Video; മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ “ആദ്യം മൈക്ക് വീണു, പിന്നെ സ്പീക്കറിൽ നിന്ന് തീയും പുകയും”: മുഖ്യമന്ത്രിയുടെ പ്രസംഗം തടസ്സപ്പെട്ടത്...
മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുന്നതിനിടെ മൈക്ക് വീണ്ടും ചതിച്ചു. പ്രസംഗം തുടങ്ങുന്നതിന് മുന്നോടിയായി മുഖ്യമന്ത്രി മൈക്ക് ക്രമീകരിക്കുന്നതിനിടെ സ്റ്റാൻഡ് അടക്കം ഊരി കൈയിൽ വരികയായിരുന്നു.അത് ശരിയാക്കിയ ശേഷം പ്രസംഗം തുടർന്നെങ്കിലും സമാപിക്കാനിരിക്കെ ആംപ്ലിഫയറിൽനിന്ന്...
ബിജെപിയിലേക്ക് വരാൻ ഇപി ജയരാജൻ ചര്‍ച്ച നടത്തി; ശോഭ സുരേന്ദ്രൻ
എല്‍ഡിഎഫ് കണ്‍വീനർ ഇപി ജയരാജൻ ബിജെപിയിലേക്ക് വരാൻ ചർച്ച നടത്തിയെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ.
വെളിപ്പെടുത്തലിനൊപ്പം തെളിവുകളും ശോഭ സുരേന്ദ്രൻ ഹാജരാക്കി. ഇപി ബിജെപിയില്‍ ചേരുന്നതിനുള്ള 90ശതമാനം ചർച്ചകളും പൂർത്തിയായിരുന്നു. പിന്നെ എന്തുകൊണ്ട്...
“അമ്മയുടെ പെൻഷൻ കാശ് കൊണ്ട് ഈ വാഹനം വാങ്ങാൻ ശ്രമിക്കരുത് “: പിണറായി വിജയനെ ട്രോളി പ്രശസ്ത ഓട്ടോമോട്ടീവ്...
ഓട്ടോമോട്ടീവ് റിവ്യൂസിലൂടെയുംടെലിവിഷൻ അവതാരകൻ,യൂട്യൂബർ എന്ന നിലയിലും പ്രശസ്തനാണ് ബൈജു എം നായർ. മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ്റെ എക്സാലോജിക് കമ്പനിയ്ക്കെതിരേയുള്ള കേസിൽ തൻ്റെ മകൾ അവളുടെ അമ്മയുടെ പെൻഷൻ തുക ഉപയോഗിച്ചാണ് കമ്പനി...
‘വിഡി സതീശൻ അശ്ലീല വീഡിയോ ഇറക്കുന്നതില്‍ പ്രശസ്തൻ’; ഗുരുതര ആരോപണവുമായി ഇപി ജയരാജൻ
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ ഗുരുതര ആരോപണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജൻ.അശ്ലീല വീഡിയോ ഇറക്കുന്നതില്‍ പ്രശസ്തനാണ് സതീശനെന്നും തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാർത്ഥിക്കെതിരെ വീഡിയോ ഇറക്കിയെന്നും ഇപി ജയരാജൻ ആരോപിച്ചു.
വൃത്തികെട്ട...
കടലിനടിയിലെ ദ്വാരകയില്‍ മയില്‍പീലി സമര്‍പ്പിച്ച് ദര്‍ശനം നടത്തി മോദി| വീഡിയോ കാണാം
ഹിന്ദുപുരാണവുമായി അടുത്ത ബന്ധമുള്ള തീർത്ഥാടനകേന്ദ്രമാണ് ഗുജറാത്തിലെ ദ്വാരക. കൃഷ്ണന്റെ നഗരമായാണ് ദ്വാരക പുരാണങ്ങളില്‍ പറയപ്പെടുന്നത്.
