വില രണ്ടു രൂപയിൽ താഴെ; രണ്ടുദിവസത്തെ നേട്ടം 18%; നിലവിലെ വിലനിലവാരം ബുക്ക് വാല്യൂവിനേക്കാൾ 25% മാത്രം...
സ്റ്റാൻഡേർഡ് ക്യാപ്പിറ്റൽ ഒരു നോൺ നോൺ ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനിയാണ്. വ്യക്തികൾക്കും, ചെറുകിട/ ഇടത്തരം സംരംഭകർക്കും കമ്പനികൾക്കും വായ്പ നൽകുക, ഓഹരി/കടപ്പത്ര/ ബോണ്ട്/ മ്യൂച്ചൽ ഫണ്ട്...
ഓഹരി വിപണിയിൽ കരുത്തുറ്റ പ്രകടനവുമായി തിരികെ വരാൻ പി എഫ് സി; സർക്കാർ ധനകാര്യ സ്ഥാപനത്തിന് പ്രമുഖ...
എല്ലാ പത്ത് അനലിസ്റ്റുകളും, സർക്കാർ ഉടമസ്ഥതയിലുള്ള പവർ ഫിനാൻസ് കോർപ്പറേഷൻ (പിഎഫ്സി) ലിമിറ്റഡ് ഷെയറിന് "ബൈ" ശുപാർശ നൽകി. സ്റ്റോക്ക് ₹680 നിലവാരത്തിലേക്ക് ഉയർന്നുപോകുമെന്നാണ് പ്രതീക്ഷ.
പിഎഫ്സി ഷെയറുകൾ...
രക്തം വിയർത്ത് ഇന്ത്യൻ ഓഹരി വിപണി; സെൻസെക്സ് ഇടിഞ്ഞത് 1400 പോയിന്റ്; ആവിയായത് നിക്ഷേപകരുടെ 8...
ഓഹരി വിപണിയിലുണ്ടായ കനത്ത ഇടിവില്‍ വ്യാപാരത്തിനിടെ നിക്ഷേപകര്‍ക്ക് നഷ്ടമായത് എട്ടുലക്ഷം കോടി രൂപ. സെന്‍സെക്സ് 1400 പോയിന്റാണ് ഇടിഞ്ഞത്.
1.77 ശതമാനം ഇടിവോടെ 79,000 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെ പോയി സെന്‍സെക്സ്. കുറെ...
അക്കൗണ്ടിൽ ബാലൻസ് ഇല്ലെങ്കിലും യുപിഐ പർച്ചേസ് ചെയ്യാം; എങ്ങനെയാണ് എന്ന് അറിയേണ്ടേ? വിശദാംശങ്ങൾ വായിക്കാം.
കാലത്തിനൊത്ത് കോലം മാറണം എന്ന് പറയുന്നത് എത്ര ശരിയാണ്. കുറച്ച് വർഷങ്ങള്‍ വരെ 100ന്റെയും 500ന്റെയും നോട്ടുകള്‍ കൈയ്യില്‍ ഉണ്ടായിരുന്നവരുടെ പക്കല്‍ ഇപ്പോള്‍ ഒരു പേഴ്സ് പോലും ഇല്ല.
ഡിജിറ്റല്‍ യുഗത്തിന്റെ വരവോടെ ഇടപാടുകളെല്ലാം...
സ്വന്തമായി ഒന്നിൽ കൂടുതൽ ബാങ്ക് അക്കൗണ്ട് ഉള്ളവരാണോ നിങ്ങൾ? ഇക്കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കുക: വിശദാംശങ്ങൾ വായിക്കാം
പല ആവശ്യങ്ങള്‍ക്കായും ഇപ്പോള്‍ ഒന്നില്‍ കൂടുതല്‍ ബാങ്ക് അക്കൗണ്ടുകള്‍ ഉള്ളവരാണ് കൂടുതലും. മാത്രമല്ല, ഡിജിറ്റല്‍ ബാംങ്കിംഗ് സംവിധാനം വഴി വീട്ടിലിരുന്ന് തന്നെ അക്കൗണ്ട് തുറക്കാനുള്ള അവസരം ലഭിച്ചതോടെ കൂടുതല്‍ പേർ ഒന്നില്‍ കൂടുതല്‍...
