ഇന്നലെ മുതൽ യുപിഐ ഇടപാടുകളിൽ വമ്പൻ മാറ്റങ്ങൾ; പ്രധാനപ്പെട്ടവ ഇവയാണ്: വിശദമായി വായിച്ചറിയാം

പണമിടപാടിന്റെ പരിധികള്‍ വർദ്ധിപ്പിച്ചതുള്‍പ്പെടെ ഇന്നുമുതല്‍ യുപിഐ ഇടപാടുകളില്‍ വമ്ബൻ മാറ്റങ്ങള്‍.വ്യക്തിയില്‍ നിന്ന് വ്യാപാരിയിലേക്ക് (പി 2 എം) പണമടയ്ക്കുന്നതിനുള്ള പ്രതിദിന യുപിഐ പരിധി 10 ലക്ഷം രൂപയായി ഉയർത്തിയതായി നാഷണല്‍ പേയ്‌മെന്റ്സ് കോർപ്പറേഷൻ...

മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളുടെ മൂല്യം ഇരട്ടിയും, രണ്ടിരട്ടിയും, നാലിരട്ടിയും ആക്കുന്നതെങ്ങനെ? വിശദമായി വായിക്കാം റൂൾ ഓഫ് 8:4:3 &...

നിലവിലത്തെ സാഹചര്യത്തില്‍ മികച്ച റിട്ടേണ്‍സ് വാഗ്ദാനം ചെയ്യുന്ന നിക്ഷേപ രീതികളില്‍ മുൻനിരയിലാണ് മൂച്വല്‍ ഫണ്ടുകള്‍. കൂടുതല്‍ ആളുകള്‍ മൂച്വല്‍ ഫണ്ടിലേക്ക് കടന്നു വരുന്നുവെന്നതും ശ്രദ്ധേയമാണ്. എന്നാല്‍ മൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ക്ക് മുന്നോടിയായി അതില്‍...

നൂറിന്റെയും ഇരുന്നൂറിന്റെയും പുതിയ നോട്ടുകള്‍ പുറത്തിറക്കാൻ ആര്‍ബിഐ: വിശദാംശങ്ങൾ വായിക്കാം

നൂറിന്റെയും ഇരുന്നൂറിന്റെയും പുതിയ നോട്ടുകള്‍ പുറത്തിറക്കാൻ റിസർവ് ബാങ്ക്. കഴിഞ്ഞ ഡിസംബറില്‍ നിയമിതനായ ആർബിഐ ഗവർണർ സഞ്ജയ് മല്‍ഹോത്രയുടെ ഒപ്പുള്ള മഹത്മാഗന്ധി സീരീസിലുള്ള പുതിയ നോട്ടുകളാണ് പുറത്തിറക്കുക.റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 26-ാമത്...

ഇപ്പോൾ വാങ്ങിയാൽ ഇരട്ടി ലാഭം; ബോണസ് ഇഷ്യൂ പ്രഖ്യാപിച്ച പൊതുമേഖല ഓഹരിയിൽ വൻ കുതിപ്പ്: ...

ഓഹരിയുടമകള്‍ക്ക് സൗജന്യ ഓഹരി നല്‍കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ മിഡ് ക്യാപ് കമ്ബനിയായ എൻബിസി ലിമിറ്റഡിൻ്റെ ഓഹരികള്‍ ബുധനാഴ്ച ആദ്യ സെഷനില്‍ തന്നെ 6 ശതമാനത്തോളം ഉയർന്നു.അതോടെ ഓഹരി വില 190 രൂപ കടന്നു....

സ്വിഗ്ഗി ലക്ഷ്യമിടുന്നത് 11,664 കോടി രൂപയുടെ ഐപിഒ; ഈ വർഷംവിപണിയിലെത്തും: വിശദാംശങ്ങൾ വായിക്കാം

ഫുഡ്‌ ഡെലിവറി കമ്ബനിയായ സ്വിഗ്ഗി(Swiggy) ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍ (ഐപിഒ/IPO) വഴി നേരത്തെ തീരുമാനിച്ചിരുന്നതിനേക്കാള്‍ കൂടുതല്‍ തുക സമാഹരിക്കാനൊരുങ്ങുന്നു.പുതിയ ഓഹരികളുടെ വില്‍പ്പന വഴി 3750 കോടി രൂപ സമാഹരിക്കാനാണ്‌ സ്വിഗ്ഗി നേരത്തെ ലക്ഷ്യമിട്ടിരുന്നത്‌....

