പച്ച മുതൽ പർപ്പിൾ വരെ: ഗൂഗിൾ മാപ്പിൽ പ്രത്യക്ഷപ്പെടുന്ന വിവിധ നിറങ്ങളിലുള്ള വരകളുടെ അർത്ഥമെന്ത്? വിശദമായി വായിക്കാം

ഇന്ന് ഭൂരിഭാഗം യാത്രികർക്കും സ്മാർട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്കുമൊക്കെ അനിവാര്യമായി മാറിയതായി ഗൂഗിള്‍ മാപ്പ്, ഓരോ യാത്രയെയും കൂടുതല്‍ കാര്യക്ഷമവും സുരക്ഷിതവുമാക്കുകയാണ്.നിങ്ങള്‍ ഒരു പുതിയ നഗരത്തിലേക്കോ അല്ലെങ്കില്‍ ദിവസേന ഉപയോഗിക്കുന്ന റൂട്ടിലേക്കോ പോകുകയാണെങ്കില്‍ പോലും, ഗൂഗിള്‍...

10/20/30 വർഷം കഴിയുമ്പോൾ ലഭിക്കുന്ന ഒരു കോടിക്ക് ഇന്നത്തെ നിലയിൽ എത്ര രൂപയുടെ മൂല്യം ഉണ്ടാവും? ...

ഇന്നത്തെ കാലത്ത്, ഒരു കോടി രൂപ റിട്ടേണ്‍ ലഭിച്ച്‌ വിരമിക്കുന്നത് വലിയൊരു കാര്യമാണ്. കാരണം ആ തുക ഒരു വീട് വാങ്ങുക, ഒരു കുട്ടിയുടെ വിദ്യാഭ്യാസത്തിന് ധനസഹായം നല്‍കുക, അല്ലെങ്കില്‍ ഒരു കുട്ടിയുടെ...

15 വയസുകാരനെ തട്ടിക്കൊണ്ടുപോയി വിവാഹത്തിന് നിര്‍ബന്ധിച്ചു 

15 വയസുകാരനെ തട്ടിക്കൊണ്ടുപോയി തന്നെക്കാള്‍ പ്രായമുള്ള യുവതിയെ വിവാഹം കഴിക്കാൻ നിർബന്ധിച്ചു. ബിഹാറിലെ ഗോപാല്‍പൂരിലാണ് സംഭവം വധുവിന്‍റെ ബന്ധുക്കള്‍ 15 വയസുള്ള ജമുയി ജില്ലക്കാരനായ കൗമാരക്കാരനെയാണ് വിവാഹത്തിന് നിര്‍ബന്ധിച്ചത്. സംഭവത്തിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍...

കുറഞ്ഞ ഭൂരിപക്ഷവും സെബി അധ്യക്ഷയ്ക്കെതിരായ ആരോപണങ്ങളും, ഹിൻഡൻബർഗ് റിപ്പോർട്ടുകളും ഏശിയില്ല: മൂന്നാം മോദി സർക്കാരിന്റെ ...

സെബി അധ്യക്ഷയ്ക്കെതിരായ ഹിൻഡൻബർഗിൻറെ ആരോപണം, മൂലധന നേട്ട നികുതി വർധിപ്പിച്ച ബജറ്റ് തീരുമാനം, ബിജെപിക്ക് കേവല ഭൂരിപക്ഷമില്ലാത്ത സർക്കാർ.100 ദിവസം പിന്നിലേക്ക് നോക്കുമ്ബോള്‍ തിരിച്ചടികള്‍ക്ക് ധാരളം അവസരങ്ങള്‍ ഇന്ത്യൻ വിപണയിലുണ്ടായിരുന്നു.എന്നിട്ടും മൂന്നാം മോദി...

പണിമുടക്കിൽ നിന്നും പിന്നോട്ടില്ല എന്ന് പ്രഖ്യാപനവുമായി രാജ്യത്തെ ബാങ്ക് ജീവനക്കാർ; ശനിയാഴ്ച മുതൽ നാലുദിവസം തുടർച്ചയായി രാജ്യത്ത്...

ബാങ്ക് ജീവനക്കാര്‍ പ്രഖ്യാപിച്ച പണിമുടക്കില്‍ ഈ ആഴ്ച്ച നാലു ദിവസം ബാങ്ക് അടഞ്ഞ് കിടക്കം. മാര്‍ച്ച്‌ 24, 25 തീയതികളിലാണ് രാജ്യവ്യാപക പണിമുടക്ക് ജീവനക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.ഇതോടെ നാല് ദിവസം തുടര്‍ച്ചായായി രാജ്യത്ത് ബാങ്കുകള്‍...

