10/20/30 വർഷം കഴിയുമ്പോൾ ലഭിക്കുന്ന ഒരു കോടിക്ക് ഇന്നത്തെ നിലയിൽ എത്ര രൂപയുടെ മൂല്യം ഉണ്ടാവും? ...
ഇന്നത്തെ കാലത്ത്, ഒരു കോടി രൂപ റിട്ടേണ്‍ ലഭിച്ച് വിരമിക്കുന്നത് വലിയൊരു കാര്യമാണ്. കാരണം ആ തുക ഒരു വീട് വാങ്ങുക, ഒരു കുട്ടിയുടെ വിദ്യാഭ്യാസത്തിന് ധനസഹായം നല്‍കുക, അല്ലെങ്കില്‍ ഒരു കുട്ടിയുടെ...
ദീപാവലിക്ക് മുമ്പ് ഈ ഓഹരികൾ വാങ്ങിയാൽ കീശ നിറയുമെന്ന് വിദഗ്ധർ; വിശദമായി വായിക്കാം
ഇന്ത്യൻ ഓഹരി നിക്ഷേപകരെ സംബന്ധിച്ച് ദീപാവലി പ്രത്യേകതയുള്ള ദിവസമാണ്. കഴിഞ്ഞകാല കഷ്ട നഷ്ടങ്ങള്‍ മറന്ന് പുതിയ തുടക്കം കുറിക്കുന്ന മൂഹൂർത്ത വ്യാപാരം അതിപ്രധാനമാണ്.
ഇത്തവണ ഈ ശുഭ അവസരത്തില്‍ പരിഗണിക്കാൻ 10 ഓഹരികളാണ് ബ്രോക്കറേജ്...
ഓഹരി വിപണിയിൽ കരുത്തുറ്റ പ്രകടനവുമായി തിരികെ വരാൻ പി എഫ് സി; സർക്കാർ ധനകാര്യ സ്ഥാപനത്തിന് പ്രമുഖ...
എല്ലാ പത്ത് അനലിസ്റ്റുകളും, സർക്കാർ ഉടമസ്ഥതയിലുള്ള പവർ ഫിനാൻസ് കോർപ്പറേഷൻ (പിഎഫ്‌സി) ലിമിറ്റഡ് ഷെയറിന് "ബൈ" ശുപാർശ നൽകി. സ്റ്റോക്ക് ₹680 നിലവാരത്തിലേക്ക് ഉയർന്നുപോകുമെന്നാണ് പ്രതീക്ഷ.
പിഎഫ്‌സി ഷെയറുകൾ...
ഓഹരി വിപണിയിലെത്താന്‍ ഒരുങ്ങി റിലയന്‍സ് ജിയോ; ലോകത്തിലെ ആറാമത്തെ ടെലികോം കമ്പനിയാകും: വിശദാംശങ്ങൾ വായിക്കാം
ഇപ്പോള്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഭാഗമായുള്ള റിലയന്‍സ് ജിയോ സ്വതന്ത്രകമ്ബനിയായി മാറി ഓഹരി വിപണിയില്‍ എത്താന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പക്ഷെ സമയമോ തീയതിയോ സംബന്ധിച്ച് ഇനിയും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. റിലയന്‍സ് ജിയോ എത്തിയാല്‍...
ജി.എസ്.ടി പരിഷ്‌കരണത്തിന് മന്ത്രിതല സമിതിയുടെ അനുമതി; 12%, 28% സ്ലാബുകള്‍ ഓര്‍മയിലേക്ക്; ഉപഭോക്താക്കൾക്ക് നേട്ടം: വിശദമായി വായിക്കാം
ജി.എസ്.ടി നവീകരണത്തില്‍ കേന്ദ്രത്തിന്റെ പരിഷ്‌കരണ ശിപാര്‍ശ അംഗീകരിച്ച് മന്ത്രിതല സമിതി. ജി.എസ്.ടിയില്‍ 12%, 28% ശതമാനം സ്ലാബുകള്‍ ഒഴിവാക്കുന്നതാണ് പുതിയ പരിഷ്‌കാരം.ഭേദഗതി വരുന്നതോടെ 5%, 18% സ്ലാബുകളാകും നികുതിഘടനയില്‍ ഉണ്ടാകുക. ബിഹാര്‍ ഉപമുഖ്യമന്ത്രി...
