ഓഹരി വിപണിയിൽ മൂക്കും കുത്തി വീണ് മണപ്പുറം ഫിനാൻസ്; വിനയായത് റിസർവ് ബാങ്ക് തീരുമാനം: വിശദാംശങ്ങൾ...

ഓഹരി വിപണിയില്‍ കനത്ത നഷ്ടം നേരിട്ട് മണപ്പുറം ഫിനാൻസ് ലിമിറ്റഡ്. 15 ശതമാനത്തിന്റെ ഇടിവാണ് ഓഹരി വിപണിയില്‍ സ്ഥാപനത്തിന് ഉണ്ടായത്. ഇതോടെ 150 രൂപ എന്ന നിലയില്‍ സ്ഥാപനത്തിന് വ്യാപാരം തുടരേണ്ടിവന്നു. അടുത്തിടെയുണ്ടായതില്‍ ഏറ്റവും...

305 കോടിയുടെ ആസ്തിയും 45 കോടി രൂപ കടവും; രാജ്യസഭാ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയായ സൂപ്പർ താരം കമൽഹാസൻ...

നടനും രാഷ്‌ട്രീയക്കാരനുമായ കമല്‍ഹാസൻ 305.55 കോടി രൂപയുടെ ആസ്തി പ്രഖ്യാപിച്ചു. ഇതില്‍ 245.86 കോടി രൂപ മൂല്യമുള്ള ജംഗമ ആസ്തിയും 59.69 കോടി രൂപ സ്ഥാവര ആസ്തിയും ഉള്‍പ്പെടുന്നു.കഴിഞ്ഞ നാല് വർഷമായി അദ്ദേഹത്തിന്റെ...

വിപണിയുടെ മുന്നേറ്റം മുതലെടുത്ത് പ്രമോട്ടർമാർ; വിറ്റൊഴിഞ്ഞത് ഒരു ലക്ഷം കോടി രൂപ മൂല്യമുള്ള ഓഹരികൾ: വിശദാംശങ്ങൾ...

വിപണിയിലെ മുന്നേറ്റം നേട്ടമാക്കി കമ്ബനികളുടെ പ്രൊമോട്ടർമാർ. വില വൻതോതില്‍ ഉയർന്നതോടെ ഈ വർഷം മാത്രം ഇവർ വിറ്റത് ഒരു ലക്ഷം കോടി രൂപയിലേറെ മൂല്യമുള്ള ഓഹരികള്‍.2023ലെ 48,000 കോടി രൂപയേക്കാള്‍ ഇരട്ടിയോളം വർധന....

വിദേശ വിപണിയിലെ സാധ്യതകൾ ഉപയോഗിക്കാൻ ഇനി മ്യൂച്ചൽ ഫണ്ട് നിക്ഷേപങ്ങൾ സഹായിക്കും; മ്യൂച്വൽ ഫണ്ടുകൾക്ക് വിദേശനിക്ഷേപത്തിന് അനുവാദം...

വിദേശ നിക്ഷേപ സ്ഥാപനങ്ങളിലും യൂണിറ്റ് ട്രസ്‌റ്റുകളിലും പണം മുടക്കാൻ ആഭ്യന്തര മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യ(സെബി) അനുമതി നല്‍കി. നിശ്ചിത ശതമാനം തുക ഇന്ത്യയിലെ ഓഹരികളില്‍...

റീചാർജ് പ്ലാനുകളില്‍ വമ്ബൻ മുന്നേറ്റവുമായി എയർടെല്‍; വില എത്ര?; വിശദാംശങ്ങൾ വായിക്കാം

ഒരുകാലത്ത് ഇന്ത്യക്കാരുടെ ഇഷ്‌ട ടെലികോം കമ്ബനിയായിരുന്നു എയർടെല്‍. ഈ കമ്ബനി മാർക്കറ്റില്‍ ഉണ്ടാക്കിയ ഓളം പലർക്കും ഇന്നൊരു സ്വപ്‌നമാണ്.പരസ്യങ്ങളിലൂടെ ജനങ്ങളിലേക്ക് എത്താനും കമ്ബനിയുടെ മാർക്കറ്റിംഗ് തന്ത്രങ്ങള്‍ക്ക് സാധിച്ചിരുന്നു. എആർ റഹ്മാൻ സംഗീതം നല്‍കിയ...

