കുര്‍ത്തിയില്‍ അറബിവാക്യങ്ങള്‍; യുവതിയോട് വസ്ത്രം അഴിക്കാൻ ആവശ്യപ്പെട്ട് ജനക്കൂട്ടം; വീഡിയോ കാണാം.
വസ്ത്രത്തില്‍ അറബി വാക്യങ്ങള്‍ പ്രിന്റ് ചെയ്തതില്‍ പ്രകോപിതരായ ജനക്കൂട്ടം യുവതിയെ ആക്രമിച്ചു.
പാകിസ്ഥാനിലെ ലാഹോറിലാണ് സംഭവം. വസ്ത്രത്തിലെ അറബി വാക്യങ്ങള്‍ ഖുറാനില്‍ നിന്നുള്ളതാണെന്ന് ആരോപിച്ചാണ് യുവതിയെ ആക്രമിച്ചത്. അറബ് ഭാഷ പ്രിന്റു ചെയ്ത കുർത്തി...
ഇന്ത്യൻ രൂപയുടെ മൂല്യവും ഓഹരി വിപണികളും കൂപ്പുകുത്തുന്നു; സെൻസെക്സ് ഇടിഞ്ഞത് 700 പോയിന്റ്: രാജ്യത്ത് സാമ്പത്തിക...
ഡോളറിനെതിരെ രൂപയ്ക്ക് വന്‍മൂല്യത്തകര്‍ച്ച. 54 പൈസയുടെ ഇടിവ് നേരിട്ടതോടെ രൂപ ആദ്യമായി 87 കടന്ന് താഴ്ചയില്‍ സര്‍വകാല റെക്കോര്‍ഡ് ഇട്ടു.ഡോളര്‍ ഒന്നിന് 87.16 എന്ന നിലയിലേക്കാണ് രൂപ കൂപ്പുകുത്തിയത്. ഡോളര്‍ ശക്തിയാര്‍ജിക്കുന്നത് അടക്കമുള്ള...
ബാങ്ക് അക്കൗണ്ടുകളുടെ കെവൈസി: പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ; വിശദമായി വായിക്കാം
ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും ബാധകമായ കൈ.വൈ.സി നടപടിക്രമങ്ങള്‍ ലളിതവും കാര്യക്ഷമമാക്കാൻ റിസർവ് ബാങ്ക്.
ഇതുസംബന്ധിച്ച വ്യവസ്ഥകള്‍ നവംബർ ആറ് മുതല്‍ പ്രാബല്യത്തിലായി. നിലവില്‍ കൈ.വൈ.സി നിബന്ധനകള്‍ പാലിച്ചുള്ള അക്കൗണ്ട് ഉണ്ടെങ്കില്‍ മറ്റൊരു അക്കൗണ്ട് തുറക്കുന്നതിനോ...
ഒന്നിൽ കൂടുതൽ ബാങ്ക് അക്കൗണ്ടുകൾ ഉള്ളത് നിയമവിരുദ്ധമാണ്? പ്രചരണങ്ങൾക്കും വാർത്തകൾക്കും പിന്നിലെ വാസ്തവം അറിയാം..
ഒരു വ്യക്തിക്ക് ഒന്നില്‍ കൂടുതല്‍ ബാങ്ക് അക്കൗണ്ടുകള്‍ ഉള്ളത് നിയമവിരുദ്ധവും ശിക്ഷാര്‍ഹവുമാണെന്ന വാര്‍ത്തകള്‍ നിങ്ങളും കേട്ടിട്ടുണ്ടോ?അതേ സംബന്ധിച്ച് സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ കണ്ടിട്ടുണ്ടോ? ശരിക്കും ഒന്നിലധികം ബാങ്ക് അക്കൗണ്ട് കൈവശം വയ്ക്കുന്നത് കുറ്റകരമാണോ?
എന്നാല്‍...
സഹകരണ സംഘങ്ങള്‍ ബാങ്കുകളല്ല, ബാങ്കിംഗ് നടത്തരുത്: മുന്നറിയിപ്പ് ആവർത്തിച്ച് റിസര്‍വ് ബാങ്ക്; വിശദാംശങ്ങൾ വായിക്കാം
വിവിധ സഹകരണ സംഘങ്ങള്‍ അവരുടെ പേരില്‍ ബാങ്ക് എന്ന വാക്ക് ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക് വീണ്ടും രംഗത്തുവന്നു.2020 സെപ്റ്റംബര്‍ 29ന് നിലവില്‍ വന്ന ബാങ്കിംഗ് റെഗുലേഷന് ഭേദഗതി നിയമം മുഖേന1949 ലെ...
