23ആം വയസ്സിൽ പ്രതിമാസം 20,000 രൂപ ശമ്പളത്തിൽ കരിയർ ആരംഭിച്ച യുവാവ് മുപ്പതാം വയസ്സിൽ ...
30 വയസ് തികയുന്നതിന് മുമ്ബ് ഒരുകോടി രൂപ സമ്ബാദ്യം. തികച്ചും അവിശ്വസിനീയമെന്ന് കരുതപ്പെടുന്ന ഈ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ബെംഗളൂരുവില്‍ ടെക്കിയായ യുവാവ്. സാമൂഹിക മാധ്യമമായ റെഡ്ഡിറ്റില്‍ യുവാവ് പങ്കുവെച്ച പോസ്റ്റ് ഇതിനകം വൈറലായി....
മൂന്നുദിവസത്തിനിടയിൽ പവൻ വില ഇടിഞ്ഞത് 1320 രൂപ; സ്വർണ്ണം വാങ്ങാൻ നേരെ ജ്വല്ലറിയിലേക്ക് വിട്ടോളൂ, ഇതാണ് നല്ല...
സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും സ്വർണവില കുറഞ്ഞു. ഇന്ന് ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞ് 72,560 രൂപയായി.ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 9,895 രൂപയും ഒരു ഗ്രാം 22...
പ്രതിമാസം 60,000 രൂപ ഇഎംഐ ബാധ്യത വരുത്തി വെച്ച് ബംഗളൂരുവിൽ ഫ്ലാറ്റ് വാങ്ങുന്നതാണോ, പ്രതിമാസം 40000 രൂപ...
ബെംഗളുരുവിലെ ബോംമനഹള്ളിക്ക് സമീപമുള്ള ഒരു 3 ബെഡ്‌റൂം ഫ് ളാറ്റ് 80 ലക്ഷം രൂപയ്ക്ക് വാങ്ങണോ അതോ 40,000 രൂപ വാടകയ്ക്ക് മറ്റൊരു ഫ്‌ലാറ്റിലേക്ക് മാറണോ എന്ന ആശയക്കുഴപ്പത്തിലാണ് ഒരു യുവാവ്.താന്‍ താമസിക്കുന്ന...
കോളേജില്‍ പോയ 19കാരിയെ കാണാതായെന്ന് പരാതി; അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്
മംഗളൂരു: മൂടബിദ്രിയില്‍ ഒന്നാം വര്‍ഷ കോളേജ് വിദ്യാര്‍ത്ഥിനിയെ കാണാതായതായി പരാതി. കൊല്ലൂര്‍ സ്വദേശി ആദിര(19)യെയാണ് കാണാതായതെന്ന് ചൂണ്ടിക്കാണിച്ച് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്.
വെള്ളിയാഴ്ചയാണ് ആദിരയെ കാണാതായതെന്ന് പരാതിയില്‍ പറയുന്നു. ഒന്നാം വര്‍ഷ ബിപിടി...
വീഡിയോ; പൊതുസ്ഥലത്ത് സ്വയംഭോഗം ചെയ്ത് ബീജം കലര്‍ത്തിയ ഫലൂദ; വില്‍പനക്കാരനെ പിടികൂടി പൊലീസ്; ഞെട്ടിക്കുന്ന വീഡിയോ വാർത്തയോടൊപ്പം
ഹൈദരാബാദ്: മൂത്രവും ബീജവും അടങ്ങിയ ഫലൂദ വില്‍പനയ്ക്ക് വച്ചയാളെ പിടികൂടി. തെലങ്കാനയിലെ വാറങ്കലിലാണ് സംഭവം നടന്നത്.
വേനല്‍ക്കാലമായതോടെ നിരവധി പേരാണ് ഐസ്‌ക്രീം വാങ്ങി കഴിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഇത്തരത്തില്‍ ഞെട്ടിക്കുന്ന സംഭവം നടന്നത്.
വാറങ്കല്‍ ജില്ലയിലെ...
