Video; വടത്തില്‍ കുരുങ്ങി യുവാവ് മരിച്ച സംഭവം: ഞെട്ടിക്കുന്ന സി.സി.ടിവി ദൃശ്യങ്ങള്‍ പുറത്ത്; വീഡിയോ ദൃ ശ്യങ്ങൾ വാർത്തയോടൊപ്പം 

പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി കെട്ടിയിരുന്ന വടത്തില്‍ കുരുങ്ങി യുവാവ് മരിച്ച സംഭവത്തിന്റെ സി.സി.ടിവി ദൃശ്യങ്ങള്‍ പുറത്ത്. പനമ്ബിള്ളി നഗര്‍ ഭാഗത്തുനിന്ന് എം.ജി. റോഡിലേക്ക് വരികയായിരുന്നു മനോജ്. അമിത വേഗമാണ് അപകടത്തിന് കാരണമായതെന്നാണ് പോലീസ് പറയുന്നത്. പ്രധാനമന്ത്രി...

ഏറ്റവും മികച്ച അഞ്ച് പ്രഭാതഭക്ഷണങ്ങള്‍ ഇവയാണ്

പ്രഭാത ഭക്ഷണം അഥവാ പ്രാതല്‍ ശരീരത്തിന് ഏറെ അത്യാവശ്യമാണ്. കാരണം ഏറെ നേരത്തെ ഇടവേളയ്ക്കു ശേഷം ശരീരത്തിനു ലഭിയ്ക്കുന്ന ഭക്ഷണമാണിത്.ഒരു ദിവസത്തേയ്ക്കു വേണ്ട മുഴുവന്‍ ഊര്‍ജവും ശരീരം സംഭരിയ്ക്കുന്നത് ഇതിലൂടെയാണ്. പ്രാതല്‍ കഴിച്ചില്ലെങ്കില്‍ വരുന്ന...

Video; ഇതാണോ മോഹന്‍ലാല്‍ ?.. ‘പോരുന്നോ എന്റെ കൂടെ’; ലൊക്കെഷനില്‍ കാണാനെത്തിയ ആരാധികയോട് ലാലേട്ടന്‍; വീഡിയോ കാണാം 

കാലം എത്ര കഴിഞ്ഞാലും നടന്‍ മോഹന്‍ലാലിനോട് പ്രേക്ഷകര്‍ക്കുള്ള ആരാധനയ്ക്ക് ഒരു കുറവും വന്നിട്ടില്ല. പ്രായമായവര്‍ മുതല്‍ കൊച്ചുകുട്ടികള്‍ വരെ സ്നേഹപൂര്‍വം ലാലേട്ടാ എന്നാണ് അദ്ദേഹത്തെ വിളിക്കുന്നത്. തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍-...

കാറും കെഎസ്‌ആര്‍ടിസി ബസും കൂട്ടിയിടിച്ചു; ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

വയനാട് വൈത്തിരിയില്‍ കെഎസ്‌ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. കാര്‍ യാത്രക്കാരായ മലപ്പുറം കൊണ്ടോട്ടി കുഴിമണ്ണ സ്വദേശി ആമിന, മക്കളായ ആദില്‍, അബ്ദുള്ള എന്നിവരാണ് മരിച്ചത്.  ഇന്നു രാവിലെ ആറു...

വീഡിയോ; ജാസി ഗിഫ്റ്റിനെ അപമാനിച്ച്‌ പ്രിൻസിപ്പാള്‍,  പാട്ടുപാടുന്നതിനിടെ ജാസി ഗിഫ്റ്റിന്റെ മൈക്ക് പിടിച്ചുവാങ്ങി; കോളജ് പരിപാടിയില്‍ നിന്ന് ഇറങ്ങിപ്പോയി വീഡിയോ കാണാം 

കോളജ് പരിപാടിയില്‍ നിന്ന് ഗായകൻ ജാസി ഗിഫ്റ്റ് പ്രതിഷേധിച്ച്‌ ഇറങ്ങിപ്പോയി. എറണാകുളം കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളജിലെ പരിപാടിക്കിടെയാണ് ഗായകൻ വേദിവിട്ടത്. പാട്ടുപാടുന്നതിനിടെ ജാസി ഗിഫ്റ്റിന്റെ മൈക്ക് പ്രിൻസിപ്പല്‍ പിടിച്ചുവാങ്ങി. ഒപ്പം പാടാൻ എത്തിയ...

