കരുനാഗപ്പള്ളിയില്‍ അമ്മ തീകൊളുത്തിയ 7 വയസുകാരി മരിച്ചു
കൊല്ലം കരുനാഗപ്പള്ളി തൊടിയൂരില്‍ തീപ്പൊള്ളലേറ്റ് ചികിത്സയിലിരുന്ന ഏഴുവയസുകാരി മരിച്ചു. മക്കളെ തീകൊളുത്തിയ ശേഷം അമ്മ ജീവനൊടുക്കുകയായിരുന്നു.മരിച്ച അർച്ചനയുടെ മകള്‍ അനാമികയാണ് ചികിത്സയിലിരിക്കെ മരിച്ചത്. സഹോദരൻ ആരവ് ചികിത്സയിലാണ്.
മാർച്ച് 5നാണ് കുട്ടികളെ തീകൊളുത്തിയ ശേഷം...
തൃശൂരില്‍ കെ എസ് ആര്‍ ടി സി ബസും ലോറിയും കൂട്ടിയിടിച്ച് 16 പേര്‍ക്ക് പരിക്ക്; ഡ്രൈവര്‍മാരുടെ നില...
കുന്നംകുളം കുറുക്കൻപാറയില്‍ കെ.എസ്.ആർ.ടി.സി. ബസ് ടോറസ് ലോറിയുമായി കൂട്ടിയിടിച്ച് 16 പേർക്ക് പരിക്കേറ്റു. പുലർച്ചെ നാല് മണിയോടെയായിരുന്നു അപകടം.
ഗുരുവായൂരില്‍ നിന്ന് കൊട്ടാരക്കരയിലേക്ക് പോകുകയായിരുന്ന കെ എസ് ആർ ടി സി ബസും റോഡ്...
സൂര്യാഘാതമെന്ന് സംശയം; പാലക്കാട് രണ്ടുപേര്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് മൂന്നുപേര്‍ കുഴഞ്ഞുവീണ് മരിച്ചു
ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. വൈക്കം തലയോലപ്പറമ്ബ് തലപ്പാറ സ്വദേശി ഷമീർ (35) ആണ് മരിച്ചത്.
ഇന്നുരാവിലെ മുതല്‍ വൈക്കം ബീച്ചില്‍ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചിരുന്നു. ഉച്ചയ്ക്ക് ശേഷമാണ് ഷമീർ കളിക്കാനെത്തിയത്. ഇതിനിടെ...
തൊട്ടിലില്‍ കഴുത്ത് കുരുങ്ങി അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം
പത്തനംതിട്ട കോന്നിയില്‍ തൊട്ടിലില്‍ കഴുത്ത് കുരുങ്ങി അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം. പത്തനംതിട്ട കോന്നി ചെങ്ങറ സ്വദേശികളായ ഹരിദാസ് - നീതു ദമ്ബതികളുടെ മകള്‍ ഹൃദ്യ ആണ് മരിച്ചത്.
ഇളയ കുട്ടിക്ക് വേണ്ടി വീട്ടില്‍ കെട്ടിയിരുന്ന...
ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (07/05/2024)
പ്രഭാത വാർത്തകൾ
2024 | മെയ് 7 | ചൊവ്വ | മേടം 24
◾ രാജ്യത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് ഇന്ന്.10 സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 92...
വീടിന്റെ മതിലും ആള്‍മറയും തകര്‍ത്ത് കാര്‍ നേരെ 30 അടി താഴ്ചയുള്ള കിണറ്റിലേക്ക്; CCTV ദൃശ്യങ്ങൾ വാർത്തയോടൊപ്പം
നിയന്ത്രണംവിട്ട കാര്‍ മതിലിടിച്ച് തകര്‍ത്ത് സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ വീണു. കാറിനകത്തുണ്ടായിരുന്ന മൂന്ന് പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
ചാലക്കുടി പോട്ട സുന്ദരിക്കവലയില്‍ ഞായറാഴ്ച രാത്രി 7.15ഓടെയായിരുന്നു സംഭവം. ദേശീയപാതയില്‍ നിന്നും പറക്കൊട്ടിക്കല്‍ ക്ഷേത്രം റോഡിലേക്ക്...