മദ്യലഹരിയില്‍ പടക്കപ്പെട്ടി തലയ്ക്കുമുകളിലുയര്‍ത്തി ഡാൻസ്; കിട്ടി എട്ടിൻറെ പണി; വീഡിയോ കാണാം
വിവാഹം പൊടിപൂരമാക്കി, അതിൻറെ വിശേഷങ്ങള്‍ മാസങ്ങളോളം ചിലപ്പോള്‍ വർഷങ്ങളോളം പറഞ്ഞു മേനി നടിക്കുന്നവരാണു പലരും. വിവാഹത്തലേന്നു നടക്കുന്ന 'കൂത്തുകള്‍' പലപ്പോഴും അതിരുകടക്കാറുമുണ്ട്. അത്തരത്തില്‍ അതിരുകടന്ന വിവാഹാഘോഷമാണു വാർത്തയായത്. സംഭവം നടന്നതു ഹരിയാനയിലാണ്.
ദൃശ്യങ്ങള്‍ തുടങ്ങുമ്ബോള്‍...
ചരിത്രം സൃഷ്ടിച്ച് സെൻസെക്സ്; 84000 നിലവാരം ഭേദിച്ചു; ആകെ മൂല്യം 469 ലക്ഷം കോടി: ...
ഓഹരി വിപണിക്ക് ചരിത്രദിനം. സെൻസെക്സ്- നിഫ്റ്റി സൂചികകള്‍ എക്കാലത്തെയും ഉയരത്തില്‍ എത്തിയതോടെ സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥിതി ചെയ്യുന്ന ദലാല്‍ സ്ട്രീറ്റില്‍ ആഘോഷം പൊടിപൊടിച്ചു.
ഉച്ചയോടെ സെൻസെക്‌സ് 1,359 പോയിൻ്റ് ഉയർന്ന് 84,544 ലും നിഫ്റ്റി...
നിഫ്റ്റി500 വാല്യു 50 ഇന്‍ഡക്സ് ഫണ്ടുമായി ആക്സിസ്: നിക്ഷേപം നോക്കുന്നോ?
മുന്‍നിര മ്യൂച്വല്‍ ഫണ്ടുകളിലൊന്നായ ആക്സിസ് മ്യൂച്വല്‍ ഫണ്ട് പുതിയ 'ആക്സിസ് നിഫ്റ്റി500 വാല്യു 50 ഇന്‍ഡക്സ് ഫണ്ട്' അവതരിപ്പിച്ചു.
ഈ ഓപ്പണ്‍-എന്‍ഡഡ് ഇന്‍ഡക്സ് ഫണ്ട് നിഫ്റ്റി 500 വാല്യു 50 ടോട്ടല്‍ റിട്ടേണ്‍ ഇന്‍ഡക്സിന്‍റെ...
പത്തുവർഷംകൊണ്ട് 50 ലക്ഷം സമ്പാദിക്കാൻ എസ്ബിഐയുടെ നാല് കിടിലൻ മ്യൂച്ച്വൽ ഫണ്ട് എസ്ഐപി പദ്ധതികൾ: വിശദമായി വായിക്കുക
എസ്ബിഐ മൂച്വല്‍ ഫണ്ട് ഹൗസ് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ അസറ്റ് മാനേജ്മെന്റ് കമ്ബനിയാണ്. 11 ലക്ഷം കോടിയുടെ ആസ്തിയാണ് എസ്ബിഐ മൂച്വല്‍ ഫണ്ട് ഹൗസിനുള്ളത്.
1987ല്‍ സ്ഥാപിതമായതുമുതല്‍ ഇക്വിറ്റി, ഹൈബ്രിഡ്, ഡെബ്റ്റ് ഫണ്ട്...
വീട്ടിലിരുന്ന് ജോലി ചെയ്ത് കൈ നിറയെ പണം സമ്പാദിക്കാം; ഉയർന്ന ശമ്പളം വാഗ്ദാനം ചെയ്യുന്ന 10 ഫ്രീലാൻസ്...
കോവിഡ് കാലത്താണ് പല കമ്ബനികളും വർക്ക് ഫ്രം ഹോം എന്ന ഓപ്ഷനിലേക്ക് മാറുന്നത്. കോവിഡ് അതിജീവിച്ചശേഷവും പലരും അത് തുടർന്നു.
എന്നാല്‍, ഓഫിസില്‍ പോകാതെ വീട്ടിലിരുന്ന് ഫ്രീലാൻസായി ചെയ്യാവുന്ന നിരവധി ജോലികളുണ്ട്. അത്തരത്തില്‍, യർന്ന...