യുവതി വീടിനുള്ളില്‍ മരിച്ച നിലയില്‍; വീട് നോക്കാൻ ഏല്‍പ്പിച്ച യുവാവും മറ്റൊരിടത്ത് തൂങ്ങി മരിച്ച നിലയില്‍, ദുരൂഹത

മാതമംഗലത്ത് നിന്നും കാണാതായ യുവതിയെ മറ്റൊരു വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോയിപ്ര സ്വദേശിനിയായ അനിലയാണ്(36) മരിച്ചത്. അന്നൂരിലെ കൊരവയലിലെ ബെറ്റി എന്ന സ്ത്രീയുടെ വീട്ടിലാണ് അനിലയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ബെറ്റിയുടെ വീട് നോക്കാൻ...

ആധാര്‍ കാര്‍ഡും ഈ രേഖകളുമുണ്ടോ? നിങ്ങള്‍ക്ക് കച്ചവടത്തിന് 50,000 രൂപ വായ്പ ലഭിക്കും! ഗാരന്റി വേണ്ട

സാധാരണ പൗരൻമാർക്കായി കേന്ദ്രസർക്കാർ നിരവധി പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. അതിലൊന്നാണ് പ്രധാനമന്ത്രി സ്വാനിധി യോജന (PM SVANidhi Yojna). ഇതിലൂടെ സാധാരണക്കാർക്ക് അവരുടെ കച്ചവടം വിപുലീകരിക്കാൻ വായ്പയെടുക്കാം. പാവപ്പെട്ടവരെ സ്വയം പര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ...

ദേവനന്ദ തൂങ്ങിമരിച്ച നിലയില്‍, ഒപ്പം യുവാവും; ദുര്‍ഗന്ധം വമിച്ചതോടെ നാട്ടുകാരാണ് കണ്ടെത്തിയത്

ഒരാഴ്ചയായി കാണാതായ പത്താം ക്ലാസ് വിദ്യാര്‍ഥി ദേവനന്ദയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെണ്‍കുട്ടിക്ക് ഒപ്പം ഒരു യുവാവിനെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കട്ടിപ്പാറ കരിഞ്ചോലയില്‍ നിന്നും കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ മുതലാണ് വിദ്യാര്‍ഥിനിയെ...

മൂന്നുകോടിയിലധികം തട്ടിയ കേസില്‍ യുവതി പിടിയില്‍

സ്റ്റോക്ക് മാർക്കറ്റ് ട്രേഡിങ്ങിലൂടെ ലാഭവിഹിതം നല്‍കാമെന്നുപറഞ്ഞ് പലരുടെയും കൈയില്‍നിന്ന് മൂന്നുകോടിയിലധികം രൂപ തട്ടിയെടുത്ത കേസില്‍ യുവതി പിടിയില്‍. തിരുവനന്തപുരം മലയിൻകീഴ് മൈക്കിള്‍ റോഡില്‍ ശാന്തൻമൂല കാർത്തിക ഹൗസില്‍ ബി.ടി. പ്രിയങ്ക(30)യെയാണ് തിരുവമ്ബാടി എസ്.ഐ. സി.ആർ....

അപര്‍ണ ദാസും ദീപക് പറമ്ബോലും വിവാഹിതരാകുന്നു;

യുവതാരങ്ങളായ ദീപക് പറമ്ബോലും അപര്‍ണ ദാസും വിവാഹിതരാകുന്നു. ഏപ്രില്‍ 24ന് വടക്കാഞ്ചേരിയില്‍ വച്ചാണ് വിവാഹം.ഇരുവരുടേതും പ്രണയ വിവാഹമാണ്. താരവിവാഹത്തിന്‍റെ കല്യാണക്കുറി സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്. എന്നാല്‍ തങ്ങളുടെ വിവാഹത്തെ കുറിച്ച്‌ താരങ്ങള്‍ ഇതുവരെ ഒരു സൂചനയും...

