ഇന്നും നിലം പൊത്തി സ്വർണ്ണവില; ഏറ്റവും പുതിയ വില വിവര കണക്കുകൾ വായിക്കാം
സ്വർണ വിലയില്‍ ബുധനാഴ്ച നേരിയ ഇടിവ് രേഖപ്പെടുത്തി. പവന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 57,080 രൂപ ആയി.ഒരു ഗ്രാം സ്വർണത്തിന്റെ വില 15 രൂപ കുറഞ്ഞ്...
പണം ഇതുവഴി പോയി എന്ന് ആലോചിക്കാറുണ്ടോ? ഈ നിസ്സാര കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടം കൊയ്യാം: വിശദമായി...
നിങ്ങള്‍ക്ക് മുൻകാലങ്ങളില്‍ സമ്ബാദ്യത്തിലോ ബജറ്റിംഗിലുമോ പണമുപയോഗിക്കുന്നതിലൊ ബുദ്ധിമുട്ടുണ്ടായിട്ടുണ്ടെങ്കില്‍, ഇപ്പോള്‍ വേണമെങ്കിലും പുതിയൊരു തുടക്കം കുറിക്കാനും മികച്ച സാമ്ബത്തിക ശീലങ്ങള്‍ നിർമ്മിക്കാനും സാധിക്കും.ചെറിയ, സ്ഥിരതയുള്ള മാറ്റങ്ങള്‍, ദീർഘകാല വിജയത്തിലേക്ക് നയിക്കും. പണം കൈകാര്യം ചെയ്യുകയെന്നത്...
ബഡ്ജറ്റിന് പിന്നാലെ തകർന്നടിഞ്ഞ് റെയിൽവേ ഓഹരികൾ; കാരണം ഇത്
2025 കേന്ദ്ര ബജറ്റ് അവതരണം അവസാനിച്ചു. വമ്ബൻ പ്രഖ്യാപനങ്ങളാണ് ഇത്തവണത്തെ ബജറ്റില്‍. എന്നാല്‍ ധനമന്ത്രി നിർമലാ സീതാരാമൻ ബജറ്റ് പ്രസംഗം അവസാനിപ്പിച്ചതിന് തൊട്ടുപിന്നാലെ ഇന്ന് റെയില്‍വേ ഓഹരികള്‍ തകർന്നു.ഐ.ആർ.എഫ്.സി, ആർ.വി.എൻ.എല്‍, ഐ.ആർ.സി.ടി.സി, ടിറ്റാഗഡ്...
സെന്‍സെക്‌സ് 1200 പോയിന്റ് കൂപ്പുകുത്തി; 88ലേക്ക് വീണ് രൂപ: തകർച്ചയ്ക്ക് പിന്നിലെ കാരണങ്ങൾ ഇത്
തുടര്‍ച്ചയായ അഞ്ചാംദിവസവും ഓഹരി വിപണിയില്‍ നഷ്ടം. വ്യാപാരത്തിനിടെ സെന്‍സെക്‌സ് 1200 പോയിന്റ് ഇടിഞ്ഞു.നിഫ്റ്റി 23,000 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയാണ് വ്യാപാരം തുടരുന്നത്. ഇരു വിപണികളും ഇന്ന് 1.5 ശതമാനമാണ് ഇടിഞ്ഞത്. ഇടത്തരം,...
നിരാശ മാത്രം സമ്മാനിക്കുന്ന കേരള ബഡ്ജറ്റ് 2025: വിശദാംശങ്ങൾ വായിക്കാം
ബജറ്റിനു മുന്നേ ധനമന്ത്രി പറഞ്ഞതു പോലെ അപ്രതീക്ഷിത പ്രഖ്യാപനങ്ങളൊന്നും തന്നെ ഇത്തവണ ഉണ്ടായിരുന്നില്ല.കെ.ഹോം, സഹകരണ ഭവന പദ്ധതി തുടങ്ങിയ പ്രഖ്യാപനങ്ങള്‍ ശ്രദ്ധേയമായിരുന്നു. രണ്ടാം പിണറായി സർക്കാറിന്റെ അവസാന സമ്ബൂർണ ബജറ്റ് കാര്യമായ അത്ഭുതങ്ങള്‍...
