സ്വർണ്ണമല്ല വെള്ളിയാണ് ഭാവിയിലെ നിക്ഷേപം എന്നു വിദഗ്ധർ; വില കുതിച്ചുയരും എന്ന് വിലയിരുത്തൽ: വിശദാംശങ്ങൾ വായിക്കാം
സ്വർണവില ചരിത്രത്തിന്റെ ഭാഗമായി ഉയരുകയാണ്. സർവ്വകാല റെക്കോഡുകള്‍ ഭേദിച്ച് സ്വർണത്തിന്റെ വില കുതിച്ചുയരുമ്ബോള്‍ അതിന്റെ അരികുപറ്റി വെള്ളിവില ഉയരുന്നത് പലരും ശ്രദ്ധിക്കുന്നില്ല.
പക്ഷെ സ്വർണത്തിനു വില ഉയരുന്നതിനു ആനുപാതികമായി വെള്ളിയ്ക്കും വില കൂടുന്നുണ്ട്. ഇത്...
2000 വീതം പ്രതിമാസം നിക്ഷേപിച്ച് മൂന്നു കോടി വരെ സമാഹരിക്കാം; ഇത് എസ്ഐപിയുടെ കോമ്പൗണ്ടിംഗ് മാജിക്ക്: ...
ദീർഘകാല നിക്ഷേപ അവസരങ്ങള്‍ തിരയുന്ന ആളുകള്‍ക്കുള്ള ഏറ്റവും മികച്ച തിരഞ്ഞെടുപ്പായിരിക്കും സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ അഥവ എസ്‌ഐപി.
കൂട്ടുപലിശ വാഗ്ദാനം ചെയ്യുന്ന നിക്ഷേപ രീതിയായ എസ്‌ഐപി പരിധികളില്ലാത്ത റിട്ടേണ്‍സ് വാഗ്ദാനം ചെയ്യുന്നു. മാർക്കറ്റ്-ലിങ്ക്ഡ് ഓപ്ഷനുകളില്‍,...
ഇന്നും നിലം പൊത്തി സ്വർണ്ണവില; ഏറ്റവും പുതിയ വില വിവര കണക്കുകൾ വായിക്കാം
സ്വർണ വിലയില്‍ ബുധനാഴ്ച നേരിയ ഇടിവ് രേഖപ്പെടുത്തി. പവന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 57,080 രൂപ ആയി.ഒരു ഗ്രാം സ്വർണത്തിന്റെ വില 15 രൂപ കുറഞ്ഞ്...
ഹ്രസ്വകാല സ്വർണ്ണ നിക്ഷേപ പദ്ധതികൾ പുനരുജീവിപ്പിക്കാൻ കേന്ദ്രസർക്കാർ ആലോചന; വീട്ടിലിരിക്കുന്ന സ്വർണ്ണം ബാങ്കിൽ സൂക്ഷിച്ചാൽ പലിശ...
ഇന്ത്യന്‍ വീടുകളില്‍ ഒളിച്ചിരിക്കുന്നത് 22,000 ടണ്‍ സ്വര്‍ണമാണെന്നാണ് കണക്കുകള്‍ പറയുന്നത്. കഴിഞ്ഞ 26 വര്‍ഷത്തിനിടയില്‍ ആഭരണങ്ങളും സ്വര്‍ണകട്ടികളും നാണയങ്ങളും നിര്‍മിക്കാനായി രാജ്യം ഇറക്കുമതി ചെയതതിനു തുല്യം വരുമിത്.വെറുതെയിരിക്കുന്ന ഈ സ്വര്‍ണം ഉപയോഗിച്ചുകൊണ്ട് ഇറക്കുമതിയുടെ...
സെന്‍സെക്‌സ് 1200 പോയിന്റ് കൂപ്പുകുത്തി; 88ലേക്ക് വീണ് രൂപ: തകർച്ചയ്ക്ക് പിന്നിലെ കാരണങ്ങൾ ഇത്
തുടര്‍ച്ചയായ അഞ്ചാംദിവസവും ഓഹരി വിപണിയില്‍ നഷ്ടം. വ്യാപാരത്തിനിടെ സെന്‍സെക്‌സ് 1200 പോയിന്റ് ഇടിഞ്ഞു.നിഫ്റ്റി 23,000 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയാണ് വ്യാപാരം തുടരുന്നത്. ഇരു വിപണികളും ഇന്ന് 1.5 ശതമാനമാണ് ഇടിഞ്ഞത്. ഇടത്തരം,...
ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്: 2024 രാജ്യത്തെ ജനങ്ങളിൽ നിന്ന് ക്രിമിനലുകൾ തട്ടിയെടുത്തത് ഒന്നും രണ്ടുമല്ല 1935...
ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകളില്‍ 2024ല്‍ നഷ്ടമായത് 1935 കോടി രൂപ. 2024-ല്‍ കേസുകളുടെ എണ്ണം 1,23,672 ആയി വര്‍ധിക്കുകയും ചെയ്തു.മുന്‍ വര്‍ഷങ്ങളേക്കാളും വന്‍ തുകയുടെ തട്ടിപ്പാണ് പോയ വര്‍ഷം നടന്നത്. അതേസമയം ഡിജിറ്റല്‍...
സർവ്വകാല റെക്കോർഡ് ഭേദിച്ച് സ്വർണ്ണവില; ഇന്നത്തെ വില വിവര കണക്കുകൾ വാർത്തയോടൊപ്പം
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍. ഇന്നലെ ഗ്രാമിന് 95 രൂപയും പവന് 760 രൂപയുമാണ് വര്‍ധിച്ചത്.ഇതോടെ ഗ്രാമിന് 8,815 രൂപയും പവന് 70,520 രൂപയുമായി. 24 കാരറ്റ് സ്വര്‍ണവില കിലോഗ്രാമിന് ബാങ്ക്...
നൂറുകോടി ഫണ്ടിംഗ് നേടി മലയാളി സ്റ്റാർട്ടപ്പ് സംരംഭം ക്ലൗഡ്സെക്: വിശദമായി വായിക്കാം
മലയാളിയായ രാഹുല്‍ ശശിയുടെ നേതൃത്വത്തിലുള്ള ക്ലൗഡ്സെക് എന്ന സ്റ്റാർട്ടപ്പ് 160 കോടി രൂപയുടെ മൂലധന ഫണ്ടിങ് നേടി.നിർമിത ബുദ്ധി (എഐ) യുടെ സഹായത്തോടെ സൈബർ ആക്രമണ സാധ്യതകളെക്കുറിച്ച് കമ്ബനികള്‍ക്ക് മുന്നറിയിപ്പു നല്‍കുകയും സുരക്ഷ...
ആദ്യമായി സ്വകാര്യ മേഖലയിൽ ജോലിക്ക് പ്രവേശിക്കുന്നവരാണോ നിങ്ങൾ? നാലു വർഷത്തേക്ക് ഒരോ വർഷവും 15,000 രൂപ വരെ ...
ആദ്യമായി ഒരു ജോലിക്ക് പോകാൻ തയാറെടുക്കുന്നവരാണോ നിങ്ങള്‍? അതും സ്വകാര്യ മേഖലയിലേക്ക്. എങ്കില്‍ ഇതാ നിങ്ങള്‍ക്കായി കേന്ദ്ര സർക്കാർ ഒരു പ്രോത്സാഹന പദ്ധതി ഒരുക്കുന്നുണ്ട്. സ്വകാര്യ മേഖലയില്‍ ആദ്യമായി ജോലിയില്‍ കയറുന്നവർക്ക് 15,000...
സ്വർണാഭരണങ്ങളാണോ സ്വർണ്ണനാണയമാണോ നിക്ഷേപത്തിന് മികച്ചത്? പണം ഇറക്കും മുമ്പ് ഇക്കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കുക
സ്വര്‍ണത്തിന് അനുദിനം വില വര്‍ധിക്കുകയാണ്. എങ്കിലും സ്വര്‍ണാഭരണത്തോടുള്ള കൊതി അവസാനിക്കുന്നില്ല. ഒരു ലക്ഷം രൂപയ്ക്കരികിലാണ് നിലവില്‍ സ്വര്‍ണവില.സ്വര്‍ണമെന്നത് ഇന്ത്യക്കാരെ സംബന്ധിച്ച് സുരക്ഷിതത്വത്തിന്റെയും സമ്ബത്തിന്റെയും പ്രതീകമാണ്. പ്രതിസന്ധികളില്‍ സ്വര്‍ണം എപ്പോഴും കൂട്ടായുണ്ടാകുമെന്ന പ്രതീക്ഷയാണ് ഭൂരിഭാഗം...