സ്വർണാഭരണ പ്രേമികൾക്ക് പണം ലാഭിക്കാൻ ഒരു എളുപ്പവഴി; ഇങ്ങനെയുള്ള ആഭരണങ്ങൾ വാങ്ങിയാൽ പവന് 10000...

ആഭരണ പ്രേമികളെ ഞെട്ടിച്ചുകൊണ്ടാണ് ഇപ്പോള്‍ സ്വർണ വിലയിലെ കുതിപ്പ്. പവന് എല്ലാ ദിവസവും വില കൂടുന്നുണ്ട്.500 ഉം 600 ഉം രൂപയുടെ വ്യത്യാസം ആണ് സ്വർണ വിലയില്‍ ഉണ്ടാകുന്നത്. വില കയറി കയറി...

നാട്ടിലെ സിം കാർഡ് തന്നെ ഇനി യുഎഇയിലും ഉപയോഗിക്കാം; പ്രവാസികൾക്ക് വമ്പൻ ആനുകൂല്യവുമായി ബിഎസ്എൻഎൽ: വിശദാംശങ്ങൾ...

നാട്ടില്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന സിം കാര്‍ഡ് ഇനി യുഎഇയിലും ഉപയോഗിക്കാം. ബിഎസ്‌എന്‍എല്‍ ഉപഭോക്താക്കള്‍ക്കാണ് ഈ സൗകര്യം നിലവില്‍ വരുന്നത്. നാട്ടിലെ പ്രീ പെയ്ഡ്, പോസ്റ്റ് പെയ്ഡ് സിം കാര്‍ഡുകളില്‍ പ്രത്യേക റീചാര്‍ജ് ചെയ്താല്‍ യുഎഇയിലും...

താരിഫ് യുദ്ധത്തിൽ യുഎസിന് മറുപടിയുമായി ചൈന; ആഗോള സമ്പദ്ഘടനയിൽ അനിശ്ചിതത്വം തുടരുന്നു: ഏറ്റവും പുതിയ വിശദാംശങ്ങൾ...

യു .എസ് പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ് ബുധനാഴ്ച നിരവധി രാജ്യങ്ങള്‍ക്ക് മേല്‍ കടുത്ത തീരുവകള്‍ ചുമത്തിയതോടെ ആഗോള വിപണിയില്‍ വീണ്ടും പ്രക്ഷുബ്ധാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യമായിരുന്നു ഉണ്ടായിരുന്നത് .എന്നാല്‍ ഇതില്‍ തന്നെ 100 ശതമാനത്തിലധികം തീരുവകള്‍...

റിട്ടയർമെന്റ് പ്ലാനിങ്: പരമ്പരാഗത എൻഡോവ്മെന്റ് പോളിസി ഉൾപ്പെടുത്തേണ്ടത് എന്തുകൊണ്ട്? വിശദമായി വായിക്കാം.

വർധിച്ചുവരുന്ന ചെലവുകള്‍ നിയന്ത്രിക്കുന്നതിന് സ്ഥിരമായ ഒരു വരുമാനം ആവശ്യമാണ്‌. ഒരു വ്യക്തി എപ്പോള്‍ വിരമിക്കണമെന്ന് പരുഗണിക്കാതെ തന്നെ, സാമ്ബത്തിക സ്വാതന്ത്ര്യം നേടുന്നതിനും സുരക്ഷിതമായ വിരമിക്കല്‍ ഉറപ്പാക്കുന്നതിനും ലൈഫ് ഇൻഷുറൻസ് അത്യാവശ്യമാണ്.കാരണം, എല്ലാ ദിവസവും...

ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി നീട്ടി; പുതിയ സമയപരിധി ഇങ്ങനെ: വിശദാംശങ്ങൾ വായിക്കാം

ആദായ നികുതി റിട്ടേണ്‍ സമർപ്പിക്കാനുള്ള അവസാന തീയതി നീട്ടി. 2025 ജൂലൈ 31-നകം സമർപ്പിക്കേണ്ടിയിരുന്ന ആദായ നികുതി റിട്ടേണുകള്‍ ഇനി 2025 സെപ്റ്റംബർ 15 വരെ സമർപ്പിക്കാമെന്ന് സെൻട്രല്‍ ബോർഡ് ഓഫ് ഡയറക്‌ട്...

