HomeEntertainmentകരിക്ക് താരം നടൻ കിരണ്‍ വിയ്യത്ത് വിവാഹിതനായി; വിവാഹചിത്രങ്ങൾ വാർത്തയോടൊപ്പം

കരിക്ക് താരം നടൻ കിരണ്‍ വിയ്യത്ത് വിവാഹിതനായി; വിവാഹചിത്രങ്ങൾ വാർത്തയോടൊപ്പം

കരിക്ക് താരം കിരണ്‍ വിയ്യത്ത് വിവാഹിതനായി. ആതിര കെ.ടിയാണ് വധു. കണ്ണൂർ പെരളശേരി സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം നടന്നത്.

ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും വിവാഹ ചടങ്ങില്‍ പങ്കെടുത്തു. കരിക്ക് താരങ്ങളും വിവാഹ ചടങ്ങില്‍ പങ്കെടുത്തു.

കരിക്ക് താരങ്ങളായ അനു കെ അനിയൻ, അർജുൻ രത്തൻ, ജീവൻ സ്റ്റീഫൻ, ശബരീഷ് തുടങ്ങിയവർ വിവാഹ ചടങ്ങില്‍ പങ്കെടുത്തു. കരിക്കിലെ തേരാ പാരാ എന്ന സീരീസിലാണ് കിരണ്‍ ആദ്യമായി അഭിനയിച്ചത്. കൃഷ്ണ കുമാർ എന്ന കഥാപാത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. എഞ്ചിനിയിറിംഗ് പഠനം പൂർത്തിയാക്കിയ കിരണ്‍ അഭിനയത്തോടുള്ള അടങ്ങാത്ത താല്‍പര്യം കൊണ്ടാണ് കരിക്കിലെത്തിയത്.

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Latest Posts