വീഡിയോ; കസിനില്‍ നിന്നും ചൈല്‍ഡ് അബ്യൂസ് നേരിട്ടു! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ചക്കപ്പഴം പരമ്ബരയിലെ നടി ശ്രുതി
ചക്കപ്പഴം പരമ്ബരയിലൂടെ ജനപ്രീയയായി മാറിയ നടിയാണ് ശ്രുതി രജനീകാന്ത്. സോഷ്യല്‍ മീഡിയിലും നിറ സാന്നിധ്യമാണ് ശ്രുതി.
ഇപ്പോഴിതാ തന്റെ കുട്ടിക്കാലത്തുണ്ടായ മോശം അനുഭവത്തെക്കുറിച്ച് തുറന്ന് പറയുകയാണ് ശ്രുതി. പ്രണയനൈരാശ്യമല്ല തന്നെ വിഷാദത്തിലേക്ക് നയിച്ചതെന്നും തനിക്ക്...
ഓൺലൈൻ ക്ലാസിനിടെ ടീച്ചറോട് തന്നെ വിവാഹം കഴിക്കാമോയെന്ന് അധ്യാപകന്‍റെ ചോദ്യം പിന്നീട് സംഭവിച്ചത് വീഡിയോ കാണാം
തത്സമയ ക്ലാസിനിടെ തന്‍റെ സഹപ്രവർത്തകയോട് വിവാഹാഭ്യർത്ഥന നടത്തിയ അധ്യാപകന്‍റെ വീഡിയോ സാമൂഹിക മാധ്യമമായ എക്സില്‍ വൈറലായി. ഓണ്‍ലൈൻ ക്ലാസിനിടെയാണ് അധ്യാപകന്‍ വിവാഹാഭ്യർത്ഥന നടത്തിയത്. Adda247-ലെ അധ്യാപകനായ നവനീത് തിവാരിയാണ് എല്ലാവരെയും അത്ഭുതപ്പെടുത്തി കൊണ്ട്...
“അമ്മയുടെ പെൻഷൻ കാശ് കൊണ്ട് ഈ വാഹനം വാങ്ങാൻ ശ്രമിക്കരുത് “: പിണറായി വിജയനെ ട്രോളി പ്രശസ്ത ഓട്ടോമോട്ടീവ്...
ഓട്ടോമോട്ടീവ് റിവ്യൂസിലൂടെയുംടെലിവിഷൻ അവതാരകൻ,യൂട്യൂബർ എന്ന നിലയിലും പ്രശസ്തനാണ് ബൈജു എം നായർ. മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ്റെ എക്സാലോജിക് കമ്പനിയ്ക്കെതിരേയുള്ള കേസിൽ തൻ്റെ മകൾ അവളുടെ അമ്മയുടെ പെൻഷൻ തുക ഉപയോഗിച്ചാണ് കമ്പനി...
18ാം വയസില്‍ പോണ്‍ മേഖലയിലേക്ക്, പോണ്‍ സ്റ്റാര്‍ സോഫിയ ലിയോണ്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍; അന്വേഷണം
പോണ്‍ താരം സോഫിയ ലിയോണ്‍ അന്തരിച്ചു. 26വയസ്സായിരുന്നു. സോഫിയയെ അവരുടെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് രണ്ടാനച്ഛൻ മൈക്ക് റെമോരോ പറഞ്ഞു.
അതേസമയം, മരണ കാരണം വ്യക്തമല്ല. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പോണ്‍ ഇൻഡസ്ട്രിയില്‍...
വീഡിയോ; മുട്ടയെടുക്കാൻ കിളിക്കൂട്ടിലെത്തിയ പാമ്പിനെ പറന്നു നടന്ന് തലങ്ങും വിലങ്ങും കൊത്തിയോടിച്ച് കിളികള്‍; സോഷ്യൽ മീഡിയ വൈറൽ വീഡിയോ...
എല്ലാ ജീവജാലങ്ങള്‍ക്കും ചില സവിശേഷതകള്‍ ഉണ്ട്. അതില്‍ പ്രധാനമാണ് അവയുടെ സന്താനങ്ങളെ പുനരുല്‍പ്പാദിപ്പിക്കാനും സംരക്ഷിക്കാനുമുള്ള അവയുടെ കഴിവ്.
അതിന് വെല്ലുവിളിയാകുന്ന സാഹചര്യങ്ങളെ ചെറുത്ത് തോല്‍പ്പിക്കാനുള്ള ശ്രമവും ഉണ്ടാകും. അത്തരത്തില്‍ ഒരു ചെറുത്തുനില്‍പ്പിന്റെയും സംരക്ഷണ വലയം...