അടിയന്തരമായി ശ്രദ്ധിക്കുക: നിങ്ങളുടെ യുപിഐ ഐഡികളിൽ ഈ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ നാളെ മുതൽ പ്രവർത്തിക്കില്ല; മുന്നറിയിപ്പുമായി എൻ പി...

യുപിഐ സേവനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് നിര്‍ദേശങ്ങളുമായി നാഷണല്‍ പേയ്‌മെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ). 2025 ഫെബ്രുവരി ഒന്ന് മുതല്‍ യുപിഐ ഐഡികളില്‍ സ്പെഷ്യല്‍ ക്യാരക്ടറുകള്‍ അനുവദിക്കില്ലെന്ന് എൻപിസിഐ അറിയിച്ചു. എല്ലാ യുപിഐ ഇടപാടുകളും...

സ്വർണാഭരണങ്ങൾക്ക് വില വർദ്ധിക്കും; ചെമ്മീനും ചെരുപ്പിനും ഇരട്ടി വിലയാകും: അധികതീരുക ഇന്ത്യയെ ബാധിക്കുന്നത് ഈ മേഖലകളിൽ...

യുഎസിന്റെ അധിക തീരുവ ചുമത്തല്‍ നടപടി ഇന്ത്യന്‍ വ്യവസായത്തെ സാരമായി ബാധിക്കും എന്ന് വിദഗ്ധര്‍. യുഎസ് ആഭ്യന്തര കയറ്റുമതി മേഖലകളായ തുകല്‍, രാസവസ്തുക്കള്‍, പാദരക്ഷകള്‍, രത്‌നങ്ങള്‍, ആഭരണങ്ങള്‍, തുണിത്തരങ്ങള്‍, ചെമ്മീന്‍ എന്നിവയെ 50...

അനിൽ അംബാനിക്ക് അഞ്ചുവർഷത്തേക്ക് വിലക്കും 25 കോടി പിഴയും; കടുത്ത നടപടിയുമായി സെബി; കുത്തനെ ഇടിഞ്ഞ്...

റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനിക്ക് സെക്യൂരിറ്റസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഇന്ത്യയുടെ വിലക്ക്.അഞ്ചുവര്‍ഷത്തേക്ക് വിലക്ക് നേരിടുന്നതിനൊപ്പം 25 കോടി രൂപ പിഴയും അടയ്‌ക്കേണ്ടിവരും. റിലയന്‍സ് ഹോംഫിനാന്‍സ് എന്ന അനിലിന്റെ കമ്ബനിയില്‍ നിന്ന്...

വാഹന ഉടമകൾക്ക് കനത്ത തിരിച്ചടി; തേർഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം 25% വരെ വർദ്ധിക്കാൻ സാധ്യത: ...

വാഹനങ്ങളുടെ തേഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം വർധിപ്പിച്ചേക്കും. ഇൻഷുറൻസ് കമ്ബനികളുടെ നഷ്ടാനുപാതവും ചെലവുകളും പരിഗണിച്ച്‌ പ്രീമിയത്തില്‍ 18 മുതല്‍ 25 ശതമാനംവരെ വർധനവുണ്ടായേക്കാം.ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ(ഐആർഡിഎഐ)നല്‍കിയ ശുപാർശകളോടപ്പം...

പൊതുമേഖലാ സ്ഥാപനത്തിന് 6100 കോടിയുടെ കരാർ; ഓഹരി വാങ്ങി വച്ചാൽ ലാഭമെന്ന് വിദഗ്ധർ: വിശദമായി വായിക്കാം.

ഇന്ത്യൻ ഓഹരി സൂചികകള്‍ റെക്കോർഡ് ഉയരം താണ്ടിയ ആഴ്ചയാണ് കടന്ന് പോയത്. നിരവധി ഓഹരികള്‍ 52 ആഴ്ചയിലെ ഉയർന്ന വിലയിലെത്തി.വരും ദിവസങ്ങളിലും സൂചികകള്‍ക്ക് മുകളിലേക്ക് ഉയരാൻ സാധിച്ചാല്‍ നിക്ഷേപകരുടെ കീശ നിറയുമെന്ന് ഉറപ്പാണ്....