ആരോഗ്യ ഇൻഷുറൻസ് പോളിസി തെരഞ്ഞെടുക്കേണ്ടത് എങ്ങനെ? ഈ അഞ്ച് കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കുക
ആരോഗ്യസംബന്ധമായ ചെലവുകള്‍ക്ക് ആശ്വാസം പകരാൻ ആരോഗ്യ ഇൻഷുറൻസ് പോളിസികള്‍ സഹായിക്കും. ഇന്ത്യയില്‍ ചികിത്സാച്ചെലവ് പ്രതിവർഷം 10 ശതമാനത്തിലേറെ ഉയരുകയാണ്.
ഇതിന് അനുസരിച്ച് ശമ്ബളം വർധിക്കുന്നില്ല. അത്തരമൊരു സാഹചര്യത്തില്‍ ഒരു വ്യക്തിക്കോ കുടുംബത്തിനോ ഒരു മെഡിക്കല്‍...
റിപ്പോ നിരക്ക് കാൽ ശതമാനം കുറച്ച് ആർബിഐ; പലിശ കുറയും; വായ്പക്കാർക്ക് നേട്ടം: വിശദാംശങ്ങൾ വായിക്കാം
അഞ്ച് വർഷത്തിനു ശേഷം ഇതാദ്യമായി നിരക്ക് കുറച്ച് റിസർവ് ബാങ്ക്. ഇതോടെ റിപ്പോ നിരക്ക് 6.25 ശതമാനമായി. വായ്പകളുടെ ചെലവ് കുറച്ച് വളർച്ചയ്ക്ക് കരുത്തേകുകയെന്ന ലക്ഷ്യത്തോടെയാണ് നിരക്കില്‍ കുറവ് വരുത്താൻ റിസർവ് ബാങ്ക്...
ചാഞ്ചാടുന്ന സ്വർണ്ണവില: ശരിയായ നിക്ഷേപ തന്ത്രം എന്ത്? വിശദമായി വായിക്കാം.
സ്വർണം എപ്പോഴും ജനപ്രിയമായൊരു നിക്ഷേപ മാർഗമാണ്. ഇന്ത്യക്കാർക്ക് സ്വർണം എപ്പോഴും ഒരു മുൻഗണനാ നിക്ഷേപ മാർഗമാണ്.
അടുത്തിടെ സ്വർണ വില കുറയാൻ തുടങ്ങി. ഇപ്പോള്‍ വാങ്ങണോ അതോ കാത്തിരിക്കണോയെന്ന പ്രധാന ചോദ്യം സ്വർണ വിലയിടിവ്...
നിക്ഷേപകർക്കു നഷ്ടമായത് 5 ലക്ഷം കോടി; തകർന്നടിഞ്ഞ് ഇന്ത്യൻ ഓഹരി വിപണി: കാരണങ്ങൾ ഇവ..
ഇന്ത്യൻ ഓഹരി വിപണികള്‍ വൻ തകർച്ചയെ അഭിമുഖീകരിച്ചതോടെ നിക്ഷേപകർക്ക് ഇന്നുണ്ടായത് വൻ നഷ്ടം. വില്‍പന സമ്മർദവും യു.എസ് പ്രസിഡന്റായുള്ള ട്രംപിന്റെ വരവുമാണ് ഇന്ന് വിപണിയുടെ ഇടിവിനുള്ള പ്രധാന കാരണം.ബോംബെ സൂചിക സെൻസെക്സ് 848...
വസ്തുവിൽക്കുന്ന ആൾക്ക് പാൻ കാർഡ് ഇല്ലെങ്കിൽ എന്തു ചെയ്യും? സാധ്യതകൾ ഇങ്ങനെ; വിശദമായി വായിക്കാം
ഇന്ത്യയില്‍ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയല്‍ രേഖകളിലൊന്നാണ് പാൻ കാർഡ്. സാമ്ബത്തിക ഇടപാടുകള്‍ക്ക് പാൻ കാർഡ് ഇപ്പോള്‍ നിർബന്ധമാണ്.നികുതിദായകർക്ക് മികച്ച ഗുണനിലവാരത്തോടെ എളുപ്പത്തില്‍ തന്നെ പാൻ കാർഡ് സേവനങ്ങള്‍ പ്രയോജനപ്പെടുന്നു. എന്നാൽ രാജ്യത്ത് ഇനിയും...
