മൈസൂരുവില്‍ വാഹനാപകടം; മലയാളിവിദ്യാര്‍ഥിനിയും സുഹൃത്തും ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു
മൈസൂരില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാർത്ഥിനി ഉള്‍പ്പടെ മൂന്ന് പേർ മരിച്ചു. തൃശൂർ കണ്ടശാംകടവ് മാങ്ങാട്ടുകര അമ്ബാച്ചിറ കൂട്ടാല ബിജുവിന്റെ മകള്‍ ശിവാനി (21), ബൈക്ക് ഓടിച്ച മൈസൂരു കെആർ പേട്ട് സ്വദേശി ഉല്ലാസ്...
Video; വ്യാപാരിയുടെ ലംബോര്‍ഗിനിക്ക് നടുറോഡില്‍ തീയിട്ടു, കാര്‍ പൂര്‍ണമായും കത്തിനശിച്ചു; വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം
ബിസിനസ് തർക്കത്തെത്തുടർന്ന് ആഡംബര കാറിന് യുവാവ് തീയിട്ടു. ഹൈദരാബാദിലെ യൂസ്ഡ് കാർ ഡീലറായ നീരജിന്റെ ലംബോർഗിനി കാറാണ് നടുറോഡിലിട്ട് കത്തിച്ചത്.
സംഭവത്തില്‍ നഗരത്തിലെ മറ്റൊരു യൂസ്ഡ് കാർ ഡീലറായ അഹമ്മദിനെതിരേ പോലീസ് കേസെടുത്തു.
യൂസ്ഡ് കാർ...
200 കോടിയുടെ സ്വത്ത് ദാനം ചെയ്ത് ഗുജറാത്ത് വ്യവസായിയും ഭാര്യയും സന്ന്യാസത്തിലേക്ക്
200 കോടിയോളം രൂപവിലമതിക്കുന്ന സ്വത്ത് ദാനം ചെയ്ത് ഗുജറാത്തിലെ സമ്ബന്ന ദമ്ബതിമാർ സന്ന്യാസജീവിതത്തിലേക്ക്.
ഫെബ്രുവരിയില്‍ നടന്ന ചടങ്ങിലാണ് ഗുജറാത്തിലെ പ്രമുഖ നിർമാണ വ്യവസായിയായ ഭവേഷ് ഭണ്ഡാരിയും ഭാര്യയും തങ്ങളുടെ മുഴുവൻസ്വത്തും ദാനം ചെയ്ത് സന്ന്യാസജീവിതത്തിലേക്ക്...
Video; ടവ്വല്‍ വിഴുങ്ങിയ പാമ്പിനെ ആശുപത്രിയിലെത്തിച്ച് ഓപ്പറേഷൻ; ടവ്വല്‍ മുഴുവനും വലിച്ച് പുറത്തെടുക്കുന്ന വൈറല്‍ വീഡിയോ കാണാം
പെരുമ്ബാമ്ബിന്റെ വയറ്റില്‍ നിന്നും ഒരു ബീച്ച് ടവ്വല്‍ അപ്പാടെ പുറത്തെടുക്കുന്ന വെറ്ററിനറി ഡോക്ടർമാരുടെ വീഡിയോ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. ഓസ്ട്രേലിയയില്‍ നിന്നുമുള്ളതാണ് കൗതുകം നിറഞ്ഞ ഈ കാഴ്ച.
മോണ്ടി എന്ന് പേരായ പെരുമ്ബാമ്ബിന്റെ...
മൂന്നു വയസുകാരിയുടെ കാലുകളും തലയും വെട്ടിമാറ്റി; അച്ഛന്റെ പെണ്‍ സുഹൃത്ത് പിടിയില്‍
കാണാതായ പെണ്‍കുഞ്ഞിന്റെ മൃതദേഹം മൂന്നു ദിവസത്തിന് ശേഷം അവയവങ്ങള്‍ ഛേദിച്ച് തെരുവലില്‍ ഉപേക്ഷിച്ച നിലയില്‍.