സാമ്പത്തിക രംഗത്ത് ഇന്ത്യയുടെ കുതിപ്പ് തുടരുമെന്ന് റേറ്റിംഗ് ഏജൻസികൾ; വിലയിരുത്തലുകൾ ഇങ്ങനെ: വിശദമായി വായിക്കാം
അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുവ, വിസ യുദ്ധ ഭീഷണി മറികടന്ന് ഇന്ത്യൻ സാമ്ബത്തിക മേഖല മികച്ച വളർച്ചയില്‍ തുടരുമെന്ന് രാജ്യാന്തര റേറ്റിംഗ് ഏജൻസികള്‍ വ്യക്തമാക്കി.കയറ്റുമതിയിലുണ്ടാകുന്ന തിരിച്ചടി ആഭ്യന്തര ഉപഭോഗ വളർച്ചയിലൂടെ ഇന്ത്യ...
ജിയോയുടെ യുപിഐ ഉടന്‍ എത്തും; ഗൂഗിള്‍ പേയും ഫോണ്‍ പേയും പൂട്ടുമോ? അംബാനിയുടെ പ്ലാന്‍ ഇങ്ങനെ
ഇന്ത്യയില്‍ ഓണ്‍ലൈന്‍ പേമെന്റ് സംവിധാനങ്ങള്‍ക്ക് വലിയ ആരാധകരുണ്ട്. നമ്മളില്‍ നല്ലൊരു ശതമാനവും യുപിഐ ഉപയോഗിക്കുന്നുണ്ടാവും.
ഗൂഗിള്‍ പേ, ഫോണ്‍ പേ പോലുള്ള ആപ്പുകള്‍ നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമാണ്. യുപിഐയില്‍ വലിയൊരു വിപ്ലവത്തിന് തുടക്കമിടാന്‍...
ഗൂഗിള്‍ ട്രെൻഡിങ്ങിൽ ഒന്നാമതെത്തി ബജാജ് ഹൗസിങ് ഫിനാൻസ് ഐപിഒ; 88.94 മടങ്ങ് സബ്സ്ക്രിപ്ഷനുമായി 324 ലക്ഷം കോടി രൂപയ്ക്ക്...
ബജാജ് ഹൗസിങ് ഫിനാൻസ് ഐപിഒയ്ക്ക് ഗൂഗിളില്‍ മികച്ച പ്രതികരണം. ഗൂഗിളിന്റെ ഔദോഗീക കണക്കുകള്‍ പ്രകാരം കഴിഞ്ഞ മണിക്കൂറുകളില്‍ ഏറ്റവുമധികം ആളുകള്‍ ഇന്റെർനെറ്റില്‍ തിരഞ്ഞത് ബജാജ് ഹൗസിങ് ഫിനാൻസ് ഐപിഒയാണ്.വ്യാഴാഴ്ച രാവിലെ മുതല്‍ ഗൂഗിള്‍...
റീസൈക്ലിംഗ് രംഗത്തെ 4 മള്‍ട്ടിബാഗര്‍ ഓഹരികൾ; ഒരു വര്‍ഷത്തെ ലാഭം 345%; വളര്‍ച്ച തുടരും എന്ന് വിദഗ്ദ്ധർ: വിശദാംശങ്ങൾ
കഴിഞ്ഞ ഒരു വർഷത്തിനിടെ നിക്ഷേപകർക്ക് മികച്ച ലാഭം നല്‍കാൻ റീസൈക്കിള്‍ മേഖലയുമായി ബന്ധപ്പെട്ട ഓഹരികള്‍ക്ക് സാധിച്ചിട്ടുണ്ട്.ചില ഓഹരികള്‍ 300 ശതമാനത്തിന് മുകളിലുള്ള വളർച്ചയാണ് നേടിയത്. അതുകൊണ്ടു തന്നെ മികച്ച മെറ്റല്‍ റീസൈക്ലിംഗ് ഓഹരികളില്‍...
5 ലക്ഷം നിക്ഷേപിച്ചാൽ 10 ലക്ഷം കിട്ടുന്ന പോസ്റ്റ് ഓഫീസ് പദ്ധതി; ധൈര്യമായി പണം മുടക്കാം: വിശദാംശങ്ങൾ...
രാജ്യത്ത് സാധാരണക്കാർക്ക് ഇടയില്‍ സമ്ബാദ്യ ശീലം വളർത്തുന്നതില്‍ പോസ്റ്റ് ഓഫീസും അതിന്റെ വിവിധ നിക്ഷേപ പദ്ധതികളും ചെലുത്തിയ സ്വാധീനം ചെറുതല്ല.