തൃശ്ശൂരില്‍ മിന്നലേറ്റ് രണ്ട് മരണം
തൃശൂര്‍ ജില്ലയില്‍ മിന്നലേറ്റ് രണ്ട് മരണം. തലക്കോട്ടുകര തോപ്പില്‍ വീട്ടില്‍ ഗണേശന്‍ ,വാഴൂര്‍ ക്ഷേത്രത്തിന് സമീപം വേളേക്കാട്ട് സുധീറിന്റെ ഭാര്യ നിമിഷ എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച രാവിലെയാണ് രണ്ട് മരണങ്ങളും സംഭവിച്ചത്.
ഇന്ന് രാവിലെ 11.30ന്...
വിഴിഞ്ഞത്തിന്റെ പേരിൽ വമ്പൻ ലാഭം പ്രതീക്ഷിച്ച് തിരുവനന്തപുരത്ത് ഭൂമിയിൽ നിക്ഷേപം നടത്തുന്നത് മണ്ടത്തരമോ? തീരുമാനമെടുക്കുന്നതിനു മുമ്പ് ഈ...
കേരളത്തില്‍ ഏതെങ്കിലും ഒരു പ്രദേശത്ത് ഒരു വന്‍കിട പദ്ധതി വരുന്നുവെന്ന് കേട്ടാല്‍ മാത്രം മതി പിന്നെ ഭൂമി വില കുതിച്ചുയരും. പദ്ധതി പ്രദേശത്തോട് ചേര്‍ന്ന് കിടക്കുന്നത് മുതല്‍ കിലോമീറ്ററുകള്‍ക്ക് അപ്പുറം വരെ വില...
Video; തണ്ണിമത്തൻ ബിരിയാണി ‘ഫിറോസ് ഇക്ക ഇത് ഓവര്‍ ആയിപ്പോയി’; പൊങ്കാലയിട്ട് ഉത്തരേന്ത്യക്കാരും; വീഡിയോ വാർത്തയോടൊപ്പം
കേരളത്തില്‍ വളരെയധികം സബ്‌സ്‌ക്രൈബർമാരുള്ള ഉള്ള ഫുഡ് വ്ളോഗറാണ് ഫിറോസ് ചുട്ടിപ്പാറ. വെറൈറ്റി വിഭവങ്ങള്‍ വലിയ അളവില്‍ തയ്യാറാക്കിയാണ് ഈ പാലക്കാട്ടുകാരൻ കേരളക്കരക്കാരുടെ പ്രിയപ്പെട്ട ഫുഡ് വ്ളോഗറായി മാറിയത്.
വിവിധ രാജ്യങ്ങളില്‍ പോയി ഉടുമ്ബിനെയും അനാക്കോണ്ടയെയും...
ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (12/04/2024)
പ്രഭാത വാർത്തകൾ
Published-12/APRIL/24-വെള്ളി-മീനം-30
◾ കടുത്ത വേനലിന് തയ്യാറെടുക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്‍കി പ്രധാനമന്ത്രി നിരേന്ദ്രമോദി. ഉഷ്ണതരംഗ മുന്നറിയിപ്പ് ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിലാണ് സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് പ്രധാനമന്ത്രി നിര്‍ദ്ദേശം...
4 വയസുകാരൻ അനസ്തേഷ്യയെ തുടര്‍ന്ന് മരിച്ച സംഭവം; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്
മലപ്പുറം കൊണ്ടോട്ടിയില്‍ ചികിത്സക്കിടെ നാലു വയസുകാരന്‍ സ്വകാര്യ ആശുപത്രിയില്‍ മരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.