കൃഷ്ണന്റെ മരണത്തോടെ ദ്വാരക കടലെടുത്തുപോയതായി പുരാണങ്ങളില്‍ പറയുന്നു. അറബിക്കടലില്‍ മുങ്ങിപ്പോയ ഈ നഗരം സ്ഥിതിചെയ്തിരുന്നതായി പറയപ്പെടുന്ന സ്ഥലത്ത് കടലില്‍...
മുന്നണിയില്‍ കടുത്ത അതൃപ്തി, ഇ.പിയുടെ LDF കണ്‍വീനര്‍ സ്ഥാനം തെറിച്ചേക്കും
പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയില്‍ ഇ.പി ജയരാജനെതിരെ കടുത്ത നടപടി ഉണ്ടായേക്കും. തുടർച്ചയായി പാർട്ടിയെയും മുന്നണിയെയും പ്രതിസന്ധിയിലാക്കുന്ന ഇപിയെ എല്‍ഡിഎഫ് കണ്‍വീനർ സ്ഥാനത്തുനിന്നും മാറ്റാനാണ് സാധ്യത
ഇടതുപക്ഷം ജീവന്മരണപോരാട്ടമായി കരുതുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍, വോട്ടെടുപ്പുദിവസംതന്നെ ഇടതുകണ്‍വീനർ...
ചിന്താജെറോമിന് കോണ്‍ഗ്രസുകാരന്റെ കാര്‍ തട്ടി പരുക്ക്; മനഃപൂര്‍വം ഇടിച്ചതെന്ന് പരാതി
കോണ്‍ഗ്രസ് പ്രവർത്തന്റെ കാർ തട്ടി സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം നേതാവ് ചിന്താജെറോമിന് പരിക്ക്. മനഃപൂർവം ഇടിച്ചതെന്നാണ് പരാതി.
ഇന്നലെ ചാനല്‍ ചർച്ച കഴിഞ്ഞ് മടങ്ങാൻ ഒരുങ്ങവേ കോണ്‍ഗ്രസ് പ്രവർത്തകന്റെ കാർ പിന്നോട്ട് എടുത്തപ്പോള്‍...
ടൊവിനോയുടെ ചിത്രം ഉപയോഗിക്കരുത്’; സിപിഐക്ക് നോട്ടീസ് നല്‍കി തൃശൂര്‍ സബ് കളക്ടര്‍
നടൻ ടൊവിനോ തോമസിനൊപ്പമുള്ള ചിത്രം തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് ഉപയോഗിച്ചതിന് തൃശൂരിലെ എല്‍ഡിഎഫ് സ്ഥാനാർത്ഥി വിഎസ് സുനില്‍കുമാറിന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്.തൃശൂർ സബ് കളക്ടർ മുഹമ്മദ് ഷഫീഖ് ഇതുസംബന്ധിച്ച് സിപിഐയ്ക്ക് നോട്ടീസ് നല്‍കി. ഇനി...
കേരളം യുഡിഎഫ് തൂത്തുവാരും; ഇടതുമുന്നണിയും ബിജെപിയും ഒറ്റ സീറ്റ് പോലും നേടില്ല: എബിപി ന്യൂസ് സീ വോട്ടർ പുറത്തുവിട്ട...
ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളം യുഡിഎഫ് തൂത്തുവാരുമെന്ന് എപിബി ന്യൂസ്-സി വോട്ടർ അഭിപ്രായ സർവ്വേ. എൽഡിഎഫും എൻഡിഎയും ഒരു സീറ്റിൽ പോലും വിജയിക്കില്ലെന്നാണ് സർവ്വേ പറയുന്നത്. രാഹുൽ ഗാന്ധി വയനാട്ടിൽ ഇത്തവണയും മത്സരിക്കുന്നത് 2019-...
വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ കെ സുരേന്ദ്രനെ ഇറക്കി ബിജെപി; കൊല്ലത്ത് നടന്‍ ജി കൃഷ്ണകുമാര്‍
വയനാട്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ സിറ്റിംഗ് മണ്ഡലമായ വയനാട് സീറ്റ് ബിഡിജെഎസില്‍ നിന്ന് ഏറ്റെടുത്ത് ബിജെപി.
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മണ്ഡലത്തില്‍ മത്സരിക്കും. ആനി...
Video; മോർഫ് ചെയ്ത വീഡിയോ ഇറങ്ങിയെന്ന് താൻ പറഞ്ഞിട്ടില്ല..!!! മലക്കം മറിഞ്ഞ് കെ.കെ. ശൈലജ; വീഡിയോ കാണാം
സൈബർ ആക്രമണ പരാതിയില്‍ നിന്നും യു ടേണ്‍ അടിച്ച് വടകരയിലെ എല്‍ഡിഎഫ് സ്ഥാനാർത്ഥി കെ.കെ. ശൈലജ. മോർഫ് ചെയ്ത വീഡിയോ ഇറങ്ങിയെന്ന് താൻ പറഞ്ഞിട്ടില്ലെന്നും പോസ്റ്ററെന്നാണ് താന് പറഞ്ഞതെന്നുമായിരുന്നു ശൈലജയുടെ മലക്കം...
തൃശൂരില്‍ സുരേഷ് ഗോപി!; എല്‍ഡിഎഫിന് പൂജ്യം, എബിപി സീ വോട്ടര്‍ എക്സിറ്റ് പോള്‍ സര്‍വേ
ലോക്‌സഭാ തിരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു. കേരളത്തില്‍ എല്‍ഡിഎഫിന് ഒറ്റ സീറ്റ് പോലും ലഭിക്കില്ലെന്നാണ് എബിപി ന്യൂസിന്റെ സർവേ ഫലം.
യുഡിഎഫിന് 17 മുതല്‍ 19 സീറ്റ് വരെയും എൻഡിഎക്ക്...
കോണ്‍ഗ്രസിന്റെ സര്‍പ്രൈസ്! മുരളീധരൻ തൃശൂരിലിറങ്ങും, വയനാട്ടില്‍ രാഹുല്‍; കണ്ണൂരില്‍ കെ സുധാകരനും കളത്തിലേക്ക്
ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കും. സ്ഥാനാര്‍ഥിപ്പട്ടികയില്‍ വലിയ സര്‍പ്രൈസ് ഉണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരനും വിഡി സതീശനും പറഞ്ഞു.സ്ഥാനാര്‍ഥി പട്ടികയില്‍ അന്തിമ തീരുമാനമെടുക്കാന്‍ ചേര്‍ന്ന കോണ്‍ഗ്രസിന്റെ കേന്ദ്ര...
ആറ്റിങ്ങല്‍ ഒടുവില്‍ അടൂര്‍ പ്രകാശിന് ; ’യുഡിഎഫ്-18 എല്‍ഡിഎഫ്-1 ബിജെപി-1’; ഒറ്റ സീറ്റില്‍ തൃപ്തിയടഞ്ഞ് എല്‍ ഡിഎഫ്,
കേരളത്തിലെ മണ്ഡലങ്ങളില്‍ വോട്ടെണ്ണുമ്പോള്‍ ഏറ്റവും കൂടുതല്‍ ത്രില്ലടിപ്പിച്ച മണ്ഡലമാണ് ആറ്റിങ്ങല്‍. ശക്തമായ ത്രികോണ മത്സരമാണ് ഇവിടെ അരങ്ങേറിയത്.
ശക്തമായ ആശങ്കകള്‍ക്കൊടുവില്‍ യുഡിഎഫിന്റെ അടൂര്‍ പ്രകാശ് വിജയിച്ചിരിക്കുകയാണ്. കഴിഞ്ഞ തവണ 30000 ത്തില്‍ അധികം വോട്ടുകള്‍...