ലണ്ടനില്‍ ഒറ്റക്കൊമ്ബൻ വാറ്റുചാരായം വൻ ഹിറ്റ്; വിപണിയിലെത്തിക്കുന്നത് മലയാളി നഴ്സ്

ലണ്ടൻ: മലയാളികളുടെ മദ്യത്തോടുള്ള ബന്ധം പ്രസിദ്ധമാണ്. നാട്ടിൻപുറങ്ങളില്‍ പണ്ടുകാലത്ത് നാടൻ വാറ്റുചാരായം സുലഭമായിരുന്നു. ചാരായം നിരോധിച്ചതോടെ നാടൻ വാറ്റ് കേരളത്തില്‍ നിയമവിരുദ്ധമായി. എന്നാല്‍, മലയാളികളുടെ നാടൻ വാറ്റ് ഇപ്പോള്‍ ലണ്ടനില്‍ ആവശ്യക്കാർക്ക് വീട്ടിലെത്തിച്ച്‌ നല്‍കും....

തടി കുറയ്ക്കാൻ മകനെ ട്രെഡ്‌മില്ലില്‍ ഓടിപ്പിച്ചു; ആറ് വയസുകാരന്റെ മരണത്തില്‍ പിതാവ് അറസ്റ്റിൽ; ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം 

ആറ് വയസുകാരന്റെ മരണത്തില്‍ പിതാവ് അറസ്റ്റിലായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ന്യൂജേഴ്സിയിലെ 31കാരനായ ക്രിസ്റ്റഫർ ഗ്രിഗറിനെ 2021ലാണ് അറസ്റ്റ് ചെയ്തത്. കേസിന്റെ വിചാരണ കോടതിയില്‍ നടക്കുന്നതിനിടെ സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. പ്രതി ആറ്...

യുകെയില്‍ എനര്‍ജി ബില്ലുകൾ ഏറ്റവും താഴ്ന്ന നിരക്കിൽ 

യുകെയില്‍ എനര്‍ജി ബില്ലുകളില്‍ രണ്ടു വര്‍ഷത്തെ കുറവ് വന്നു. നിലവില്‍ സമീപകാലത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് എനര്‍ജി ബില്ലുകള്‍ എന്നത് ജീവിത ചിലവ് വര്‍ദ്ധനവ് മൂലം നട്ടം തിരിയുന്ന ജനങ്ങള്‍ക്ക് തെല്ല് ആശ്വാസം...

എന്റെ സ്വന്തം എളാപ്പ അന്ന് എന്നെ ഹോട്ടലിലേക്ക് ക്ഷണിച്ചു, ആണിന്റെ സുഖം ലഭിക്കാത്തത് കൊണ്ടാണ് പറഞ്ഞു, പറഞ്ഞപ്പോൾ ആരും...

അനുഭവം വെളിപ്പെടുത്തി ആദിലയും നൂറുയും ആദിലയും നൂറയും സോഷ്യല്‍ മീഡിയയിലെ വൈറല്‍ ലെസ്ബിയന്‍ ദമ്പതികളാണ്.എട്ട് ദിവസം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് സ്വവർ​ഗാനുരാ​ഗികളായ ആദില നസ്രിനും ഫാത്തിമ നൂറയും ഒന്നിച്ചത്. സമൂഹത്തില്‍ നിന്നും കുടുംബത്തില്‍ നിന്നും...

സ്വന്തം തട്ടകത്തില്‍ ബംഗളൂരുവിനെ തൂത്തെറിഞ്ഞ് കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന് സീസണിലെ രണ്ടാം തോല്‍വി. കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സ് ആണ് ബെംഗളൂരുവിനെ അവരുടെ തട്ടകത്തില്‍ ചെന്ന് തോല്‍പ്പിച്ചത്. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ്...