ചോക്ലേറ്റ് കഴിച്ച് രക്തം ഛര്‍ദിച്ച് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം
ചോക്ലേറ്റ് കഴിച്ചതിനു പിന്നാലെ രക്തം ഛര്‍ദിച്ച് ഒന്നര വയസുകാരിക്കു ദാരുണാന്ത്യം. പഞ്ചാബിലെ ലുധിയാനയിലാണു സംഭവം. കാലാവധി കഴിഞ്ഞ ചോക്ലേറ്റ് ആണു കുഞ്ഞ് കഴിച്ചതെന്ന് റിപ്പോർട്ടുണ്ട്.
പട്യാലയിലെ ബേക്കറിയില്‍നിന്നു വാങ്ങിയ ചോക്ലേറ്റ് കഴിച്ചാണു ലുധിയാന സ്വദേശികളായ...
സമ്പന്നരായ ഇന്ത്യക്കാരിൽ അംബാനിയെ പിന്നിലാക്കി അദാനി വീണ്ടും ഒന്നാമൻ; രാജ്യത്ത് ഓരോ അഞ്ചുദിവസത്തിലും ഒരു ശതകോടീശ്വരൻ...
ഇന്ത്യയിലെ ഏറ്റവും വലിയ സമ്ബന്നരുടെ പട്ടികയില്‍ മുകേഷ് അംബാനിയെ മറികടന്ന് ഗൗതം അദാനി. 2024ലെ ഹുരുൻ ഇന്ത്യ റിച്ച് ലിസ്റ്റിലാണ് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയെ വീഴ്‌ത്തി അദാനി ഗ്രൂപ്പിന്റെ ഗൗതം...
പൊതുമേഖലാ സ്ഥാപനത്തിന് 6100 കോടിയുടെ കരാർ; ഓഹരി വാങ്ങി വച്ചാൽ ലാഭമെന്ന് വിദഗ്ധർ: വിശദമായി വായിക്കാം.
ഇന്ത്യൻ ഓഹരി സൂചികകള്‍ റെക്കോർഡ് ഉയരം താണ്ടിയ ആഴ്ചയാണ് കടന്ന് പോയത്. നിരവധി ഓഹരികള്‍ 52 ആഴ്ചയിലെ ഉയർന്ന വിലയിലെത്തി.വരും ദിവസങ്ങളിലും സൂചികകള്‍ക്ക് മുകളിലേക്ക് ഉയരാൻ സാധിച്ചാല്‍ നിക്ഷേപകരുടെ കീശ നിറയുമെന്ന് ഉറപ്പാണ്....
ട്രംപ് വിജയിച്ചപ്പോൾ ഇലോൺ മസ്കലിന്റെ ചുണ്ടിൽ വരിഞ്ഞത് ശതകോടികൾ വിലയുള്ള പുഞ്ചിരി; ഒറ്റ ദിവസം കൊണ്ട്...
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വമ്ബൻ വിജയമാണ് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാള്‍ഡ് ട്രംപ് നേടിയിരിക്കുന്നത്.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജോ ബൈഡനോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയാണ് ട്രംപ് കളം വിട്ടത്. എന്നാല്‍ ഇക്കുറി അതിന് പകരം വീട്ടിയത്...
നികുതി ലാഭിക്കാൻ സഹായിക്കുന്ന 7 നിക്ഷേപ പദ്ധതികൾ: വിശദമായി വായിക്കാം
ബാങ്കുകളും ധനാകാര്യ സ്ഥാപനങ്ങളും വിവിധ കാലയളവിലുള്ള നിക്ഷേപങ്ങള്‍ വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഇവയില്‍ ആദായ നികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം നികുതി ഇളവ് നല്‍കുന്ന നിരവധി നിക്ഷേപങ്ങളും ഉണ്ട്.
പഴയ നികുതി വ്യവസ്ഥയ്ക്ക്...
