ഓഗസ്റ്റ് 1 മുതല്‍ യുപിഐ ആപ്പുകളിൽ വൻ മാറ്റങ്ങള്‍;ബാലന്‍സ് പരിശോധനയ്ക്ക് അടക്കം നിയന്ത്രണം: വിശദാംശങ്ങൾ വായിക്കാം

രാജ്യത്ത് യുപിഐ പണമിടപാടുകളില്‍ 2025 ഓഗസ്റ്റ് 1 മുതല്‍ നിരവധി മാറ്റങ്ങള്‍ വരുന്നു. ബാലന്‍സ് പരിശോധയില്‍ ഉള്‍പ്പടെ പ്രധാന മാറ്റങ്ങള്‍ എന്തൊക്കെയാണ്?യുപിഐ ഇടപാടുകള്‍ നടത്തുന്നവര്‍ ഈ മാറ്റങ്ങള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം. 30 ദിവസത്തിനിടെ ഇനി...

വരുമാന വർദ്ധനവല്ല ചെലവ് നിയന്ത്രണമാണ് പ്രധാനം; സാമ്പത്തിക ഞെരുക്കം ഒഴിവാക്കാൻ ഈ അഞ്ചു കാര്യങ്ങൾ ശീലമാക്കുക: വിശദാംശങ്ങൾ...

സമ്മർദ്ദരഹിതമായും സാമ്ബത്തികമായി സുരക്ഷിതമായും ജീവിക്കാൻ നിങ്ങളെ സഹായിക്കുന്ന ഒരു നിർണായക കഴിവാണ് പണം കൈകാര്യം ചെയ്യല്‍.പലരും പണക്ഷാമം നേരിടുന്നു, ഓരോ മാസവും അവരുടെ പണം എവിടെയാണ് അപ്രത്യക്ഷമാകുന്നതെന്ന് പലപ്പോഴും ചിന്തിക്കാറുണ്ട്. സാമ്ബത്തിക സ്ഥിരതയ്ക്കുള്ള...

ദീർഘകാല അടിസ്ഥാനത്തിൽ പ്രതിവർഷ ലാഭം 25ശതമാനത്തിലധികം; എസ്ബിഐയുടെ മികച്ച 7 മ്യൂച്ചൽ ഫണ്ട് സ്കീമുകൾ അറിയാം

മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിന് കൂടുതല്‍ ആളുകള്‍ തയ്യാറാകുന്ന കാലമാണിത്. മികച്ച മ്യൂച്വല്‍ ഫണ്ടുകള്‍ കണ്ടെത്തുകയും അവയില്‍ കൃത്യമായ നിക്ഷേപം നടത്തുകയും ചെയ്താല്‍ വലിയ ലാഭം നേടാൻ സാധിക്കും.32 വർഷം പഴക്കമുള്ള എസ്‌ബിഐ മ്യൂച്വല്‍...

പേറ്റിഎം കുതിച്ചുയരും; ഇപ്പോൾ വാങ്ങിയാൽ 100% ലാഭം എന്ന് സാമ്പത്തിക വിദഗ്ധൻ: വിശദാംശങ്ങൾ വായിക്കാം

നിലവിൽ 711 രൂപ വിലയിലാണ് പേ ടിഎം ഓഹരികൾ വിപണിയിൽ വ്യാപാരം ചെയ്യപ്പെടുന്നത്. ആറുമാസത്തിനിടയിൽ 75% നേട്ടമാണ് ഓഹരികൾ കൈവരിച്ചിരിക്കുന്നത്. ഈ നിലവാരത്തിൽ ഓഹരികൾ വാങ്ങിയാലും 100% വരെ നേട്ടം കൊയ്യാമെന്നാണ് സാമ്പത്തിക...

2000 വീതം പ്രതിമാസം നിക്ഷേപിച്ച് മൂന്നു കോടി വരെ സമാഹരിക്കാം; ഇത് എസ്ഐപിയുടെ കോമ്പൗണ്ടിംഗ് മാജിക്ക്: ...

ദീർഘകാല നിക്ഷേപ അവസരങ്ങള്‍ തിരയുന്ന ആളുകള്‍ക്കുള്ള ഏറ്റവും മികച്ച തിരഞ്ഞെടുപ്പായിരിക്കും സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ അഥവ എസ്‌ഐപി. കൂട്ടുപലിശ വാഗ്ദാനം ചെയ്യുന്ന നിക്ഷേപ രീതിയായ എസ്‌ഐപി പരിധികളില്ലാത്ത റിട്ടേണ്‍സ് വാഗ്ദാനം ചെയ്യുന്നു. മാർക്കറ്റ്-ലിങ്ക്ഡ് ഓപ്ഷനുകളില്‍,...

