങള്‍ അവരുടെ പേരില്‍ ബാങ്ക് എന്ന വാക്ക് ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക് വീണ്ടും രംഗത്തുവന്നു.2020 സെപ്റ്റംബര്‍ 29ന് നിലവില്‍ വന്ന ബാങ്കിംഗ് റെഗുലേഷന്‍ ഭേദഗതി നിയമം മുഖേന1949 ലെ...
സ്വർണ്ണ പണയ വായ്പ ക്രെഡിറ്റ് സ്കോറിനെ ബാധിച്ചേക്കാം; ഈ രീതിയിൽ വായ്പ പുതുക്കിയാൽ ഉപഭോക്താവിനെ കാത്തിരിക്കുന്നത് വൻ...
അടിയന്തരഘട്ടങ്ങളിൽ പണ ലഭ്യത ഉറപ്പാക്കാൻ ആളുകൾ സ്വർണ്ണം പണയം വയ്ക്കാറുണ്ട്. പലപ്പോഴും ഇത്തരത്തിൽ ഇരിക്കുന്ന പണയങ്ങൾ പലിശ അടച്ച് പുതുക്കാതെ തുക കൂട്ടി വെച്ച് പുതുക്കുകയാണ് ആളുകൾ ചെയ്യുന്നത്. ബാങ്കുകളിലും...
ചരിത്രം സൃഷ്ടിച്ച് സെൻസെക്സ്; 84000 നിലവാരം ഭേദിച്ചു; ആകെ മൂല്യം 469 ലക്ഷം കോടി: ...
ഓഹരി വിപണിക്ക് ചരിത്രദിനം. സെൻസെക്സ്- നിഫ്റ്റി സൂചികകള്‍ എക്കാലത്തെയും ഉയരത്തില്‍ എത്തിയതോടെ സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥിതി ചെയ്യുന്ന ദലാല്‍ സ്ട്രീറ്റില്‍ ആഘോഷം പൊടിപൊടിച്ചു.
ഉച്ചയോടെ സെൻസെക്‌സ് 1,359 പോയിൻ്റ് ഉയർന്ന് 84,544 ലും നിഫ്റ്റി...
കുതിച്ചുയർന്ന് പിരാമൽ ഫാർമ ഓഹരികൾ; വാങ്ങാൻ പറ്റിയ സമയമോ? ജെഫ്രീസ് വിലയിരുത്തൽ വായിക്കാം.
3.9 ശതമാനത്തിലധികം നേട്ടവുമായാണ് ഇന്ന് ഓഹരി വിപണിയിൽ പിരാമൽ ഫാർമ ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചത്. ഒരു ഘട്ടത്തിൽ ഓഹരി വില 8% വരെ ഇന്നത്തെ വ്യാപാര ദിനത്തിൽ...
30 വർഷങ്ങൾക്ക് മുമ്പ് പിതാവ് ഒരു ലക്ഷം രൂപയ്ക്ക് വാങ്ങിയ ഓഹരി സർട്ടിഫിക്കറ്റുകൾ കണ്ടെത്തി മകൻ; ഇന്നത്തെ...
വേഗത്തില്‍ പണം സമ്ബാദിക്കാനുള്ള വഴികള്‍ പലരും അന്വേഷിക്കാറുണ്ട്. അതിലൊന്നാണ് ലോട്ടറി എടുത്ത് ഭാഗ്യപരീക്ഷണത്തിന് മുതിരുന്നത്.എന്നാല്‍ അച്ഛൻ 30 വർഷം മുമ്ബ് വാങ്ങിയ ഒരു ഓഹരി മകനെ ഇപ്പോള്‍ കോടീശ്വരനാക്കിയിരിക്കുകയാണ്. അതായത് ഒരു ലക്ഷം...
ആദ്യമായി സ്വകാര്യ മേഖലയിൽ ജോലിക്ക് പ്രവേശിക്കുന്നവരാണോ നിങ്ങൾ? നാലു വർഷത്തേക്ക് ഒരോ വർഷവും 15,000 രൂപ വരെ ...
ആദ്യമായി ഒരു ജോലിക്ക് പോകാൻ തയാറെടുക്കുന്നവരാണോ നിങ്ങള്‍? അതും സ്വകാര്യ മേഖലയിലേക്ക്. എങ്കില്‍ ഇതാ നിങ്ങള്‍ക്കായി കേന്ദ്ര സർക്കാർ ഒരു പ്രോത്സാഹന പദ്ധതി ഒരുക്കുന്നുണ്ട്. സ്വകാര്യ മേഖലയില്‍ ആദ്യമായി ജോലിയില്‍ കയറുന്നവർക്ക് 15,000...


























