Video; കണ്ണൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെ സ്ഫോടനം, രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ക്ക് പരിക്ക്

പാനൂരില്‍ ബോംബ് സ്‌ഫോടനത്തില്‍ രണ്ട് പേർക്ക് പരിക്ക്. മുളിയാത്തോട് സ്വദേശി വിനീഷ്, പുത്തൂർ സ്വദേശി ഷെറിൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. വിനീഷും...

ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (05/04/2024) 

പ്രഭാത വാർത്തകൾ Published:- 2024-ഏപ്രിൽ-5-വെള്ളി-മീനം 23          ◾ വിവാദങ്ങള്‍ സൃഷ്ടിച്ച ഹിന്ദി ചിത്രം ദി കേരള സ്റ്റോറി ദേശീയ ടെലിവിഷനായ ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്യുന്നു. ഏപ്രില്‍ അഞ്ചിന് രാത്രി എട്ടുമണിക്കാണ് സംപ്രേഷണം. ലോകത്തെ നടുക്കിയ കേരളത്തിന്റെ...

പ്രണയ തകര്‍ച്ചയെ കുറിച്ച്‌ ഭാനുപ്രിയ; വിവാഹിതനായ സംവിധായകനുമായി പ്രണയം; ഒടുവില്‍ വില്ലനായത് അമ്മ

ഒരു കാലത്ത് തെന്നിന്ത്യയിലെ ഉയര്‍ന്ന താരമൂല്യമുള്ള നായികയായിരുന്നു ഭാനുപ്രിയ, ചിരഞ്ജീവി, ബാലകൃഷ്ണ, വെങ്കിടേഷ്, തുടങ്ങി തെലുഗുവിലെ മുന്‍ നിര നായകന്മാര്‍ക്കൊപ്പമെല്ലാം സിനിമകള്‍ ചെയ്തിട്ടുണ്ട് ഭാനുപ്രിയ. അഭിനേത്രി എന്ന നിലയില്‍ മാത്രമല്ല, മികച്ച നര്‍ത്തകിയായും തിളങ്ങിയ...

പ്ലേറ്റില്‍ നിറയെ തലമുടി, കറുത്തവളകള്‍. നടന്നത് ഈസ്റ്റര്‍ ദിനത്തില്‍ നടത്തിയ സാത്താന്‍സേവയോ ?

മൂന്ന് മലയാളികളെ ദേഹമാസകലം മുറിവേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം സാത്താന്‍സേവയെന്ന് സംശയം സാത്താന്‍സേവയിലേക്ക് നയിക്കുന്ന തെളിവുകള്‍ പോലീസിന് ലഭിച്ചു. മുറിയില്‍ നിന്നും ഒരുപ്ലേറ്റില്‍ ശേഖരിച്ച തലമുടിയും കറുത്തവളകളും ചോരവാര്‍ന്നുപോയുള്ള മരണത്തിലേക്കായി സ്വീകരിച്ച...

Video: വൈക്കത്ത് ഉത്സവത്തിനിടെ ഇടഞ്ഞ ആന രണ്ടാം പാപ്പനെ ചവിട്ടിക്കൊന്നു; വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം 

വൈക്കം ടിവി പുരത്ത് ഉത്സവത്തിനിടെ ആന ഇടിഞ്ഞ് പാപ്പനെ ചവിട്ടിക്കൊന്നു. ടിവിപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് എത്തിച്ച തൊട്ടെയ്ക്കാട്ട് കുഞ്ഞുലക്ഷ്മി എന്ന ആനയാണ് ഇടഞ്ഞ് പാപ്പനെ ചവിട്ടിക്കൊന്നത്. ചങ്ങനാശ്ശേരി സ്വദേശി അരവിന്ദൻ എന്ന സോമിച്ചനാണ്...

ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (04/04/2024) 

പ്രഭാത വാർത്തകൾ Published :- 04/April/2024 - വ്യാഴം - മീനം 22  JOIN WHATSAPP GROUP NOW 👇 https://chat.whatsapp.com/LKWXqJNowGT11BTMHtpdEB ◾ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് തന്നെ മാറ്റി നിറുത്താനും അപമാനിക്കാനുമാണ് ഇഡി അറസ്റ്റ് നടത്തിയതെന്ന...

തൃശൂരില്‍ വയോധികനെ ചവിട്ടിപ്പുറത്താക്കി കണ്ടക്ടര്‍; 13 രൂപ ടിക്കറ്റിന് 500 രൂപയുടെ നോട്ട് നല്‍കി. 

13 രൂപ ടിക്കറ്റിന് 500 രൂപയുടെ നോട്ട് നല്‍കിയ വയോധികനെ ചവിട്ടിപ്പുറത്താക്കി കണ്ടക്ടര്‍. ഹൃദ്രോഗിയായ കരുവന്നൂർ എട്ടുമന മുറ്റിച്ചൂർ പവിത്രനാണ്(68) മർദനമേറ്റത്. സാരമായി പരുക്കേറ്റ പവിത്രൻ തൃശൂർ എലൈറ്റ് ആശുപത്രിയിലെ സിസിയുവില്‍ ചികിത്സയിലാണ്. തൃശൂർ-കൊടുങ്ങല്ലൂർ...

