30 വർഷങ്ങൾക്ക് മുമ്പ് പിതാവ് ഒരു ലക്ഷം രൂപയ്ക്ക് വാങ്ങിയ ഓഹരി സർട്ടിഫിക്കറ്റുകൾ കണ്ടെത്തി മകൻ; ഇന്നത്തെ...
വേഗത്തില്‍ പണം സമ്ബാദിക്കാനുള്ള വഴികള്‍ പലരും അന്വേഷിക്കാറുണ്ട്. അതിലൊന്നാണ് ലോട്ടറി എടുത്ത് ഭാഗ്യപരീക്ഷണത്തിന് മുതിരുന്നത്.എന്നാല്‍ അച്ഛൻ 30 വർഷം മുമ്ബ് വാങ്ങിയ ഒരു ഓഹരി മകനെ ഇപ്പോള്‍ കോടീശ്വരനാക്കിയിരിക്കുകയാണ്. അതായത് ഒരു ലക്ഷം...
സ്വർണ്ണം വാങ്ങുന്നതിനേക്കാൾ മെച്ചമോ ഗോൾഡ് ഇടിഎഫിലെ നിക്ഷേപം? വിശദമായി വായിക്കാം
സ്വര്‍ണത്തിന്റെ വില ഓരോ ദിവസവും റെക്കോഡുകള്‍ ഭേദിച്ച് കുതിച്ച് കൊണ്ടിരിക്കുകയാണ്. എന്നാല്‍ വില കൂടുമ്ബോഴും സ്വര്‍ണത്തില്‍ നേട്ടമുണ്ടാക്കുകയാണ് പലരും.
പതിറ്റാണ്ടുകളായി സുരക്ഷിതമായ നിക്ഷേപ മാര്‍ഗം എന്ന നിലയിലാണ് എല്ലാവരും സ്വര്‍ണത്തെ കാണുന്നത്. ആദ്യകാലങ്ങളില്‍ ഫിസിക്കല്‍...
പലിശ രഹിത വായ്പ ലഭിക്കുമോ? ഇതാ അഞ്ച് വഴികള്‍; വിശദാംശങ്ങൾ വായിക്കാം
വായ്പയൊടൊപ്പം തന്നെ ചേർത്തു പറയുന്ന ഒന്നാണ് പലിശയെന്നതും. അതുകൊണ്ട് തന്നെ പലിശ രഹിത വായ്പ എന്ന് കേള്‍ക്കുമ്ബോള്‍ അപ്രയോഗികമായി തോന്നിയേക്കാം.എന്നാല്‍ പലിശ രഹിത വായ്പ ലഭിക്കുന്ന ഒന്നിലധികം സാഹചര്യങ്ങളും പദ്ധതികളും ഇന്ന് വിപണിയിലുണ്ട്....
ആന്ധ്രയിൽ 4000 കോടി നിക്ഷേപത്തിനൊരുങ്ങി കിറ്റക്സ് ഗ്രൂപ്പ്; സാബു ജേക്കബ് ചന്ദ്രബാബു നായിഡുവിനെ നേരിൽ കാണും: ...
കേരളം ആസ്ഥാനമായുള്ള പ്രമുഖ വസ്ത്ര നിര്‍മ്മാണ കമ്ബനിയായ കിറ്റെക്സ് ഗാര്‍മെന്റ്സ് (Kitex) ആന്ധ്രാപ്രദേശില്‍ ഏകദേശം 4,000 കോടി രൂപ നിക്ഷേപിക്കും.ആന്ധ്രാപ്രദേശിലെ കൈത്തറി, ടെക്സ്റ്റൈല്‍സ് മന്ത്രി എസ് സവിത അടുത്തിടെ കേരളത്തിലെ കിറ്റെക്സ് ഗാര്‍മെന്റ്സ്...
പ്രതിദിനം മ്യൂച്ചൽ ഫണ്ടിൽ 100 രൂപ നിക്ഷേപിക്കാം; സൗകര്യമൊരുക്കി എൽഐസി: വിശദാംശങ്ങൾ വായിക്കാം
എല്‍ഐസി മ്യൂച്വല്‍ ഫണ്ട് അസറ്റ് മാനേജ്മെൻ്റ് കമ്ബനി (എഎംസി) ചെറുകിട നിക്ഷേപകർക്ക് നിക്ഷേപം ആരംഭിക്കുന്നത് കൂടുതല്‍ എളുപ്പമാക്കിയിരിക്കുകയാണ്.