ബിലാസ്പൂർ ഗ്രാമത്തിലെ തുറസായ പ്രദേശത്താണ് മൃതദേഹം ഉപേക്ഷിച്ചിരുന്നത്. 20-കാരിയായ യുവതിയെ പൊലീസ് പിടികൂടി. ഇവർ പെണ്‍കുട്ടിയുടെ പിതാവിന്റെ സുഹൃത്താണ്....
Video; പൂച്ചയെ രക്ഷിക്കാൻ ശ്രമിക്കവേ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം
ഉപേക്ഷിച്ച കിണറ്റില്‍ വീണ പൂച്ചയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ ഒരു കുടുംബത്തിലെ അഞ്ചുപേർക്ക് ദാരുണാന്ത്യം.
മഹാരാഷ്ട്രയിലെ അഹമ്മദ്നഗർ ജില്ലയിലെ വകാഡി ഗ്രാമത്തില്‍ ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം.
മണിക് ഗോവിന്ദ് കാലെ, സന്ദീപ് മണിക് കാലെ, ബബ്‌ലു അനില്‍...
വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ 5 പേര്‍ക്ക് ദാരുണാന്ത്യം
തമിഴ്നാട് മധുരയില്‍ വാഹനാപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. രണ്ട് പുരുഷന്മാരും രണ്ടു സ്ത്രീകളും 8 വയസ്സുള്ള പെണ്‍കുട്ടിയും ആണ് മരിച്ചത്.
മരിച്ചവർ എല്ലാവരും ഒരു കുടുംബത്തിലുള്ളവരാണ്. ഇവർ സഞ്ചരിച്ച കാർ ബൈക്കിലിടിച്ച് മറിഞ്ഞാണ് അപകടം...
ഒരുമിച്ചിരുന്നു മദ്യപിക്കുന്ന ദമ്ബതികള്‍ കൂടുതല്‍ കാലം സന്തോഷത്തോടെ ജീവിക്കുമെന്ന് പഠനം
മദ്യപാനം ആരോഗ്യത്തിന് നല്ലതല്ല. അതിനി ഒരുമിച്ച് കുടിച്ചാലും ശരി, ഒറ്റയ്‍ക്ക് കുടിച്ചാലും ശരി. എന്നാല്‍, ഒരു പഠനം പറയുന്നത് ഒരുമിച്ച് മദ്യപിക്കുന്ന ദമ്ബതികള്‍ മറ്റ് ദമ്ബതികളേക്കാള്‍ കൂടുതല്‍ കാലം സന്തോഷത്തോടെ ജീവിക്കും എന്നാണ്.
'ഡ്രിങ്കിംഗ്...
സിഗരറ്റ് വലിച്ചപ്പോള്‍ തുറിച്ചുനോക്കി; യുവാവിനെ 24കാരി കുത്തിക്കൊന്നു
മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ പുകവലിക്കുന്നത് തുറിച്ചുനോക്കിയയാളെ 24കാരി കൊലപ്പെടുത്തി .28കാരനായ രഞ്ജിത് റാത്തോഡാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ 24കാരി ജയശ്രീ പണ്ഡാരി, ഇവരുടെ സുഹൃത്തുക്കളായ സവിത സയ്‌റ, അകാശ് ദിനേഷ് റാവത് എന്നിവരാണ് പിടിയിലായത്.
ശനിയാഴ്ച രാത്രിയായിരുന്നു...
18 മാസം പ്രായമുള്ള കുഞ്ഞിനെ കറുത്ത നിറത്തിന്റെ പേരില്‍ വിഷം കൊടുത്ത് കൊലപ്പെടുത്തി പിതാവ്
ആന്ധപ്രദേശില്‍ 18 മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ വിഷം കൊടുത്ത് കൊലപ്പെടുത്തി പിതാവ്. കറുത്ത നിറത്തിന്റെ പേരിലാണ് കുഞ്ഞിനെ വിഷം കൊടുത്ത് കൊന്നത്.
സംഭവത്തില്‍ പിതാവ് മഹേഷിനെതിരെ കരേംപുഡി പൊലീസ് കേസെടുത്തു. പ്രതി, പ്രസാദത്തിലാണ് കുട്ടിക്ക്...