കുതിപ്പിന് ഒരുങ്ങി ഒ എൻ ജി സി ഓഹരികൾ; ഊർജ്ജം പകർന്ന് അന്താരാഷ്ട്ര കരാറുകൾ; ...

മഹാരത്നാ കമ്പനിയായ നാച്ചുറൽ ഗ്യാസ് കോർപ്പറേഷന് (ONGC) ശക്തമായ ബൈ ഇറക്കമെന്റേഷൻ നൽകി വിദേശ ബ്രോക്കറേജ് സ്ഥാപനമായ ജെഫ്രീസ്. 420 രൂപ വില നിലവാരത്തിലേക്ക് കമ്പനിയുടെ ഓഹരി വില...

സുഗമവും ലളിതവുമായ പ്രക്രിയ; കുറഞ്ഞ ബ്രോക്കറേജ് ചാർജുകൾ; യൂസർ ഫ്രണ്ട്ലി മൊബൈൽ ആപ്ലിക്കേഷൻ: കഴിഞ്ഞ സാമ്പത്തിക വർഷം എൻഎസ്ഇയിൽ...

കഴിഞ്ഞ സാമ്ബത്തിക വര്‍ഷം എന്‍എസ്‌ഇയില്‍ ആരംഭിച്ച 84 ലക്ഷം പുതിയ ഡീമാറ്റ് അക്കൗണ്ടുകളില്‍ 40 ശതമാനവും ഇന്ത്യയിലെ ഏറ്റവും വേഗത്തില്‍ വളരുന്ന ബ്രോക്കിങ് പ്ലാറ്റ്ഫോമായ ഗ്രോ വഴിയായിരുന്നു. അക്കൗണ്ടുകളുടെ കാര്യത്തില്‍ 20.5 ശതമാനം...

എല്ലായിടത്തും എഐ, ഈ ഓഹരികള്‍ വാങ്ങിയാല്‍ നിങ്ങള്‍ക്കും നേട്ടമുണ്ടാക്കാം, നോക്കുന്നോ..?

ആർട്ടിഫിഷ്യല്‍ ഇൻ്റലിജൻസ് ഇന്ന് എല്ലാ മേഖലകളിലും ഉപയോഗിക്കുന്ന അത്യാധുനിക സാങ്കേതികവിദ്യകളിലൊന്നാണ്. ജോലികള്‍ ലഘൂകരിച്ച്‌ കൊണ്ട് ബിസിനസുകളില്‍ എഐ വിപ്ലവം സൃഷ്ടിക്കുന്നു.നമ്മുടെ രാജ്യത്ത് എഐ വ്യവസായം അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണ്. ആരോഗ്യ സംരക്ഷണം, ധനകാര്യം മുതല്‍...

സ്വർണ്ണം മോഷണം പോയാൽ നഷ്ടപരിഹാരം കിട്ടും; ചെയ്യേണ്ടത് ഇത്രമാത്രം: വിശദമായി വായിക്കാം.

റോക്കറ്റിനെക്കാള്‍ വേഗത്തിലാണ് ഇന്ന് നമ്മുടെ കേരളത്തില്‍ സ്വർണ വില ഉയരുന്നത്. ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങണമെങ്കില്‍ പണിക്കൂലിയും ജിഎസ്ടിയും ഉള്‍പ്പെടെ ഒരു ലക്ഷം രൂപ ചുരുങ്ങിയത് നല്‍കേണ്ടിവരും. അടുത്തകാലത്ത് അമ്ബരപ്പിക്കുന്ന തരത്തില്‍ ആയിരുന്നു...

പ്രതിദിനം 100 രൂപ നിക്ഷേപിച്ചാൽ കോടിപതി ആകുമോ? ഇങ്ങനെ നിക്ഷേപിച്ചാൽ സാധിക്കുമെന്ന് വിദഗ്ധർ: വിശദമായി വായിക്കാം

മൂച്വല്‍ ഫണ്ടുകള്‍ നിക്ഷേപകർക്ക് വാഗ്ദാനം ചെയ്യുന്ന ഒരു നിക്ഷേപ മാർഗമാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (എസ്.ഐ.പി).എസ്.ഐ.പിക്ക് കീഴില്‍, ആഴ്ചയിലോ മാസത്തിലോ ത്രൈമാസമായോ നിക്ഷേപകർക്ക് പതിവായി ചെറിയ തുക നിക്ഷേപിക്കാൻ സാധിക്കും. നിങ്ങള്‍ക്ക് വെറും...

