സിബിൽ സ്കോർ ഇല്ലെങ്കിലും ലോൺ കിട്ടും; ഏഴു മാർഗ്ഗങ്ങൾ ഇവിടെ വായിക്കാം
അതിവേഗം കുതിച്ചുകൊണ്ടിരിക്കുന്ന ലോകത്ത് സാമ്ബത്തിക പ്രശ്നങ്ങള്‍ക്കും പരിഹാരവും വേഗത്തിലായിരിക്കണം. എന്നാല്‍ വായ്പ ദാതക്കളെ സംബന്ധിച്ചടുത്തോളം ഇപ്പോഴും ക്രെഡിറ്റ് സ്കോറും വായ്പ എടുക്കുന്നയാളുടെ തിരിച്ചടവ് ചരിത്രവും കടം കൊടുക്കുന്നതിന് ഒരു മുഖ്യ മാനദണ്ഡമായി തന്നെ...
കർഷകർക്ക് നാല് ശതമാനം പലിശയും മൂന്ന് ലക്ഷം രൂപ വരെ വായ്പ; അപേക്ഷിക്കേണ്ടതെങ്ങനെ? വിശദാംശങ്ങൾ വായിക്കാം
കർഷകരുടെ സാമ്ബത്തിക ബാധ്യതകള്‍ക്ക് ആശ്വാസം നല്‍കുന്നതാണ് കിസാൻ ക്രെഡിറ്റ് കാർഡ്. 1998-99 ലാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, നാഷണല്‍ ബാങ്ക് ഫോർ അഗ്രികള്‍ച്ചർ ആൻഡ് റൂറല്‍ ഡെവലപ്‌മെന്റ് (നബാർഡ്) എന്നിവയുമായി സഹകരിച്ച്...
കേരളത്തിലെ കുടുംബങ്ങൾ പ്രതിമാസം ശരാശരി ചെലവാക്കുന്ന തുക എത്ര? മറ്റ് സംസ്ഥാനങ്ങളിൽ പ്രതിമാസ കുടുംബ ചെലവ് ഇങ്ങനെ:...
കഴിഞ്ഞ സാമ്ബത്തിക വർഷത്തെ പ്രതിമാസ ആളോഹരി ചെലവ് ( എം പി സി ഇ ) പുറത്ത്. വെള്ളിയാഴ്ച പുറത്തിറക്കിയ ഗാർഹിക ഉപഭോഗ ചെലവ് സർവേ 2023 - 24 പ്രകാരം പ്രതിമാസ...
ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം ചോരും; വരാനിരിക്കുന്നത് പെയ്മെന്റ് വാലറ്റുകളുടെ കാലം; നടപടികൾ ലളിതവൽക്കരിച്ച് ആർ...
പ്രീ പെയ്ഡ് പേയ്മെന്‍റ് ഇന്‍സ്ട്രുമെന്‍റുകളുമായി ബന്ധപ്പെട്ട (പിപിഐ) പണമിടപാടുകള്‍ തേര്‍ഡ് പാര്‍ട്ടി യുപിഐ ആപ്പുകള്‍ വഴി നടത്തുന്നതിനുള്ള അനുമതി നല്‍കി റിസര്‍വ് ബാങ്ക്. നിലവില്‍, ബാങ്കിന്‍റെ ആപ്പ് വഴിയോ ബാങ്ക് അക്കൗണ്ടുകളുമായി ലിങ്ക്...
15 ലക്ഷം രൂപ വരെ വരുമാനം: ആദായ നികുതി കുറച്ചേക്കും; റിപ്പോര്‍ട്ട് ഇങ്ങനെ
പ്രതിവർഷം 15 ലക്ഷം രൂപ വരെ വരുമാനമുള്ള വ്യക്തികളുടെ ആദായനികുതി വെട്ടിക്കുറയ്ക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നതായി റിപ്പോർട്ട്.മധ്യവർഗത്തിന് ആശ്വാസം നല്‍കുന്നതിനും സമ്ബദ് വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനുമായാണ് ഈ നീക്കമെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ...