Video; ഉത്സവത്തിനിടെ 100 അടി ഉയരമുള്ള രഥം തകര്‍ന്നു വീണു ഞെട്ടിക്കുന്ന വീഡിയോ വാർത്തയോടൊപ്പം
ഉത്സവത്തിന് എഴുന്നള്ളിച്ച കൂറ്റൻ രഥം തകർന്നുവീണ് അപകടം. അനേക്കലില്‍ 100 അടിയോളം ഉയരമുള്ള രഥമാണ് ഉത്സവത്തിനിടെ തകർന്നുവീണത്.
ആയിരക്കണക്കിന് ആളുകള്‍ തടിച്ചുകൂടുന്ന ഉത്സവത്തിന് ഇടയില്‍ സംഭവിച്ച അപകടം വലിയ രീതിയിലാണ് പരിഭ്രാന്തി പരത്തിയത്.
സംഭവത്തിന്‍റെ വീഡിയോ...
Video; അവിഹിതബന്ധം ഭര്‍ത്താവ് പൊക്കി; പോസ്റ്റില്‍ കയറി യുവതിയുടെ ആത്മഹത്യാ ഭീഷണി, വീഡിയോ കാണാം
അവിഹിതബന്ധം ഭർത്താവ് കണ്ടെത്തിയതിനെ തുടർന്ന് ഇലക്‌ട്രിക് പോസ്റ്റില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവതി. ഉത്തർപ്രദേശിലെ ഗൊരഖ്‌പൂരില്‍ ഇന്നലെയായിരുന്നു സംഭവം നടന്നത്. 34കാരിയാണ് ആത്മഹത്യ ചെയ്യാൻ ഇലക്‌ട്രിക് പോസ്റ്റില്‍ വലിഞ്ഞു കയറിയത്. ഇതിന്റെ...
വിവാഹാഭ്യര്‍ത്ഥന നിരസിച്ച 42കാരിയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തി 35കാരൻ
വിവാഹാഭ്യർഥന നിരസിച്ചതിന് പെണ്‍സുഹൃത്തിനെ യുവാവ് കുത്തിക്കൊന്നു. ബംഗാള്‍ സ്വദേശിനിയും ബെംഗളൂരുവില്‍ സ്പാ ജീവനക്കാരിയുമായ ഫരീദ ഖാത്തൂൻ(42) ആണ് കൊല്ലപ്പെട്ടത്.
നഗരത്തില്‍ കാർ ഡ്രൈവറായി ജോലിചെയ്യുന്ന എൻ.എല്‍. ഗിരീഷ് എന്ന റെഹാൻ അഹമദ്(32) ആണ് യുവതിയെ...
Video; ഫോണ്‍വിളിക്കിടെ കുഞ്ഞിനെ ഫ്രിഡ്ജില്‍ വച്ചു; വീടാകെ തിരഞ്ഞ് അമ്മ; വിഡിയോ കാണാം
സ്മാർട്ട് ഫോണ്‍ ഉപയോഗിക്കാതെ ഒരു ദിവസമല്ല ഒരു മണിക്കൂർ പോലും തള്ളിനീക്കാൻ കഴിയാത്ത അവസ്ഥയാണ് ഇപ്പോള്‍ മനുഷ്യർക്ക്.
വിനോദത്തിന് പുറമേ ജോലിക്കും പഠനത്തിനുമൊക്കെ സ്മാർട്ട് ഫോണുകള്‍ ആളുകള്‍ ഉപയോഗിക്കുന്നു. എന്നാല്‍ ഇപ്പോള്‍ സ്മാർട്ട് ഫോണ്‍...
Video; യുവതി വസ്ത്രം മേടിക്കുന്നതിനിടെ മാളിന്റെ തറ ഇടിഞ്ഞുവീണു; ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ വാർത്തയോടൊപ്പം
തുര്‍ക്കിയിലെയും ഫ്ലോറിഡയിലെയും ചില പ്രദേങ്ങളില്‍ ഭൂമി ഇടിഞ്ഞ് താഴുന്നതായി റിപ്പോര്‍ട്ടുകള്‍ നേരത്തെവന്നിരുന്നു.