റീസൈക്ലിംഗ് രംഗത്തെ 4 മള്‍ട്ടിബാഗര്‍ ഓഹരികൾ; ഒരു വര്‍ഷത്തെ ലാഭം 345%; വളര്‍ച്ച തുടരും എന്ന് വിദഗ്ദ്ധർ: വിശദാംശങ്ങൾ

കഴിഞ്ഞ ഒരു വർഷത്തിനിടെ നിക്ഷേപകർക്ക് മികച്ച ലാഭം നല്‍കാൻ റീസൈക്കിള്‍ മേഖലയുമായി ബന്ധപ്പെട്ട ഓഹരികള്‍ക്ക് സാധിച്ചിട്ടുണ്ട്.ചില ഓഹരികള്‍ 300 ശതമാനത്തിന് മുകളിലുള്ള വളർച്ചയാണ് നേടിയത്. അതുകൊണ്ടു തന്നെ മികച്ച മെറ്റല്‍ റീസൈക്ലിംഗ് ഓഹരികളില്‍...

കയറിയ വേഗത്തിൽ ഇറങ്ങി പൊന്ന് വില; പവന് കുറഞ്ഞത് 2200 രൂപ: വിശദാംശങ്ങൾ വായിക്കാം

സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച്‌ മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്ന് കനത്ത ഇടിവ്. ഇന്നലെ കൂടിയത് അതേപോലെ തന്നെ ഇന്ന് തിരിച്ചിറങ്ങി.പവന് 2200 രൂപയാണ് കുറഞ്ഞത്. നിലവില്‍ തിങ്കളാഴ്ചത്തെ നിരക്കായ 72,120ലേക്കാണ് സ്വര്‍ണവില താഴ്ന്നത്. ഗ്രാമിനും...

സ്വർണ വിലയിൽ നേരിയ കുറവ്; പവന് 200 രൂപ കുറഞ്ഞു; വിശദാംശങ്ങൾ വായിക്കാം

കേരളത്തില്‍ റെക്കോര്‍ഡ് ഉയരത്തില്‍ നിന്ന് തിരിച്ചിറങ്ങി സ്വര്‍ണവില. ഇന്ന് പവന് 200 രൂപ കുറഞ്ഞതോടെ ഇന്നലെ രേഖപ്പെടുത്തിയ 64,600 എന്ന പുതിയ ഉയരത്തില്‍ നിന്ന് 64,400ലേക്കാണ് സ്വര്‍ണവില താഴ്ന്നത്.ഇന്ന് ഗ്രാമിന് 25 രൂപയാണ്...

ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി നീട്ടി; പുതിയ സമയപരിധി ഇങ്ങനെ: വിശദാംശങ്ങൾ വായിക്കാം

ആദായ നികുതി റിട്ടേണ്‍ സമർപ്പിക്കാനുള്ള അവസാന തീയതി നീട്ടി. 2025 ജൂലൈ 31-നകം സമർപ്പിക്കേണ്ടിയിരുന്ന ആദായ നികുതി റിട്ടേണുകള്‍ ഇനി 2025 സെപ്റ്റംബർ 15 വരെ സമർപ്പിക്കാമെന്ന് സെൻട്രല്‍ ബോർഡ് ഓഫ് ഡയറക്‌ട്...

ശുഭവാർത്ത – കുതിപ്പിന് തയ്യാറെടുത്ത് 2 ബജാജ് ഓഹരികൾ; ഇപ്പോൾ വാങ്ങിയാൽ കൈനിറയെ ലാഭം: വിശദാംശങ്ങൾ വായിക്കാം

കഴിഞ്ഞ കുറേ നാളുകളായി നിക്ഷേപകർക്ക് മികച്ച നേട്ടം നല്‍കുന്ന ബജാജ് ഓഹരികളാണ് ബജാജ് ഫിൻസെർവ്, ബജാജ് ഫിനാൻസ് എന്നിവ.മോർട്ട്ഗേജ് ലെൻഡിംഗ് വിഭാഗമായ ബജാജ് ഹൗസിംഗ് ഫിനാൻസ് ഗ്രൂപ്പിൻ്റെ 7,000 കോടി രൂപയുടെ ഇനീഷ്യല്‍...