മോസ്കോയില്‍ ഐ.എസ് ഭീകരാക്രമണം: 60 പേര്‍ കൊല്ലപ്പെട്ടു; വീഡിയോ

മോസ്‌കോ: റഷ്യയിലെ മാളില്‍ സംഗീത പരിപാടിക്കിടെ നടന്ന ഭീകരാക്രമണത്തില്‍ 60ലധികംപേർ കൊല്ലപ്പെട്ടു. 100 പേർക്ക് പരിക്കേറ്റതായും ഏറ്റവും പുതിയ റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. വടക്കൻ മോസ്‌കോ നഗരപ്രാന്ത പ്രദേശത്ത് റോക്ക് മ്യൂസിക് പരിപാടിക്ക് നേരെ തോക്കുധാരികള്‍...

യൂറോപ്പില്‍ തത്തപ്പനി പടരുന്നു; അഞ്ച് മരണം, നിരവധി പേര്‍ ചികിത്സയില്‍; എന്താണ് തത്തപ്പനി ?

യൂറോപ്പില്‍ തത്തപ്പനി പടർന്നുപിടിക്കുന്നതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം തത്തപ്പനി ബാധിച്ച്‌ അഞ്ച് പേര്‍ മരിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ഡെന്മാര്‍ക്കില്‍ നാല് മരണവും നെതര്‍ലാൻഡില്‍ ഒരു മരണവുമാണ് സ്ഥിരീകരിച്ചത്....

യുകെയില്‍ ഏപ്രില്‍ 1 മുതല്‍ 11.44 പൗണ്ടായി അടിസ്ഥാന വേതനം ഉയരും

ലണ്ടന്‍: വിശുദ്ധ വാരത്തിനുശേഷം യുകെയിലെ ജോലിക്കാരെ കാത്തിരിക്കുന്നത് വേതന വര്‍ധനവ്. ഏപ്രില്‍ 1 മുതല്‍ യുകെയിലെ അടിസ്ഥാന വേതനം 11.44 പൗണ്ടായി ഉയരും. നിലവിലെ അടിസ്ഥാന വേതനം 10.42 പൗണ്ടാണ്. കുറഞ്ഞ വരുമാനമുള്ള...

Part:14; മിഡ് നൈറ്റ് ട്രെൻഡിങ്; ഇൻസ്റ്റാഗ്രാം റീൽ വീഡിയോകൾ കാണാം 

സമൂഹമാധ്യമങ്ങള്‍ ഇന്ന് നമ്മുടെ ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. ഇത്തരത്തില്‍ സമൂഹമാധ്യമ ആപ്പുകളില്‍ വലിയ രീതിയില്‍ ആളുകളെ സ്വാധീനിക്കാൻ കഴിവുള്ളവരെ ഇൻഫ്ലുവൻസേഴ്സ് എന്നാണ് വിശേഷിപ്പിക്കാറുള്ളത്. എത്രമാത്രം ആളുകള്‍ നമ്മെ കൂടുതല്‍ ഫോളോ ചെയ്യുന്നുണ്ടോ...

IPL 2024 LIVE MATCH

രണ്ടു മാസത്തിലേറെ നീളുന്ന ഐപിഎല്ലിന്റെ കലാശപ്പോരാട്ടം മേയ് അവസാനത്തോടെയാണ്. മുന്‍ സീസണുകളെപ്പോലെ ഇത്തവണയും 10 ഫ്രാഞ്ചൈസികളാണ് കിരീടത്തിനു വേണ്ടി പോരടിക്കുക. പക്ഷെ കഴിഞ്ഞ സീസണുമായി താരതമ്യം ചെയ്യുമ്ബോള്‍ ചില മാറ്റങ്ങള്‍ ഈ ടൂര്‍ണമെന്‍റിനുണ്ട്...