സ്വർണ്ണ പണയ വായ്പ ക്രെഡിറ്റ് സ്കോറിനെ ബാധിച്ചേക്കാം; ഈ രീതിയിൽ വായ്പ പുതുക്കിയാൽ ഉപഭോക്താവിനെ കാത്തിരിക്കുന്നത് വൻ...
അടിയന്തരഘട്ടങ്ങളിൽ പണ ലഭ്യത ഉറപ്പാക്കാൻ ആളുകൾ സ്വർണ്ണം പണയം വയ്ക്കാറുണ്ട്. പലപ്പോഴും ഇത്തരത്തിൽ ഇരിക്കുന്ന പണയങ്ങൾ പലിശ അടച്ച് പുതുക്കാതെ തുക കൂട്ടി വെച്ച് പുതുക്കുകയാണ് ആളുകൾ ചെയ്യുന്നത്. ബാങ്കുകളിലും...
കല്യാൺ ജ്വല്ലറിയും മലബാർ ഗോൾഡും ഉൾപ്പെടെയുള്ള പ്രമുഖ സ്വർണ്ണ വ്യാപാര ശൃംഖലകളിൽ നിന്ന് 15 കോടിയിലധികം രൂപയുടെ ഓർഡറുകൾ;...
ആശാപുരി ഗോൾഡ് ഓർണമെന്റ്സ്: 2008-ൽ നിലവിൽ വന്ന ഈ മൈക്രോ-കാപ് കമ്പനി വിവിധ ഡിസൈനുകളിലുള്ള സ്വർണാഭരണങ്ങളും ഉൽപ്പന്നങ്ങളും നിർമ്മിക്കുകയും വ്യാപാരം നടത്തുകയും ചെയ്യുന്നു. AGOL ആന്റിക് ആഭരണ ഡിസൈനിങ് , നിർമ്മാണം എന്നിവയിലും...
ഇന്ത്യയിലെ മികച്ച സിബില്‍ സ്കോര്‍ എത്രയാണ്? വായ്പ ലഭിക്കാൻ കുറഞ്ഞത് എത്ര പോയിന്റ് വേണം? വിശദാംശങ്ങൾ വായിക്കാം
സിബില്‍ സ്കോർ എന്താണെന്നതിനെ കുറിച്ച് ഇപ്പോള്‍ പലരും ബോധവാന്മാരാണ്. ഒരു വായ്പ എടുക്കാൻ നേരം അല്ലെങ്കില്‍ ഇഎംഐ വഴി എന്തെങ്കിലും വാങ്ങാൻ നേരം എല്ലാം സിബില്‍ സ്കോർ എന്താണെന്നും അതിന്റെ പ്രാധാന്യം എന്താണെന്നും...
ഈ ബാങ്ക് ഓഹരികൾ പോർട്ട്ഫോളിയോയിൽ പരിഗണിക്കൂ; മികച്ച നേട്ടം കൈവരിക്കാം എന്ന് വിദഗ്ധർ: വിശദമായി...
ഒരു മാസക്കാലയാളവിനിടെ രാജ്യത്തെ പ്രധാന ആഭ്യന്തര ഓഹരി വിപണിയായ നിഫ്റ്റിയില്‍ 8 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.
വലിയ രീതിയില്‍ കുതിപ്പുണ്ടായ മാസങ്ങളായിരുന്നു കടന്നു പോയത് അതിനാല്‍ തന്നെ കഴിഞ്ഞ ഒരു മാസത്തെ ഇടിവു ഗുരുതരമായ...
റിട്ടയർമെന്റ് ഇങ്ങനെ പ്ലാൻ ചെയ്യൂ; പ്രതിമാസം രണ്ടര ലക്ഷം അക്കൗണ്ടിൽ എത്തും: വിശദമായി വായിക്കാം
റിട്ടയർമെന്റിനെക്കുറിച്ച് എല്ലാവരും ചിന്തിക്കാറുണ്ട്. എന്നാല്‍, പലരും അതിനെക്കുറിച്ച് ചിന്തിച്ചു തുടങ്ങുന്നത് വളരെ വൈകിയാണ്.
വാർധക്യത്തിലേക്ക് അടുക്കുമ്ബോഴല്ല, യൗവനത്തില്‍ തന്നെ റിട്ടയർമെന്റിനെക്കുറിച്ച് ചിന്തിച്ചു തുടങ്ങണം. റിട്ടയർമെന്റ് സമയത്തെ ജീവിത ആവശ്യങ്ങള്‍ നിറവേറ്റാൻ എത്ര തുക വേണ്ടി...