വണ്ടിക്ക് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് മാത്രം മതിയോ? മറ്റു കവറേജുകള്‍ എന്തെല്ലാം? വിഡിയോ കാണാം
ഇന്‍ഷുര്‍ ചെയ്യാത്ത വാഹനങ്ങളുമായി പൊതു ഇടങ്ങളിലേക്ക് ഇറങ്ങരുത് എന്നാണ് നിയമം. ഇന്‍ഷുര്‍ ചെയ്യാത്ത വാഹനവുമായി പുറത്തിറങ്ങിയാല്‍ വാഹന പരിശോധനയില്‍ പിഴ ഒടുക്കേണ്ടതായി വരും.എന്നാല്‍ ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനം മൂലം ഉണ്ടാകുന്ന അപകടങ്ങള്‍ സാമ്ബത്തിക...
എസ്ഐപി നിക്ഷേപം നടത്തുമ്പോൾ ഒഴിവാക്കേണ്ട 5 തെറ്റായ ശീലങ്ങൾ: വിശദാംശങ്ങൾ വായിക്കാം
സാമ്ബത്തികമായി വളരാനാണ് എല്ലാവരുടേയും ആഗ്രഹം. അതിനു വേണ്ടി വിവിധ നിക്ഷേപങ്ങളില്‍ ഇൻവെസ്റ്റ് ചെയ്യുന്നവരാണ് പലരും.ബാങ്ക് നിക്ഷേപങ്ങള്‍ക്ക് പുറമേ ഇപ്പോള്‍ വമ്ബൻ നേട്ടം നല്‍കുന്ന എസ്.ഐ.പി മ്യൂച്വല്‍ ഫണ്ട് സ്കീമുകളിലാണ് ആളുകള്‍ നിക്ഷേപിക്കുന്നത്. ...
2025ൽ മികച്ച വരുമാനം ഉറപ്പാക്കാൻ ഈ മേഖലകളിൽ നിക്ഷേപം നടത്താം: വിശദമായി വായിക്കുക
ഇന്ത്യയുടെ സമ്ബദ്‌വ്യവസ്ഥ മുന്നോട്ട് കുതിക്കുകയാണ്. നിരവധി വ്യവസായ സ്ഥാപനങ്ങള്‍ 2025ല്‍ മികച്ച നിക്ഷേപ സാധ്യതകളായി മാറുമെന്ന് വ്യക്തമാണ്.ആ നിലയിലേക്ക് സാമ്ബത്തിക രംഗം വളരുന്നു. പുതിയ വർഷത്തിലേക്ക് ചുവടു വെക്കാൻ ഇനി വെറും ദിവസങ്ങള്‍...
ഡാറ്റ വേണ്ടാത്തവർക്ക് ഇനി പ്രത്യേക റീചാർജ് പ്ലാനുകൾ; ട്രായ് നിർദ്ദേശം ഇങ്ങനെ
ഡാറ്റ ഉപയോഗിക്കാത്ത ഉപഭോക്താക്കള്‍ക്ക് വോയ്സ് കോളുകള്‍ക്കും എസ് എം എസുകള്‍ക്കും പ്രത്യേക മൊബൈല്‍ റീചാർജ് പ്ലാൻ നല്‍കണമെന്ന് മൊബൈല്‍ സേവന ദാതാക്കളോട് ടെലികോം റെഗുലേറ്റർ ട്രായ്.ഇതിനായി താരിഫ് നിയമങ്ങളില്‍ ഭേദഗതി വരുത്തി. പ്രത്യേക...
ഏഴുവർഷം വരെ തടവും പിഴയും; അനധികൃത വായ്പകൾക്ക് തടയിടാൻ കേന്ദ്രസർക്കാർ നിയമം വരുന്നു: വിശദാംശങ്ങൾ ഇങ്ങനെ
ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ഉള്‍പ്പെടയുള്ള അനധികൃത മാര്‍ഗങ്ങളിലൂടെ വായ്പ നല്‍കുന്നത് തടയാന്‍ ലക്ഷ്യമിട്ട് പുതിയ കരട് ബില്ലുമായി കേന്ദ്ര സര്‍ക്കാര്‍.നിയമം ലംഘിക്കുന്നവർക്ക് ഏഴ് വര്‍ഷം തടവും പിഴയും ഉള്‍പ്പെടുന്നതാണ് ശിക്ഷ സംബന്ധിച്ചുള്ള നിര്‍ദേശം.
