കുതിപ്പ് തുടര്‍ന്ന് സ്വര്‍ണവില;ഇന്നത്തെ നിരക്ക് ഇങ്ങനെ; വിശദാംശങ്ങൾ വായിക്കാം
കേരളത്തില്‍ സ്വര്‍ണവില ഇന്നും വര്‍ധിച്ചു. വെള്ളിയാഴ്ച വില കുറഞ്ഞ ആശ്വാസം തീരുംമുമ്ബേ ശനിയാഴ്ച വില കൂടിയിരുന്നു.പുതിയ ആഴ്ച വ്യാപാരം തുടങ്ങിയ ആദ്യം ദിനം തന്നെ വില നേരിയ തോതില്‍ വീണ്ടും വര്‍ധിച്ചു. അമേരിക്കയില്‍...
കുതിച്ചുയർന്ന് ഡോളർ, ചരിത്രത്തിൽ ആദ്യമായി 88 രൂപ മറികടന്നു; റെക്കോർഡ് നിലവാരത്തിൽ സ്വർണ്ണവില; ഇടിഞ്ഞതാണ്...
അമേരിക്കന്‍ മലയാളികള്‍ക്ക് സന്തോഷിക്കാം. കാരണം, ഇന്ത്യന്‍ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയിലായിരിക്കുന്നു.ഡോളറിനെതിരെ രൂപയുടെ ഇന്നത്തെ (സെപ്റ്റംബര്‍ 1) മൂല്യം 88.19 ആണ്. അതേസമയം ആഭരണ പ്രിയര്‍ ദുഖത്തിലാണ്. ചരിത്രത്തില്‍ ആദ്യമായി...
അമ്മയും കുഞ്ഞും മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് നേത്രാവതി നദിയില്‍ അരയില്‍ ബന്ധിച്ച നിലയില്‍
മംഗളൂരു നേത്രാവതി നദിയില്‍ യുവതിയുടെയും അരയില്‍ ബന്ധിച്ച നിലയില്‍ കുഞ്ഞിന്റെയും ജഡങ്ങള്‍ കണ്ടെത്തി. അഡയാർ സ്വദേശി ചൈത്ര (30) ഒരു വയസ്സുള്ള മകൻ ദിയാൻഷ് എന്നിവരുടെ ജഡങ്ങളാണ് കണ്ടെത്തിയത്.
വെള്ളിയാഴ്ച ഉച്ചക്ക് ചൈത്രയേയും കുഞ്ഞിനെയും...
ലോകത്തെ ഏറ്റവും വലിയ 5 ജി നെറ്റ്‌വർക്ക് ഓപ്പറേറ്റർ; മികച്ച പാദഫലങ്ങൾ: റിലയൻസ് ജിയോയ്ക്ക് വമ്പൻ...
ലോകത്തിലെ ഏറ്റവും വലിയ 5ജി ടെലികോം ഓപ്പറേറ്റാണ് റിലയൻസ് ജിയോയെന്നും വരുംകാലങ്ങളില്‍ മികച്ച വളർച്ചയാകും കമ്ബനി രേഖപ്പെടുത്തുകയെന്നും ആഗോള ബ്രോക്കറേജ് സ്ഥാപനങ്ങള്‍. പ്രതി ഉപഭോക്താവിന്മേലുള്ള ശരാശരി വരുമാന നിരക്കില്‍ (എ.ആർ.പി.യു) മിതമായ വർദ്ധനയാണുണ്ടായതെങ്കിലും...
കോളേജ് വിദ്യാര്‍ത്ഥിനി വീട്ടിലെ ബാത്ത്റൂമില്‍ മരിച്ച നിലയില്‍; കഴുത്തിലും ഇടത് കൈത്തണ്ടയിലും മുറിവേറ്റു; അസ്വാഭാവിക മരണത്തിന് കേസെടുത്തു
ബംഗളൂരുവില്‍ 20കാരിയായ കോളേജ് വിദ്യാര്‍ഥിനിയെ വീട്ടിലെ ബാത്ത്റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കഴുത്തിലും ഇടത് കൈത്തണ്ടയിലും മുറിവേറ്റ നിലയിലാണ് പ്രഭുധ്യായ എന്ന വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്നലെ രാത്രി 7.30നാണ് യുവതിയെ സംശയാസ്പദമായ...
