HomeKeralaപാമ്ബുകടിച്ചത് വീട്ടുമുറ്റത്ത് കളിച്ച്‌ കൊണ്ടിരിക്കെ; ഏഴ് വയസുകാരിക്ക് ദാരുണാന്ത്യം

പാമ്ബുകടിച്ചത് വീട്ടുമുറ്റത്ത് കളിച്ച്‌ കൊണ്ടിരിക്കെ; ഏഴ് വയസുകാരിക്ക് ദാരുണാന്ത്യം

പാലാ പൈക ഏഴാം മൈലില്‍ വീട്ടുമുറ്റത്ത് കളിച്ച്‌ കൊണ്ടിരുന്ന ഏഴ് വയസുകാരി പാമ്ബുകടിയേറ്റ് മരിച്ചു. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് പാമ്ബ് കടിയേറ്റത്.

ആളുറുമ്ബ് വടക്കത്തുശ്ശേരിയില്‍ അരുണ്‍ ആര്യ ദമ്ബതികളുടെ മകളായ ആത്മജയാണ് മരിച്ചത്. കുരുവിക്കൂട് എസ് ഡി എല്‍പി സ്കൂള്‍ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു ആത്മജ.

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Posts