നടുറോഡില്‍ കാവാലയ്യക്ക് ചുവടുകള്‍ വച്ച് ആന, വൈറൽ വീഡിയോ വാർത്തയോടൊപ്പം
രസകരമായ അനേകം വീഡിയോകള്‍ നാം സോഷ്യല്‍ മീഡിയയില്‍ കാണാറുണ്ട്. ആ കൗതുകക്കാഴ്ചകള്‍ക്ക് ഒരുപാട് ആരാധകരും ഉണ്ട്. അതിപ്പോള്‍ കാട്ടില്‍ നിന്നും പകർത്തിയതായാലും ശരി നാട്ടില്‍ നിന്നും പകർത്തിയതായാലും ശരി.
എന്തായാലും അതുപോലെ ഒരു വീഡിയോയാണ്...
Video; കുട്ടിയുടെ കേടായ പല്ലെടുത്ത ദന്ത ഡോക്ടറായ തത്തമ്മ; സോഷ്യല്‍ മീഡിയ വൈറൽ വീഡിയോ കാണാം
കുട്ടിയുടെ കേടായ പല്ലെടുക്കുന്ന തത്തയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നു. സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ക്കിടയില്‍ വളരെ വേഗത്തില്‍ പ്രചരിക്കുന്ന വീഡിയോയ്ക്ക് ഇതിനോടകം നിരവധി പ്രതികരണങ്ങളാണ് ലഭിച്ചത്.
തത്തയെ ഒരാള്‍ പിടിച്ചിരിക്കുന്നതും അതിനെ ഒരു കുട്ടിയുടെ...
Video; ഒറ്റച്ചാട്ടത്തില്‍ പുഴ ചാടികടന്ന് കടുവ; സോഷ്യൽ മീഡിയ വൈറല്‍ വീഡിയോ കാണാം
മുൻനിര വേട്ടക്കാർ മാത്രമല്ല, നല്ല ഒന്നാന്തരം ചാട്ടക്കാർ കൂടിയാണ് കടുവകള്‍. 18 മുതല്‍ 20 അടി വരെ ഉയരത്തില്‍ കടുവകള്‍ക്ക് ചാടാൻ കഴിയുമെന്നാണ് വിവിധ റിപ്പോർട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.
പശ്ചിമബംഗാളിലെ ഒരു കടുവാ ചാട്ടത്തിന്റെ വീഡിയോ...
ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും പ്രവര്‍ത്തന രഹിതം; സോഷ്യല്‍ മീഡിയ സ്തംഭിച്ചു
മെറ്റയുടെ കീഴിലുള്ള ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും പ്രവർത്തന രഹിതമായി. രാത്രി എട്ടരയോടെയാണ് മെറ്റയും ഫേസ്ബുക്കും പ്രവർത്തനരഹിതമായത്.
ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ലോഗ് ഔട്ടായി. ഇൻസ്റ്റാഗ്രാമില്‍ പുതിയ പോസ്റ്റുകളൊന്നും ലോഡാകുന്നില്ല. മെസഞ്ചർ, എന്നിവയും പ്രവർത്തന രഹിതമായി. തകരാറിന് പിന്നിലെ...
വീഡിയോ കാണാം; ചാകര എന്ന് പറഞ്ഞാല്‍ ഇതാണ്’; ‘കൂമ്ബാരമായി ഒഴുകിയെത്തി മീന്‍കൂട്ടം’; തീരത്തടിഞ്ഞ് കോടിക്കണക്കിന് മത്തികള്‍
ചാകര എന്ന് പറഞ്ഞാല്‍ ഇതാണ്'. സോഷ്യല്‍മീഡിയയില്‍ വൈറലായി ഫിലിപ്പിനിയന്‍ ദ്വീപായ മിൻഡനാവോയിലെ സാരംഗനി തീരത്ത് പ്രത്യക്ഷപ്പെട്ട നീണ്ട മത്തി ചാകര.
ആയിരമോ പതിനായിരമോ അല്ല കോടിക്കണക്കിന് മീനാണ് തീരത്ത് അടിഞ്ഞത്. മീനുകള്‍ കൂമ്ബാരമായി ഒഴുകിയെത്തിയതോടെ...
കരിക്ക് താരം നടൻ കിരണ്‍ വിയ്യത്ത് വിവാഹിതനായി; വിവാഹചിത്രങ്ങൾ വാർത്തയോടൊപ്പം
കരിക്ക് താരം കിരണ്‍ വിയ്യത്ത് വിവാഹിതനായി. ആതിര കെ.ടിയാണ് വധു. കണ്ണൂർ പെരളശേരി സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം നടന്നത്.
ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും വിവാഹ ചടങ്ങില്‍ പങ്കെടുത്തു. കരിക്ക് താരങ്ങളും വിവാഹ...
തലയില്‍ കിംഗ്ഫിഷർ കുപ്പി വെച്ച് ക്ലബ്ബില്‍ വയോധികയുടെ ‘വെറൈറ്റി’ ഡാൻസ്; വീഡിയോ കാണാം
പാർട്ടി ആഘോഷമാക്കുന്ന യൂത്തിന്റെ പലതരം വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്. ഇവിടെയും ഒരു ക്ലബ്ബിലെ ഡാൻസ് വീഡിയോയാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്.