പണിമുടക്കിൽ നിന്നും പിന്നോട്ടില്ല എന്ന് പ്രഖ്യാപനവുമായി രാജ്യത്തെ ബാങ്ക് ജീവനക്കാർ; ശനിയാഴ്ച മുതൽ നാലുദിവസം തുടർച്ചയായി രാജ്യത്ത്...

ബാങ്ക് ജീവനക്കാര്‍ പ്രഖ്യാപിച്ച പണിമുടക്കില്‍ ഈ ആഴ്ച്ച നാലു ദിവസം ബാങ്ക് അടഞ്ഞ് കിടക്കം. മാര്‍ച്ച്‌ 24, 25 തീയതികളിലാണ് രാജ്യവ്യാപക പണിമുടക്ക് ജീവനക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.ഇതോടെ നാല് ദിവസം തുടര്‍ച്ചായായി രാജ്യത്ത് ബാങ്കുകള്‍...

കൂപ്പുകുത്തി ജിഡിപി വളര്‍ച്ച; രേഖപ്പെടുത്തിയത് 7 പാദങ്ങളിലെ ഏറ്റവും താഴ്ന്ന നിരക്ക്: വിശദമായി വായിക്കാം

ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പാദന (ജിഡിപി) വളർച്ചാനിരക്ക് നടപ്പുവർഷത്തെ (2024-25) രണ്ടാംപാദമായ ജൂലൈ-സെപ്റ്റംബറില്‍ 5.4 ശതമാനത്തിലേക്ക് കൂപ്പുകുത്തി. കഴിഞ്ഞ 7 ത്രൈമാസങ്ങള്‍ക്കിടയിലെ (21 മാസങ്ങള്‍) ഏറ്റവും മോശം വളർച്ചയാണിതെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പുറത്തുവിട്ട...

കുതിച്ചുയർന്ന് സ്വർണ്ണവില: വീണ്ടും റെക്കോർഡ് ഭേദിച്ചു; ഇന്നത്തെ വില വിവര കണക്കുകൾ വായിക്കാം

സംസ്ഥാനത്ത് സകല റിക്കാർഡുകളും പഴങ്കഥയാക്കി സ്വർണക്കുതിപ്പ്. ചൊവ്വാഴ്ച ചരിത്രത്തിലാദ്യമായി 68,000 രൂപ ഭേദിച്ച പവൻവിലയില്‍ ഇന്ന് ഒറ്റയടിക്ക് 400 രൂപയാണ് വർധിച്ചത്.ഗ്രാമിന് 50 രൂപയും വർധിച്ചു. ഇതോടെ, ഒരു പവൻ സ്വർണത്തിന് 68,480...

വേണമെങ്കിൽ ഇപ്പോഴേ വാങ്ങി വെച്ചോളൂ; സ്വർണ്ണവില ഒന്നരലക്ഷം വരെ ഉയരുമെന്ന് പ്രവചനം: വിശദാംശങ്ങൾ വായിക്കാം

സ്വര്‍ണവില ദിനംപ്രതി ഉയരുകയാണ്. സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന കുതിപ്പ് പ്രധാനമായും സാധാരണക്കാരെയാണ് ബാധിക്കുന്നത് എന്നാല്‍ എന്തുകൊണ്ടാണ് സ്വര്‍ണവിലയില്‍ ഈ കുതിപ്പ് ഉണ്ടാകുന്നതെന്ന് അറിയാമോ?അന്താരാഷ്ട്ര വിപണിയിലെ ബുള്ളിയന്‍ മാര്‍ക്കറ്റ് നിരക്കുകള്‍ നമ്മുടെ രാജ്യത്തെ സ്വര്‍ണ വിലയെ...

ഇരുപതിനായിരം രൂപ ശമ്പളം ഉള്ളവർക്ക് പേഴ്സണൽ ലോൺ ലഭ്യമാക്കുന്ന ബാങ്കുകളും ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളും ഏതൊക്കെ? എത്രവരെ...

പ്രതിമാസം 20000 രൂപ ശമ്ബളം ഉള്ളവരാണോ നിങ്ങള്‍? കുറഞ്ഞ ശമ്ബളം ഉള്ളവർക്കും വായ്പകള്‍ അനുവദിക്കുന്ന നിരവധി ബാങ്കുകളും ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളും (എൻബിഎഫ്സി) നമുക്ക് ചുറ്റുമുണ്ട്. ഓഫീസുകള്‍ കയറിയിറങ്ങി ചെരുപ്പ് തേയുമെന്ന...

യൂറിക് ആസിഡ് കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ പരിചയപ്പെടാം 

രക്തത്തില്‍ യൂറിക് ആസിഡ് കൂടുന്നത് മൂലം സന്ധിവേദന അനുഭവിക്കുന്നവരുടെ എണ്ണം കൂടുന്നുണ്ട്. യൂറിക് ആസിഡിന്‍റെ തോത് ശരീരത്തില്‍ അധികമാകുമ്പോൾ  അവ സന്ധികളില്‍ അടിഞ്ഞു കൂടി കൈകാലുകള്‍ക്കും സന്ധിക്കും വേദന സൃഷ്ടിക്കാം. ഗൗട്ട്, വൃക്കയിലെ...

ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം ചോരും; വരാനിരിക്കുന്നത് പെയ്മെന്റ് വാലറ്റുകളുടെ കാലം; നടപടികൾ ലളിതവൽക്കരിച്ച് ആർ...

പ്രീ പെയ്ഡ് പേയ്മെന്‍റ് ഇന്‍സ്ട്രുമെന്‍റുകളുമായി ബന്ധപ്പെട്ട (പിപിഐ) പണമിടപാടുകള്‍ തേര്‍ഡ് പാര്‍ട്ടി യുപിഐ ആപ്പുകള്‍ വഴി നടത്തുന്നതിനുള്ള അനുമതി നല്‍കി റിസര്‍വ് ബാങ്ക്. നിലവില്‍, ബാങ്കിന്‍റെ ആപ്പ് വഴിയോ ബാങ്ക് അക്കൗണ്ടുകളുമായി ലിങ്ക്...

20 മില്ലിക്ക് 500 രൂപ: തമിഴ്നാട്ടില്‍ അനധികൃത മുലപ്പാല്‍ വില്‍പ്പന നടത്തിയ സ്ഥാപനം സീല്‍ ചെയ്തു; ഉടമയ്ക്കെതിരെ കേസ്.

മുലപ്പാല്‍ കുപ്പിയിലാക്കി വില്‍പന നടത്തിയ സ്ഥാപനം ഭക്ഷ്യസുരക്ഷാ വകുപ്പ് സീല്‍ ചെയ്തു. മാധവാരത്തെ ലൈഫ് വാക്സിൻ സ്റ്റോറാണ് പൂട്ടിയത്. ഫ്രീസറില്‍ സൂക്ഷിച്ച നിലയില്‍ 45 കുപ്പി മുലപ്പാല്‍ കണ്ടെത്തി. 50 മില്ലിലിറ്റർ ബോട്ടില്‍ 500...

എളുപ്പത്തിലുള്ള ലഭ്യത, കുറഞ്ഞ പലിശ, ആകർഷകമായ സബ്സിഡി: രാജ്യത്ത് സർക്കാർ പിന്തുണയോടെ സ്ത്രീകൾക്ക് വേണ്ടിയുള്ള ...

ഇന്ത്യയിലെ സ്ത്രീകള്‍ക്ക് സാമ്ബത്തിക സ്വാതന്ത്ര്യത്തിനും ബിസിനസ് വളർച്ചയ്ക്കും പിന്തുണ നല്‍കുന്നതിനായി സർക്കാർ നിരവധി വായ്പാ പദ്ധതികള്‍ രൂപകല്‍പ്പന ചെയ്‌തിട്ടുണ്ട്. സ്ത്രീകള്‍ക്കായി നല്‍കുന്ന ഇത്തരം സ്കീമുകള്‍ കുറഞ്ഞ രേഖകളും അനുകൂലമായ നിബന്ധനകളും ഉപയോഗിച്ച്‌ ഇൻസ്റ്റൻ്റായി...

കൂപ്പുകുത്തി ഇന്ത്യൻ ഓഹരി വിപണി; നിക്ഷേപകർക്ക് നഷ്ടമായത് 9 ലക്ഷം കോടി: കാരണങ്ങൾ ഇത്

ഇന്ത്യൻ ഓഹരി വിപണികളില്‍ കനത്ത നഷ്ടം. ബോംബെ സൂചിക സെൻസെക്സും ദേശീയ സൂചിക നിഫ്റ്റിയും നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്.കോർപ്പറേറ്റുകളുടെ വരുമാന കുറവ്, യു.എസ് വ്യാപാരനയം, വിദേശ ഫണ്ടുകളുടെ പുറത്തേക്കുള്ള ഒഴുക്ക് എന്നിവയാണ് വിപണിയുടെ...

വാഹന ഉടമകൾക്ക് കനത്ത തിരിച്ചടി; തേർഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം 25% വരെ വർദ്ധിക്കാൻ സാധ്യത: ...

വാഹനങ്ങളുടെ തേഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം വർധിപ്പിച്ചേക്കും. ഇൻഷുറൻസ് കമ്ബനികളുടെ നഷ്ടാനുപാതവും ചെലവുകളും പരിഗണിച്ച്‌ പ്രീമിയത്തില്‍ 18 മുതല്‍ 25 ശതമാനംവരെ വർധനവുണ്ടായേക്കാം.ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ(ഐആർഡിഎഐ)നല്‍കിയ ശുപാർശകളോടപ്പം...

ഇന്ത്യയിലെ മികച്ച സിബില്‍ സ്കോര്‍ എത്രയാണ്? വായ്‌പ ലഭിക്കാൻ കുറഞ്ഞത് എത്ര പോയിന്റ് വേണം? വിശദാംശങ്ങൾ വായിക്കാം

സിബില്‍ സ്കോർ എന്താണെന്നതിനെ കുറിച്ച്‌ ഇപ്പോള്‍ പലരും ബോധവാന്മാരാണ്. ഒരു വായ്പ എടുക്കാൻ നേരം അല്ലെങ്കില്‍ ഇഎംഐ വഴി എന്തെങ്കിലും വാങ്ങാൻ നേരം എല്ലാം സിബില്‍ സ്കോർ എന്താണെന്നും അതിന്റെ പ്രാധാന്യം എന്താണെന്നും...

അടവ് മാറ്റി മലയാളികൾ; ഇങ്ങനെ സ്വർണ്ണം വാങ്ങിയാൽ കൂടുതൽ നേട്ടം: വിശദമായി വായിക്കാം

സംസ്ഥാനത്ത് സ്വർണ വിലയില്‍ വലിയ ഇടിവാണ് അടുത്തിടെയായി രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഒക്ടോബറിലെ റെക്കോർഡ് വർധനവില്‍ നിന്നും സ്വർണാഭരണ പ്രേമികള്‍ക്ക് വലിയ ആശ്വാസമാകുകയാണ് നവംബറിലെ തുടർച്ചയായ ഇടിവ്. ഇന്നലത്തെ 1080 ന് പിന്നാലെ ഇന്ന് വീണ്ടും 320...

ഗൂഗിള്‍ പേയിലെ അധികം ആർക്കും അറിയാതെ ഫീച്ചറുകള്‍: വിശദമായി വായിക്കാം

രാജ്യത്ത് ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന പേയ്മെന്റ് പ്ലാറ്റ്ഫോമുകളില്‍ ഒന്നാണ് ഗൂഗിള്‍ പേ. പേയ്മെന്റ് നടത്തുക മാത്രമല്ല, ബാങ്ക് അക്കൗണ്ട് സെല്‍ഫ് ട്രാൻസ്ഫർ, ക്യു.ആർ കോഡ് ജനറേഷൻ, ബില്‍ സ്പ്ലിറ്റ് തുടങ്ങിയവയെല്ലാം ഗൂഗിള്‍ പേയിലൂടെ ചെയ്യാൻ...

ഇന്ത്യൻ ബാങ്കുകളിൽ അവകാശികൾ ഇല്ലാതെ കിടക്കുന്ന 78213 കോടി രൂപയിൽ നിങ്ങളുടെ പണമുണ്ടോ? ലളിതമായി...

മാസങ്ങളോളം ഉപയോഗിക്കാതെ കിടന്ന ജാക്കറ്റിലോ, ജീന്‍സിന്റെ പോക്കറ്റിലോ പുസ്തകത്തിന്റെ ഉള്ളിലോ എന്നോ വെച്ചു മറന്നുപോയ നൂറിന്റെയോ അഞ്ഞൂറിന്റെയോ നോട്ട് കണ്ണിലുടക്കുമ്ബോള്‍ കിട്ടുന്ന സന്തോഷമനുഭവിക്കാത്തവര്‍ ഉണ്ടാകില്ല.എന്നാല്‍ നൂറിനും അഞ്ഞൂറിനും പകരം അത് പതിനായിരങ്ങളോ ലക്ഷങ്ങളോ...