വാഹന ഉടമകൾക്ക് കനത്ത തിരിച്ചടി; തേർഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം 25% വരെ വർദ്ധിക്കാൻ സാധ്യത: ...

വാഹനങ്ങളുടെ തേഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം വർധിപ്പിച്ചേക്കും. ഇൻഷുറൻസ് കമ്ബനികളുടെ നഷ്ടാനുപാതവും ചെലവുകളും പരിഗണിച്ച്‌ പ്രീമിയത്തില്‍ 18 മുതല്‍ 25 ശതമാനംവരെ വർധനവുണ്ടായേക്കാം.ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ(ഐആർഡിഎഐ)നല്‍കിയ ശുപാർശകളോടപ്പം...

പ്രതിമാസം 60,000 രൂപ ഇഎംഐ ബാധ്യത വരുത്തി വെച്ച് ബംഗളൂരുവിൽ ഫ്ലാറ്റ് വാങ്ങുന്നതാണോ, പ്രതിമാസം 40000 രൂപ...

ബെംഗളുരുവിലെ ബോംമനഹള്ളിക്ക് സമീപമുള്ള ഒരു 3 ബെഡ്‌റൂം ഫ് ളാറ്റ് 80 ലക്ഷം രൂപയ്ക്ക് വാങ്ങണോ അതോ 40,000 രൂപ വാടകയ്ക്ക് മറ്റൊരു ഫ്‌ലാറ്റിലേക്ക് മാറണോ എന്ന ആശയക്കുഴപ്പത്തിലാണ് ഒരു യുവാവ്.താന്‍ താമസിക്കുന്ന...

ക്രെഡിറ്റ് കോറുമായി ബന്ധപ്പെട്ട അഞ്ചു തെറ്റിധാരണകൾ: വിശദമായി വായിക്കാം

വ്യക്തിഗത വായ്പ പെട്ടെന്ന് അനുവദിക്കുന്നതിന് നല്ല ക്രെഡിറ്റ് സ്‌കോര്‍ ആവശ്യമാണ്. ഇന്ത്യയില്‍ ഒരു വ്യക്തിഗത ലോണിനുള്ള ഏറ്റവും കുറഞ്ഞ ക്രെഡിറ്റ് സ്‌കോര്‍ സാധാരണയായി 650 മുതല്‍ 750 വരെയാണ്. വായ്പകളുടെയും ക്രെഡിറ്റ് കാര്‍ഡ് ബില്ലുകളുടെയും...

ഇന്ത്യയിലെ ഏറ്റവും ധനികനായ കൊമേഡിയൻ; തെലുങ്ക് താരം ബ്രഹ്മാനന്ദം ആസ്ഥിയിൽ തെന്നിന്ത്യൻ സൂപ്പർതാരങ്ങളായ രജനീകാന്തിനെയും പ്രഭാസിനേയുംകാൾ...

സമകാലിക കലാരംഗത്ത് ഇന്ത്യയിലെ ഏറ്റവും ജനപ്രിയനായ ഹാസ്യ താരം കപില്‍ ശര്‍മ്മയാണ് എന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്.അദ്ദേഹത്തിന്റെ ഷോകള്‍, സ്റ്റേജ് പെര്‍ഫോമന്‍സുകള്‍, സിനിമകള്‍ എന്നിവയെല്ലാം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിട്ടുണ്ട്. ഒരു ഷോയ്ക്ക്...

ഈസ്റ്റേണിനെയും എംടിആറിനെയും വിലയ്ക്കെടുക്കാൻ ഐടിസി? ഡീൽ 140 കോടി ഡോളറിന്: റിപ്പോർട്ടുകൾ ഇങ്ങനെ

ഈസ്റ്റേണിനെയും എം.ടി.ആര്‍ ഫുഡ്‌സിനെയും സ്വന്തമാക്കാന്‍ നീക്കവുമായി ഐ.ടി.സി. നോര്‍വേ ആസ്ഥാനമായ ഓര്‍ക്‌ലയുടെ ഇന്ത്യന്‍ ബിസിനസിനു കീഴില്‍ വരുന്ന ഇരു സ്ഥാപനങ്ങളെയും 140 കോടി ഡോളറിന് (ഏകദേശം 12,100 കോടി രൂപ) ഏറ്റെടുക്കാന്‍ ചര്‍ച്ചകള്‍...