മിനിമം ഡെയ്ലി സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെൻ്റ് പ്ലാൻ (എസ്ഐപി) തുക 100 രൂപയായി കുറച്ചു.
നിക്ഷേപകർക്ക് ഇപ്പോള്‍ വെറും...
സ്വർണ്ണവിലയിൽ വമ്പൻ കുതിപ്പ്; ചരിത്രത്തിൽ ആദ്യമായി ഒരു ഗ്രാമിന് ഒമ്പതിനായിരം രൂപ കവിഞ്ഞു: ഏറ്റവും പുതിയ വില വിവര...
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ വൻകുതിപ്പ്. ഒരു പവൻ സ്വർണത്തിന് 760 രൂപ വർദ്ധിച്ച് 75,120 രൂപയായി. ഈ വർഷം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്കാണിത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 9,051...
ഗൂഗിൾ പേയും ഫോൺ പെയ്യും അടക്കമുള്ള യുപിഐ ആപ്പുകളിൽ വരാൻ പോകുന്നത് വൻ മാറ്റങ്ങൾ; ജനപ്രിയ...
ഇന്ത്യയില്‍ യൂണിഫൈഡ് പെയ്മെന്റ് ഇന്റർഫേസ് അഥവാ യുപിഐ സിസ്റ്റത്തില്‍ നിയന്ത്രണങ്ങള്‍ വരുന്നു.യുപിഐ ഇടപാടുകളില്‍ ആഗസ്റ്റ് ഒന്ന് മുതല്‍ ചില നിയന്ത്രണങ്ങള്‍ വരുമെന്ന് നാഷണല്‍ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് അറിയിച്ചത്. സിസ്റ്റം ഓവർലോഡ്...
ചരിത്രത്തിലാദ്യമായി 65,000 രൂപ കടന്ന് പവൻ വില; ഇങ്ങനെ പോയാൽ സ്വർണ്ണം വാങ്ങുന്നത് സ്വപ്നമാകും
ചരിത്രത്തില്‍ ആദ്യമായി ഒരു പവൻ സ്വർണത്തിന്റെ വില 65,000 കടന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 880 രൂപ വർദ്ധിച്ച് 65,840 രൂപയായി.ഒരു ഗ്രാമിന് 110 രൂപ വർദ്ധിച്ച് 8,230 രൂപയുമായി....
ഈ ബാങ്ക് ഓഹരികൾ പോർട്ട്ഫോളിയോയിൽ പരിഗണിക്കൂ; മികച്ച നേട്ടം കൈവരിക്കാം എന്ന് വിദഗ്ധർ: വിശദമായി...
ഒരു മാസക്കാലയാളവിനിടെ രാജ്യത്തെ പ്രധാന ആഭ്യന്തര ഓഹരി വിപണിയായ നിഫ്റ്റിയില്‍ 8 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.
വലിയ രീതിയില്‍ കുതിപ്പുണ്ടായ മാസങ്ങളായിരുന്നു കടന്നു പോയത് അതിനാല്‍ തന്നെ കഴിഞ്ഞ ഒരു മാസത്തെ ഇടിവു ഗുരുതരമായ...
സ്വർണ്ണവിലയിൽ ഇന്ന് കുത്തനെ ഇടിവ്; പവൻ വില ഒറ്റയടിക്ക് കുറഞ്ഞത് 520 രൂപ; വില വിവര കണക്കുകൾ വായിക്കാം
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞ് 57,000ല്‍ താഴെ എത്തി. ഇന്ന് പവന് 520 രൂപയാണ് കുറഞ്ഞത്. 56,560 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില.ഗ്രാമിന് 65 രൂപയാണ് കുറഞ്ഞത്.7070 രൂപയാണ് ഒരു ഗ്രാം...
നീണ്ട എട്ടു വർഷങ്ങൾക്കുശേഷം ലോക കോടീശ്വരൻ പട്ടികയിൽ അട്ടിമറി; ആമസോണ്‍ സ്ഥാപകൻ ജെഫ് ബെസോസ് ഒന്നാം സ്ഥാനത്ത്...