പ്രായഭേദമന്യേ ഏത് വരുമാനമുള്ള ആളുകള്‍ക്കും ആരംഭിക്കാൻ സാധിക്കുന്ന നിരവധി പദ്ധതികളാണ് പോസ്റ്റ് ഓഫീസ്...
പലിശ രഹിത വായ്പ ലഭിക്കുമോ? ഇതാ അഞ്ച് വഴികള്‍; വിശദാംശങ്ങൾ വായിക്കാം
വായ്പയൊടൊപ്പം തന്നെ ചേർത്തു പറയുന്ന ഒന്നാണ് പലിശയെന്നതും. അതുകൊണ്ട് തന്നെ പലിശ രഹിത വായ്പ എന്ന് കേള്‍ക്കുമ്ബോള്‍ അപ്രയോഗികമായി തോന്നിയേക്കാം.എന്നാല്‍ പലിശ രഹിത വായ്പ ലഭിക്കുന്ന ഒന്നിലധികം സാഹചര്യങ്ങളും പദ്ധതികളും ഇന്ന് വിപണിയിലുണ്ട്....
സ്വർണ്ണവില ഇനിയും ഉയരും; ഇല്ലാതെ തരമില്ല: ലോക ഗോൾഡ് സി ഇക്ക് പറയാനുള്ളത് വായിക്കാം
അമേരിക്കൻ പ്രസിഡന്റായി ഡൊളാള്‍ഡ് ട്രംപ് സ്ഥാനമേറ്റടുത്തതിന് പിന്നാലെ കുത്തനെ ഉയർന്ന സ്വർണ്ണ വില ഇപ്പോള്‍ ഒന്ന് പതുങ്ങി നില്‍ക്കുകയാണ്.എന്നാല്‍ സ്വർണ്ണ വിലയില്‍ ഇനിയും വർദ്ധനവ് തുടരുമെന്നാണ് ലോക ഗോള്‍ഡ് കൗണ്‍സില്‍ സിഇഒ ഡേവിഡ്...
23ആം വയസ്സിൽ പ്രതിമാസം 20,000 രൂപ ശമ്പളത്തിൽ കരിയർ ആരംഭിച്ച യുവാവ് മുപ്പതാം വയസ്സിൽ ...
30 വയസ് തികയുന്നതിന് മുമ്ബ് ഒരുകോടി രൂപ സമ്ബാദ്യം. തികച്ചും അവിശ്വസിനീയമെന്ന് കരുതപ്പെടുന്ന ഈ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ബെംഗളൂരുവില്‍ ടെക്കിയായ യുവാവ്. സാമൂഹിക മാധ്യമമായ റെഡ്ഡിറ്റില്‍ യുവാവ് പങ്കുവെച്ച പോസ്റ്റ് ഇതിനകം വൈറലായി....
വീഡിയോ; പൊതുസ്ഥലത്ത് സ്വയംഭോഗം ചെയ്ത് ബീജം കലര്‍ത്തിയ ഫലൂദ; വില്‍പനക്കാരനെ പിടികൂടി പൊലീസ്; ഞെട്ടിക്കുന്ന വീഡിയോ വാർത്തയോടൊപ്പം
ഹൈദരാബാദ്: മൂത്രവും ബീജവും അടങ്ങിയ ഫലൂദ വില്‍പനയ്ക്ക് വച്ചയാളെ പിടികൂടി. തെലങ്കാനയിലെ വാറങ്കലിലാണ് സംഭവം നടന്നത്.
വേനല്‍ക്കാലമായതോടെ നിരവധി പേരാണ് ഐസ്‌ക്രീം വാങ്ങി കഴിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഇത്തരത്തില്‍ ഞെട്ടിക്കുന്ന സംഭവം നടന്നത്.
വാറങ്കല്‍ ജില്ലയിലെ...
മദ്യലഹരിയില്‍ പടക്കപ്പെട്ടി തലയ്ക്കുമുകളിലുയര്‍ത്തി ഡാൻസ്; കിട്ടി എട്ടിൻറെ പണി; വീഡിയോ കാണാം
വിവാഹം പൊടിപൂരമാക്കി, അതിൻറെ വിശേഷങ്ങള്‍ മാസങ്ങളോളം ചിലപ്പോള്‍ വർഷങ്ങളോളം പറഞ്ഞു മേനി നടിക്കുന്നവരാണു പലരും. വിവാഹത്തലേന്നു നടക്കുന്ന 'കൂത്തുകള്‍' പലപ്പോഴും അതിരുകടക്കാറുമുണ്ട്. അത്തരത്തില്‍ അതിരുകടന്ന വിവാഹാഘോഷമാണു വാർത്തയായത്. സംഭവം നടന്നതു ഹരിയാനയിലാണ്.