കേബ്രിഡ്ജില്‍ നേഴ്‌സായി ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശിനി മിനി മാത്യു അന്തരിച്ചു

യുകെയിലെ കേംബ്രിജില്‍ താമസിക്കുന്ന മലയാളി നഴ്‌സ് മിനി മാത്യു (46) മരിച്ചു. കാന്‍സര്‍ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുകയായിരുന്നു. കോട്ടയം കുറ്റിക്കല്‍ സൗത്ത് പാമ്പാടി സ്വദേശിനിയാണ് മിനി. ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും രോഗം പടര്‍ന്നതോടെയാണ്...

ഇന്ത്യൻ വിദ്യാര്‍ഥിനി ലണ്ടനില്‍ ട്രക്കിടിച്ച്‌ മരിച്ചു

വീട്ടിലേക്ക് സൈക്കിളില്‍ പോകുന്നതിനിടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥി ലണ്ടനില്‍ ട്രക്കിടിച്ച്‌ മരിച്ചു. ലണ്ടൻ സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ ബിഹേവിയർ മാനേജ്മെന്‍റില്‍ ഗവേഷണം നടത്തിയിരുന്ന ചെയിസ്ത കൊച്ചാറാണ് (33) മരിച്ചത്. ഈ മാസം 19ന് രാത്രി 8.30...

പ്രവാസികളുടെ ജീവിതം മാറ്റിമറിച്ച ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് താത്‌കാലികമായി നിർത്തി വയ്ക്കുന്നു

അബുദാബി: അനേകം പ്രവാസികളുടെ ജീവിതം മാറ്റിമറിച്ച യുഎഇിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് താത്‌കാലികമായി നിർത്തി വയ്ക്കുന്നു. യുഎഇ ഗെയിമിംഗ് റെഗുലേറ്ററിയുടെ ആവശ്യങ്ങള്‍ പ്രകാരം ഏപ്രില്‍ ഒന്നുമുതല്‍ നറുക്കെടുപ്പ് താത്‌കാലികമായി പ്രവർത്തനം നിർത്തുന്നതായി അബുദാബി...

നടി ജ്യോതി റായ്‌യുടെ സ്വകാര്യ വീഡിയോ ചോര്‍ന്നു, ചര്‍ച്ചയായി യുവാവിന്റെ ഭീഷണി; വീഡിയോ 

ജ്യോതി റായ്‌യുടെ ഓണ്‍ലൈനില്‍ ചോര്‍ന്നു. കന്നഡ ടെലിവിഷന്‍-സിനിമാ നടി ജ്യോതി റായ്‌യുടെ വീഡിയോകളും ചിത്രങ്ങളുമാണ് ചോര്‍ന്നിരിക്കുന്നത്. തന്റെ യൂട്യൂബ് ചാനല്‍ 1000 സബ്സ്‌ക്രൈബര്‍ ആയാല്‍ നടിയുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും പുറത്തുവിടും എന്ന് ഒരു...

Instagram trending

ഇൻസ്റ്റാഗ്രാം ഉപയോഗിക്കാത്തവരായി നമ്മളിൽ തന്നെ ആരുമില്ല. ഇൻസ്റ്റാഗ്രാം റീലിസ് ആണ് ഇപ്പോൾ നമ്മുടെയെല്ലാം സമയത്തെ തള്ളിനീക്കുന്നത് എന്ന് വേണമെങ്കിലും പറയാം. ടിക്‌ടോക്  ഇന്ത്യയിൽ നിരോധിച്ചതിലൂടെയാണ് ഇൻസ്റ്റാഗ്രാം റീലിസി ന് സ്വീകാര്യത കൂടിയത്.  https://www.instagram.com/reel/C3ZSTRjJsRn/?igsh=MThrMnduMTFidXBjOA== https://www.instagram.com/reel/C5YMGexN1S-/?igsh=eG40dDYxaTR2aDh0 https://www.instagram.com/reel/C5Xo6NbyRsX/?igsh=Mm5sNTAxYzg5dWYw എന്നാല്‍ വിഷയമോ,...