ഒന്നിൽ കൂടുതൽ ബാങ്ക് അക്കൗണ്ടുകൾ ഉള്ളത് നിയമവിരുദ്ധമാണ്? പ്രചരണങ്ങൾക്കും വാർത്തകൾക്കും പിന്നിലെ വാസ്തവം അറിയാം..
ഒരു വ്യക്തിക്ക് ഒന്നില്‍ കൂടുതല്‍ ബാങ്ക് അക്കൗണ്ടുകള്‍ ഉള്ളത് നിയമവിരുദ്ധവും ശിക്ഷാര്‍ഹവുമാണെന്ന വാര്‍ത്തകള്‍ നിങ്ങളും കേട്ടിട്ടുണ്ടോ?അതേ സംബന്ധിച്ച് സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ കണ്ടിട്ടുണ്ടോ? ശരിക്കും ഒന്നിലധികം ബാങ്ക് അക്കൗണ്ട് കൈവശം വയ്ക്കുന്നത് കുറ്റകരമാണോ?
എന്നാല്‍...
എ ഐ ലോകത്ത് തരംഗമായി ചൈനയുടെ കുഞ്ഞൻ ആപ് ‘ഡീപ് സീക്ക്’; ലോക സമ്പന്നർക്ക് ഓഹരി...
ഡീപ്‌സീക്ക് ഷോക്കില്‍ ലോക കോടീശ്വരന്മാരിലെ പ്രമുഖർക്ക് ഒരൊറ്റ ദിവസംകൊണ്ട് നഷ്ടമായത് 9.34 ലക്ഷം കോടി(108 ബില്യണ്‍ ഡോളർ) രൂപ.എഐയുമായി ബന്ധമുള്ള 500ഓളം ശതകോടീശ്വരന്മാർക്കാണ് അടിതെറ്റിയത്. ബ്ലൂംബർഗ് ബില്യണയേഴ്സ് സൂചിക പ്രകാരം എൻവിഡിയയുടെ ഹുവാങിന്റെ...
സ്വർണ്ണവിലയിൽ കിട്ടുന്നത് വമ്പൻ പണി; ജ്വല്ലറികളുടെ കച്ചവടം പൂട്ടുമോ? റിപ്പോർട്ടുകൾ ഇങ്ങനെ
സാധാരണക്കാർക്കിടയില്‍ കടുത്ത പ്രതിസന്ധി സൃഷ്ടിച്ച് ഉത്സവ സീസണ് തൊട്ടുമുന്നോടിയായുള്ള സ്വർണ വിലയിലെ വർധനവ്.ഇന്ന് നേരിയ ഇടിവോടെ സ്വർണ വില പവന് 73680 ലേക്ക് എത്തിയെങ്കിലും കഴിഞ്ഞ ദിവസത്തെ നിരക്ക് 74040 രൂപയായിരുന്നു. ജുലൈ...
ലോക്സഭ തെരഞ്ഞെടുപ്പ്; 195 സീറ്റുകളിൽ ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു, മോദി വാരാണസിയിൽ, ത്രിശൂരിൽ സുരേഷ് ഗോപി, തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ,...
ലോക്‌സഭ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രഖ്യാപിച്ച് ബിജെപി. 16 സംസ്ഥാനങ്ങളിലെ 195 സീറ്റുകളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 34 കേന്ദ്രമന്ത്രിമാരും രണ്ട് മുൻ മുഖ്യമന്ത്രിമാരും ആദ്യ ഘട്ട പട്ടികയിൽ ഇടംപിടിച്ചു. പട്ടികയിൽ 47 യുവജനങ്ങളും...
വധുവിന് വീട്ടുകാര്‍ നല്‍കുന്ന സ്വര്‍ണം അടക്കമുള്ള സമ്ബത്തില്‍ ഭര്‍ത്താവിന് അവകാശമില്ല; സുപ്രീംകോടതി
വധുവിന് വീട്ടുകാര്‍ നല്‍കുന്ന സ്വര്‍ണാഭരണങ്ങള്‍ അടക്കമുള്ള സമ്ബത്തില്‍ ഭര്‍ത്താവിന് അവകാശമില്ലെന്ന് സുപ്രീംകോടതി.