മദ്യപിച്ച്‌ ലെക്കുകെട്ടു, റോഡില്‍ കുട്ടിയെമറന്ന് ദമ്ബതിമാര്‍; വീട്ടിലെത്തിച്ച്‌ പോലീസ്

കോഴിക്കോട് മദ്യപിച്ച്‌ ലക്കുകെട്ട ദമ്ബതിമാർ കലഹത്തിനിടയില്‍ കുട്ടിയെ അങ്ങാടിയില്‍ മറന്നു. അർധരാത്രിയില്‍ വിജനമായ അങ്ങാടിയില്‍ അലയുകയായിരുന്ന കുട്ടിയെക്കുറിച്ച്‌ വിവരംലഭിച്ച പോലീസ് സുരക്ഷിതമായി വീട്ടിലെത്തിച്ചു. കോടഞ്ചേരിയില്‍ തിങ്കളാഴ്ച അർധരാത്രിയോടെനടന്ന സംഭവത്തെക്കുറിച്ച്‌ പോലീസ് പറയുന്നത് ഇപ്രകാരമാണ്: തെയ്യപ്പാറ...

മൂന്ന് വയസുകാരനെ മടിയിലിരുത്തി ഡ്രൈവിംഗ്; ലൈസൻസ് സസ്‌പെൻഡ് ചെയ്ത് എംവിഡി

മൂന്ന് വയസ്സുകാരനെ മടിയില്‍ വച്ചുകൊണ്ട് ഡ്രൈവിംഗ് ചെയ്ത യുവാവിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു. മലപ്പുറം സ്വദേശി മുഹമ്മദ് മുസ്തഫയുടെ ലൈസൻസാണ് സസ്പൻഡ് ചെയ്തത്. മാർച്ച്‌ 10-ാം തീയതിയായിരുന്നു സംഭവം നടന്നത്. പുറക്കാട്ടുകിരി എന്ന സ്ഥലത്തെ...

‘ദിവസവും ചികിത്സയ്ക്ക് വേണ്ടത് 2 ലക്ഷം, ഇതുവരെ 40 ലക്ഷം ചിലവായി’; സുമനുസ്സുകളുടെ കനിവ് കാത്ത് അരുന്ധതി

വാഹനാപകടത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന നടി അരുന്ധതിയെ ജീവിതത്തിലേക്ക് തിരികെ എത്തിക്കാന്‍ സഹായം തേടി കുടുംബം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അരുന്ധതിയുടെ ജീവന്‍ ഇപ്പോള്‍ നിലനിര്‍ത്തുന്നത്. ദിവസവും രണ്ട്...

Video; കല്‍പ്പറ്റയില്‍ ജനസാഗരം; പ്രിയങ്ക ഗാന്ധിക്കൊപ്പം രാഹുല്‍ ഗാന്ധി വയനാട്ടിലെത്തി; കല്‍പ്പറ്റയില്‍ റോഡ് ഷോ, വീഡിയോ കാണാം 

യുഡിഎഫ് സ്ഥാനാർഥി രാഹുല്‍ ഗാന്ധി വയനാട്ടിലെത്തി. പ്രിയങ്ക ഗാന്ധിക്കൊപ്പമാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ എത്തിയത്. സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷം ആദ്യമായി വയനാട്ടിലെത്തിയ രാഹുല്‍ ഗാന്ധിയെ സ്വീകരിക്കാൻ നൂറുകണക്കിന് കോണ്‍ഗ്രസ് പ്രവർത്തകരാണ് കല്‍പ്പറ്റ നഗരത്തില്‍...

ബൈക്കിന് മുകളിലൂടെ ടിപ്പര്‍ ഇടിച്ചുകയറി; പെരുമ്ബാവൂരില്‍ അച്ഛനും മകള്‍ക്കും ദാരുണാന്ത്യം

പെരുമ്ബാവൂർ താന്നിപ്പുഴയില്‍ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച്‌ അച്ഛനും മകള്‍ക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എല്‍ദോസ്, മകള്‍ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നില്‍ രാവിലെ എട്ടു മണിയോടെയായിരുന്നു അപകടം.  ടിപ്പർ...

Video; വയനാട് മൂന്നാനക്കുഴിയില്‍ കിണറ്റില്‍ കടുവയെ കണ്ടെത്തി; വീഡിയോ വാർത്തയോടൊപ്പം 

വയനാട് മൂന്നാനക്കുഴിയില്‍ കടുവ കിണറ്റില്‍ വീണ നിലയില്‍. മൂന്നാനക്കുഴി കാക്കനാട് ശ്രീനാഥ് എന്നയാളുടെ വീട്ടിലെ കിണറ്റിലാണ് കടുവയെ കണ്ടെത്തിയിരിക്കുന്നത്. കിണറ്റിലെ മോട്ടോര്‍ വര്‍ക്കാകാതിരുന്നതോടെ വീട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് കടുവയെ കണ്ടെത്തിയത്. ഉടൻ തന്നെ വനം...