വണ്ടിക്ക് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് മാത്രം മതിയോ? മറ്റു കവറേജുകള്‍ എന്തെല്ലാം? വിഡിയോ കാണാം
ഇന്‍ഷുര്‍ ചെയ്യാത്ത വാഹനങ്ങളുമായി പൊതു ഇടങ്ങളിലേക്ക് ഇറങ്ങരുത് എന്നാണ് നിയമം. ഇന്‍ഷുര്‍ ചെയ്യാത്ത വാഹനവുമായി പുറത്തിറങ്ങിയാല്‍ വാഹന പരിശോധനയില്‍ പിഴ ഒടുക്കേണ്ടതായി വരും.എന്നാല്‍ ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനം മൂലം ഉണ്ടാകുന്ന അപകടങ്ങള്‍ സാമ്ബത്തിക...
ചാഞ്ചാടുന്ന സ്വർണ്ണവില: ശരിയായ നിക്ഷേപ തന്ത്രം എന്ത്? വിശദമായി വായിക്കാം.
സ്വർണം എപ്പോഴും ജനപ്രിയമായൊരു നിക്ഷേപ മാർഗമാണ്. ഇന്ത്യക്കാർക്ക് സ്വർണം എപ്പോഴും ഒരു മുൻഗണനാ നിക്ഷേപ മാർഗമാണ്.
അടുത്തിടെ സ്വർണ വില കുറയാൻ തുടങ്ങി. ഇപ്പോള്‍ വാങ്ങണോ അതോ കാത്തിരിക്കണോയെന്ന പ്രധാന ചോദ്യം സ്വർണ വിലയിടിവ്...
റിപ്പോ നിരക്ക് കാൽ ശതമാനം കുറച്ച് ആർബിഐ; പലിശ കുറയും; വായ്പക്കാർക്ക് നേട്ടം: വിശദാംശങ്ങൾ വായിക്കാം
അഞ്ച് വർഷത്തിനു ശേഷം ഇതാദ്യമായി നിരക്ക് കുറച്ച് റിസർവ് ബാങ്ക്. ഇതോടെ റിപ്പോ നിരക്ക് 6.25 ശതമാനമായി. വായ്പകളുടെ ചെലവ് കുറച്ച് വളർച്ചയ്ക്ക് കരുത്തേകുകയെന്ന ലക്ഷ്യത്തോടെയാണ് നിരക്കില്‍ കുറവ് വരുത്താൻ റിസർവ് ബാങ്ക്...
നിക്ഷേപം ഇരട്ടിയാക്കാൻ നിങ്ങളെ സഹായിക്കാൻ പ്രാപ്തിയുള്ള 10 മികച്ച മ്യൂച്വൽ ഫണ്ടുകൾ: ഇവിടെ പരിചയപ്പെടാം
ഇന്ത്യൻ മ്യൂച്വല്‍ ഫണ്ട് രംഗം വളർച്ചയുടെ പാതയിലാണ്. 2019-20 ല്‍ 22.26 ലക്ഷം കോടി രൂപയില്‍ നിന്ന് 2024 ഒക്ടോബറില്‍ 67.09 ലക്ഷം കോടി രൂപയായി വളർന്നിട്ടുണ്ട്.
ഓരോ വിഭാഗങ്ങളിലെയും മൂച്വല്‍ ഫണ്ടുകള്‍ വ്യത്യസ്തമായ...
സ്വർണാഭരണ പ്രേമികൾക്ക് പണം ലാഭിക്കാൻ ഒരു എളുപ്പവഴി; ഇങ്ങനെയുള്ള ആഭരണങ്ങൾ വാങ്ങിയാൽ പവന് 10000...