ഡാറ്റ വേണ്ടാത്തവർക്ക് ഇനി പ്രത്യേക റീചാർജ് പ്ലാനുകൾ; ട്രായ് നിർദ്ദേശം ഇങ്ങനെ
ഡാറ്റ ഉപയോഗിക്കാത്ത ഉപഭോക്താക്കള്‍ക്ക് വോയ്സ് കോളുകള്‍ക്കും എസ് എം എസുകള്‍ക്കും പ്രത്യേക മൊബൈല്‍ റീചാർജ് പ്ലാൻ നല്‍കണമെന്ന് മൊബൈല്‍ സേവന ദാതാക്കളോട് ടെലികോം റെഗുലേറ്റർ ട്രായ്.ഇതിനായി താരിഫ് നിയമങ്ങളില്‍ ഭേദഗതി വരുത്തി. പ്രത്യേക...
ശതകോടികളുടെ ആസ്തി; തെന്നിന്ത്യയിൽ ഏറ്റവും സമ്പന്നയായ നായിക താരമാര്? വിശദമായി വായിക്കാം
ഇന്ത്യൻ സിനിമയില്‍ ദക്ഷിണേന്ത്യയെ അടക്കി വാഴുന്ന നിരവധി നടിമാരുണ്ട്. ചെറിയ വേഷങ്ങളിലൂടെ സിനിമയിലെത്തി, പിന്നീട് തങ്ങളുടെ അധ്വാനത്തിലൂടെ മുന്നേറി വന്നവരാണ് ഭൂരിഭാഗവും.നായകൻമാരെ പോലെ നായികമാർക്കും ഫാൻസുണ്ട്. രാഷ്മിക മന്ദാന, സാമന്ത രുദ് പ്രഭു,...
ബിജെപി കേരള ഘടകം അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെയും, മുൻ അധ്യക്ഷൻ കെ സുരേന്ദ്രന്റെയും ആസ്തി എത്ര? ...
വളരെയേറെ വർഷങ്ങളായി മലയാളികള്‍ പൊതുപ്രവർത്തനരംഗത്തും രാഷ്ട്രീയ രംഗത്തും കേട്ടുകൊണ്ടേയിരിക്കുന്ന ഒരു പേരാണ് കെ സുരേന്ദ്രന്റേത്.ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ പദവിയില്‍ നിന്ന് സുരേന്ദ്രൻ പടിയിറങ്ങുമ്ബോള്‍ അങ്ങോട്ടേക്ക് ചെന്ന് കയറുന്നത് ഒരു കോടീശ്വരനാണ്. 2024 ലോക്സഭാ...
ഇന്ത്യാ – പാക് സംഘര്‍ഷം: ഇന്ത്യൻ ഓഹരി വിപണികളില്‍ ഇടിവ്; തകര്‍ച്ചയ്ക്ക് പിന്നിലെ 4 ഘടകങ്ങള്‍ ഇവയാണ്
ഓഹരി വിപണികളില്‍ കനത്ത ഇടിവ്. സെന്‍സെക്സ് 1,200 ഓളം പോയിന്‍റ് താഴ്ന്നു. ആഗോളതലത്തില്‍ വിപണികള്‍ നേട്ടത്തിലായിരുന്നെങ്കിലും ഇന്ത്യന്‍ ഓഹരി വിപണികളിലെ പല സെക്ടറുകളിലും ഇന്ന് കനത്ത വില്‍പന സമ്മര്‍ദ്ദം രേഖപ്പെടുത്തി.ചൈനയ്ക്കടക്കമുള്ള തീരുവകള്‍ കുറച്ചേക്കുമെന്നും...
ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി നീട്ടി; പുതിയ സമയപരിധി ഇങ്ങനെ: വിശദാംശങ്ങൾ വായിക്കാം
ആദായ നികുതി റിട്ടേണ്‍ സമർപ്പിക്കാനുള്ള അവസാന തീയതി നീട്ടി. 2025 ജൂലൈ 31-നകം സമർപ്പിക്കേണ്ടിയിരുന്ന ആദായ നികുതി റിട്ടേണുകള്‍ ഇനി 2025 സെപ്റ്റംബർ 15 വരെ സമർപ്പിക്കാമെന്ന് സെൻട്രല്‍ ബോർഡ് ഓഫ് ഡയറക്‌ട്...


























