കൊല്ലത്ത് ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് പാഞ്ഞുകയറി ഒരു മരണം. ഒമ്ബത് പേര്‍ക്ക് പരുക്ക്
രാത്രി വഴിയരികില്‍ ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് പാഞ്ഞുകയറി ഒരാള്‍ മരിച്ചു. പത്തുപേർക്ക് പരിക്കേറ്റു.
തമിഴ്നാട് കൊടമംഗലം സ്വദേശിയും ഭിന്നശേഷിക്കാരനുമായ പരശുരാമൻ (60) ആണ് മരിച്ചത്. പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്. അപകടത്തില്‍പ്പെട്ടവരെല്ലം തമിഴ്നാട്ടിലെ കൊടമംഗലം...
തൊട്ടിലില്‍ കഴുത്ത് കുരുങ്ങി അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം
പത്തനംതിട്ട കോന്നിയില്‍ തൊട്ടിലില്‍ കഴുത്ത് കുരുങ്ങി അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം. പത്തനംതിട്ട കോന്നി ചെങ്ങറ സ്വദേശികളായ ഹരിദാസ് - നീതു ദമ്ബതികളുടെ മകള്‍ ഹൃദ്യ ആണ് മരിച്ചത്.
ഇളയ കുട്ടിക്ക് വേണ്ടി വീട്ടില്‍ കെട്ടിയിരുന്ന...
വീഡിയോ; മകള്‍ ഉള്ളത് പ്രശ്‌നമല്ല മീനയ്ക്ക് ജീവിതം കൊടുക്കാന്‍ തയ്യാര്‍; സന്തോഷ് വര്‍ക്കി; വീഡിയോ കാണാം
മോഹൻലാല്‍ നായകനായി എത്തിയ ആറാട്ട് എന്ന ചിത്രത്തിൻെറ റിവ്യൂവിലൂടെ മലയാളികള്‍ക്കിടയില്‍ പ്രശസ്തനായ വ്യക്തിയാണ് സന്തോഷ് വർക്കി.
ആറാട്ട് അണ്ണന്‍ എന്ന് അറിയപ്പെടുന്ന സന്തോഷ് വര്‍ക്കി പലപ്പോഴും വിവാദങ്ങളില്‍ ചെന്ന് ചാടാറുണ്ട്. നടി നിത്യ മേനനുമായി...
Video; പാലക്കാട് ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്നും ഉയർന്ന പുക ബസിനെ വിഴുങ്ങി; വീഡിയോ കാണാം
പാലക്കാട്: പാലക്കാട് ചിറ്റൂരിന് സമീപം കമ്ബിളിചുങ്കത്ത് ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്നും പുക ഉയർന്നു. ചിറ്റൂരില്‍ നിന്നും കൊഴിഞ്ഞാമ്ബാറ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസില്‍ നിന്നുമാണ് വലിയ തോതില്‍ പുക ഉയർന്നത്.
https://www.instagram.com/reel/C4xdfFWt2OE/?igsh=aWZjcnRsdHo0c3Ft
ബസിനെ ഒന്നാകെ മൂടുന്ന...
ട്രോൾ വീഡിയോ; സത്യഭാമയുടെ ജാതി അധിക്ഷേപം ഏറ്റെടുത്ത് ട്രോളന്മാർ; വീഡിയോ കാണാം
കലാഭവൻ മണിയുടെ സഹോദരനും കലാകാരനുമായ ആർഎല്‍വി രാമകൃഷ്ണനെ കുറിച്ച് പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നതായി കലാമണ്ഡലം സത്യഭാമ ജൂനിയർ.
പറഞ്ഞതില്‍ യാതൊരുവിധ കുറ്റബോധവും തോന്നുന്നില്ലെന്ന് അധിക്ഷേപം ആവർത്തിച്ച് അവർ പറഞ്ഞു. മോഹിനിയാട്ടം നടത്തുന്നത് മോഹിനിയാകണം. മോഹിനിയാട്ടത്തില്‍...
