2025ൽ മികച്ച വരുമാനം ഉറപ്പാക്കാൻ ഈ മേഖലകളിൽ നിക്ഷേപം നടത്താം: വിശദമായി വായിക്കുക
ഇന്ത്യയുടെ സമ്ബദ്വ്യവസ്ഥ മുന്നോട്ട് കുതിക്കുകയാണ്. നിരവധി വ്യവസായ സ്ഥാപനങ്ങള്‍ 2025ല്‍ മികച്ച നിക്ഷേപ സാധ്യതകളായി മാറുമെന്ന് വ്യക്തമാണ്.ആ നിലയിലേക്ക് സാമ്ബത്തിക രംഗം വളരുന്നു. പുതിയ വർഷത്തിലേക്ക് ചുവടു വെക്കാൻ ഇനി വെറും ദിവസങ്ങള്‍...
പെണ്മക്കളുടെ ഭാവി സുരക്ഷിതമാക്കാം; സർക്കാർ പദ്ധതിയിൽ ഇങ്ങനെ നിക്ഷേപിച്ചാൽ കുട്ടിയുടെ 21-ാം വയസില്‍ 71 ലക്ഷം നേടാം: വിശദാംശങ്ങൾ...
മക്കളുടെ ഭാവി സുരക്ഷിതമാക്കാനാണ് ഏതൊരു മാതാപിതാക്കളും ആഗ്രഹിക്കുന്നത്. ഇതിനായി പല നിക്ഷേപ മാർഗങ്ങളും അവർ തേടാറുണ്ട്.
രാജ്യത്തെ ജനങ്ങള്‍ക്കായി നിരവധി നിക്ഷേപ സ്കീമുകള്‍ സർക്കാർ അവതരിപ്പിച്ചിട്ടുണ്ട്. സർക്കാർ പദ്ധതികളില്‍ നിക്ഷേപിക്കുന്നത് മികച്ച ആനുകൂല്യങ്ങള്‍ നല്‍കും....
ഓഫറുകൾ കണ്ട് സാധനങ്ങൾ വാങ്ങിക്കൂട്ടാൻ ഇറങ്ങുന്നവർ ഇക്കാര്യങ്ങൾ അറിയുക; മിക്ക ഓഫറുകളും വിൽപ്പനക്കാരുടെ തന്ത്രങ്ങൾ മാത്രം;...
ഇകോമേഴ്സ് ആപ്പുകളെ കൊണ്ടുള്ള ബഹളമാണ്. എവിടെ നോക്കിയാലും ഓഫറുകളും കിഴിവുകളും. യഥാർത്ഥത്തില്‍ ഇവർ ഉപഭോക്താക്കളുടെ ദൗര്‍ബല്യങ്ങളെല്ലാം ചൂഷണം ചെയ്തുകൊണ്ടുള്ള വില്പനയാണ് നടത്തുന്നത്.ഈ വില്പന തന്ത്രങ്ങളില്‍ നിന്ന് എങ്ങനെ രക്ഷപ്പെടാം എന്ന് പരിശോധിക്കാം
1. കടപ്പാടിന്റെ...
ക്രെഡിറ്റ് കാർഡ് ഇടപാടുകൾക്കിനി 30 മുതൽ 50 ശതമാനം വരെ പലിശ; തീരുമാനം സുപ്രീം കോടതി ഇടപെടലിൽ:...
ക്രെഡിറ്റ് കാർഡില്‍ തുക അടയ്ക്കാൻ വൈകുന്നവരില്‍നിന്ന് 30 മുതല്‍ 50 ശതമാനംവരെ പലിശ ഈടാക്കുന്നത് ശരിവെച്ച് സുപ്രീംകോടതി.ക്രെഡിറ്റ് കാർഡ് നല്കുന്ന സ്ഥാപനങ്ങള്‍ ഉപയോക്താക്കളില്‍നിന്ന് 30 ശതമാനത്തിലേറെ പലിശ ഈടാക്കരുതെന്ന ദേശീയ ഉപഭോക്തൃ തർക്കപരിഹാര...
15 ലക്ഷം രൂപ വരെ വരുമാനം: ആദായ നികുതി കുറച്ചേക്കും; റിപ്പോര്‍ട്ട് ഇങ്ങനെ
പ്രതിവർഷം 15 ലക്ഷം രൂപ വരെ വരുമാനമുള്ള വ്യക്തികളുടെ ആദായനികുതി വെട്ടിക്കുറയ്ക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നതായി റിപ്പോർട്ട്.മധ്യവർഗത്തിന് ആശ്വാസം നല്‍കുന്നതിനും സമ്ബദ് വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനുമായാണ് ഈ നീക്കമെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ...
പാൻ കാർഡ് 2.0 ലോഡിങ്; വരുന്നത് വൻ മാറ്റങ്ങൾ; നിങ്ങളുടെ പാൻ നമ്പർ മാറുമോ? ...
രാജ്യത്തെ പ്രധാന തിരിച്ചറിയല്‍ രേഖകളില്‍ ഒന്നാണ് പാൻ കാർഡ്. സാമ്ബത്തിക ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്നതിനൊപ്പം നികുതി അടക്കാനും ഇത് ആവശ്യമാണ്.
പാൻ എന്നാല്‍ പെർമനന്റ് അക്കൗണ്ട് നമ്ബർ എന്നതിന്റെ ചുരുക്ക രൂപമാണ്. ഇപ്പോള്‍ പാൻ കാർഡുമായി...
ഇന്ത്യൻ ഓഹരി വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒയ്ക്ക് ഒരുങ്ങി റിലയൻസ്; ജിയോ ഐപിഒ വഴി ലക്ഷ്യമിടുന്നത്...
ഇന്ത്യൻ ഓഹരി വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രാഥമിക ഓഹരി വില്പനയ്ക്ക് തയാറെടുത്ത് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ടെലികോം ശാഖയായ ജിയോ.ഏകദേശം 35,000-40,000 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ടാണ് ഐപിഒ. ജിയോ ഐപിഒ...
യുഎഇയിൽ സ്വർണ്ണവില കൂപ്പുകുത്തുന്നു; പ്രവാസികൾക്ക് കോളടിച്ചു: വില വിശദാംശങ്ങൾ വായിക്കാം
യു എ ഇയിലെ സ്വർണ വിലയിലെ ഏതൊരു ചലവനും മലായളികള്‍ക്കും ഏറെ പ്രധാനപ്പെട്ടതാണ്. കേരളത്തിന് പുറത്ത് മലയാളികള്‍ ഏറ്റവും അധികം സ്വർണം വാങ്ങുന്ന സ്ഥലമാണ് യുഎഇ.പരിശുദ്ധിയേറിയ സ്വർണം എന്നതിനോടൊപ്പം വിലക്കുറവുമാണ് യു എ ഇയെ...
റീസൈക്ലിംഗ് രംഗത്തെ 4 മള്‍ട്ടിബാഗര്‍ ഓഹരികൾ; ഒരു വര്‍ഷത്തെ ലാഭം 345%; വളര്‍ച്ച തുടരും എന്ന് വിദഗ്ദ്ധർ: വിശദാംശങ്ങൾ
കഴിഞ്ഞ ഒരു വർഷത്തിനിടെ നിക്ഷേപകർക്ക് മികച്ച ലാഭം നല്കാൻ റീസൈക്കിള്‍ മേഖലയുമായി ബന്ധപ്പെട്ട ഓഹരികള്‍ക്ക് സാധിച്ചിട്ടുണ്ട്.ചില ഓഹരികള്‍ 300 ശതമാനത്തിന് മുകളിലുള്ള വളർച്ചയാണ് നേടിയത്. അതുകൊണ്ടു തന്നെ മികച്ച മെറ്റല്‍ റീസൈക്ലിംഗ് ഓഹരികളില്‍...
സിബിൽ സ്കോർ ഉയർത്താനുള്ള ചില സൂത്രപ്പണികൾ; വിശദാംശങ്ങൾ ഇവിടെ വായിക്കാം
ക്രെഡിറ്റ് സ്കോർ എന്താണെന്നും അത് എത്രത്തോളം പ്രധാനമാണെന്നും ഇന്ന് കുറെ പേർക്കൊക്കെ ധാരണയുണ്ട്. ബാങ്കില്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും ധനകാര്യ സ്ഥാപനത്തില്‍ വായ്പ എടുക്കാൻ ചെല്ലുമ്ബോള് ആയിരിക്കാം സിബില്‍ സ്കോർ വില്ലനാകുക.
കുറഞ്ഞത് 750 പോയിന്റ്...
കർഷകർക്ക് നാല് ശതമാനം പലിശയും മൂന്ന് ലക്ഷം രൂപ വരെ വായ്പ; അപേക്ഷിക്കേണ്ടതെങ്ങനെ? വിശദാംശങ്ങൾ വായിക്കാം
കർഷകരുടെ സാമ്ബത്തിക ബാധ്യതകള്‍ക്ക് ആശ്വാസം നല്‍കുന്നതാണ് കിസാൻ ക്രെഡിറ്റ് കാർഡ്. 1998-99 ലാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, നാഷണല്‍ ബാങ്ക് ഫോർ അഗ്രികള്‍ച്ചർ ആൻഡ് റൂറല്‍ ഡെവലപ്മെന്റ് (നബാർഡ്) എന്നിവയുമായി സഹകരിച്ച്...
പലിശ രഹിത വായ്പ ലഭിക്കുമോ? ഇതാ അഞ്ച് വഴികള്‍; വിശദാംശങ്ങൾ വായിക്കാം
വായ്പയൊടൊപ്പം തന്നെ ചേർത്തു പറയുന്ന ഒന്നാണ് പലിശയെന്നതും. അതുകൊണ്ട് തന്നെ പലിശ രഹിത വായ്പ എന്ന് കേള്‍ക്കുമ്ബോള്‍ അപ്രയോഗികമായി തോന്നിയേക്കാം.എന്നാല്‍ പലിശ രഹിത വായ്പ ലഭിക്കുന്ന ഒന്നിലധികം സാഹചര്യങ്ങളും പദ്ധതികളും ഇന്ന് വിപണിയിലുണ്ട്....
നാല് പൊതുമേഖല ബാങ്കുകളുടെ ഓഹരി വിറ്റഴിക്കാൻ കേന്ദ്രസർക്കാർ; വാർത്ത പുറത്തുവന്നതോടെ വിലയിൽ കുതിപ്പ്: ബാങ്കുകളുടെ പട്ടികയും...
രാജ്യത്തെ 4 പൊതുമേഖലാ ബാങ്കുകളുടെ ഓഹരികള്‍ വില്‍ക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. യുകോ ബാങ്ക്, പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ഓഹരികള്‍ വില്‍ക്കാനാണ്...
സ്വർണ്ണമല്ല 2025ലെ നിക്ഷേപം വെള്ളി; വാങ്ങിവെച്ചാൽ വൻ ലാഭം ഉണ്ടാക്കാം: വിശദാംശങ്ങൾ വായിക്കാം
സ്വർണവില റോക്കറ്റ് പോലെ കുതിച്ച വർഷമായിരുന്നു 2024. വില വർധനവ് സ്വർണപ്രേമികളെ കരയിച്ചെങ്കിലും സ്വർണത്തില്‍ നിക്ഷേപിച്ചവരെ സംബന്ധിച്ച് വൻ ലാഭം കൊയ്ത വർഷം കൂടിയാണിത്.2025 ലും സ്വർണ വില കുതിച്ചുയരുമെന്നാണ് പ്രവചനങ്ങള്‍. എങ്കിലും...
2025 ലും സ്വർണ്ണം കത്തിക്കയറുന്നു; വിലയിലെ കുതിപ്പ് ഇങ്ങനെ; നിക്ഷേപകർ എന്തു ചെയ്യണം?
2025ല്‍ എത്തിയപ്പോഴേക്കും സ്വർണ വില കുത്തനെ ഉയരുന്നു. ഇന്നും വില മുന്നോട്ട് കുതിക്കുന്നു. ഇന്ന് പവന് 240 രൂപ ഉയർന്നു.നേരത്തെ പ്രവചിച്ചതു പോലെ സ്വർണ വില 2025ല്‍ കുതിക്കുമെന്നതിനുള്ള സൂചനയാണ് ഇന്നും വില...
സ്വന്തമായി ഒന്നിൽ കൂടുതൽ ബാങ്ക് അക്കൗണ്ട് ഉള്ളവരാണോ നിങ്ങൾ? ഇക്കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കുക: വിശദാംശങ്ങൾ വായിക്കാം
പല ആവശ്യങ്ങള്‍ക്കായും ഇപ്പോള്‍ ഒന്നില്‍ കൂടുതല്‍ ബാങ്ക് അക്കൗണ്ടുകള്‍ ഉള്ളവരാണ് കൂടുതലും. മാത്രമല്ല, ഡിജിറ്റല്‍ ബാംങ്കിംഗ് സംവിധാനം വഴി വീട്ടിലിരുന്ന് തന്നെ അക്കൗണ്ട് തുറക്കാനുള്ള അവസരം ലഭിച്ചതോടെ കൂടുതല്‍ പേർ ഒന്നില്‍ കൂടുതല്‍...
സെൻസെക്സ് കൂപ്പുകുത്തിയത് 7000ലേറെ പോയിന്റുകൾ; തിരിച്ചു വരവിന് സാധ്യതയുണ്ടോ: വിപണി വിശദാംശങ്ങൾ വായിക്കാം
വിപണിയിലെ കൊടുങ്കാറ്റിന് ശമനമായില്ല. മുഹൂർത്ത വ്യാപാരത്തിലെ നേട്ടം നിലനിർത്താനാകാതെ തിങ്കളാഴ്ചയിലെ വ്യാപാരത്തില്‍ വീണ്ടും കനത്ത ഇടിവ് നേരിട്ടു.
ഇതോടെ ഒരു മാസത്തിലേറെ നീണ്ട തിരിച്ചടിയില്‍ സെൻസെക്സിന് നഷ്ടമായത് 7,000 പോയന്റിലേറെ.
യു.എസ് തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ...
ഈട് വേണ്ട; മണിക്കൂറുകൾക്കുള്ളിൽ അക്കൗണ്ടിൽ പണം എത്തും: രാജ്യത്തെ മുൻനിര ബാങ്കുകളുടെ പേഴ്സണൽ ലോൺ സ്കീമുകളെ...
അപ്രതീക്ഷിത സാമ്ബത്തിക ആവശ്യങ്ങള്‍ക്ക് വിവിധ വായ്പകളെയാണ് ആളുകള്‍ ആശ്രയിക്കുന്നത്. ഓരോ ബാങ്കും വ്യത്യസ്ത വായ്പാ ആനുകൂല്യങ്ങളും നല്‍കുന്നുണ്ട്.
എന്നാല്‍ പേഴ്സണല്‍ ലേണുകളാണ് എപ്പോഴും ജനപ്രിയമായ വായ്പകള്‍. എറ്റവും എളുപ്പത്തില്‍ വായ്പ അനുവദിച്ചു നല്‍കുന്നതും പേഴ്സണല്‍...
പ്രതിദിനം മ്യൂച്ചൽ ഫണ്ടിൽ 100 രൂപ നിക്ഷേപിക്കാം; സൗകര്യമൊരുക്കി എൽഐസി: വിശദാംശങ്ങൾ വായിക്കാം
എല്‍ഐസി മ്യൂച്വല്‍ ഫണ്ട് അസറ്റ് മാനേജ്മെൻ്റ് കമ്ബനി (എഎംസി) ചെറുകിട നിക്ഷേപകർക്ക് നിക്ഷേപം ആരംഭിക്കുന്നത് കൂടുതല്‍ എളുപ്പമാക്കിയിരിക്കുകയാണ്.
മിനിമം ഡെയ്ലി സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെൻ്റ് പ്ലാൻ (എസ്ഐപി) തുക 100 രൂപയായി കുറച്ചു.
നിക്ഷേപകർക്ക് ഇപ്പോള്‍ വെറും...
മാസം 15,000 രൂപ വീതം നിക്ഷേപിച്ചാൽ രണ്ടുകോടിയിൽ അധികം നേടാം, കൂടാതെ പ്രതിമാസ പെൻഷൻ ആയി 50,000...
ജോലിയില്‍ നിന്ന് വിരമിക്കുമ്ബോള്‍ മറ്റൊരാളെ ആശ്രയിക്കാതെ ജീവിക്കാൻ നിങ്ങള്‍ക്ക് സാമ്ബത്തിക സ്വാതന്ത്ര്യം ഉണ്ടായിരിക്കണം.
റിട്ടയർമെന്റിനു ശേഷവും ഉറപ്പുള്ള വരുമാനം ലഭിക്കുമോ? കൂടുതല്‍ ഉറപ്പുള്ളതും പ്രതിമാസം ഉയർന്ന വരുമാനം ലഭിക്കാൻ നിങ്ങള്‍ ആദ്യം നാഷണല്‍ പെൻഷൻ...