ലോകത്തിലെ ഏറ്റവും സമ്ബന്നൻമാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനം നഷ്ടപ്പെട്ട് ആമസോണ്‍ സ്ഥാപകനും മുൻ സിഇഒയുമായ ജെഫ് ബെസോസ്.ഫോബ്സ് പുറത്തുവിട്ട പുതിയ പട്ടിക പ്രകാരം അമേരിക്കൻ മള്‍ട്ടി നാഷണല്‍ സോഫ്റ്റ്വെയർ കമ്ബനിയായ ഒറാക്കിളിന്റെ കോ...
സ്വർണ്ണവിലയുടെ ഭാവിയെന്ത്? വിദഗ്ധർ നൽകുന്ന നിക്ഷേപ ഉപദേശം വായിക്കാം
ഒക്ടോബറിലെ റെക്കോർഡ് വർധനവില്‍ നിന്നും ആശ്വാസമായിക്കൊണ്ട് സ്വർണ വിലയില്‍ വലിയ ഇടിവാണ് നവംബറില്‍ രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.
ഏതാനും ദിവസം നേരിയ വർധനവ് രേഖപ്പെടുത്തിയെങ്കിലും അതിനെയെല്ലാം ബഹുദൂരം പിന്നിലാക്കുന്ന ഇടിവാണ് സ്വർണത്തില്‍ ഇന്നുള്‍പ്പെടെ രേഖപ്പെടുത്തിയിട്ടുള്ളത്. അമേരിക്കയില്‍ ട്രംപ്...
703 കോടി രൂപയ്ക്ക് ഇന്ത്യയിലെ ഏറ്റവും വിലയേറിയ അപ്പാർട്ട്മെന്റ് സ്വന്തമാക്കി വനിത സംരംഭക; ആരാണ് ലീന ഗാന്ധി...
ഇന്ത്യയിലെ ഏറ്റവും വിലയേറിയ ഫ്ളാറ്റ് സമുച്ചയം സ്വന്തമാക്കി ലീന ഗാന്ധി തിവാരി. 30,000 കോടി രൂപയുടെ ആസ്തിയുള്ള വനിതാ സംരംഭക സ്വന്തമാക്കിയത് മുംബൈയില്‍ കടലിനോട് അഭിമുഖമായി നില്ക്കുന്ന നമന്‍ സാന അപ്പാര്‍ട്ട്മെന്റാണ്. 639...
വായ്പ എടുത്തയാൾ മരിച്ചാൽ വായ്പ തിരിച്ചടയ്ക്കേണ്ടത് ആര്? രാജ്യത്തെ നിയമങ്ങൾ ഇങ്ങനെ
ലോണ്‍ കാലയളവില്‍ കടം വാങ്ങുന്നയാള്‍ മരണപ്പെടുകയാണെങ്കില്‍ ബാക്കിയുള്ള ലോണ്‍ ബാലന്‍സ് തിരിച്ചടയ്ക്കുന്നതിനുള്ള ഉത്തരവാദിത്തം വായ്പയുടെ തരം, സഹ-വായ്പക്കാര്‍, ജാമ്യക്കാര്‍, അല്ലെങ്കില്‍ നിയമപരമായ അവകാശികള്‍, നിലവിലുള്ള ഏതെങ്കിലും ഇന്‍ഷുറന്‍സ് പരിരക്ഷ എന്നിവ ഉള്‍പ്പെടെ നിരവധി...
ദുൽഖർ സൽമാന്റെ ആസ്തി എത്രയെന്ന് അറിയുമോ? വിശദാംശങ്ങൾ ഇവിടെ വായിക്കാം
പാൻ ഇന്ത്യൻ ലെവലില്‍ വരെ അറിയപ്പെടുന്ന മലയാള താരങ്ങളില്‍ ഒരാളാണ് ദുല്‍ഖർ സല്മാൻ. മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി ഇൻഡസ്ട്രിയില്‍ നിറഞ്ഞുനില്ക്കുന്ന ദുല്‍ഖറിന് രാജ്യമെമ്ബാടും ആരാധകരുണ്ട്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി തെലുങ്ക് ഇൻഡസ്ട്രിയിലാണ്...