ടര്‍ഫിലെ പരിശീലനം കഴിഞ്ഞ് വിശ്രമിച്ച പതിനേഴുകാരി കുഴഞ്ഞുവീണ് മരിച്ചു
പാലയിലെ സ്വകാര്യ ടര്‍ഫില്‍ ബാഡ്മിന്റണ്‍ പരിശീലനത്തിന് ശേഷം വിശ്രമിക്കുന്നതിനിടെ സ്‌കൂള്‍ വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു.
പാലാ കടപ്പാട്ടൂര്‍ തൊമ്മനാമറ്റത്തില്‍ ടി വി റെജിമോന്റെ ഏക മകള്‍ ഗൗരി കൃഷ്ണയാണ് (17) മരിച്ചത്.
കടപ്പാട്ടൂരിലെ സ്വകാര്യ ടര്‍ഫില്‍...
കാക്കയുടെ നിറം, മോഹിനിയാട്ടത്തിന് കൊള്ളില്ല, പെറ്റതള്ള പോലും സഹിക്കില്ല’; കലാഭവൻ മണിയുടെ സഹോദരനെ അധിക്ഷേപിച്ച് കലാമണ്ഡലം സത്യഭാമ
തൃശൂർ: കലാഭവൻ മണിയുടെ സഹോദരനും കലാകാരനുമായ ആർഎല്‍വി രാമകൃഷ്ണനെ അധിക്ഷേപിച്ച് നർത്തകി കലാമണ്ഡലം സത്യഭാമ. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ആർഎല്‍വി രാമകൃഷ്ണന്റെ നിറത്തെക്കുറിച്ചും പ്രകടനത്തെക്കുറിച്ചും നർത്തകി അഭിപ്രായപ്രകടനം നടത്തിയത്.
സത്യഭാമയുടെ പ്രതികരണത്തില്‍...
എടപ്പാള്‍ മേല്‍പ്പാലത്തില്‍ കെ.എസ്.ആർ.ടി.സി. ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഡ്രൈവർ മരിച്ചു; പത്തുപേര്‍ക്ക് പരിക്ക്
മേല്‍പ്പാലത്തിനു മുകളില്‍ കെ.എസ്.ആർ.ടി.സി. ബസും കൊറിയർ പിക്കപ്പ് വാനും കൂട്ടിയിടിച്ച് പാലക്കാട് സ്വദേശിയായ പിക്ക് അപ്പ് ഡ്രൈവർ മരിച്ചു. ബസ് യാത്രികരായിരുന്ന പത്ത് പേർക്ക് പരിക്കേറ്റു.
വ്യാഴാഴ്ച പുലർച്ചെ നാലുമണിയോടെ തിരുവനന്തപുരത്തുനിന്ന് മലപ്പുറത്തേക്ക് പോകുകയായിരുന്ന...
സുരേഷ് ഗോപി കൊടുത്ത കിരീടം സ്വര്‍ണം തന്നെ; സിപിഎം നേതാവിന്റെ നേതൃത്വത്തില്‍ പ്രമുഖ ജ്വല്ലറിയില്‍ എത്തിച്ച് പരിശോധിച്ചു; കിരീടം...
മകളുടെ വിവാഹത്തിന് മുന്നോടിയായി തൃശൂരില്‍ ലൂർദ് പള്ളിയില്‍ ബിജെപി നേതാവ് സുരേഷ് ഗോപി നല്‍കിയ സ്വർണ കിരീടം ഏറെ വിവാദങ്ങള്‍ക്ക് വഴി തെളിച്ചിരുന്നു.
കിരീടം സ്വർണം അല്ലെന്നും വെറും ചെമ്ബ് ആണെന്നുമായിരുന്നു സൈബർ സഖാക്കളുടെ...