മരണം ഉറപ്പുവരുത്താൻ സമീര്‍ അവരുടെ കൈപിടിച്ച്‌ നോക്കി; ഭാര്യാമാതാവിനെ യുവാവ് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

വണ്ടൂർ തിരുവാലിയില്‍ ഭാര്യാമാതാവിനെ യുവാവ് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വരിച്ചാലില്‍ സല്‍മത്താ(52) ണ് മരുമകൻ സമീറിന്റെ വെട്ടേറ്റ് മരിച്ചത്. ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.  സല്‍മത്തിന്റെ മകള്‍ സജ്നയുടെ ഭർത്താവാണ് സമീർ....

ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (03/04/2024) 

പ്രഭാത വാർത്തകൾ ✍️Published:- 3/APRIL/24-ബുധൻ-മീനം-21 Join News WhatsApp group 👇 https://chat.whatsapp.com/KbZlSzCbfJd7nxz0EZFHbd ◾ കരുവന്നൂര്‍ കള്ളപ്പണ ഇടപാടില്‍ മുന്‍ എംപി പി കെ ബിജു, സിപിഎം തൃശൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ എം.ആര്‍. ഷാജന്‍ എന്നിവരോട് ചോദ്യം ചെയ്യലിന്...

മരണാനന്തര ജീവിതത്തെകുറിച്ച്‌ നെറ്റില്‍ തിരഞ്ഞു; മൃതദേഹങ്ങളില്‍ വ്യത്യസ്‌ത മുറിവുകള്‍, കാരണം ബ്ലാക്ക് മാജിക്കോ?

മലയാളികളായ ദമ്ബതികളെയും സുഹൃത്തായ അധ്യാപികയെയും അരുണാചല്‍ പ്രദേശിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ബ്ലാക്ക് മാജിക്കിന്റെ കെണിയില്‍ വീണെന്ന് സംശയം. മരിച്ച ദേവിയുടെ പിതാവ് ബാലന്‍ മാധവനാണ് ഇക്കാര്യം ബന്ധുവായ സൂര്യ കൃഷ്ണമൂര്‍ത്തിയോട്...

പിടിമുറുക്കി ഇഡി; കരുവന്നൂര്‍ ബാങ്ക് കേസില്‍ കൂടുതല്‍ സിപിഐഎം നേതാക്കള്‍ക്ക് നോട്ടീസ്

കരുവന്നൂർ ബാങ്ക് സാമ്ബത്തിക തട്ടിപ്പ് കേസില്‍ വീണ്ടും സിപിഎം നേതാക്കള്‍ക്ക് നോട്ടീസയച്ച്‌ ഇ.ഡി. മുൻ എം.പി പി.കെ ബിജു,കൗണ്‍സിലർ എം.ആർ ഷാജൻ എന്നിവർക്കാണ് എൻഫോഴ്‌സ്മെന്റ് ഡയറക്‌ടറേറ്റ് നോട്ടീസയച്ചിരിക്കുന്നത്. പി.കെ ബിജു വ്യാഴാഴ്‌ച ഹാജരാകണമെന്നാണ് നോട്ടീസില്‍...

തിരുവനന്തപുരത്ത് നിന്ന് കാണാതായ അധ്യാപിക കോട്ടയത്തെ ദമ്ബതികള്‍ക്കൊപ്പം അരുണാചലില്‍ മരിച്ച നിലയില്‍

കോട്ടയം സ്വദേശികളായ ദമ്ബതികളെയും ഇവരുടെ സുഹൃത്തായ അധ്യാപികയെയും അരുണാചല്‍ പ്രദേശില്‍ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മീനടം സ്വദേശികളായ നവീൻ, ഭാര്യ ദേവി, സുഹൃത്തും അധ്യാപികയുമായ ആര്യ എന്നിവരാണ് മരിച്ചത്. തലസ്ഥാനമായ ഇറ്റാനഗറിലെ...

അപര്‍ണ ദാസും ദീപക് പറമ്ബോലും വിവാഹിതരാകുന്നു;

യുവതാരങ്ങളായ ദീപക് പറമ്ബോലും അപര്‍ണ ദാസും വിവാഹിതരാകുന്നു. ഏപ്രില്‍ 24ന് വടക്കാഞ്ചേരിയില്‍ വച്ചാണ് വിവാഹം.ഇരുവരുടേതും പ്രണയ വിവാഹമാണ്. താരവിവാഹത്തിന്‍റെ കല്യാണക്കുറി സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്. എന്നാല്‍ തങ്ങളുടെ വിവാഹത്തെ കുറിച്ച്‌ താരങ്ങള്‍ ഇതുവരെ ഒരു സൂചനയും...

കാസര്‍കോട് ഗവേഷക വിദ്യാര്‍ത്ഥി ജീനവനൊടുക്കിയ നിലയില്‍

കാസർകോട് പെരിയയിലെ കേരള കേന്ദ്ര സർവകലാശാലയിലെ വിദ്യാർഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഒഡിഷ സ്വദേശനി റുബി പട്ടേല്‍(27)നെ ആണ് നിള ഹോസ്റ്റലിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്. സർവകലാശാലയിലെ...