നിക്ഷേപകരുടെ കീശ നിറച്ച സോളാർ ഓഹരി പരിചയപ്പെടാം
പുനരുപയോഗ ഊർജ മേഖലയ്ക്ക് ലോകത്താകമാനം വലിയ പിന്തുണയാണ് ലഭിക്കുന്നത്. ഇന്ത്യയും മികച്ച പിന്തുണ പുനരുപയോഗ ഊർജ മേഖലയ്ക്ക് നല്‍കുന്നുണ്ട്.സർക്കാർ തലത്തിലുള്ള വിവിധ പ്രോത്സാഹനങ്ങളും സ്വാഭാവികമായി ആവശ്യകത വർധിക്കുന്നതിനാലുമൊക്കെ അടുത്ത 5-10 വർഷത്തില്‍ രാജ്യത്തെ...
സ്വിഗ്ഗി ഐപിഒയ്ക്ക് സെബിയുടെ പച്ചക്കൊടി; ഇനിയുള്ള നടപടിക്രമങ്ങൾ ഇങ്ങനെ: വിശദാംശങ്ങൾ വായിക്കാം
ഫുഡ് ആന്‍ഡ് ഗ്രോസറി ഡെലിവറി കമ്ബനിയായ സ്വിഗ്ഗി(Swiggy), ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗ് (ഐപിഒ/ipo) ആരംഭിക്കുന്നതിന് ക്യാപിറ്റല്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബിയുടെ അനുമതി ലഭിച്ചതായി വൃത്തങ്ങള്‍ അറിയിച്ചു.സ്വിഗ്ഗി അതിന്റെ ഓഫര്‍...
ഗൂഗിൾ പേയിലൂടെ പണം അയച്ചപ്പോൾ ആളു മാറിപ്പോയോ? പേടിക്കേണ്ട തിരിച്ചുകിട്ടാൻ മാർഗമുണ്ട്; ചെയ്യേണ്ടതെന്തെന്ന് വിശദമായി വായിക്കാം
ഡിജിറ്റല്‍ പേയ്മെൻ്റ് സംവിധാനം അനുദിനം വളർന്നുകൊണ്ടിരിക്കുന്നു. നേരിട്ട് പണം കൈമാറിയിരുന്നതിനു പകരം ഇന്ന് മൊബൈല്‍ ആപ്പുകളിലൂടെയാണ് പണമിടപാടുകള്‍ നടത്തുന്നത്. നിരവധി സുരക്ഷ സംവിധാനങ്ങള്‍ ഉറപ്പ് വരുത്തിയതിനു ശേഷമാണ് ഇത്തരം ഫിൻടെക് ആപ്പുകള്‍ രൂപപ്പെടുത്തിയത്....
വസ്തുവിൽക്കുന്ന ആൾക്ക് പാൻ കാർഡ് ഇല്ലെങ്കിൽ എന്തു ചെയ്യും? സാധ്യതകൾ ഇങ്ങനെ; വിശദമായി വായിക്കാം
ഇന്ത്യയില്‍ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയല്‍ രേഖകളിലൊന്നാണ് പാൻ കാർഡ്. സാമ്ബത്തിക ഇടപാടുകള്‍ക്ക് പാൻ കാർഡ് ഇപ്പോള്‍ നിർബന്ധമാണ്.നികുതിദായകർക്ക് മികച്ച ഗുണനിലവാരത്തോടെ എളുപ്പത്തില്‍ തന്നെ പാൻ കാർഡ് സേവനങ്ങള്‍ പ്രയോജനപ്പെടുന്നു. എന്നാൽ രാജ്യത്ത് ഇനിയും...
കുതിപ്പിന്റെ പാതയിൽ തിരികെ എത്തി സ്വർണ്ണവില; പവൻ വില 57000ത്തിലേക്ക്: ഇന്നത്തെ വില വിവര കണക്കുകൾ...
ചെറിയൊരു ഇടവേളയ്ക്കു ശേഷം സ്വര്‍ണ വിലയിലെ കുതിപ്പ് തുടരുന്നു. ഇന്നലെ 560 രൂപ വര്‍ധിച്ച പവന് വില ഇന്ന് 400 രൂപ കൂടി ഉയര്‍ന്നു.