ചികിത്സാപിഴവെന്ന ബന്ധുക്കളുടെ പരാതിയിലാണ് കൊണ്ടോട്ടി പൊലീസ് കേസെടുത്തത്. ഇന്നലെയാണ് കൊണ്ടോട്ടി മേഴ്സി ആശുപത്രിയില്‍ വെച്ച് അരിമ്ബ്ര...
പെട്രോൾ ലിറ്റർ ഒന്നിന് തിരുവനന്തപുരത്ത് 107.48 രൂപയും, തമിഴ്നാട്ടിൽ 100.90 രൂപയും: കേരളത്തിലെ ഉയർന്ന ഇന്ധന വിലയ്ക്ക്...
രാജ്യത്ത് പെട്രോള്‍ - ഡീസല്‍ വിലയേറി വരികയാണ്. ഇന്ത്യയില്‍ പെട്രോള്‍ വില ഏറ്റവുമധികമുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്ന് തന്നെ പറയാം. ഇന്ന് കേരളത്തിൽ പെട്രോള്‍ 1 ലിറ്ററിന് 107.48 രൂപയാണ് വില. സംസ്ഥാനത്തെ വിവിധ...
ഐവര്‍മഠം ശ്മശാനത്തില്‍ നിന്ന് ചിതാഭസ്മം മോഷ്ടിച്ചത് സ്വര്‍ണം അരിച്ചെടുക്കാൻ; രണ്ട് പേര്‍ പിടിയില്‍
പാമ്ബാടി ഐവർമഠം പൊതുശ്മശാനത്തില്‍നിന്ന് ചിതാഭസ്മം മോഷ്ടിച്ച് കടത്തിയവർ പിടിയില്‍. ചിതാഭസ്മം ചാക്കുകളിലാക്കി ഭാരതപ്പുഴയിലെത്തിച്ച് സ്വർണം അരിച്ചെടുക്കാൻ കൊണ്ടുപോകുന്നതിനിടെയാണ് മോഷ്ടാക്കള്‍ പിടിയിലായത്.
തമിഴ്‌നാട് കൃഷ്ണഗിരി അഗ്രഹാരം സ്വദേശികളായ മല്ലിക (50), രേണുഗോപാല്‍ (25) എന്നിവരെയാണ് പഴയന്നൂർ...
മലപ്പുറത്ത് യുവതിയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
മലപ്പുറം: യുവതി ഭർതൃഗൃഹത്തില്‍ തൂങ്ങി മരിച്ചനിലയില്‍. ചിറക്കല്‍ സ്വദേശി ഹിബ തസ്‌നി ആണ് മരിച്ചത്. 23 വയസായിരുന്നു. മലപ്പുറം വേങ്ങര കച്ചേരിപ്പടിയില്‍ ആണ് സംഭവം. മൃതദേഹം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഓൺലൈൻ വാർത്തകൾ...
പഞ്ചസാരയുടെ അമിത ഉപയോഗം ശരീരത്തില്‍ കാന്‍സര്‍ കോശം വളരാന്‍ ഇടനല്‍കുമെന്ന് പഠനം
നാവില്‍ കൊതിയൂറും മധുരം തരും പഞ്ചസാര നിസ്സാരക്കാരനല്ല. വെളുത്തവിഷം എന്നറിയപ്പെടുന്ന പഞ്ചസാര നമ്മുടെ ശരീരത്തിലേക്ക് എത്തുമ്ബോള്‍ ഉണ്ടാകുന്ന ദോഷങ്ങള്‍ ചെറുതൊന്നുമല്ല.
പ്രമേഹത്തിന് മാത്രമല്ല പഞ്ചസാര ദോഷം ചെയ്യുന്നത്. നമ്മുടെ ശരീരത്തില്‍ കാൻസർ കോശങ്ങള്‍ വളരാൻ...