ഡോളറിന് മുന്നിൽ കൂപ്പുകുത്തി ഇന്ത്യൻ രൂപ; കാരണങ്ങൾ ഇത്: വിശദമായി വായിക്കാം.
എപ്പോഴും യുഎസ് ഡോളറിന് മുന്നില്‍ തകര്‍ന്നടിയാനാണ് ഇന്ത്യന്‍ രൂപയുടെ വിധി. ഇപ്പോള്‍ ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85 കടന്നിട്ടുണ്ട്.അതായത് ഒരു ഡോളര്‍ വാങ്ങാന്‍ 85 രൂപ നല്‍കണം. ഏപ്രിലില്‍ വിനിമയ നിരക്ക്...
മലയാളത്തിൽ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടി; ലേഡീസ് സൂപ്പർസ്റ്റാർ മഞ്ജു വാര്യരുടെ ആസ്തി എത്ര? ദിലീപിനെ...
പലരുടെയും മുന്നേറ്റങ്ങളും അതുപോലെതന്നെ വലിയ പരാജയങ്ങളും കണ്ട ഒരു ഇൻഡസ്ട്രിയാണ് മലയാള സിനിമ. അടുത്തിടെ ഈ കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ച രണ്ടുപേരാണ് മഞ്ജു വാര്യരും ദിലീപും.പ്രണയിച്ചു വിവാഹം കഴിച്ച ഇരുവരുടെയും വേർപിരിയലിനു ശേഷം...
മക്കൾക്കായി കോടികൾ കരുതാം, അതും ചെറിയ നിക്ഷേപത്തിലൂടെ: എസ്ഐപി നിങ്ങളുടെ നിക്ഷേപ ലക്ഷ്യങ്ങളെ സാക്ഷാത്കരിക്കുന്നതെങ്ങനെ? വിശദമായി വായിക്കുക
മക്കള്‍ക്ക് സുരക്ഷിതമായ ഭാവിയും സമ്മർദരഹിതമായ ജീവിതവും നല്‍കാനാണ് എല്ലാ മാതാപിതാക്കളും ആഗ്രഹിക്കുന്നത്. മകനോ മകളോ ആകട്ടെ, അവരുടെ സാമ്ബത്തിക ഭാവി സുരക്ഷിതമാക്കുകയാണ് മാതാപിതാക്കളുടെ മുൻഗണന.
ഈ ലക്ഷ്യം കൈവരിക്കുന്നതില്‍ ശരിയായ സാമ്ബത്തിക ആസൂത്രണം പ്രധാന...
ഗൂഗിൾ പേക്കും ഫോൺ പേക്കും വരാനിരിക്കുന്നത് വമ്പൻ തിരിച്ചടി; തീരുമാനം വാട്സ്ആപ്പ് അനുകൂലം: വിശദാംശങ്ങൾ...
നാഷണല്‍ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ( എൻ പി സി ഐ ) വാട്സാപ്പ് പേയ്ക്ക് ഏർപ്പെടുത്തിയിരുന്ന ഉപയോക്തൃ പരിധി നീക്കം ചെയ്തു.വാട്സ്പ് പേയ്ക്ക് ഇനി ഇന്ത്യയിലെ മുഴുവൻ ഉപയോക്താക്കള്‍ക്കും യു...
ബിജെപി കേരള ഘടകം അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെയും, മുൻ അധ്യക്ഷൻ കെ സുരേന്ദ്രന്റെയും ആസ്തി എത്ര? ...
വളരെയേറെ വർഷങ്ങളായി മലയാളികള്‍ പൊതുപ്രവർത്തനരംഗത്തും രാഷ്ട്രീയ രംഗത്തും കേട്ടുകൊണ്ടേയിരിക്കുന്ന ഒരു പേരാണ് കെ സുരേന്ദ്രന്റേത്.ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ പദവിയില്‍ നിന്ന് സുരേന്ദ്രൻ പടിയിറങ്ങുമ്ബോള്‍ അങ്ങോട്ടേക്ക് ചെന്ന് കയറുന്നത് ഒരു കോടീശ്വരനാണ്. 2024 ലോക്സഭാ...