നവവധു ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍, യുവതി മുണ്ടക്കയം സ്വദേശിനിയാണ്

ജില്ലാ ജനറല്‍ ആശുപത്രിക്കു സമീപത്തെ ലേഡീസ് ഹോസ്റ്റലില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സി.എ വിദ്യാർത്ഥിനി മുണ്ടക്കയം വലിയപുരയ്ക്കല്‍ ശ്രുതിമോളെ (26)യാണ് ഹോസ്റ്റലിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ ഫെബ്രുവരി...

Video; ഗ്ലാമറസ് ലുക്കില്‍ ശ്രീലക്ഷ്മി സതീഷ്, വീഡിയോ പങ്കുവച്ച്‌ സാരിഗേള്‍; മഴ ഇഷ്ടമല്ല. പക്ഷേ മഴയില്‍ നിന്നെക്കണ്ട് അമ്ബരന്നു...

റീല്‍സിലെ സാരി ചിത്രങ്ങളിലൂടെ ശ്രദ്ധ നേടി വൈറലായ താരമാണ് ശ്രീലക്ഷ്മി സതീഷ്. ചിത്രങ്ങള്‍ കണ്ട സംവിധായകൻ രാംഗോപാല്‍ വർമ്മ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെയാണ് ശ്രീലക്ഷ്മി സതീഷിന് കരിയർ ബ്രേക്ക് ലഭിക്കുന്നത്. തുടർന്ന് ആർ.ജി.വിയുടെ സാരി...

ഭര്‍ത്താവ് ഗള്‍ഫില്‍; കൂട്ടുകാരന് കൊടുത്തത് മൂന്ന് ലക്ഷം; ഇരട്ടക്കുട്ടികളെ പുറത്താക്കി കൂട്ടുകാരിയെ പെട്രോള്‍ ഒഴിച്ച്‌ കത്തിച്ച്‌ ബിജുവിന്റെ ആത്മഹത്യ;...

അഞ്ചല്‍: കൊല്ലം തടിക്കാട് വീട്ടമ്മയും ആണ്‍സുഹൃത്തും വീടിനുള്ളില്‍ തീകൊളുത്തി മരിച്ചു. തടിക്കാട് പുളിമുക്കില്‍ പൂവണത്തുംവീട്ടില്‍ സിബിക (40), തടിക്കാട് പുളിമൂട്ടില്‍ തടത്തില്‍ വീട്ടില്‍ ബിജു (47) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് 6.30-ഓടെയായിരുന്നു...

നടി അരുന്ധതി നായര്‍ അപകടത്തില്‍പ്പെട്ടു; നില ഗുരുതരം

ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ക്കഴിയുന്ന നടി അരുന്ധതി നായരുടെ നില ഗുരുതരാവസ്ഥയില്‍. മലയാളം, തമിഴ് സിനിമകളില്‍ നായികാവേഷം ചെയ്തിട്ടുള്ള അരുന്ധതി വ്യാഴാഴ്ച രാത്രി കോവളം ബൈപ്പാസില്‍വെച്ചാണ് അപകടത്തില്‍പ്പെട്ടത്. തലയ്ക്ക് സാരമായി പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച...

ഗര്‍ഭിണിയായ പത്തൊൻപതുകാരി തൂങ്ങി മരിച്ച നിലയില്‍

തിരുവനന്തപുരം: വര്‍ക്കലയിൽ ഗർഭിണിയായ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വര്‍ക്കല മണമ്ബൂര്‍ പേരേറ്റ്കാട്ടില്‍ വീട്ടില്‍ ലക്ഷ്മിയാണ് (19) മരിച്ചത്. ലക്ഷ്മി ബി എ അവസാന വർഷ വിദ്യാർത്ഥി ആയിരുന്നു. തുടർ വിദ്യാഭാസവുമായി ബന്ധപ്പെട്ട്...

