HomeKeralaVideo; ഗ്ലാമറസ് ലുക്കില്‍ ശ്രീലക്ഷ്മി സതീഷ്, വീഡിയോ പങ്കുവച്ച്‌ സാരിഗേള്‍; മഴ ഇഷ്ടമല്ല. പക്ഷേ മഴയില്‍...

Video; ഗ്ലാമറസ് ലുക്കില്‍ ശ്രീലക്ഷ്മി സതീഷ്, വീഡിയോ പങ്കുവച്ച്‌ സാരിഗേള്‍; മഴ ഇഷ്ടമല്ല. പക്ഷേ മഴയില്‍ നിന്നെക്കണ്ട് അമ്ബരന്നു എന്ന്  ആർ.ജി.വി; വീഡിയോ കാണാം 

റീല്‍സിലെ സാരി ചിത്രങ്ങളിലൂടെ ശ്രദ്ധ നേടി വൈറലായ താരമാണ് ശ്രീലക്ഷ്മി സതീഷ്. ചിത്രങ്ങള്‍ കണ്ട സംവിധായകൻ രാംഗോപാല്‍ വർമ്മ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെയാണ് ശ്രീലക്ഷ്മി സതീഷിന് കരിയർ ബ്രേക്ക് ലഭിക്കുന്നത്.

തുടർന്ന് ആർ.ജി.വിയുടെ സാരി എന്ന സിനിമയില്‍ നായികയായി. ആരാധ്യദേവി എന്ന് പേരും മാറ്റി. നായികയായ ശേഷം പങ്കുവച്ച ചിത്രങ്ങളിലെല്ലാം ഗ്ലാമറസ് ലുക്കിലാണ് താരം എത്തിയത്.

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത് ശ്രീലക്ഷ്മിയുടെ പുതിയ വീഡിയോ ആണ്. മഴയുടെ പശ്ചാത്തലത്തില്‍ സാരിയില്‍ അതീവ ഗ്ലാമറസായാണ് ശ്രീലക്ഷ്മി എത്തുന്നത്. ആർ.ജി.വി തന്നെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ശ്രീലക്ഷ്മിയുടെ മാറ്റം വിശ്വസിക്കാനാകുന്നില്ല. എനിക്ക് മഴ ഇഷ്ടമല്ല. പക്ഷേ മഴയില്‍ നിന്നെക്കണ്ട് അമ്ബരന്നു എന്നും ആർ.ജി.വി കുറിച്ചു. ശ്രീലക്ഷ്മിയും ഇൻസ്റ്റഗ്രാമില്‍ വീഡിയോ പങ്കുവച്ചിട്ടുണ്ട്. വീഡിയോയ്ക്ക് അഭിനന്ദനങ്ങളെക്കാളും വിമർശന കമന്രുകളാണ് നിറയുന്നത്. ആർ.ജി.വിയ്ക്കെതിരെയും വിമർശനം ഉണ്ട്.

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Latest Posts