പലിശ രഹിത വായ്പ ലഭിക്കുമോ? ഇതാ അഞ്ച് വഴികള്‍; വിശദാംശങ്ങൾ വായിക്കാം
വായ്പയൊടൊപ്പം തന്നെ ചേർത്തു പറയുന്ന ഒന്നാണ് പലിശയെന്നതും. അതുകൊണ്ട് തന്നെ പലിശ രഹിത വായ്പ എന്ന് കേള്‍ക്കുമ്ബോള്‍ അപ്രയോഗികമായി തോന്നിയേക്കാം.എന്നാല്‍ പലിശ രഹിത വായ്പ ലഭിക്കുന്ന ഒന്നിലധികം സാഹചര്യങ്ങളും പദ്ധതികളും ഇന്ന് വിപണിയിലുണ്ട്....
വാഹനാപകടത്തില്‍ നടി പവിത്ര ജയറാമിന് ദാരുണാന്ത്യം
കന്നഡ നടി പവിത്ര ജയറാം വാഹനാപകടത്തില്‍ മരിച്ചു. ഞായറാഴ്ച ആന്ധ്രാപ്രദേശിലെ മെഹബൂബ നഗറിന് സമീപമായിരുന്നു അപകടം.
സംഭവ സ്ഥലത്ത് വെച്ചു തന്നെ മരണം സംഭവിക്കുകയായിരുന്നു.
കർണാടകയിലെ മാണ്ഡ്യ ഹനകരെയിലേക്കു പോകുന്നതിനിടെയാണ് അപകടമുണ്ടായത്. നടി സഞ്ചരിച്ച കാർ...
പ്രാഥമിക ഓഹരി വില്പനയ്ക്ക് ഒരുങ്ങി റിലയൻസ് ജിയോ; വാർത്തകൾ ഇങ്ങനെ
കാത്തുകാത്തിരുന്ന ജിയോ ഐപിഒ അധികം വൈകാതെ ഉണ്ടാകുമെന്ന് സൂചന. 2025ലാണ് ജിയോ ഐപിഒക്ക് തയ്യാറെടുക്കുന്നത്.
റിലയൻസ് ഇൻഡസ്ട്രീസിൻ്റെ ടെലികോം വിഭാഗമായ ജിയോയുടെ ഐപിഒ കാത്തിരിക്കുന്ന നിരവധി നിക്ഷേപകരുണ്ട്. റിലയൻസിൻെറ ഏറെ സാധ്യതയുള്ള ടെലികോം വിഭാഗമാണ്...
വീഡിയോ; നാടകീയ രംഗങ്ങള്‍, അരവിന്ദ് കെജരിവാള്‍ അറസ്റ്റില്‍
അറസ്റ്റില്‍നിന്ന് സംരക്ഷണം വേണമെന്ന ആവശ്യം ഡല്‍ഹി ഹൈക്കോടതി നിരസിച്ചതിനു പിന്നാലെയാണ് സെർച്ച് വാറന്റുമായി എന്‍ഫോഴ്സ്മെന്റ് സംഘം കെജരിവാളിന്റെ വീട്ടിലെത്തിയത്.
തുടര്‍ന്ന് കെജരിവാളിനേയും ജോലിക്കാരേയും ഇഡി ചോദ്യം ചെയ്യുകയായിരുന്നു. അറസ്റ്റ് തടയണം എന്നാവശ്യപ്പെട്ട് കെജരിവാള്‍ സുപ്രീം...
അമിതാഭ് ബച്ചൻ ആശുപത്രിയില്‍
നടൻ അമിതാഭ് ബച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈ കോലില ബെൻ ആശുപത്രിയില്‍ ചികിത്സയിലാണ് നടനിപ്പോഴെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.
ആൻജിയോ പ്ലാസ്റ്റിയ്ക്ക് വിധേയനാക്കിയെന്നും കാലില്‍ രക്തം കട്ടപിടിച്ചതിനെ തുടർന്നുണ്ടായ പ്രശ്നങ്ങള്‍ കൊണ്ടാണെന്നും സ്ഥിരീകരിക്കാത്ത...