സമൂഹത്തിലെ...
ഒന്നിൽ കൂടുതൽ ബാങ്ക് അക്കൗണ്ടുകൾ ഉള്ളത് നിയമവിരുദ്ധമാണ്? പ്രചരണങ്ങൾക്കും വാർത്തകൾക്കും പിന്നിലെ വാസ്തവം അറിയാം..
ഒരു വ്യക്തിക്ക് ഒന്നില്‍ കൂടുതല്‍ ബാങ്ക് അക്കൗണ്ടുകള്‍ ഉള്ളത് നിയമവിരുദ്ധവും ശിക്ഷാര്‍ഹവുമാണെന്ന വാര്‍ത്തകള്‍ നിങ്ങളും കേട്ടിട്ടുണ്ടോ?അതേ സംബന്ധിച്ച് സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ കണ്ടിട്ടുണ്ടോ? ശരിക്കും ഒന്നിലധികം ബാങ്ക് അക്കൗണ്ട് കൈവശം വയ്ക്കുന്നത് കുറ്റകരമാണോ?
എന്നാല്‍...
കടം വാങ്ങി കാര്യങ്ങൾ നടത്തി കടക്കെണി ആയവരാണോ നിങ്ങൾ? കടബാധ്യതയെ മാനേജ് ചെയ്യേണ്ടതെങ്ങനെ? വിശദമായി വായിക്കാം
ജീവിതത്തില്‍ പല അവസരങ്ങളിലും വായ്പയെടുക്കേണ്ടി വരാറുണ്ട് പലര്‍ക്കും. ചിലര്‍ക്ക് എന്തെങ്കിലും ആവശ്യത്തിന് വേണ്ടിയാണെങ്കില്‍ മറ്റുചിലരാകട്ടെ എന്തിനും ഏതിനും കടംവാങ്ങി കാര്യങ്ങള്‍ ചെയ്യുന്നവരാണ്.പക്ഷേ വായ്പയും കടവുമൊക്കെ കൈനീട്ടി വാങ്ങുമ്ബോള്‍ കിട്ടുന്ന സുഖമൊന്നും തിരിച്ചുകൊടുക്കാന്‍ കാണില്ല....
ക്രെഡിറ്റ് കാർഡുകൾ പുറത്താകുന്നു; യുപിഐ ഉണ്ടെങ്കിൽ ഇനി വായ്പ: ആർബിഐയുടെ പുതിയ തീരുമാനം...
ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് പകരം യു.പി.ഐ സംവിധാനം വഴി വായ്പാ സേവനം നല്‍കാന്‍ സ്മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ക്കും റിസര്‍വ് ബാങ്കിന്റെ അനുമതി.ഇനി യുപിഐ ആപ്പ് വഴി നിലവില്‍ ക്രെഡിറ്റ് കാര്‍ഡ് നല്‍കുന്ന സേവനങ്ങള്‍ ലഭിക്കും....
ഡോളറിന് മുന്നിൽ കൂപ്പുകുത്തി ഇന്ത്യൻ രൂപ; കാരണങ്ങൾ ഇത്: വിശദമായി വായിക്കാം.
എപ്പോഴും യുഎസ് ഡോളറിന് മുന്നില്‍ തകര്‍ന്നടിയാനാണ് ഇന്ത്യന്‍ രൂപയുടെ വിധി. ഇപ്പോള്‍ ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85 കടന്നിട്ടുണ്ട്.അതായത് ഒരു ഡോളര്‍ വാങ്ങാന്‍ 85 രൂപ നല്‍കണം. ഏപ്രിലില്‍ വിനിമയ നിരക്ക്...
യുഎഇയിൽ സ്വർണ്ണവില കൂപ്പുകുത്തുന്നു; പ്രവാസികൾക്ക് കോളടിച്ചു: വില വിശദാംശങ്ങൾ വായിക്കാം
യു എ ഇയിലെ സ്വർണ വിലയിലെ ഏതൊരു ചലവനും മലായളികള്‍ക്കും ഏറെ പ്രധാനപ്പെട്ടതാണ്. കേരളത്തിന് പുറത്ത് മലയാളികള്‍ ഏറ്റവും അധികം സ്വർണം വാങ്ങുന്ന സ്ഥലമാണ് യുഎഇ.പരിശുദ്ധിയേറിയ സ്വർണം എന്നതിനോടൊപ്പം വിലക്കുറവുമാണ് യു എ ഇയെ...