56,920 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന്...
സ്വർണ്ണത്തിന് അമേരിക്കയിൽ കേരളത്തെക്കാൾ വിലക്കുറവ്, അറിയാമോ? വിശദമായ വിലവിവര പട്ടിക വായിക്കാം.
നവംബർ മാസത്തില്‍ സ്വർണ വില തുടർച്ചയായി കുറഞ്ഞുകൊണ്ടിരിക്കുകയാണെങ്കിലും സമീപകാലത്തെ ഉയർന്ന നിരക്കില്‍ തന്നെയാണ് നിലവിലെ വില്‍പ്പന.
പവന് 120 രൂപ കുറഞ്ഞോതെ പവന്റെ ഇന്നത്തെ വില 58840 രൂപയാണ്. ഒന്നാം തിയതി മുതലുള്ള അഞ്ച്...
വിദേശ വിപണിയിലെ സാധ്യതകൾ ഉപയോഗിക്കാൻ ഇനി മ്യൂച്ചൽ ഫണ്ട് നിക്ഷേപങ്ങൾ സഹായിക്കും; മ്യൂച്വൽ ഫണ്ടുകൾക്ക് വിദേശനിക്ഷേപത്തിന് അനുവാദം...
വിദേശ നിക്ഷേപ സ്ഥാപനങ്ങളിലും യൂണിറ്റ് ട്രസ്റ്റുകളിലും പണം മുടക്കാൻ ആഭ്യന്തര മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യ(സെബി) അനുമതി നല്കി.
നിശ്ചിത ശതമാനം തുക ഇന്ത്യയിലെ ഓഹരികളില്‍...
27,870 കോടിയുടെ ഹ്യുണ്ടായി ഐപിഒ അടുത്തയാഴ്ച; ഓഹരി വില 1865-1960 റേഞ്ചില്‍: വിശദാംശങ്ങൾ വായിക്കാം.
ഇന്ത്യയിലെ ഏറ്റവും വലിയ ഓഹരി വില്‍പ്പനയ്ക്ക് ഒരു രാജ്യത്തെ മുൻനിര വാഹനനിർമാതാക്കളായ ഹ്യുണ്ടായി മോട്ടോർ ഇന്ത്യ.ഒക്ടോബർ 15 മുതല്‍ 17 വരെ ഐ.പി.ഒ. 1865 രൂപ മുതല്‍ 1960 രൂപ വരെയായിരിക്കും ഓഹരി...
നിക്ഷേപകർക്ക് മികച്ച റിട്ടേൺ സമ്മാനിക്കുന്ന 7 ഫ്ലെക്സി ക്യാമ്പ് മ്യൂച്വൽ ഫണ്ടുകൾ പരിചയപ്പെടാം
10 ഫ്ലെക്സി ക്യാപ് മൂച്വല്‍ ഫണ്ടുകളില്‍ ഒരു മൂച്വല്‍ ഫണ്ട് മാനേജർക്ക് ഏത് നിരക്കിലും ലാർജ്, മിഡ്, സ്മോള്‍ ക്യാപ് സ്റ്റോക്കുകളില്‍ നിക്ഷേപിക്കാം.സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ പ്രകാരം, ഫ്ലെക്സി ക്യാപ്...
ഇന്ത്യൻ ഓഹരി വിപണിയിൽ കനത്ത ഇടിവ്; നിക്ഷേപകർക്ക് നഷ്ടമായത് മൂന്ന് ലക്ഷം കോടി: വിശദാംശങ്ങൾ വായിക്കാം
കനത്ത വില്പന സമ്മർദത്തില്‍ കുത്തനെ ഇടിഞ്ഞ് സൂചികകള്‍. സെൻസെക്സ് 1,100 പോയന്റിലേറെ നഷ്ടം നേരിട്ടു. നിഫ്റ്റിയാകട്ടെ 26,000ന് താഴെയെത്തുകയും ചെയ്തു.റിലയൻസ് ഇൻഡസ്ട്രീസിന് പുറമെ, ഐടി, ധനകാര്യം എന്നീ വിഭാഗങ്ങളിലെ ഓഹരികളാണ് തകർച്ചയില്‍ മുന്നില്‍....