യുപിഐ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഏപ്രിൽ ഒന്നുമുതൽ ഈ മാറ്റങ്ങൾ നടപ്പിലാക്കാൻ ബാങ്കുകൾ: വിശദാംശങ്ങൾ വായിക്കാം

യുപിഐയുമായി ബന്ധപ്പെട്ട ചില നിര്‍ണായക മാറ്റങ്ങള്‍ ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. വിച്ഛേദിക്കപ്പെട്ടതോ സറണ്ടര്‍ ചെയ്തതോ ആയ മൊബൈല്‍ നമ്ബറുകള്‍ നീക്കം ചെയ്തുകൊണ്ട് ബാങ്കുകളും പേയ്മെന്‍റ് സേവന ദാതാക്കളും അവരുടെ പട്ടിക...

ചെന്നൈയില്‍ മലയാളി ദമ്ബതികളെ കഴുത്തറുത്തുകൊന്ന് നൂറു പവൻ സ്വര്‍ണം കവര്‍ന്നു; മരിച്ചത് സിദ്ധ ഡോക്ടറും ഭാര്യയും

ചെന്നൈയില്‍ മലയാളി ദമ്ബതികളെ കഴുത്തറുത്തുകൊലപ്പെടുത്തിയ ശേഷം വൻ കവർച്ച. മുത്താപ്പുതുപ്പെട്ടിലാണ് സംഭവം. സിദ്ധ ഡോക്ടർ ആയ ശിവൻ (72) ഭാര്യയും വിരമിച്ച അദ്ധ്യാപികയുമായ പ്രസന്നകുമാരി (62) എന്നിവരാണ് മോഷ്ടാക്കളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇവരുടെ വീട്ടില്‍...

ഹ്രസ്വകാല നിക്ഷേപത്തിലൂടെ മികച്ച ലാഭം കൊയ്യാൻ 2 സ്മാൾ ക്യാപ്പ് ഓഹരികൾ; വിദഗ്ധർ പ്രവചിക്കുന്നത് ചുരുങ്ങിയ ദിനങ്ങളിൽ 20%...

രാജ്യം 78-ആം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്. കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിന് ശേഷം ഇതുവരെ നിഫ്റ്റി 50, 24.23 ശതമാനം വളർച്ച കൈവരിച്ചിട്ടുണ്ട്. സമീപകാല സെഷനുകളില്‍ ഏകീകരണം ഉണ്ടായിട്ടുണ്ടെങ്കിലും വിപണിയുടെ പൊതുവായ അനുകൂല ഘടന സൂചിപ്പിക്കുന്നത്...

ഗൂഗിൾ പേയും ഫോൺ പെയ്യും അടക്കമുള്ള യുപിഐ ആപ്പുകളിൽ വരാൻ പോകുന്നത് വൻ മാറ്റങ്ങൾ; ജനപ്രിയ...

ഇന്ത്യയില്‍ യൂണിഫൈഡ് പെയ്‌മെന്റ് ഇന്റർഫേസ് അഥവാ യുപിഐ സിസ്റ്റത്തില്‍ നിയന്ത്രണങ്ങള്‍ വരുന്നു.യുപിഐ ഇടപാടുകളില്‍ ആഗസ്റ്റ് ഒന്ന് മുതല്‍ ചില നിയന്ത്രണങ്ങള്‍ വരുമെന്ന് നാഷണല്‍ പേയ്‌മെന്റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് അറിയിച്ചത്. സിസ്റ്റം ഓവർലോഡ്...

ആള്‍മാറാട്ടം നടത്തിയ യുവതി വിവാഹ നിശ്ചയ ചടങ്ങിലും പോലീസ് വേഷം ധരിച്ചെത്തി; യുവതി അറസ്റ്റിൽ

റെയില്‍വേ പ്രൊട്ടക്ഷൻ ഫോഴ്സില്‍ എസ്‌ഐയായി ആള്‍മാറാട്ടം നടത്തിയ യുവതി പോലീസിന്റെ വലയില്‍. വിവാഹനിശ്ചയത്തിന് യൂണിഫോം ധരിച്ചെത്തിയതോടെയാണ് യുവതി പിടിയിലാകുന്നത്. തെലങ്കാന നർക്കേട്ട്പളളി സ്വദേശിനിയായ ജഡയ മാളവികയെന്ന 25 വയസുകാരിയാണ് ആള്‍മാറാട്ടം നടത്തിയത്. കഴിഞ്ഞ ഒരു...