ആഭരണ പ്രേമികളെ ഞെട്ടിച്ചുകൊണ്ടാണ് ഇപ്പോള്‍ സ്വർണ വിലയിലെ കുതിപ്പ്. പവന് എല്ലാ ദിവസവും വില കൂടുന്നുണ്ട്.500 ഉം 600 ഉം രൂപയുടെ വ്യത്യാസം ആണ് സ്വർണ വിലയില്‍ ഉണ്ടാകുന്നത്. വില കയറി കയറി...
പലിശ രഹിത വായ്പ ലഭിക്കുമോ? ഇതാ അഞ്ച് വഴികള്‍; വിശദാംശങ്ങൾ വായിക്കാം
വായ്പയൊടൊപ്പം തന്നെ ചേർത്തു പറയുന്ന ഒന്നാണ് പലിശയെന്നതും. അതുകൊണ്ട് തന്നെ പലിശ രഹിത വായ്പ എന്ന് കേള്‍ക്കുമ്ബോള്‍ അപ്രയോഗികമായി തോന്നിയേക്കാം.എന്നാല്‍ പലിശ രഹിത വായ്പ ലഭിക്കുന്ന ഒന്നിലധികം സാഹചര്യങ്ങളും പദ്ധതികളും ഇന്ന് വിപണിയിലുണ്ട്....
കൂട്ടത്തോടെ വാഹനലോൺ അപേക്ഷകൾ പിൻവലിച്ച് ഉപഭോക്താക്കൾ; അമ്പരന്ന് ഉദ്യോഗസ്ഥർ: കാരണങ്ങൾ ഇതൊക്കെ
കാർ ലോണുകള്‍ റദ്ദാക്കാൻ ബാങ്കുകളില്‍ തിരക്ക് കൂടുകയാണെന്ന് റിപ്പോർട്ട്. കാർ വായ്പകള്‍ റദ്ദാക്കാനുള്ള അപേക്ഷകളില്‍ അസാധാരണമായ വർധനവ് സംഭവിക്കുന്നതായി പൊതുമേഖലാ ബാങ്കുകളെ ഉദ്ദരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.സെപ്റ്റംബർ 22 മുതല്‍ കുറഞ്ഞ ജിഎസ്‍ടി...
ഇരുപതിനായിരം രൂപ ശമ്പളം ഉള്ളവർക്ക് പേഴ്സണൽ ലോൺ ലഭ്യമാക്കുന്ന ബാങ്കുകളും ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളും ഏതൊക്കെ? എത്രവരെ...
പ്രതിമാസം 20000 രൂപ ശമ്ബളം ഉള്ളവരാണോ നിങ്ങള്‍? കുറഞ്ഞ ശമ്ബളം ഉള്ളവർക്കും വായ്പകള്‍ അനുവദിക്കുന്ന നിരവധി ബാങ്കുകളും ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളും (എൻബിഎഫ്സി) നമുക്ക് ചുറ്റുമുണ്ട്. ഓഫീസുകള്‍ കയറിയിറങ്ങി ചെരുപ്പ് തേയുമെന്ന...
പവന് 70,000ലേക് കുതിച്ച് സ്വര്‍ണവില; മൂന്ന് ദിവസത്തിനിടെ വര്‍ധിച്ചത് 4000ലധികം രൂപ: വിശദാംശങ്ങൾ വായിക്കാം
സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നത് തുടരുന്നു.സ്വര്‍ണവില 70,000ലേക്കാണ് കുതിക്കുന്നത്.ഇന്ന് പവന് 1480 രൂപ കൂടിയതോടെയാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.
ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 69,960 രൂപയായി ഉയര്‍ന്നു.ഗ്രാമിന്...
ലാഭത്തിൽ വമ്പൻ കുതിപ്പുമായി ഫെഡറൽ ബാങ്ക്; ഗുണം ചെയ്തത് നടപ്പിലാക്കിയ മാറ്റങ്ങൾ: വിശദമായി വായിക്കാം
കഴിഞ്ഞ സാമ്ബത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ മികച്ച നേട്ടം കൊയ്തു ഫെഡറല്‍ ബാങ്ക്. മൊത്തം ഇടപാടുകള്‍ 5,18,483.86 കോടി രൂപയായി ഉയര്‍ന്നു.വാര്‍ഷിക അറ്റാദായം 4,052 കോടി രൂപയായി. നാലാംപാദത്തിലെ മാത്രം അറ്റാദായം 13.67...
ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ ഓഹരി പങ്കാളിത്തം കൂട്ടി എല്‍ഐസി
പ്രമുഖ പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ ഓഹരി പങ്കാളിത്തം ഉയർത്തി രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് സ്ഥാപനമായ എല്‍ഐസി.
4.05 ശതമാനത്തില്‍ നിന്ന് 7.10 ശതമാനത്തിലേക്കാണ് പങ്കാളിത്തം വർധിപ്പിച്ചതെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ക്ക് സമർപ്പിച്ച...
സ്വർണ്ണ പണയ വായ്പകൾക്ക് നിയന്ത്രണം വരുന്നു; റിസർവ് ബാങ്ക് വ്യക്തമാക്കുന്നത് ഇങ്ങനെ: വിശദമായി വായിക്കാം
സ്വര്‍ണ്ണപ്പണയ വായ്പകള്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങളും നിയന്ത്രണങ്ങളും പുറപ്പെടുവിക്കുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു.വായ്പാനയ അവലോകന യോഗത്തിന് ശേഷം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയാണ് ഇക്കാര്യം അറിയിച്ചത്. സ്വര്‍ണം ഈടായി സ്വീകരിച്ച് വായ്പ നല്‍കുന്ന...
സ്വർണവിലയില്‍ ഇടിവ്;ഇന്നത്തെ നിരക്ക് അറിഞ്ഞാലോ ? വിശദാംശങ്ങൾ വായിക്കാം
കേരളത്തിലെ സ്വർണവിലയില്‍ ഇടിവ്. വലിയ ഉയരത്തില്‍ നിന്നാണ് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില കൂപ്പുകുത്തിയത്.പവന് 320 രൂപ കുറഞ്ഞ് 64,080 രൂപ എന്ന നിലയിലും, ഗ്രാമിന് 40 രൂപ കുറഞ്ഞ് 8010 രൂപ...
പുതിയ മാറ്റങ്ങളുമായി യുപിഐ; ഗൂഗിള്‍ പേയും ഫോണ്‍പേയും ഉപയോഗിക്കുന്നവര്‍ അറിയണം: വിശദാംശങ്ങൾ വായിക്കാം
യുപിഐ (UPI) പേമെന്റ് ഇടപാടുകളില്‍ വമ്ബന്‍ മാറ്റങ്ങളുമായി നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (NPCI).സെപ്റ്റംബര്‍ 15 മുതലാണ് മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത്. ക്രെഡിറ്റ് കാര്‍ഡ് ബില്‍ പേമെന്റ്, ഇന്‍ഷുറന്‍സ്, ലോണുകള്‍, ഇന്‍വെസ്റ്റ്‌മെന്റ്...
കുറഞ്ഞ ഭൂരിപക്ഷവും സെബി അധ്യക്ഷയ്ക്കെതിരായ ആരോപണങ്ങളും, ഹിൻഡൻബർഗ് റിപ്പോർട്ടുകളും ഏശിയില്ല: മൂന്നാം മോദി സർക്കാരിന്റെ ...
സെബി അധ്യക്ഷയ്ക്കെതിരായ ഹിൻഡൻബർഗിൻറെ ആരോപണം, മൂലധന നേട്ട നികുതി വർധിപ്പിച്ച ബജറ്റ് തീരുമാനം, ബിജെപിക്ക് കേവല ഭൂരിപക്ഷമില്ലാത്ത സർക്കാർ.100 ദിവസം പിന്നിലേക്ക് നോക്കുമ്ബോള്‍ തിരിച്ചടികള്‍ക്ക് ധാരളം അവസരങ്ങള്‍ ഇന്ത്യൻ വിപണയിലുണ്ടായിരുന്നു.എന്നിട്ടും മൂന്നാം മോദി...


