വീഡിയോ; ആന ‘മതിലുചാടുന്ന’ വൈറൽ വീഡിയോ ഇനിയാരും കണ്ടില്ലെന്ന് പറയരുതേ; വീഡിയോ വാർത്തയോടൊപ്പം
നാടാകെ വന്യജീവി ആക്രമണങ്ങളുടെ നിരന്തരമായ വാർത്തകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. കൃഷിയും, ജീവനോപാധികളും, വീടിന്റെ ഭാഗങ്ങളുമടക്കം കാട്ടാനയുള്‍പ്പടെയുള്ള വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍ തകരുന്നത് നിത്യസംഭവമായി മാറുന്നതിനൊപ്പം മനുഷ്യ ജീവനെടുക്കുന്നതുവരെ എത്തി നില്‍ക്കുന്നു ഈ ആക്രമണങ്ങളുടെ...
ഇടുക്കിയില്‍ വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ട്രാവലര്‍ 30 അടിയിലേക്ക് മറിഞ്ഞു; മൂന്ന് മരണം; നിരവധി പേര്‍ക്ക് പരിക്ക്
മൂന്നാര്‍: അടിമാലി മാങ്കുളം ആനക്കുളത്തിന് സമീപം വിനോദസഞ്ചാരികള്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് മൂന്ന്പേർ മരിച്ചു.
പതിനാലു പേർക്ക് പരുക്കേറ്റു. തമിഴ്നാട്ടില്‍ നിന്ന് വിനോദസഞ്ചാരത്തിനെത്തിയ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.
വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ട്രാവലർ 30 അടി താഴ്ചയിലേക്ക്...
ഡിവൈഎഫ്‌ഐ നേതാവ് ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍
ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ പാര്‍ട്ടി ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍. തൃശൂര്‍ കേച്ചേരിയിലാണ് സംഭവം.കേച്ചേരി മേഖല ഡിവൈഎഫ്‌ഐ പ്രസിഡന്റ് സുജിത്തിനെയാണ് മരിച്ച നിലയില്‍ കണ്ടത്.സിപിഎം കേച്ചേരി മേഖല ഓഫീസിലാണ് സുജിത്ത് തൂങ്ങി...
വീഡിയോ; വിഴിഞ്ഞത്ത് ടിപ്പര്‍ ലോറിയില്‍ നിന്ന് കല്ല് തെറിച്ച് പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു; അപകടം തുറമുഖത്തിന് സമീപം
വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനായി കൊണ്ടുപോയ ടിപ്പറില്‍ നിന്ന് കല്ല് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു.
മുക്കോല സ്വദേശി അനന്തുവാണ് മരിച്ചത്. നിംസ് കോളേജിലെ നാലാം വർഷ ബിഡിഎസ് വിദ്യാർത്ഥിയായിരുന്നു അനന്തു.
ഇന്ന് രാവിലെയാണ് മുക്കോലയില്‍...
ഗര്‍ഭിണിയായതോടെ പഠനം പൂര്‍ത്തിയാക്കാൻ ഭര്‍ത്താവ് വിസമ്മതിച്ചു; ഗര്‍ഭച്ഛിദ്രത്തെ എതിര്‍ത്തു; വര്‍ക്കലയിലെ 19-കാരി ലക്ഷ്മിയുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
വർക്കലയില്‍ ഗർഭിണിയായ 19-കാരി ആത്മഹത്യ ചെയ്തത് പഠനം തുടരാൻ കഴിയാതെ വന്നതിലുള്ള മനോവിഷമം മൂലമെന്ന് പൊലീസ്.
ഒറ്റൂർ മൂങ്ങോട് സ്വദേശി ലക്ഷ്മിയെയാണ് ഇന്നലെ വാടകവീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ഒന്നരമാസം ഗർഭിണിയായിരുന്നു ലക്ഷ്മി.
11 മാസം...
ഏറ്റവും മികച്ച അഞ്ച് പ്രഭാതഭക്ഷണങ്ങള്‍ ഇവയാണ്
പ്രഭാത ഭക്ഷണം അഥവാ പ്രാതല്‍ ശരീരത്തിന് ഏറെ അത്യാവശ്യമാണ്. കാരണം ഏറെ നേരത്തെ ഇടവേളയ്ക്കു ശേഷം ശരീരത്തിനു ലഭിയ്ക്കുന്ന ഭക്ഷണമാണിത്.ഒരു ദിവസത്തേയ്ക്കു വേണ്ട മുഴുവന്‍ ഊര്‍ജവും ശരീരം സംഭരിയ്ക്കുന്നത് ഇതിലൂടെയാണ്.