സ്വർണ്ണവിലയിൽ ഇന്ന് കുത്തനെ ഇടിവ്; പവൻ വില ഒറ്റയടിക്ക് കുറഞ്ഞത് 520 രൂപ; വില വിവര കണക്കുകൾ വായിക്കാം

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞ് 57,000ല്‍ താഴെ എത്തി. ഇന്ന് പവന് 520 രൂപയാണ് കുറഞ്ഞത്. 56,560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് 65 രൂപയാണ് കുറഞ്ഞത്.7070 രൂപയാണ് ഒരു ഗ്രാം...

മെഗാസ്റ്റാർ മമ്മൂട്ടിയുടെ ആസ്തി എത്രയെന്ന് അറിയാമോ? ഏറ്റവും പുതിയ റിപ്പോർട്ടുകൾ ഇങ്ങനെ

ഇന്ത്യൻ സിനിമയിലെ മഹാനടൻമാരില്‍ ഒരാളാണ് മെഗാസ്റ്റാർ മമ്മൂട്ടി. 54 വർഷമായി സിനിമാ മേഖലയിലെ നിറ സാന്നിധ്യമായി മാറിയിരിക്കുകയാണ് മമ്മൂട്ടി.സിനിമയോടുള്ള ഭ്രാന്തമായ ഇഷ്ടം കൊണ്ടാണ് ഇന്നും സിനിമയില്‍ ശക്തമായി നിലനില്‍ക്കാൻ അദ്ദേഹത്തിന് സാധിക്കുന്നത്. ചെറിയ...

ഓഹരി വിപണി കരകയറിയെങ്കിലും ഡോളറിനെതിരെ കൂപ്പുകുത്തി ഇന്ത്യൻ രൂപ; വിശദാംശങ്ങൾ വായിക്കാം

രൂപയുടെ മൂല്യം ഡോളറിനെതിരെ വീണ്ടും ഇടിയുന്നു. 19 പൈസയുടെ നഷ്ടത്തോടെയാണ് ഇന്ന് വ്യപാരത്തിന്റെ തുടക്കത്തില്‍ 85.80ലേക്ക് രൂപയുടെ മൂല്യം ഇടിഞ്ഞത്.കഴിഞ്ഞദിവസവും നഷ്ടത്തിലാണ് രൂപ ക്ലോസ് ചെയ്തത്. വിദേശനിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്ക്, ഡോളര്‍ ശക്തിയാര്‍ജിക്കുന്നത്,...

ഗൂഗിൾ പേക്കും ഫോൺ പേക്കും വരാനിരിക്കുന്നത് വമ്പൻ തിരിച്ചടി; തീരുമാനം വാട്സ്ആപ്പ് അനുകൂലം: വിശദാംശങ്ങൾ...

നാഷണല്‍ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ( എൻ പി സി ഐ ) വാട്സാപ്പ് പേയ്ക്ക് ഏർപ്പെടുത്തിയിരുന്ന ഉപയോക്തൃ പരിധി നീക്കം ചെയ്തു.വാട്സ്പ് പേയ്ക്ക് ഇനി ഇന്ത്യയിലെ മുഴുവൻ ഉപയോക്താക്കള്‍ക്കും യു...

സമ്പന്നരായ ഇന്ത്യക്കാരിൽ അംബാനിയെ പിന്നിലാക്കി അദാനി വീണ്ടും ഒന്നാമൻ; രാജ്യത്ത് ഓരോ അഞ്ചുദിവസത്തിലും ഒരു ശതകോടീശ്വരൻ...

ഇന്ത്യയിലെ ഏറ്റവും വലിയ സമ്ബന്നരുടെ പട്ടികയില്‍ മുകേഷ് അംബാനിയെ മറികടന്ന് ഗൗതം അദാനി. 2024ലെ ഹുരുൻ ഇന്ത്യ റിച്ച്‌ ലിസ്റ്റിലാണ് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയെ വീഴ്‌ത്തി അദാനി ഗ്രൂപ്പിന്റെ ഗൗതം...

പൊതുമേഖലാ സ്ഥാപനത്തിന് 6100 കോടിയുടെ കരാർ; ഓഹരി വാങ്ങി വച്ചാൽ ലാഭമെന്ന് വിദഗ്ധർ: വിശദമായി വായിക്കാം.

ഇന്ത്യൻ ഓഹരി സൂചികകള്‍ റെക്കോർഡ് ഉയരം താണ്ടിയ ആഴ്ചയാണ് കടന്ന് പോയത്. നിരവധി ഓഹരികള്‍ 52 ആഴ്ചയിലെ ഉയർന്ന വിലയിലെത്തി.വരും ദിവസങ്ങളിലും സൂചികകള്‍ക്ക് മുകളിലേക്ക് ഉയരാൻ സാധിച്ചാല്‍ നിക്ഷേപകരുടെ കീശ നിറയുമെന്ന് ഉറപ്പാണ്....

ആറു മാസം കൊണ്ട് നേടിയത് 75% റിട്ടേൺ; വില 20 രൂപയിൽ താഴെ: ഈ പെന്നി...

നിക്ഷേപകർക്ക് ഇത്തിരി സ്നേഹം കൂടുതലുള്ള ഓഹരികളാണ് പെന്നി ഓഹരികള്‍. വില കുറവ്, മള്‍ട്ടിബാഗർ റിട്ടേണ്‍ നല്‍കാനുള്ള സാധ്യത എന്നീ രണ്ട് കാരണങ്ങളാണ് അതിന് പിറകിലുള്ളത്.അതേസമയം തന്നെ കൃത്യമായ നിരീക്ഷണവും പെന്നി ഓഹരികളുടെ നിക്ഷേപത്തില്‍...

ട്രംപ് വിജയിച്ചപ്പോൾ ഇലോൺ മസ്കലിന്റെ ചുണ്ടിൽ വരിഞ്ഞത് ശതകോടികൾ വിലയുള്ള പുഞ്ചിരി; ഒറ്റ ദിവസം കൊണ്ട്...

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വമ്ബൻ വിജയമാണ് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാള്‍ഡ് ട്രംപ് നേടിയിരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജോ ബൈഡനോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയാണ് ട്രംപ് കളം വിട്ടത്. എന്നാല്‍ ഇക്കുറി അതിന് പകരം വീട്ടിയത്...

ലുലു ഗ്രൂപ്പ് ഉടമ എം എ യൂസഫലിയുടെ ഇന്ത്യൻ ഓഹരി വിപണി നിക്ഷേപം ഈ നാല് ബാങ്ക് ...

പ്രമുഖ മലയാളി വ്യവസായിയും ലുലു ഗ്രൂപ്പിന്റെ ചെയർമാനുമാണ് എം.എ യൂസഫലി. 2024 സെപ്റ്റംബറിലെ കണക്ക് പ്രകാരം വിവിധ രാജ്യങ്ങളിലായി 200ലധികം ലുലു ഹൈപ്പർമാർക്കറ്റും 24 ഷോപ്പിംഗ് മാളുമുണ്ട്. ഇന്ത്യയില്‍ മാത്രം 7 ലുലു മാള്‍...

എസ്ഐപി നിക്ഷേപം നടത്തുമ്പോൾ ഒഴിവാക്കേണ്ട 5 തെറ്റായ ശീലങ്ങൾ: വിശദാംശങ്ങൾ വായിക്കാം

സാമ്ബത്തികമായി വളരാനാണ് എല്ലാവരുടേയും ആഗ്രഹം. അതിനു വേണ്ടി വിവിധ നിക്ഷേപങ്ങളില്‍ ഇൻവെസ്റ്റ് ചെയ്യുന്നവരാണ് പലരും.ബാങ്ക് നിക്ഷേപങ്ങള്‍ക്ക് പുറമേ ഇപ്പോള്‍ വമ്ബൻ നേട്ടം നല്‍കുന്ന എസ്.ഐ.പി മ്യൂച്വല്‍ ഫണ്ട് സ്കീമുകളിലാണ് ആളുകള്‍ നിക്ഷേപിക്കുന്നത്. ‍...

