LDF കുടുംബയോഗത്തില്‍ പങ്കെടുക്കാൻ അനുവാദിച്ചില്ല; കെ.എസ്.ഇ.ബി എൻജിനിയര്‍ക്ക് മര്‍ദ്ദനം

എല്‍.ഡി.എഫ് കുടുംബയോഗത്തില്‍ പങ്കെടുക്കാൻ അനുവാദം നല്‍കിയില്ലെന്നാരോപിച്ച്‌ കെ.എസ്.ഇ.ബി ഇടതു സംഘടനയില്‍പ്പെട്ട ജീവനക്കാർ അസി. എക്സിക്യുട്ടീവ് എൻജിനിയറെ ഓഫീസില്‍ കയറി മർദ്ദിച്ചു. ആലപ്പുഴ എസ്.എല്‍ പുരം എ.എക്സ്.ഇ കെ.രാജേഷ് മോൻ ആണ് മർദ്ദനമേറ്റതിനെതുടർന്ന് ജനറല്‍...

ഫോറസ്റ്റ് സ്റ്റേഷനില്‍ ജീവനക്കാര്‍ കഞ്ചാവ് ചെടികള്‍ ഗ്രോ ബാഗില്‍ വളര്‍ത്തിയതായി കണ്ടെത്തല്‍

റാന്നി പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷന്‍ പരിസരത്ത് കഞ്ചാവ് കൃഷി. നാല്‍പതിലധികം കഞ്ചാവുചെടികളാണ് ഗ്രോ ബാഗില്‍ നട്ടുവളര്‍ത്തിയത്. കൃഷി നടന്നത് ഡെപ്യൂട്ടി റേഞ്ച് ഓഫിസറുടെ അറിവോടെയാണെന്നാണ് വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട്. കഞ്ചാവുകൃഷി നടത്തിയത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍...

പുഴയില്‍ കുളിക്കാനിറങ്ങിയ 13കാരന്‍ മുങ്ങി മരിച്ചു

പിതാവിനും സഹോദരനുമൊപ്പം പുഴയില്‍ കുളിക്കുകയായിരുന്ന പതിമൂന്നുകാരന്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. വട്ടിയൂര്‍ക്കാവ് കാവടിക്കടവിന് സമീപം ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. മലയിന്‍കീഴ് മഠത്തിങ്ങല്‍ക്കര അനൂപ് ഭവനില്‍ അനില്‍കുമാറിന്റെ മകന്‍ അരുണ്‍ (13) ആണ് മരിച്ചത്. പിതാവ്...

ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (20/05/2024) 

പ്രഭാത വാർത്തകൾ 2024 | മെയ് 20 | തിങ്കൾ | ഇടവം 6  ◾ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു. മോശം കാലാവസ്ഥയെ തുടര്‍ന്ന് ഇറാനിലെ ഈസ്റ്റ് അസര്‍ബൈജാന്‍ പ്രവിശ്യയില്‍...

ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (16/04/2024) 

പ്രഭാത വാർത്തകൾ Published:- 2024 -ഏപ്രിൽ-16-ചൊവ്വ-മേടം-3   ◾ ഇഡി കേസില്‍ സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി. പിഎംഎല്‍എ നിയമപ്രകാരം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന മൊഴി തെളിവല്ലെന്ന് സുപ്രീംകോടതി. കോടതിയില്‍ നല്‍കുന്ന മൊഴിയാണ് യഥാര്‍ത്ഥ തെളിവ്. ഇഡി...

ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (23/05/2024)

പ്രഭാത വാർത്തകൾ 2024 | മെയ് 23 | വ്യാഴം | ഇടവം 9 ◾ താരപ്രചാരകരുടെ പ്രസംഗം നിയന്ത്രിക്കണമെന്ന് നിര്‍ദ്ദേശം നല്‍കി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ബി ജെ പി -  കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷന്‍മാര്‍ക്കാണ് തിരഞ്ഞെടുപ്പ്...

ബോളിവുഡ് പോലും ഞെട്ടുന്ന ലുക്ക്; സാനിയയുടെ പിറന്നാള്‍ ആഘോഷ വീഡിയോ കാണാം 

സാനിയ ഇയ്യപ്പൻ 22-ാം പിറന്നാള്‍ ആഘോഷിച്ചതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പിറന്നാള്‍ ദിനത്തിലെ താരത്തിന്റെ വസ്ത്രധാരണത്തെക്കുറിച്ച്‌ കടുത്ത വിമർശനങ്ങളും അന്നുണ്ടായിരുന്നു. ഇപ്പോള്‍ ചിത്രങ്ങള്‍ക്ക് പിന്നാലെ സാനിയ പിറന്നാള്‍ ദിനത്തിനെടുത്ത വീഡിയോ സോഷ്യല്‍ മീഡിയയില്‍...

ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (10/05/2024) 

പ്രഭാത വാർത്തകൾ 2024 | മെയ് 10 | വെള്ളി മേടം 27 |  ◾ അദാനിയില്‍ നിന്നും അംബാനിയില്‍ നിന്നും ലോറി നിറയെ കള്ളപ്പണം ലഭിച്ചോയെന്ന ചോദ്യമുയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമര്‍ശത്തെ...

തലയിലൂടെ ബസ് കയറിയിറങ്ങി, നെയ്യാറ്റിൻകരയില്‍ KSRTC ബസ് ഇടിച്ച്‌ സ്കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം;

നെയ്യാറ്റിൻകരയില്‍ കെഎസ്‌ആർടിസി ബസ് ഇടിച്ച്‌ സ്കൂട്ടർ യാത്രിക മരിച്ചു. മാറനല്ലൂര്‍ സ്വദേശി എസ് ഷീജ (43) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ നെയ്യാറ്റിന്‍കര പെട്രോള്‍ പമ്ബിന് എതിര്‍വശത്തായിരുന്നു അപകടം. ബസും...

CCTV VIDEO; ലോറി തട്ടി കേബിള്‍ പൊട്ടി വീണു; സ്‌കൂട്ടര്‍ യാത്രിക്കാരിയെ വലിച്ചിഴച്ചു, വാഹനം ഉയര്‍ന്നുപൊങ്ങി ശരീരത്തില്‍ വീണു;...

കൊല്ലം: കേബിള്‍ കുരുങ്ങി അപകടത്തില്‍പ്പെട്ട് സ്‌കൂട്ടർ യാത്രക്കാരിക്ക് ഗുരുതര പരിക്ക്. കൊല്ലം കരുനാഗപ്പള്ളി തഴവ കൊച്ചുകുറ്റിപ്പുറത്താണ് സംഭവം. വളാലില്‍ മുക്കില്‍ താമസിക്കുന്ന സന്ധ്യയ്ക്ക് (43) ആണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം നടന്നത്. തടി...

തുണി കഴുകുമ്ബോള്‍ കല്ലടയാറ്റിലെ കുത്തൊഴുക്കില്‍ പെട്ടു ; ഒഴുകിപ്പോയത് 10 കി.മീ; വീട്ടമ്മയ്ക്ക് ഇത് രണ്ടാം ജന്മം

കരകവിഞ്ഞൊഴുകുന്ന കല്ലടയാറ്റിലെ കുത്തൊഴുക്കിലൂടെ 64-കാരി ഒഴുകിയെത്തിയത് 10 കിലോമീറ്ററോളം. മണിക്കൂറുകളോളം കൊടുംതണുപ്പിനെയും കോരിച്ചൊരിയുന്ന മഴയെയും ആറ്റിലെ ചുഴികളെയും അതിജീവിച്ച്‌ ഒടുവില്‍ ഒരുപറ്റം യുവാക്കളുടെ കരങ്ങളിലേറി പുനർജന്മം പോലൊരു മടക്കം. കുളക്കട കിഴക്ക് മനോജ് ഭവനില്‍...

വിവാദനായകൻ ബോബി ചെമ്മണ്ണൂരിന്റെ ആസ്തി എത്ര? റിപ്പോർട്ടുകൾ ഇങ്ങനെ; വിശദാംശങ്ങൾ വായിക്കാം.

പൊതുവേദിയിലും സോഷ്യല്‍ മീഡിയയിലുമായി ദ്വയാർഥ പ്രയോഗത്തിലൂടെ ലൈംഗിക അധിക്ഷേപം നടത്തിയെന്ന നടി ഹണി റോസിൻ്റെ പരാതിയില്‍ വ്യാപാരിയും സോഷ്യല്‍ മീഡിയ താരവുമായ ബോബി ചെമ്മണ്ണൂർ എന്ന ബോച്ചേയെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണ്.വയനാട്ടില്‍ നിന്നും...

മാലിന്യക്കൂമ്ബാരത്തിന് തീപിടിച്ച്‌ ഒരാള്‍ വെന്തുമരിച്ചു

വയനാട് നെന്മേനി പഞ്ചായത്തില്‍ ചുള്ളിയോട് ചന്തയ്ക്കു സമീപം മാലിന്യക്കൂമ്ബാരത്തിന് തീപിടിച്ച്‌ ഒരാള്‍ മരിച്ചു. ചുള്ളിയോട് അമ്ബലക്കുന്ന് പണിയ കോളനിയിലെ ഭാസ്കരനാണ് മരിച്ചത്. ഹരിതകർമസേന ശേഖരിച്ച്‌ ചന്തയ്ക്കു സമീപത്തായി കൂട്ടിയിട്ട മാലിന്യത്തിനാണ് തിങ്കളാഴ്ച രാത്രി പതിനൊന്നുമണിയോടെ...

ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (20/04/2024) 

പ്രഭാത വാർത്തകൾ Published-20/APRIL/24-ശനി- മേടം-7 ◾ പോലീസുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് തിരുവമ്പാടി ദേവസ്വം തൃശ്ശൂര്‍ പൂരം നിര്‍ത്തിവെച്ചു. രാത്രിയില്‍ മഠത്തില്‍ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാല്‍ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞതാണു പ്രകോപനത്തിന് കാരണമെന്നാണ്...

ദുൽഖർ സൽമാന്റെ ആസ്തി എത്രയെന്ന് അറിയുമോ? വിശദാംശങ്ങൾ ഇവിടെ വായിക്കാം

പാൻ ഇന്ത്യൻ ലെവലില്‍ വരെ അറിയപ്പെടുന്ന മലയാള താരങ്ങളില്‍ ഒരാളാണ് ദുല്‍ഖർ സല്‍മാൻ. മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി ഇൻഡസ്ട്രിയില്‍ നിറഞ്ഞുനില്‍ക്കുന്ന ദുല്‍ഖറിന് രാജ്യമെമ്ബാടും ആരാധകരുണ്ട്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി തെലുങ്ക് ഇൻഡസ്ട്രിയിലാണ്...

വയനാട് സോഷ്യൽ സർവീസ്  സൊസൈറ്റി നബാർഡിന്റെ സഹായത്തോടെ സംരഭകത്വ പരിശീലനം ആരംഭിച്ചു

വയനാട് സോഷ്യൽ സർവീസ്  സൊസൈറ്റി നബാർഡിന്റെ സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കുന്ന സംരഭകത്വ  പരിശീലനം വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയിൽ  ആരംഭിച്ചു. പതിനഞ്ചു ദിവസം നീണ്ട് നിൽക്കുന്ന പരിശീലന പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം വയനാട്...

പലതവണ പീഡിപ്പിച്ചു, തള്ളിയിട്ട് കൊല്ലാൻ ശ്രമിച്ചു; എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ കുറ്റപത്രം

എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്‌ക്കെതിരായ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ച് നെയ്യാറ്റിന്‍കര കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത് ബലാത്സംഗം, വധശ്രമം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. എല്‍ദോസിന്റെ രണ്ടു സുഹൃത്തുക്കളും കേസില്‍ പ്രതികളാണ്. യുവതിയെ ഒന്നിലേറെ തവണ...

ബെര്‍ത്ത് ഡേ പാര്‍ട്ടിക്കിടെ സംഘര്‍ഷം; 4 പേര്‍ക്ക് കുത്തേറ്റു, 3 പേര്‍ കസ്റ്റഡിയില്‍

തലസ്ഥാനത്ത് പിറന്നാള്‍ പാർട്ടിക്കിടെയുണ്ടായ സംഘർഷത്തില്‍ നാലുപേർക്ക് കുത്തേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇന്നലെ രാത്രി കഴക്കൂട്ടത്തെ ഒരു റസ്റ്റോറന്റിലായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് പുതുക്കുറിച്ചി കഠിനംകുളം മണക്കാട്ടില്‍ ഷമീം (34), പുതുക്കുറിച്ചി ചെമ്ബുലിപ്പാട്...

പോളണ്ടില്‍ പെരിങ്ങോട്ടുകര സ്വദേശിയുടെ മരണം: നാട്ടിലെത്തിച്ച മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തപ്പോള്‍ ‘തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് കണ്ടെത്തി; ദുരൂഹതയുണ്ടെന്നു കുടുംബം

പോളണ്ടില്‍ രണ്ടു മാസം മുൻപ് ദുരൂഹസാഹചര്യത്തില്‍ മരിച്ച പെരിങ്ങോട്ടുകര സ്വദേശിയായ ആഷിക് രഘു(23)വിന്റെ മരണത്തിന്റെ സത്യാവസ്ഥ തേടി കുടുംബം. സാധാരണ മരണം എന്ന രീതിയില്‍ പോസ്റ്റ്മോർട്ടം ചെയ്യാതെ കയറ്റിയയച്ച മൃതദേഹം, നാട്ടില്‍ പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കിയപ്പോള്‍...

ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (19/04/2024) 

പ്രഭാത വാർത്തകൾ Published-19/APRIL/24-വെള്ളി- മേടം - 6 ◾പതിനെട്ടാം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്. നാല് കേന്ദ്രഭരണപ്രദേശങ്ങള്‍ ഉള്‍പ്പെടെയുള്ള 21 സംസ്ഥാനങ്ങളിലെ 102 മണ്ഡലങ്ങളിലാണ് ജനവിധി. അരുണാചല്‍പ്രദേശ്, സിക്കിം എന്നിവിടങ്ങളിലായി 92 നിയമസഭാ സീറ്റിലേക്കും...