ദൃശ്യങ്ങള്‍ തുടങ്ങുമ്ബോള്‍...
വീടും കാറുമില്ല; 3.02 കോടിയുടെ ആസ്തി; നരേന്ദ്രമോദിയുടെ ആസ്തി അറിയാം
ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തർപ്രദേശിയിലെ വാരാണസിയില്‍ നാമനിർദേശ പത്രിക സമർപ്പിച്ചു.
3.02 കോടിയുടെ ആസ്തിയുണ്ടെന്നാണ് മോദി നാമനിർദേശ പത്രികക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
52,920 രൂപയാണ് കൈയില്‍ പണമായുള്ളത്. സ്വന്തമായി വീടോ...
ഇപ്പോൾ വാങ്ങിയാൽ ഇരട്ടി ലാഭം; ബോണസ് ഇഷ്യൂ പ്രഖ്യാപിച്ച പൊതുമേഖല ഓഹരിയിൽ വൻ കുതിപ്പ്: ...
ഓഹരിയുടമകള്‍ക്ക് സൗജന്യ ഓഹരി നല്‍കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ മിഡ് ക്യാപ് കമ്ബനിയായ എൻബിസി ലിമിറ്റഡിൻ്റെ ഓഹരികള്‍ ബുധനാഴ്ച ആദ്യ സെഷനില്‍ തന്നെ 6 ശതമാനത്തോളം ഉയർന്നു.അതോടെ ഓഹരി വില 190 രൂപ കടന്നു....
ചരിത്രം സൃഷ്ടിച്ച് സെൻസെക്സ്; 84000 നിലവാരം ഭേദിച്ചു; ആകെ മൂല്യം 469 ലക്ഷം കോടി: ...
ഓഹരി വിപണിക്ക് ചരിത്രദിനം. സെൻസെക്സ്- നിഫ്റ്റി സൂചികകള്‍ എക്കാലത്തെയും ഉയരത്തില്‍ എത്തിയതോടെ സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥിതി ചെയ്യുന്ന ദലാല്‍ സ്ട്രീറ്റില്‍ ആഘോഷം പൊടിപൊടിച്ചു.
ഉച്ചയോടെ സെൻസെക്‌സ് 1,359 പോയിൻ്റ് ഉയർന്ന് 84,544 ലും നിഫ്റ്റി...
പത്തുവർഷംകൊണ്ട് 50 ലക്ഷം സമ്പാദിക്കാൻ എസ്ബിഐയുടെ നാല് കിടിലൻ മ്യൂച്ച്വൽ ഫണ്ട് എസ്ഐപി പദ്ധതികൾ: വിശദമായി വായിക്കുക
എസ്ബിഐ മൂച്വല്‍ ഫണ്ട് ഹൗസ് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ അസറ്റ് മാനേജ്മെന്റ് കമ്ബനിയാണ്. 11 ലക്ഷം കോടിയുടെ ആസ്തിയാണ് എസ്ബിഐ മൂച്വല്‍ ഫണ്ട് ഹൗസിനുള്ളത്.
1987ല്‍ സ്ഥാപിതമായതുമുതല്‍ ഇക്വിറ്റി, ഹൈബ്രിഡ്, ഡെബ്റ്റ് ഫണ്ട്...
വീട്ടിലിരുന്ന് ജോലി ചെയ്ത് കൈ നിറയെ പണം സമ്പാദിക്കാം; ഉയർന്ന ശമ്പളം വാഗ്ദാനം ചെയ്യുന്ന 10 ഫ്രീലാൻസ്...
കോവിഡ് കാലത്താണ് പല കമ്ബനികളും വർക്ക് ഫ്രം ഹോം എന്ന ഓപ്ഷനിലേക്ക് മാറുന്നത്. കോവിഡ് അതിജീവിച്ചശേഷവും പലരും അത് തുടർന്നു.
എന്നാല്‍, ഓഫിസില്‍ പോകാതെ വീട്ടിലിരുന്ന് ഫ്രീലാൻസായി ചെയ്യാവുന്ന നിരവധി ജോലികളുണ്ട്. അത്തരത്തില്‍, യർന്ന...


