ബാങ്ക് ഫിനാൻസ് ഓഹരികൾ വിറ്റൊഴിഞ്ഞ് വിദേശ നിക്ഷേപകർ; വിപണിയിൽ ഇടിവ് തുടരുന്നതിന് കാരണം ഇത്
ഒക്ടോബറില്‍ വില്‍പ്പനയിലൂടെ റെക്കോഡ് സൃഷ്‌ടിച്ച വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) ഏറ്റവും കൂടുതല്‍ വിറ്റൊഴിഞ്ഞത് ബാങ്ക്-ഫിനാന്‍സ് ഓഹരികളാണ്.
കഴിഞ്ഞ മാസം ബാങ്കുകളിലും മറ്റ് ധനകാര്യ ഓഹരികളിലും വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 26,139 കോടി രൂപയുടെ...
സ്വർണ വിലയിൽ വീണ്ടും കുതിപ്പ്,65,000 തൊടുമെന്ന് സൂചനകൾ; വിശദാംശങ്ങൾ വായിക്കാം
സംസ്ഥാനത്തെ സ്വർണവില വീണ്ടും സർവകാല റെക്കോർഡില്‍. ഇന്ന് പവന് 160 രൂപ കൂടിയതോടെയാണ് സ്വർണവില റെക്കോർഡുകള്‍ ഭേദിച്ച് പുതിയ ഉയരം കുറിച്ചത്.ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 64,600 രൂപയായി. ഗ്രാമിന് 20...
10 മിനിറ്റില്‍ ലോണ്‍; പുതിയ പദ്ധതിയുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക്; വിശദമായി വായിക്കാം
ഒരു വായ്പയെടുക്കാന്‍ ബാങ്കുകളെ സമീപിച്ചാല്‍ നിരവധി തവണ കയറി ഇറങ്ങേണ്ടി വരാറുണ്ട്. നിരവധി രേഖകളും വായ്പ തരപ്പെടുത്താനായി നല്‍കേണ്ടി വരും.എല്ലാ രേഖകളും കൃത്യമായി സമര്‍പ്പിച്ചാല്‍ മാത്രമേ ലോണ്‍ പാസാകുകയുള്ളൂ. ഇപ്പോഴിതാ ഉപഭോക്താക്കള്‍ക്ക് സേവനങ്ങള്‍...
കൂപ്പുകുത്തി ഇന്ത്യൻ ഓഹരി വിപണി; നിക്ഷേപകർക്ക് നഷ്ടമായത് 9 ലക്ഷം കോടി: കാരണങ്ങൾ ഇത്
ഇന്ത്യൻ ഓഹരി വിപണികളില്‍ കനത്ത നഷ്ടം. ബോംബെ സൂചിക സെൻസെക്സും ദേശീയ സൂചിക നിഫ്റ്റിയും നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്.കോർപ്പറേറ്റുകളുടെ വരുമാന കുറവ്, യു.എസ് വ്യാപാരനയം, വിദേശ ഫണ്ടുകളുടെ പുറത്തേക്കുള്ള ഒഴുക്ക് എന്നിവയാണ് വിപണിയുടെ...
സ്വർണ്ണത്തേക്കാൾ മികച്ച നിക്ഷേപം വെള്ളി; സിൽവർ ഇ ടി എഫുകൾ കഴിഞ്ഞവർഷം നൽകിയത് 32.49% വരെ റിട്ടേൺ:...
സില്‍വര്‍ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍ (ഇടിഎഫ്) കഴിഞ്ഞ വര്‍ഷം റിട്ടേണില്‍ ഗോള്‍ഡ് ഇടിഎഫുകളെക്കാള്‍ മികച്ച നേട്ടം കൈവരിക്കുന്നുണ്ടെന്ന് ഐസിആര്‍എ അനലിറ്റിക്സിന്റെ റിപ്പോര്‍ട്ട്.
സില്‍വര്‍ ഇടിഎഫുകള്‍ കഴിഞ്ഞ വര്‍ഷം 32.49 ശതമാനം വരെ റിട്ടേണുകള്‍ നല്‍കി,...


