ഓഹരി വിപണിയിലെത്താന്‍ ഒരുങ്ങി റിലയന്‍സ് ജിയോ; ലോകത്തിലെ ആറാമത്തെ ടെലികോം കമ്പനിയാകും: വിശദാംശങ്ങൾ വായിക്കാം
ഇപ്പോള്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഭാഗമായുള്ള റിലയന്‍സ് ജിയോ സ്വതന്ത്രകമ്ബനിയായി മാറി ഓഹരി വിപണിയില്‍ എത്താന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പക്ഷെ സമയമോ തീയതിയോ സംബന്ധിച്ച് ഇനിയും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. റിലയന്‍സ് ജിയോ എത്തിയാല്‍...
മ്യൂച്വൽ ഫണ്ടുകളിലേക്കുള്ള നിക്ഷേപ ഒഴുക്ക് കുറയുന്നു; മാർച്ചിലെ കണക്കുകൾ വായിക്കാം
മ്യൂച്വല്‍ ഫണ്ടുകളിലേക്കുള്ള നിക്ഷേപ ഒഴുക്കില്‍ ഇടിവ്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് പ്രഖ്യാപനത്തെ തുടര്‍ന്നുള്ള അനിശ്ചിതാവസ്ഥകളാണ് ഇന്ത്യയിലെ മ്യൂച്വല്‍ ഫണ്ടുകളെയും ബാധിച്ചിരിക്കുന്നത്.മാര്‍ച്ച് മാസത്തില്‍ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളിലേക്കുള്ള നിക്ഷേപം 14% ഇടിഞ്ഞ്...
അടവ് മാറ്റി മലയാളികൾ; ഇങ്ങനെ സ്വർണ്ണം വാങ്ങിയാൽ കൂടുതൽ നേട്ടം: വിശദമായി വായിക്കാം
സംസ്ഥാനത്ത് സ്വർണ വിലയില്‍ വലിയ ഇടിവാണ് അടുത്തിടെയായി രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഒക്ടോബറിലെ റെക്കോർഡ് വർധനവില്‍ നിന്നും സ്വർണാഭരണ പ്രേമികള്‍ക്ക് വലിയ ആശ്വാസമാകുകയാണ് നവംബറിലെ തുടർച്ചയായ ഇടിവ്.
ഇന്നലത്തെ 1080 ന് പിന്നാലെ ഇന്ന് വീണ്ടും 320...
പാൻ കാർഡ് 2.0 ലോഡിങ്; വരുന്നത് വൻ മാറ്റങ്ങൾ; നിങ്ങളുടെ പാൻ നമ്പർ മാറുമോ? ...
രാജ്യത്തെ പ്രധാന തിരിച്ചറിയല്‍ രേഖകളില്‍ ഒന്നാണ് പാൻ കാർഡ്. സാമ്ബത്തിക ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്നതിനൊപ്പം നികുതി അടക്കാനും ഇത് ആവശ്യമാണ്.
പാൻ എന്നാല്‍ പെർമനന്റ് അക്കൗണ്ട് നമ്ബർ എന്നതിന്റെ ചുരുക്ക രൂപമാണ്. ഇപ്പോള്‍ പാൻ കാർഡുമായി...
വില 6 രൂപ മുതല്‍, റിലയൻസ് പവര്‍ ഉള്‍പ്പെടെ 6 പെന്നി ഓഹരികള്‍, ഇപ്പോള്‍ വാങ്ങിയാല്‍ കീശ നിറയുമോ..?
പൊതുവില്‍ വില കുറഞ്ഞ ഓഹരികളെയാണ് പെന്നി ഓഹരികളെന്ന് വിളിക്കുന്നത്. പെട്ടെന്നുള്ള വിപണിയിലെ ചാഞ്ചാട്ടങ്ങളിലൂടെ മികച്ച ലാഭമുണ്ടാക്കാൻ പെന്നി ഓഹരികളിലെ നിക്ഷേപത്തിലൂടെ സാധിക്കും.ലിക്വിഡിറ്റി കുറവായതിനാല്‍ പെന്നി സ്റ്റോക്കുകളിലെ നിക്ഷേപത്തില്‍ അപകട സാധ്യതകളുമുണ്ട്. ബോംബെ സ്റ്റോക്ക്...