എന്നാല്‍ ഇവിടെ സ്റ്റാർ യൂത്തല്ല എന്നതാണ് പ്രധാന വ്യത്യാസം. തലയില്‍ ഗ്ലാസ്...
വണ്ടി ഇങ്ങനെയും പാർക്ക് ചെയ്യാം! സോഷ്യൽ മീഡിയ വൈറൽ വീഡിയോ കാണാം
വാഹനം ഓടിക്കുമ്പോള്‍ ഏറെ ശ്രദ്ധ ആവശ്യമാണ്. ഇരുപുറവും മുമ്പിലും പിമ്പിലും ശ്രദ്ധവേണം. ഇത്രയെറെ ശ്രദ്ധയോടെ ഓടിച്ചാലും എതിരെ വരുന്നരുടെ അശ്രദ്ധ കാരണവും അപകടങ്ങള്‍ സംഭവിക്കാം. എന്നാല്‍ ഇത്തരമൊരു അപകടം എങ്ങനെ സംഭവിച്ചെന്ന അങ്കലാപ്പിലാണ്...
106 വയസ്സുള്ള ഭീമൻ ആമ, ഇൻസ്റ്റയില്‍ വൈറലായ വീഡിയോ കാണാം
ആമയിനങ്ങളിലെ ഭീമന്മാരാണ് ഗാലപ്പഗോസ് ആമകള്‍. ഒരു ആമയെ കുറിച്ചുള്ള നമ്മുടെ സങ്കല്‍പ്പങ്ങളെല്ലാം മാറ്റിയെഴുതാൻ കെല്‍പ്പുള്ള ശരീരപ്രകൃതിയാണിവയുടെ പ്രത്യേകത.
സാമൂഹികമാധ്യമങ്ങളില്‍ ഇപ്പോള്‍ താരം അഡോള്‍ഫ് എന്ന് പേരുള്ള ഗാലപ്പഗോസ് ആമയാണ്. ജയ്ബ്രൂവർ എന്ന മൃഗസ്നേഹി തന്റെ...
ഏറ്റവുമധികം കളക്ഷൻ നേടുന്ന മലയാള സിനിമയായി മഞ്ഞുമ്മല്‍ ബോയ്സ്; വീഴ്ത്തിയത് പുലിമുരുകനെയും 2018നെയും
ആഗോളതലത്തില്‍ ഏറ്റവുമധികം കളക്ഷൻ നേടുന്ന ആദ്യ മലയാള സിനിമയായി മഞ്ഞുമ്മല്‍ ബോയ്സ്. 2018, പുലിമുരുകൻ എന്നിവയുടെ കളക്ഷൻ മറികടന്നാണ് മഞ്ഞുമ്മല്‍ ബോയ്സ് ഒന്നാം സ്ഥാനത്ത് എത്തിയത്.
ഇതുവരെ 176 കോടിയാണ് മഞ്ഞുമ്മല്‍ ബോയ്സ് കളക്റ്റ്...
നടി വരലക്ഷ്മി ശരത്കുമാറിന്റെ വിവാഹനിശ്ചയം കഴിഞ്ഞു; വീഡിയോ കാണാം
നടിയും ശരത്കുമാറിൻ്റെ മകളുമായ വരലക്ഷ്മി ശരത്കുമാറിൻ്റെ വിവാഹനിശ്ചയം കഴിഞ്ഞു. നിക്കോളായ് സച്ച്‌ദേവ് ആണ് പ്രതിശ്രുത വരൻ.
മുംബെെയില്‍ വെച്ച് വെള്ളിയാഴ്ച വെെകുന്നേരമായിരുന്നു വിവാഹ നിശ്ചയം നടന്നത്.
നടിയും ശരത് കുമാറിൻ്റെ ഭാര്യയുമായ രാധിക ശരത് കുമാർ...
പിതാവ് ലണ്ടനിലെ ശതകോടീശ്വരൻ; ഭർത്താവ് ഒരു സിനിമയ്ക്ക് 200 കോടി പ്രതിഫലം വാങ്ങുന്ന തമിഴ് സൂപ്പർസ്റ്റാർ: ...
തമിഴ് സിനിമയില്‍ ഒരു സാധാരണ നടനായി അഭിനയിക്കാൻ തുടങ്ങിയ ദളപതി വിജയ് ഇന്ന് ദശലക്ഷക്കണക്കിന് ആരാധകരുള്ള ഒരു മുൻനിര നടനാണ്. സിനിമാ പശ്ചാത്തലമുണ്ടെങ്കിലും, വ്യക്തിപരമായ പരിശ്രമത്തിലൂടെയും കഴിവിലൂടെയും ആണ് അദ്ദേഹം ഇന്ന് ഒരു...