ഗ്യാസും വരില്ല, വയറും കുറയും: ഊണിനു ശേഷം ഇതൊരു ഗ്ലാസ് കുടിക്കൂ;
ഉച്ചയ്‌ക്കൊരു നല്ല ഊണ് കഴിച്ചാല്‍ പിന്നെ പറയണ്ട. പാലാർക്കുംഗ്യാസ് ട്രബിള്‍ ഉണ്ടാകും. പിന്നീടുള്ളൊരു പ്രശ്നം ചാടിയ വയറാണ്.
ഇതിനു രണ്ടിനും ഒരു പരിഹാരമുണ്ട്, ജീരകം. ജീരക വെള്ളം കുടിക്കുന്നത് ധാരാളം ആരോഗ്യഗുണങ്ങള്‍ നല്‍കുന്നു. ദിവസവും...
ലുലു ഗ്രൂപ്പ് ഉടമ എം എ യൂസഫലിയുടെ ഇന്ത്യൻ ഓഹരി വിപണി നിക്ഷേപം ഈ നാല് ബാങ്ക് ...
പ്രമുഖ മലയാളി വ്യവസായിയും ലുലു ഗ്രൂപ്പിന്റെ ചെയർമാനുമാണ് എം.എ യൂസഫലി. 2024 സെപ്റ്റംബറിലെ കണക്ക് പ്രകാരം വിവിധ രാജ്യങ്ങളിലായി 200ലധികം ലുലു ഹൈപ്പർമാർക്കറ്റും 24 ഷോപ്പിംഗ് മാളുമുണ്ട്.
ഇന്ത്യയില്‍ മാത്രം 7 ലുലു മാള്‍...
വീഡിയോ; കാട്ടാന ആക്രമണത്തില്‍ സംസ്ഥാനത്ത് വീണ്ടും മരണം; ആക്രമണം കൂവ വിളവെടുക്കുന്നതിനിടെ; സ്ത്രീ കൊല്ലപ്പെട്ടു
കാട്ടാന ആക്രമണത്തില്‍ സംസ്ഥാനത്ത് വീണ്ടും മരണം. നേര്യമംഗലം കാഞ്ഞിരവേലി സ്വദേശി ഇന്ദിര 70 ആണ് കൊല്ലപ്പെട്ടത്.
കൂവ വിളവെടുക്കുന്നതിന് ഇടയില്‍ കാട്ടന ആക്രമിക്കുകയായിരുന്നു എന്നാണ് വിവരം. കോതമംഗലത്തെ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകും വഴി മരണം...
12 ദിവസം മുമ്ബ് നാട്ടിലെത്തി; തൃശ്ശൂരില് പ്രവാസിയും കുടുംബവും ആത്മഹത്യ ചെയ്ത നിലയില്‍; മരണത്തില്‍ ഞെട്ടി നാട്ടുകാര്‍
ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ച നിലയില്‍. പേരാമംഗലത്തിന് സമീപം അമ്ബലക്കാവിലാണ് സംഭവം. സുമേഷ്(35), ഭാര്യ സംഗീത (33) ഇവരുടെ മകൻ ഹരിൻ (9) എന്നിവരാണ് മരിച്ചത്.
ഭാര്യയും ഭർത്താവും തൂങ്ങിമരിച്ച നിലയിലും കുട്ടിയെ നിലത്ത്...
ഇന്ത്യന്‍ മാട്രിമോണി ആപ്പുകള്‍ നീക്കം ചെയ്ത് ഗൂഗിള്‍
ജനപ്രിയ മാട്രിമോണി ആപ്പുകൾ ഉൾപ്പടെ പത്ത് ഇന്ത്യൻ കമ്പനികളുടെ ആപ്പുകൾ പ്ലേസ്റ്റോറിൽ നിന്ന് നീക്കം ചെയ്ത് ഗൂഗിൾ. സർവീസ് ഫീസുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് നടപടി. ഭാരത് മാട്രിമോണി ഉൾപ്പെടയുള്ള വിവിധ ആപ്പുകൾ...


