കണ്ണൂരില്‍ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് ചോദ്യം ചെയ്തു; അച്ഛനും മക്കളും ചേര്‍ന്ന് അയല്‍വാസിയെ അടിച്ചുകൊന്നു

പള്ളിക്കുന്ന് അച്ഛനും മക്കളും ചേര്‍ന്ന് അയല്‍വാസിയെ അടിച്ചുകൊന്നു. പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. നമ്ബ്യാര്‍മൊട്ട സ്വദേശി അജയകുമാറാണ് വീടിന് സമീപത്തെ റോഡില്‍ കൊല്ലപ്പെട്ടത്. ദേവദാസ്, മക്കളായ...

യു കെ യിൽ സ്റ്റാഫ്‌ നഴ്‌സായ  റ്റീന സൂസന്‍ തോമസ്‌ അന്തരിച്ചു

യുകെ മലയാളികളെ വേദനയിൽ ആഴ്ത്തി വീണ്ടുമൊരു മരണ വാര്‍ത്ത കൂടി. കോട്ടയം സ്വദേശിനിയായ നഴ്സ് കേംബ്രിഡ്ജില്‍ മരിച്ചു. രണ്ട് വര്‍ഷം മുമ്പ് യുകെയിലെത്തിയ ടീന സൂസന്‍ തോമസ് ആണ് മരിച്ചത്. സെന്റ് ഇംഗ്‌നേഷ്യസ് ഏലിയാസ്...

ഭര്‍ത്താവിനെ ശ്രദ്ധിക്കാൻ സമയം കിട്ടുന്നില്ല. ഭര്‍ത്താവിനെ കൊണ്ട് രണ്ടാം നിക്കാഹ് കഴിപ്പിച്ച്‌ ഗായിക അസാലിൻ എറിഫിൻ

ഭർത്താവിനെ കൊണ്ട് രണ്ടാം വിവാഹം കഴിപ്പിച്ച്‌ മലേഷ്യൻ ഗായിക അസാലിൻ എറിഫിൻ . തിരക്കേറിയ ജീവിതത്തിനിടയില്‍, ഭർത്താവിനെ പരിപാലിക്കാനും ,ആഗ്രഹങ്ങള്‍ നിറവേറ്റാനും കഴിയാത്തതിനാലാണ് അസാലിൻ തന്നെ ഭർത്താവിന്റെ രണ്ടാം വിവാഹത്തിന് മുൻ കൈയ്യെടുത്തത്...

ട്രൈപോഡ് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ വെള്ളച്ചാട്ടത്തില്‍ വീണ് യുവ ഡോക്ടര്‍ മരിച്ചു

വെള്ളച്ചാട്ടത്തില്‍ വീണ് യുവ ഡോക്ടർ മരിച്ചു. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ല സ്വദേശി ഉജ്വല വെമുരു (23)ആണ് മരിച്ചത്. ഗോള്‍ഡ് കോസ്റ്റിലെ ലാമിംഗ്ടണ്‍ നാഷണല്‍ പാര്‍ക്കിലെ യാന്‍ബാക്കൂച്ചി വെള്ളച്ചാട്ടത്തിലാണ് അപകടം. ഉജ്വല ഓസ്‌ട്രേലിയയില്‍ ഡോക്ടറായി ജോലി...

മലയാളി നഴ്സ് യുകെയിൽ കുഴഞ്ഞു വീണു മരിച്ചു; വിടപറഞ്ഞത് പാലക്കാട്‌ സ്വദേശി രാജേഷ്

യുകെയിൽ മലയാളി നഴ്സ് കുഴഞ്ഞു വീണു മരിച്ചു. യുകെയുടെ അംഗരാജ്യങ്ങളിൽ ഒന്നായ വെയിൽസിലെ അബർഹവാനി ബ്രിഹ്മവാറിൽ താമസിച്ചിരുന്ന പാലക്കാട്‌ സ്വദേശി രാജേഷ് ഉത്തമരാജ് (51) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെ രാജേഷ് തന്റെ...