ഡീപ് സീക്കിന്‍റെ വരവില്‍ തകര്‍ന്ന സമ്പന്നര്‍ ആരൊക്കെ; വിറങ്ങലിച്ച്‌ സിലിക്കണ്‍ വാലി: വിശദമായി വായിക്കാം

ചാറ്റ് ജിപിടിയും ഗൂഗിളിന്‍റെ ജെമിനിയുമെല്ലാം അരങ്ങ് വാഴുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് മേഖലയിലേക്ക് ഒരു ചൈനീസ് കമ്ബനി കടന്നുവരുന്നു..വെറും ഒരു വര്‍ഷത്തിനിടെ വമ്ബന്‍മാരെയെല്ലാം തറപറ്റിച്ച്‌ ഡൗണ്‍ലോഡ് ചാര്‍ട്ടുകളില്‍ ഒന്നാമതെത്തുന്നു.പറഞ്ഞുവരുന്നത് ഡീപ്സീക്കിനെ കുറിച്ചാണ്...കണ്ണടച്ചു തുറക്കുംമുമ്ബ് ഡീപ്...

റീചാർജ് പ്ലാനുകളില്‍ വമ്ബൻ മുന്നേറ്റവുമായി എയർടെല്‍; വില എത്ര?; വിശദാംശങ്ങൾ വായിക്കാം

ഒരുകാലത്ത് ഇന്ത്യക്കാരുടെ ഇഷ്‌ട ടെലികോം കമ്ബനിയായിരുന്നു എയർടെല്‍. ഈ കമ്ബനി മാർക്കറ്റില്‍ ഉണ്ടാക്കിയ ഓളം പലർക്കും ഇന്നൊരു സ്വപ്‌നമാണ്.പരസ്യങ്ങളിലൂടെ ജനങ്ങളിലേക്ക് എത്താനും കമ്ബനിയുടെ മാർക്കറ്റിംഗ് തന്ത്രങ്ങള്‍ക്ക് സാധിച്ചിരുന്നു. എആർ റഹ്മാൻ സംഗീതം നല്‍കിയ...

ചെറിയ നിക്ഷേപത്തിന് വലിയ വരുമാനം ഉറപ്പ് നൽകുന്ന ഈ കേന്ദ്രസർക്കാർ പദ്ധതിയെക്കുറിച്ച് അറിയാമോ? വിശദമായി വായിക്കാം

സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്ന പല പദ്ധതികളും വ്യക്തികളുടെ സാമ്ബത്തിക ഭാവി സുരക്ഷിതമാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കാറുണ്ട്.പൗരന്‍മാര്‍ക്ക് എളുപ്പത്തില്‍ കൈകാര്യം ചെയ്യാവുന്ന വിധത്തിലാണ് ഈ പദ്ധതികള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ശ്മ്ബളത്തിന് പുറമെ മികച്ച ആനുകൂല്യങ്ങളോടെ...

പ്രതിമാസം 5000 രൂപ നീക്കി വെച്ചാൽ 25 വർഷം കൊണ്ട് ഒരുകോടി 30 ലക്ഷം സമ്പാദിക്കാം; 15...

നിങ്ങള്‍ സുരക്ഷിതമായ സാമ്ബത്തിക ഭാവി ആഗ്രഹിക്കുന്നെങ്കില്‍ ശരിയായ സമയത്ത് ശരിയായ നിക്ഷേപം നടത്തണം. അപകട സാധ്യത കൂടുതലുള്ള നിക്ഷേപങ്ങളെ പലരും ഭയക്കുന്നുണ്ടെങ്കിലും വലിയ സാമ്ബത്തിക ലക്ഷ്യമുള്ളവർക്ക് എസ്‌ഐപി നിക്ഷേപങ്ങള്‍ മികച്ച തിരഞ്ഞെടുപ്പായിരിക്കും. നിക്ഷേപകർക്കിടയില്‍...

നീണ്ട എട്ടു വർഷങ്ങൾക്കുശേഷം ലോക കോടീശ്വരൻ പട്ടികയിൽ അട്ടിമറി; ആമസോണ്‍ സ്ഥാപകൻ ജെഫ് ബെസോസ് ഒന്നാം സ്ഥാനത്ത്...

ലോകത്തിലെ ഏറ്റവും സമ്ബന്നൻമാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനം നഷ്ടപ്പെട്ട് ആമസോണ്‍ സ്ഥാപകനും മുൻ സിഇഒയുമായ ജെഫ് ബെസോസ്.ഫോബ്‌സ് പുറത്തുവിട്ട പുതിയ പട്ടിക പ്രകാരം അമേരിക്കൻ മള്‍ട്ടി നാഷണല്‍ സോഫ്റ്റ്‌വെയർ കമ്ബനിയായ ഒറാക്കിളിന്റെ കോ...