ക്രെഡിറ്റ് കാർഡ് ഇടപാടുകൾക്കിനി 30 മുതൽ 50 ശതമാനം വരെ പലിശ; തീരുമാനം സുപ്രീം കോടതി ഇടപെടലിൽ:...
ക്രെഡിറ്റ് കാർഡില്‍ തുക അടയ്ക്കാൻ വൈകുന്നവരില്‍നിന്ന് 30 മുതല്‍ 50 ശതമാനംവരെ പലിശ ഈടാക്കുന്നത് ശരിവെച്ച് സുപ്രീംകോടതി.ക്രെഡിറ്റ് കാർഡ് നല്‍കുന്ന സ്ഥാപനങ്ങള്‍ ഉപയോക്താക്കളില്‍നിന്ന് 30 ശതമാനത്തിലേറെ പലിശ ഈടാക്കരുതെന്ന ദേശീയ ഉപഭോക്തൃ തർക്കപരിഹാര...
വായ്പ എടുത്തയാൾ മരിച്ചാൽ വായ്പ തിരിച്ചടയ്ക്കേണ്ടത് ആര്? രാജ്യത്തെ നിയമങ്ങൾ ഇങ്ങനെ
ലോണ്‍ കാലയളവില്‍ കടം വാങ്ങുന്നയാള്‍ മരണപ്പെടുകയാണെങ്കില്‍ ബാക്കിയുള്ള ലോണ്‍ ബാലന്‍സ് തിരിച്ചടയ്ക്കുന്നതിനുള്ള ഉത്തരവാദിത്തം വായ്പയുടെ തരം, സഹ-വായ്പക്കാര്‍, ജാമ്യക്കാര്‍, അല്ലെങ്കില്‍ നിയമപരമായ അവകാശികള്‍, നിലവിലുള്ള ഏതെങ്കിലും ഇന്‍ഷുറന്‍സ് പരിരക്ഷ എന്നിവ ഉള്‍പ്പെടെ നിരവധി...
സ്വർണ്ണവിലയിൽ ഇന്ന് കുത്തനെ ഇടിവ്; പവൻ വില ഒറ്റയടിക്ക് കുറഞ്ഞത് 520 രൂപ; വില വിവര കണക്കുകൾ വായിക്കാം
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞ് 57,000ല്‍ താഴെ എത്തി. ഇന്ന് പവന് 520 രൂപയാണ് കുറഞ്ഞത്. 56,560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് 65 രൂപയാണ് കുറഞ്ഞത്.7070 രൂപയാണ് ഒരു ഗ്രാം...
ഒറ്റ ക്ലിക്കില്‍ എല്ലാം പോകും: പണമിടപാടിനായി ക്യു.ആര്‍ കോഡ് ഉപയോഗിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
ബില്ലടക്കാനും മറ്റു പണമിടപാടുകള്‍ക്കും യു.പി.ഐ സേവനങ്ങള്‍ ആരംഭിച്ചിട്ട് കാലങ്ങളായി. ഇത്തരം സേവനങ്ങള്‍ ഉപയോഗിക്കുന്നവരാണ് ഒട്ടുമിക്കവരും.എന്നാല്‍ യു.പി.ഐ സേവനങ്ങള്‍ വർധിച്ചതിനൊപ്പം തന്നെ അതുമായി ബന്ധപ്പെട്ട തട്ടിപ്പുകളും കൂടി. നിരവധി കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്. ഇതില്‍...
ഇന്നും നിലം പൊത്തി സ്വർണ്ണവില; ഏറ്റവും പുതിയ വില വിവര കണക്കുകൾ വായിക്കാം
സ്വർണ വിലയില്‍ ബുധനാഴ്ച നേരിയ ഇടിവ് രേഖപ്പെടുത്തി. പവന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 57,080 രൂപ ആയി.ഒരു ഗ്രാം സ്വർണത്തിന്റെ വില 15 രൂപ കുറഞ്ഞ്...