ഓട്ടോമോട്ടീവ് റിവ്യൂസിലൂടെയും
ടെലിവിഷൻ അവതാരകൻ,യൂട്യൂബർ എന്ന നിലയിലും പ്രശസ്തനാണ് ബൈജു എം നായർ. മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ്റെ എക്സാലോജിക് കമ്പനിയ്ക്കെതിരേയുള്ള കേസിൽ തൻ്റെ മകൾ അവളുടെ അമ്മയുടെ പെൻഷൻ തുക ഉപയോഗിച്ചാണ് കമ്പനി തുടങ്ങീയതെന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ പരാമർശത്തേ ട്രോളികൊണ്ടാണ് ഒരു വാഹന റിവ്യൂ വീഡിയോയിൽ ബൈജു പ്രസ്തുത വിഷയത്തേ ട്രോളിയത്.
ട്രോൾ വൈറലായതോടെ ബൈജുവിൻ്റെ വീഡിയോ നിരവധി പേർ സോഷ്യൽ മീഡിയയിലൂടെ ഇതിനോടകം ഷെയർ ചെയ്തു കഴിഞ്ഞു. വീഡിയോ ചുവടെ കാണാം