പ്രതിസന്ധിഘട്ടത്തില്‍ ഭാര്യയുടെ സമ്ബത്ത് ഉപയോഗിക്കാമെങ്കിലും അതുതിരിച്ചുകൊടുക്കാനുള്ള ധാര്‍മികമായ ബാധ്യത ഭര്‍ത്താവിന് ഉണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി. മലയാളി ദമ്ബതിമാരുടെ കേസില്‍ സ്വര്‍ണം നഷ്ടപ്പെടുത്തിയതിന്...
ഹിൻഡൻബർഗിന് മുന്നിലും വീഴാത്ത അദാനി ഓഹരി; ഇപ്പോൾ വാങ്ങിയാൽ 40% വരെ ലാഭത്തിന് സാധ്യത: അദാനി ഗ്രീൻ എനർജിയുടെ...
ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ അദാനി ഗ്രൂപ്പ് ഓഹരികള്‍ തിങ്കളാഴ്ച വലിയ ഇടിവാണ് നേരിട്ടത്. അദാനി പോർട്ട്‌സ്, അദാനി എൻ്റർപ്രൈസസ് ഓഹരികള്‍ എൻഎസ്‌ഇയില്‍ യഥാക്രമം 2.33 ശതമാനവും 1.46 ശതമാനം ഇടിഞ്ഞു....
ഈ മൾട്ടി ബാഗർ പൊതുമേഖല ഓഹരി വാങ്ങാൻ മികച്ച സമയം എന്ന് വിദഗ്ധർ; ടാർഗറ്റ് വിലയും വിശദാംശങ്ങളും...
കഴിഞ്ഞ ഒരു വർഷത്തിനിടെ മള്‍ട്ടിബാഗർ റിട്ടേല്‍ നല്‍കിയ പൊതുമേഖലാ ഓഹരികളിലൊന്നാണ് ഭാരത് ഇലക്‌ട്രോണിക്‌സ്. ഓഹരി കഴിഞ്ഞ കുറച്ച് നാളുകളായി തിരുത്തല്‍ അനുഭവിക്കുന്നുണ്ട്.എന്നാല്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ഉയരത്തിലേക്ക് ഓഹരി കുതിക്കുമെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ...
കുതിച്ചുയർന്ന് പിരാമൽ ഫാർമ ഓഹരികൾ; വാങ്ങാൻ പറ്റിയ സമയമോ? ജെഫ്രീസ് വിലയിരുത്തൽ വായിക്കാം.
3.9 ശതമാനത്തിലധികം നേട്ടവുമായാണ് ഇന്ന് ഓഹരി വിപണിയിൽ പിരാമൽ ഫാർമ ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചത്. ഒരു ഘട്ടത്തിൽ ഓഹരി വില 8% വരെ ഇന്നത്തെ വ്യാപാര ദിനത്തിൽ...
190 രൂപ നിലവാരത്തിൽ ഈ പൊതുമേഖല ഓഹരി വാങ്ങിയാൽ 295 രൂപ നിലവാരത്തിൽ വിൽക്കാമെന്ന് വിപണി വിദഗ്ധർ; ...
പൊതുമേഖലാ ഓഹരികള്‍ നിക്ഷേപകർക്ക് മികച്ച ലാഭം നല്‍കിയ ഓഹരികളാണ്. എന്നാല്‍ ചില പൊതുമേഖലാ ഓഹരികള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇടിവിലാണ്.
അതുകൊണ്ടു തന്നെ ഇപ്പോള്‍ ഓഹരി വാങ്ങിയാല്‍ നാളെ വില വർദ്ധിക്കുമ്ബോള്‍ വില്‍ക്കാൻ സാധിച്ചാല്‍...
സിബിൽ സ്കോർ ഉയർത്താനുള്ള ചില സൂത്രപ്പണികൾ; വിശദാംശങ്ങൾ ഇവിടെ വായിക്കാം
ക്രെഡിറ്റ് സ്കോർ എന്താണെന്നും അത് എത്രത്തോളം പ്രധാനമാണെന്നും ഇന്ന് കുറെ പേർക്കൊക്കെ ധാരണയുണ്ട്. ബാങ്കില്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും ധനകാര്യ സ്ഥാപനത്തില്‍ വായ്പ എടുക്കാൻ ചെല്ലുമ്ബോള്‍ ആയിരിക്കാം സിബില്‍ സ്കോർ വില്ലനാകുക.
കുറഞ്ഞത് 750 പോയിന്റ്...


