പ്ലേറ്റില്‍ നിറയെ തലമുടി, കറുത്തവളകള്‍. നടന്നത് ഈസ്റ്റര്‍ ദിനത്തില്‍ നടത്തിയ സാത്താന്‍സേവയോ ?

മൂന്ന് മലയാളികളെ ദേഹമാസകലം മുറിവേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം സാത്താന്‍സേവയെന്ന് സംശയം സാത്താന്‍സേവയിലേക്ക് നയിക്കുന്ന തെളിവുകള്‍ പോലീസിന് ലഭിച്ചു. മുറിയില്‍ നിന്നും ഒരുപ്ലേറ്റില്‍ ശേഖരിച്ച തലമുടിയും കറുത്തവളകളും ചോരവാര്‍ന്നുപോയുള്ള മരണത്തിലേക്കായി സ്വീകരിച്ച...

ഇന്ത്യന്‍ മാട്രിമോണി ആപ്പുകള്‍ നീക്കം ചെയ്ത് ഗൂഗിള്‍

ജനപ്രിയ മാട്രിമോണി ആപ്പുകൾ ഉൾപ്പടെ പത്ത് ഇന്ത്യൻ കമ്പനികളുടെ ആപ്പുകൾ പ്ലേസ്റ്റോറിൽ നിന്ന് നീക്കം ചെയ്ത് ഗൂഗിൾ. സർവീസ് ഫീസുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് നടപടി. ഭാരത് മാട്രിമോണി ഉൾപ്പെടയുള്ള വിവിധ ആപ്പുകൾ...

കാണാതായ ഒൻപതാം ക്ളാസ് വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി; പുലര്‍ച്ചെ സ്റ്റേഷനിലെത്തി ഹാജരായി, മുങ്ങാൻ ശ്രമിച്ച യുവാക്കള്‍ പിടിയില്‍

പത്തനംതിട്ട: തിരുവല്ലയില്‍ നിന്ന് കാണാതായ ഒമ്ബതാം ക്ലാസുകാരിയെ കണ്ടെത്തി. ഇന്ന് പുലർച്ചെ തിരുവല്ല സ്റ്റേഷനില്‍ പെണ്‍കുട്ടി ഹാജരാവുകയായിരുന്നു. രണ്ട് യുവാക്കള്‍ക്കൊപ്പമാണ് പെണ്‍കുട്ടി സ്റ്റേഷനിലെത്തിയത്. കുട്ടിയെ ഹാജരാക്കിയതിനുശേഷം മുങ്ങാൻ ശ്രമിച്ച യുവാക്കളില്‍ ഒരാളെ പൊലീസ് പിന്തുടർന്ന്...

സുഹൃത്ത് ജെസ്നയെ ചതിച്ച്‌ ദുരുപയോഗം ചെയ്‌തെന്ന് സംശയം, കോളേജില്‍ പഠിച്ച അഞ്ച് പേരിലും അന്വേഷണം എത്തിയില്ല; തുടരന്വേഷണം തേടി...

വർഷങ്ങള്‍ക്ക് മുമ്ബ് ദുരൂഹ സാഹചര്യത്തില്‍ കാണാതായ ബിരുദവിദ്യാർത്ഥിനി ജെസ്ന മരിയയുടെ തിരോധാനത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ഹർജിയുമായി പിതാവ്. കേസില്‍ സിബിഐ സമർപ്പിച്ച അന്തിമ റിപ്പോർട്ട് തള്ളി തുടരന്വേഷണം നടത്തണമെന്നാണ് ഹർജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഹർജി കോടതി...

ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (14/04/2024) 

പ്രഭാത വാർത്തകൾ Published- 14/APRIL/24-ഞായർ- മേടം - 1 എല്ലാവർക്കും വിഷു ആശംസകൾ ◾ മുഖ്യമന്ത്രി പിണറായി വിജയന്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് വിഷു ആശംസകള്‍ നേര്‍ന്നു.നാനാ ജാതി മതസ്ഥര്‍ ഒത്തൊരുമയോടെ ജീവിക്കുന്ന നമ്മുടെ രാജ്യത്ത് വര്‍ഗീയ ഭിന്നിപ്പുണ്ടാക്കാന്‍...