പ്രാതല്‍ കഴിച്ചില്ലെങ്കില്‍ വരുന്ന...
നിയന്ത്രണം വിട്ട് ബസ് മറിഞ്ഞ് അപകടം; ഡ്രൈവര്‍ മരിച്ചു, 20 പേര്‍ക്ക് പരിക്ക്
ചാലിങ്കാലില്‍ നിയന്ത്രണം വിട്ട് ബസ് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ഇരുപതോളം പേര്‍ക്ക് പരിക്ക്. ഇതില്‍ ഒരാളുടെ നില ഗുരുതരം.
മംഗലാപുരത്ത് നിന്ന് കണ്ണൂരിലേക്ക് പോകുന്ന മെഹബൂബ് ബസാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാ...
ഗര്‍ഭിണിയായ പത്തൊൻപതുകാരി തൂങ്ങി മരിച്ച നിലയില്‍
തിരുവനന്തപുരം: വര്‍ക്കലയിൽ ഗർഭിണിയായ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വര്‍ക്കല മണമ്ബൂര്‍ പേരേറ്റ്കാട്ടില്‍ വീട്ടില്‍ ലക്ഷ്മിയാണ് (19) മരിച്ചത്.
ലക്ഷ്മി ബി എ അവസാന വർഷ വിദ്യാർത്ഥി ആയിരുന്നു. തുടർ വിദ്യാഭാസവുമായി ബന്ധപ്പെട്ട്...
LDF കുടുംബയോഗത്തില്‍ പങ്കെടുക്കാൻ അനുവാദിച്ചില്ല; കെ.എസ്.ഇ.ബി എൻജിനിയര്‍ക്ക് മര്‍ദ്ദനം
എല്‍.ഡി.എഫ് കുടുംബയോഗത്തില്‍ പങ്കെടുക്കാൻ അനുവാദം നല്‍കിയില്ലെന്നാരോപിച്ച് കെ.എസ്.ഇ.ബി ഇടതു സംഘടനയില്‍പ്പെട്ട ജീവനക്കാർ അസി. എക്സിക്യുട്ടീവ് എൻജിനിയറെ ഓഫീസില്‍ കയറി മർദ്ദിച്ചു. ആലപ്പുഴ എസ്.എല്‍ പുരം എ.എക്സ്.ഇ കെ.രാജേഷ് മോൻ ആണ് മർദ്ദനമേറ്റതിനെതുടർന്ന് ജനറല്‍...
മലപ്പുറത്ത് വിവാഹനിശ്ചയ ദിവസം യുവാവ് ജീവനൊടുക്കിയ നിലയില്‍
വിവാഹ നിശ്ചയം നടക്കേണ്ട ദിവസം യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. വട്ടംകുളം സ്വദേശി കുറ്റിപ്പാല കുഴിയില്‍ അനീഷ് (38) ആണ് മരിച്ചത്. മലപ്പുറം എടപ്പാളില്‍ ആണ് സംഭവം.
ഇന്ന് വിവാഹ നിശ്ചയം നടക്കാനിരിക്കെയാണ് രാവിലെ...
നടി അരുന്ധതി നായര്‍ അപകടത്തില്‍പ്പെട്ടു; നില ഗുരുതരം
ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ക്കഴിയുന്ന നടി അരുന്ധതി നായരുടെ നില ഗുരുതരാവസ്ഥയില്‍.
മലയാളം, തമിഴ് സിനിമകളില്‍ നായികാവേഷം ചെയ്തിട്ടുള്ള അരുന്ധതി വ്യാഴാഴ്ച രാത്രി കോവളം ബൈപ്പാസില്‍വെച്ചാണ് അപകടത്തില്‍പ്പെട്ടത്. തലയ്ക്ക് സാരമായി പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച...