ഓഹരി വിപണിയിൽ നേട്ടം ഉറപ്പാക്കുന്ന ഈ 10 കാര്യങ്ങൾ ശ്രദ്ധിക്കുക; നിങ്ങൾക്കും വൻലാഭം ഉണ്ടാക്കാം: വിശദമായി വായിക്കാം

താരിഫ് യുദ്ധം ശക്തിയാർജ്ജിച്ചതോടെ വ്യാപാര യുദ്ധവും ആഗോള വിപണിയെ ആശങ്കയിലാഴ്ത്തി. അമേരിക്കയും ചൈനയും തമ്മിലുള്ള പോര് കടുക്കുന്നതിനാല്‍ ഇന്ത്യൻ ഓഹരി വിപണിയേയും അത് തളർത്തുന്നുണ്ട്.യുഎസ് പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപിൻ്റെ താരിഫ് പ്രഖ്യാപനത്തിനെ തുടർന്നാണ്...

സർവ്വകാല റെക്കോർഡിലേക്ക് ഉയർന്ന് സ്വർണ്ണവില; പൊന്നു പൊള്ളിക്കുന്നു: ഇന്നത്തെ വില വിവര കണക്കുകൾ വായിക്കാം

സംസ്ഥാനത്ത് സ്വർണവില ഇന്ന് വീണ്ടും സർവകാല റെക്കോഡില്‍. പവന് 840 രൂപയും ഗ്രാമിന് 105 രൂപയുമാണ് വർധിച്ചത്.ഒരു പവൻ സ്വർണത്തിന് 62,480 രൂപയിലും ഗ്രാമിന് 7,810 രൂപയിലുമാണ് വ്യാപാരം. ഫെബ്രുവരി മാസത്തിലെ ആദ്യ...

കുറഞ്ഞ പരിശ നിരക്കും, സബ്സിഡിയും; പരിധി മൂന്നിൽ നിന്ന് 5 ലക്ഷമായി ഉയർത്തി: ആകർഷകമായ കെസിസി...

2025– 26 ബജറ്റ് അവതരണത്തിനു ശേഷം കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വായ്പകള്‍ വീണ്ടും രാജ്യത്ത് ചര്‍ച്ചയാകുകയാണ്.കേന്ദ്ര സര്‍ക്കാരിന് എതിരേ ഉയരുന്ന കര്‍ഷക പ്രതിഷേധങ്ങളെ പ്രതിരോധിക്കാന്‍ സര്‍ക്കാരിന്റെ പുതിയ നീക്കങ്ങള്‍ സഹായിച്ചേക്കുമെന്നും ചിലര്‍ പറയുന്നു....

നിരാശ മാത്രം സമ്മാനിക്കുന്ന കേരള ബഡ്ജറ്റ് 2025: വിശദാംശങ്ങൾ വായിക്കാം

ബജറ്റിനു മുന്നേ ധനമന്ത്രി പറഞ്ഞതു പോലെ അപ്രതീക്ഷിത പ്രഖ്യാപനങ്ങളൊന്നും തന്നെ ഇത്തവണ ഉണ്ടായിരുന്നില്ല.കെ.ഹോം, സഹകരണ ഭവന പദ്ധതി തുടങ്ങിയ പ്രഖ്യാപനങ്ങള്‍ ശ്രദ്ധേയമായിരുന്നു. രണ്ടാം പിണറായി സർക്കാറിന്റെ അവസാന സമ്ബൂർണ ബജറ്റ് കാര്യമായ അത്ഭുതങ്ങള്‍...

പണം ഇതുവഴി പോയി എന്ന് ആലോചിക്കാറുണ്ടോ? ഈ നിസ്സാര കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടം കൊയ്യാം: വിശദമായി...

നിങ്ങള്‍ക്ക് മുൻകാലങ്ങളില്‍ സമ്ബാദ്യത്തിലോ ബജറ്റിംഗിലുമോ പണമുപയോഗിക്കുന്നതിലൊ ബുദ്ധിമുട്ടുണ്ടായിട്ടുണ്ടെങ്കില്‍, ഇപ്പോള്‍ വേണമെങ്കിലും പുതിയൊരു തുടക്കം കുറിക്കാനും മികച്ച സാമ്ബത്തിക ശീലങ്ങള്‍ നിർമ്മിക്കാനും സാധിക്കും.ചെറിയ, സ്ഥിരതയുള്ള മാറ്റങ്ങള്‍, ദീർഘകാല വിജയത്തിലേക്ക് നയിക്കും. പണം കൈകാര്യം ചെയ്യുകയെന്നത്...

ബഡ്ജറ്റിന് പിന്നാലെ തകർന്നടിഞ്ഞ് റെയിൽവേ ഓഹരികൾ; കാരണം ഇത്

2025 കേന്ദ്ര ബജറ്റ് അവതരണം അവസാനിച്ചു. വമ്ബൻ പ്രഖ്യാപനങ്ങളാണ് ഇത്തവണത്തെ ‌ബജറ്റില്‍. എന്നാല്‍ ധനമന്ത്രി നിർമലാ സീതാരാമൻ ബജറ്റ് പ്രസംഗം അവസാനിപ്പിച്ചതിന് തൊട്ടുപിന്നാലെ ഇന്ന് റെയില്‍വേ ഓഹരികള്‍ തകർന്നു.ഐ.ആർ.എഫ്.സി, ആർ.വി.എൻ.എല്‍, ഐ.ആർ.സി.ടി.സി, ടിറ്റാഗഡ്...

ചാഞ്ചാടും വിപണിയിലെ വിജയ ഫോർമുല; വായിച്ചെറിയാം മൾട്ടി അസറ്റ് ഇൻവെസ്റ്റിംഗ് സ്ട്രാറ്റജിയെ കുറിച്ച്.

മിക്കവാറും നിക്ഷേപകര്‍ക്ക് ആശങ്കയുണ്ടാക്കുന്ന കാര്യമാണ് വിപണിയിലെ ചാഞ്ചാട്ടങ്ങള്‍. അപ്രതീക്ഷിതമായി വിപണിയില്‍ നടക്കുന്ന വ്യതിയാനങ്ങള്‍ മനസ്സാന്നിധ്യത്തോടെ കൈകാര്യം ചെയ്യുന്നത് പ്രയാസമുള്ള കാര്യമാണ്.ഉദാഹരണത്തിന് അടുത്തിടെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോഴുണ്ടായ ചാഞ്ചാട്ടം നിക്ഷേപകരെ ആശങ്കപ്പെടുത്തിയിരുന്നു. പുതിയ...

ഹ്രസ്വകാല നിക്ഷേപത്തിന് മികച്ച പൊതുമേഖലാ ഓഹരി തിരഞ്ഞെടുക്കാം; പവർ ഫിനാൻസ് കോർപ്പറേഷൻ ഇപ്പോൾ 500ൽ താഴെ:...

പവർ ഫിനാൻസ് കോർപ്പറേഷൻ (PFC) ഓഹരികളുടെ വില ലക്ഷ്യത്തെക്കുറിച്ച് വിവിധ സ്രോതസ്സുകളുടെയും അഭിപ്രായങ്ങൾ ഇങ്ങനെയാണ്: INDmoney ലക്ഷ്യ വില ₹607.14 ആണ്, ഇത് നിലവിലെ വിലയായ ₹480.05 ൽ നിന്ന് 23.39% ഉയർച്ചയാണെന്ന് പറയുന്നു. TradingView വില ലക്ഷ്യം...

സെന്‍സെക്‌സ് 1200 പോയിന്റ് കൂപ്പുകുത്തി; 88ലേക്ക് വീണ് രൂപ: തകർച്ചയ്ക്ക് പിന്നിലെ കാരണങ്ങൾ ഇത്

തുടര്‍ച്ചയായ അഞ്ചാംദിവസവും ഓഹരി വിപണിയില്‍ നഷ്ടം. വ്യാപാരത്തിനിടെ സെന്‍സെക്‌സ് 1200 പോയിന്റ് ഇടിഞ്ഞു.നിഫ്റ്റി 23,000 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയാണ് വ്യാപാരം തുടരുന്നത്. ഇരു വിപണികളും ഇന്ന് 1.5 ശതമാനമാണ് ഇടിഞ്ഞത്. ഇടത്തരം,...

ആരോഗ്യ ഇൻഷുറൻസ് പോളിസി തെരഞ്ഞെടുക്കേണ്ടത് എങ്ങനെ? ഈ അഞ്ച് കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കുക

ആരോഗ്യസംബന്ധമായ ചെലവുകള്‍ക്ക് ആശ്വാസം പകരാൻ ആരോഗ്യ ഇൻഷുറൻസ് പോളിസികള്‍ സഹായിക്കും. ഇന്ത്യയില്‍ ചികിത്സാച്ചെലവ് പ്രതിവർഷം 10 ശതമാനത്തിലേറെ ഉയരുകയാണ്. ഇതിന് അനുസരിച്ച്‌ ശമ്ബളം വർധിക്കുന്നില്ല. അത്തരമൊരു സാഹചര്യത്തില്‍ ഒരു വ്യക്തിക്കോ കുടുംബത്തിനോ ഒരു മെഡിക്കല്‍...

റിപ്പോ നിരക്ക് കാൽ ശതമാനം കുറച്ച് ആർബിഐ; പലിശ കുറയും; വായ്പക്കാർക്ക് നേട്ടം: വിശദാംശങ്ങൾ വായിക്കാം

അഞ്ച് വർഷത്തിനു ശേഷം ഇതാദ്യമായി നിരക്ക് കുറച്ച്‌ റിസർവ് ബാങ്ക്. ഇതോടെ റിപ്പോ നിരക്ക് 6.25 ശതമാനമായി. വായ്പകളുടെ ചെലവ് കുറച്ച്‌ വളർച്ചയ്ക്ക് കരുത്തേകുകയെന്ന ലക്ഷ്യത്തോടെയാണ് നിരക്കില്‍ കുറവ് വരുത്താൻ റിസർവ് ബാങ്ക്...

ചാഞ്ചാടുന്ന സ്വർണ്ണവില: ശരിയായ നിക്ഷേപ തന്ത്രം എന്ത്? വിശദമായി വായിക്കാം.

സ്വർണം എപ്പോഴും ജനപ്രിയമായൊരു നിക്ഷേപ മാർഗമാണ്. ഇന്ത്യക്കാർക്ക് സ്വർണം എപ്പോഴും ഒരു മുൻഗണനാ നിക്ഷേപ മാർഗമാണ്. അടുത്തിടെ സ്വർണ വില കുറയാൻ തുടങ്ങി. ഇപ്പോള്‍ വാങ്ങണോ അതോ കാത്തിരിക്കണോയെന്ന പ്രധാന ചോദ്യം സ്വർണ വിലയിടിവ്...

703 കോടി രൂപയ്ക്ക് ഇന്ത്യയിലെ ഏറ്റവും വിലയേറിയ അപ്പാർട്ട്മെന്റ് സ്വന്തമാക്കി വനിത സംരംഭക; ആരാണ് ലീന ഗാന്ധി...

ഇന്ത്യയിലെ ഏറ്റവും വിലയേറിയ ഫ്‌ളാറ്റ് സമുച്ചയം സ്വന്തമാക്കി ലീന ഗാന്ധി തിവാരി. 30,000 കോടി രൂപയുടെ ആസ്തിയുള്ള വനിതാ സംരംഭക സ്വന്തമാക്കിയത് മുംബൈയില്‍ കടലിനോട് അഭിമുഖമായി നില്‍ക്കുന്ന നമന്‍ സാന അപ്പാര്‍ട്ട്‌മെന്റാണ്. 639...

നിക്ഷേപകർക്കു നഷ്ടമായത് 5 ലക്ഷം കോടി; തകർന്നടിഞ്ഞ് ഇന്ത്യൻ ഓഹരി വിപണി: കാരണങ്ങൾ ഇവ..

ഇന്ത്യൻ ഓഹരി വിപണികള്‍ വൻ തകർച്ചയെ അഭിമുഖീകരിച്ചതോടെ നിക്ഷേപകർക്ക് ഇന്നുണ്ടായത് വൻ നഷ്ടം. വില്‍പന സമ്മർദവും യു.എസ് പ്രസിഡന്റായുള്ള ട്രംപിന്റെ വരവുമാണ് ഇന്ന് വിപണിയുടെ ഇടിവിനുള്ള പ്രധാന കാരണം.ബോംബെ സൂചിക സെൻസെക്സ് 848...

ഗൂഗിൾ പേക്കും ഫോൺ പേക്കും വരാനിരിക്കുന്നത് വമ്പൻ തിരിച്ചടി; തീരുമാനം വാട്സ്ആപ്പ് അനുകൂലം: വിശദാംശങ്ങൾ...

നാഷണല്‍ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ( എൻ പി സി ഐ ) വാട്സാപ്പ് പേയ്ക്ക് ഏർപ്പെടുത്തിയിരുന്ന ഉപയോക്തൃ പരിധി നീക്കം ചെയ്തു.വാട്സ്പ് പേയ്ക്ക് ഇനി ഇന്ത്യയിലെ മുഴുവൻ ഉപയോക്താക്കള്‍ക്കും യു...

ആധാര്‍ കാര്‍ഡ് ഉണ്ടെങ്കിൽ മിനിറ്റുകള്‍ക്കുള്ളില്‍ പതിനായിരം രൂപ അക്കൗണ്ടിലെത്തും: എങ്ങനെ അപേക്ഷിക്കാം?

സാമ്ബത്തിക ആവശ്യങ്ങള്‍ പലപ്പോഴും അപ്രതീക്ഷിതമായിരിക്കും. അതിനാല്‍ പെട്ടെന്ന് ഇത്തരം പ്രതിസന്ധികളെ നേരിടാൻ എല്ലാവർക്കും സാധിക്കണമെന്നില്ല. ആശുപത്രി ചെലവോ, വാടക കുടിശ്ശികയോ അല്ലെങ്കില്‍ മറ്റേതെങ്കിലും സാമ്ബത്തിക ആവശ്യകതയും ആയിരിക്കും, എന്നാല്‍ ഇത്തരം സാഹചര്യങ്ങളില്‍ ആളുകള്‍...

ബിജെപി കേരള ഘടകം അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെയും, മുൻ അധ്യക്ഷൻ കെ സുരേന്ദ്രന്റെയും ആസ്തി എത്ര? ...

വളരെയേറെ വർഷങ്ങളായി മലയാളികള്‍ പൊതുപ്രവർത്തനരംഗത്തും രാഷ്ട്രീയ രംഗത്തും കേട്ടുകൊണ്ടേയിരിക്കുന്ന ഒരു പേരാണ് കെ സുരേന്ദ്രന്റേത്.ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ പദവിയില്‍ നിന്ന് സുരേന്ദ്രൻ പടിയിറങ്ങുമ്ബോള്‍ അങ്ങോട്ടേക്ക് ചെന്ന് കയറുന്നത് ഒരു കോടീശ്വരനാണ്. 2024 ലോക്സഭാ...

ഡോളറിന് മുന്നിൽ കൂപ്പുകുത്തി ഇന്ത്യൻ രൂപ; കാരണങ്ങൾ ഇത്: വിശദമായി വായിക്കാം.

എപ്പോഴും യുഎസ് ഡോളറിന് മുന്നില്‍ തകര്‍ന്നടിയാനാണ് ഇന്ത്യന്‍ രൂപയുടെ വിധി. ഇപ്പോള്‍ ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85 കടന്നിട്ടുണ്ട്.അതായത് ഒരു ഡോളര്‍ വാങ്ങാന്‍ 85 രൂപ നല്‍കണം. ഏപ്രിലില്‍ വിനിമയ നിരക്ക്...

സ്വർണ്ണത്തേക്കാൾ മികച്ച നിക്ഷേപം വെള്ളി; സിൽവർ ഇ ടി എഫുകൾ കഴിഞ്ഞവർഷം നൽകിയത് 32.49% വരെ റിട്ടേൺ:...

സില്‍വര്‍ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍ (ഇടിഎഫ്) കഴിഞ്ഞ വര്‍ഷം റിട്ടേണില്‍ ഗോള്‍ഡ് ഇടിഎഫുകളെക്കാള്‍ മികച്ച നേട്ടം കൈവരിക്കുന്നുണ്ടെന്ന് ഐസിആര്‍എ അനലിറ്റിക്സിന്റെ റിപ്പോര്‍ട്ട്. സില്‍വര്‍ ഇടിഎഫുകള്‍ കഴിഞ്ഞ വര്‍ഷം 32.49 ശതമാനം വരെ റിട്ടേണുകള്‍ നല്‍കി,...

കൂപ്പുകുത്തി ഇന്ത്യൻ ഓഹരി വിപണി; നിക്ഷേപകർക്ക് നഷ്ടമായത് 9 ലക്ഷം കോടി: കാരണങ്ങൾ ഇത്

ഇന്ത്യൻ ഓഹരി വിപണികളില്‍ കനത്ത നഷ്ടം. ബോംബെ സൂചിക സെൻസെക്സും ദേശീയ സൂചിക നിഫ്റ്റിയും നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്.കോർപ്പറേറ്റുകളുടെ വരുമാന കുറവ്, യു.എസ് വ്യാപാരനയം, വിദേശ ഫണ്ടുകളുടെ പുറത്തേക്കുള്ള ഒഴുക്ക് എന്നിവയാണ് വിപണിയുടെ...