സ്വർണ്ണമല്ല വെള്ളിയാണ് ഭാവിയിലെ നിക്ഷേപം എന്നു വിദഗ്ധർ; വില കുതിച്ചുയരും എന്ന് വിലയിരുത്തൽ: വിശദാംശങ്ങൾ വായിക്കാം
സ്വർണവില ചരിത്രത്തിന്റെ ഭാഗമായി ഉയരുകയാണ്. സർവ്വകാല റെക്കോഡുകള്‍ ഭേദിച്ച് സ്വർണത്തിന്റെ വില കുതിച്ചുയരുമ്ബോള്‍ അതിന്റെ അരികുപറ്റി വെള്ളിവില ഉയരുന്നത് പലരും ശ്രദ്ധിക്കുന്നില്ല.
പക്ഷെ സ്വർണത്തിനു വില ഉയരുന്നതിനു ആനുപാതികമായി വെള്ളിയ്ക്കും വില കൂടുന്നുണ്ട്. ഇത്...
Video; കനത്ത ചൂട്; ലൈവിനിടെ ബോധരഹിതയായി ദൂരദര്ശന് അവതാരക; വീഡിയോ കാണാം
വാർത്ത അവതരണത്തിനിടെ കുഴഞ്ഞു വീണ് വാർത്താ അവതാരക. ലോപമുദ്ര സിൻഹ എന്ന യുവതിയാണ് വാർത്ത വായനയ്ക്കിടെ ഫ്ളോറില്‍ തലകറങ്ങി വീണത്.
ദൂരദർശൻ കേന്ദ്രത്തിന്റെ ബംഗാള്‍ ശാഖയിലാണ് ഇവർ ജോലി ചെയ്യുന്നത്. കുഴഞ്ഞു വീണതിനെക്കുറിച്ചും ആരോഗ്യത്തെപ്പറ്റിയും...
വിദേശനിക്ഷേപകർ വിറ്റൊഴിഞ്ഞത് 32,000 കോടി മൂല്യമുള്ള ഓഹരികൾ; നാല് ദിവസത്തിനിടെ മാർക്കറ്റിൽ ആവിയായത് 16 ലക്ഷം കോടി:...
കഴിഞ്ഞ നാല് ദിവസത്തെ വ്യാപാരത്തിനിടെ 32000 കോടി രൂപയാണ് വിദേശനിക്ഷേപകർ ഇന്ത്യൻ വിപണിയിൽ നിന്ന് പിൻവലിച്ചത്. തത്ഫലമായി സെൻസെക്സ് 3300 പോയിന്റ് ആണ് ഇടിഞ്ഞത്. ചൈനീസ് സാമ്പത്തിക ഊർജ്ജ...
സിഗരറ്റ് വലിച്ചപ്പോള്‍ തുറിച്ചുനോക്കി; യുവാവിനെ 24കാരി കുത്തിക്കൊന്നു
മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ പുകവലിക്കുന്നത് തുറിച്ചുനോക്കിയയാളെ 24കാരി കൊലപ്പെടുത്തി .28കാരനായ രഞ്ജിത് റാത്തോഡാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ 24കാരി ജയശ്രീ പണ്ഡാരി, ഇവരുടെ സുഹൃത്തുക്കളായ സവിത സയ്റ, അകാശ് ദിനേഷ് റാവത് എന്നിവരാണ് പിടിയിലായത്.
ശനിയാഴ്ച രാത്രിയായിരുന്നു...
കൂപ്പുകുത്തി ഇന്ത്യൻ ഓഹരി വിപണി; നിക്ഷേപകർക്ക് നഷ്ടമായത് 9 ലക്ഷം കോടി: കാരണങ്ങൾ ഇത്
ഇന്ത്യൻ ഓഹരി വിപണികളില്‍ കനത്ത നഷ്ടം. ബോംബെ സൂചിക സെൻസെക്സും ദേശീയ സൂചിക നിഫ്റ്റിയും നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്.കോർപ്പറേറ്റുകളുടെ വരുമാന കുറവ്, യു.എസ് വ്യാപാരനയം, വിദേശ ഫണ്ടുകളുടെ പുറത്തേക്കുള്ള ഒഴുക്ക് എന്നിവയാണ് വിപണിയുടെ...
ഇന്ത്യൻ ഓഹരി വിപണിയിൽ കനത്ത ഇടിവ്; നിക്ഷേപകർക്ക് നഷ്ടമായത് മൂന്ന് ലക്ഷം കോടി: വിശദാംശങ്ങൾ വായിക്കാം
കനത്ത വില്പന സമ്മർദത്തില്‍ കുത്തനെ ഇടിഞ്ഞ് സൂചികകള്‍. സെൻസെക്സ് 1,100 പോയന്റിലേറെ നഷ്ടം നേരിട്ടു. നിഫ്റ്റിയാകട്ടെ 26,000ന് താഴെയെത്തുകയും ചെയ്തു.റിലയൻസ് ഇൻഡസ്ട്രീസിന് പുറമെ, ഐടി, ധനകാര്യം എന്നീ വിഭാഗങ്ങളിലെ ഓഹരികളാണ് തകർച്ചയില്‍ മുന്നില്‍....
മണപ്പുറം ഫിനാൻസിന്റെ 18% ഓഹരികൾ വിലയ്ക്ക് വാങ്ങി അമേരിക്കൻ കമ്പനി: കേരള കമ്പനിയുടെ ഓഹരി വിലയിൽ വൻകുതിപ്പ്:...
തൃശൂര്‍ വലപ്പാട് ആസ്ഥാനമായ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാന്‍സിന്റെ ഉടമ വി.പി. നന്ദകുമാറിന് കിട്ടുക 4385 കോടി രൂപ.ഇത്രയും തുക നല്‍കിയാണ് അമേരിക്കയുടെ ധനകാര്യസ്ഥാപനമായ ബെയ്ന്‍ ക്യാപിറ്റല്‍ മണപ്പുറത്തിന്റെ 18...
രക്തം വിയർത്ത് ഇന്ത്യൻ ഓഹരി വിപണി; സെൻസെക്സ് ഇടിഞ്ഞത് 1400 പോയിന്റ്; ആവിയായത് നിക്ഷേപകരുടെ 8...
ഓഹരി വിപണിയിലുണ്ടായ കനത്ത ഇടിവില്‍ വ്യാപാരത്തിനിടെ നിക്ഷേപകര്‍ക്ക് നഷ്ടമായത് എട്ടുലക്ഷം കോടി രൂപ. സെന്‍സെക്സ് 1400 പോയിന്റാണ് ഇടിഞ്ഞത്.
1.77 ശതമാനം ഇടിവോടെ 79,000 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെ പോയി സെന്‍സെക്സ്. കുറെ...
മൂന്നു വയസുകാരിയുടെ കാലുകളും തലയും വെട്ടിമാറ്റി; അച്ഛന്റെ പെണ് സുഹൃത്ത് പിടിയില്‍
കാണാതായ പെണ്‍കുഞ്ഞിന്റെ മൃതദേഹം മൂന്നു ദിവസത്തിന് ശേഷം അവയവങ്ങള്‍ ഛേദിച്ച് തെരുവലില്‍ ഉപേക്ഷിച്ച നിലയില്‍.
ബിലാസ്പൂർ ഗ്രാമത്തിലെ തുറസായ പ്രദേശത്താണ് മൃതദേഹം ഉപേക്ഷിച്ചിരുന്നത്. 20-കാരിയായ യുവതിയെ പൊലീസ് പിടികൂടി. ഇവർ പെണ്‍കുട്ടിയുടെ പിതാവിന്റെ സുഹൃത്താണ്....
ഈ ബാങ്ക് ഓഹരികൾ പോർട്ട്ഫോളിയോയിൽ പരിഗണിക്കൂ; മികച്ച നേട്ടം കൈവരിക്കാം എന്ന് വിദഗ്ധർ: വിശദമായി...
ഒരു മാസക്കാലയാളവിനിടെ രാജ്യത്തെ പ്രധാന ആഭ്യന്തര ഓഹരി വിപണിയായ നിഫ്റ്റിയില്‍ 8 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.
വലിയ രീതിയില്‍ കുതിപ്പുണ്ടായ മാസങ്ങളായിരുന്നു കടന്നു പോയത് അതിനാല്‍ തന്നെ കഴിഞ്ഞ ഒരു മാസത്തെ ഇടിവു ഗുരുതരമായ...