ഇത്തരത്തില്‍ ഭൂമി ഇടിഞ്ഞ് താഴുമ്ബോള്‍ വീടുകളും മനുഷ്യരും മൃഗങ്ങളും കൃഷിയിടങ്ങളുമെല്ലാം ഇത്തരം അഗാധമായ ഗര്‍ത്തത്തിലേക്ക് വീഴുന്നു. അത്തരമൊരു അപകടത്തിന്‍റെ ദൃശ്യങ്ങള്‍ സാമൂഹിക...
പാചകവാതക വില കുറച്ചു, കുറച്ചത് 30 രൂപ
വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്ബനികള്‍ കുറച്ചത്.പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു. അതേസമയം ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ...
അമ്മയും കുഞ്ഞും മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് നേത്രാവതി നദിയില്‍ അരയില്‍ ബന്ധിച്ച നിലയില്‍
മംഗളൂരു നേത്രാവതി നദിയില്‍ യുവതിയുടെയും അരയില്‍ ബന്ധിച്ച നിലയില്‍ കുഞ്ഞിന്റെയും ജഡങ്ങള്‍ കണ്ടെത്തി. അഡയാർ സ്വദേശി ചൈത്ര (30) ഒരു വയസ്സുള്ള മകൻ ദിയാൻഷ് എന്നിവരുടെ ജഡങ്ങളാണ് കണ്ടെത്തിയത്.
വെള്ളിയാഴ്ച ഉച്ചക്ക് ചൈത്രയേയും കുഞ്ഞിനെയും...
പിറന്നാള്‍ ദിനത്തില്‍ വാങ്ങിയ കേക്ക് കഴിച്ചു; പിന്നാലെ 10വയസുകാരിക്ക് ദാരുണാന്ത്യം; കേക്ക് വാങ്ങിയത് ഓൺലൈനിൽ നിന്ന്
ഭക്ഷ്യ വിഷബാധയേറ്റ് 10വയസുകാരി മരിച്ചെന്ന് ബന്ധുക്കള്‍. പഞ്ചാബ് സ്വദേശിനിയായ മാൻവിയാണ്(10) മരിച്ചത്.മാർച്ച് 24ന് വെെകുന്നേരമാണ് സംഭവം നടന്നത്. മാൻവിയുടെ പിറന്നാളിന് പട്യാലയിലെ ഒരു ബേക്കറിയില്‍ നിന്ന് ഓണ്‍ലെെനായാണ് കേക്ക് വാങ്ങിയത്. ഇത് കഴിച്ചതിന്...
രാജസ്ഥാന്‍ റോയല്‍സിന് തുടര്‍ച്ചയായ രണ്ടാം ജയം; ഡല്‍ഹി ക്യാപിറ്റല്‍സിനെ തകര്‍ത്തത് 12 റണ്‍സിന്
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിന് തുടര്‍ച്ചയായ രണ്ടാം ജയം. ഇന്ന് നടന്ന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ 12 റണ്‍സിന് പരാജയപ്പെടുത്തി. സ്‌കോര്‍-രാജസ്ഥാന്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 185, ഡല്‍ഹി...
അടിക്ക് തിരിച്ചടി, എന്നിട്ടും മുംബൈക്ക് രണ്ടാം പരാജയം, വമ്ബന്‍ സ്കോറിനെതിരെ പൊരുതി നോക്കി തോറ്റു
2024 ഇന്ത്യൻ പ്രീമിയർ ലീഗിലെ തങ്ങളുടെ തുടർച്ചയായ രണ്ടാം പരാജയം ഏറ്റുവാങ്ങി മുംബൈ ഇന്ത്യൻസ്. അത്യന്തം ആവേശകരമായ മത്സരത്തില്‍ ഹൈദരാബാദിനെതിരെ 31 റണ്‍സിന്റെ പരാജയമാണ് മുംബൈ ഏറ്റുവാങ്ങിയത് റെക്കോർഡുകള്‍ പലതവണ സൃഷ്ടിക്കപ്പെട്ട മത്സരത്തില്‍...