സ്വർണ്ണത്തെ ബഹുദൂരം പിന്നിലാക്കി വെള്ളിയുടെ കുതിപ്പ്; രണ്ടുവർഷംകൊണ്ട് വില മൂന്നു ലക്ഷത്തിൽ എത്തുമെന്ന് വിലയിരുത്തൽ: വിശദമായി...
സ്വര്‍ണവില നിരന്തരം വര്‍ധിക്കുന്നത് കാരണം മഞ്ഞലോഹം നിക്ഷേപകര്‍ക്ക് മികച്ച വരുമാനം നല്‍കിയിട്ടുണ്ടെങ്കിലും, വെള്ളിയും ഒട്ടും പിന്നിലല്ല.സമീപ വര്‍ഷങ്ങളില്‍, വെള്ളി ശക്തമായ ഒരു കുതിപ്പ് കാഴ്ചവച്ചു എന്നാണ് ഡാറ്റകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍...
വിദേശ വിപണിയിലെ സാധ്യതകൾ ഉപയോഗിക്കാൻ ഇനി മ്യൂച്ചൽ ഫണ്ട് നിക്ഷേപങ്ങൾ സഹായിക്കും; മ്യൂച്വൽ ഫണ്ടുകൾക്ക് വിദേശനിക്ഷേപത്തിന് അനുവാദം...
വിദേശ നിക്ഷേപ സ്ഥാപനങ്ങളിലും യൂണിറ്റ് ട്രസ്‌റ്റുകളിലും പണം മുടക്കാൻ ആഭ്യന്തര മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യ(സെബി) അനുമതി നല്‍കി.
നിശ്ചിത ശതമാനം തുക ഇന്ത്യയിലെ ഓഹരികളില്‍...
ഇന്ത്യ പാക്ക് യുദ്ധം ഉണ്ടായാൽ എന്തിനൊക്കെ വില കുതിച്ചുയരും? സാധ്യതകൾ ഇങ്ങനെ, വിശദമായി വായിക്കാം
പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ തുടരുന്ന സംഘര്‍ഷം യുദ്ധത്തിലേക്ക് നീങ്ങുമോ എന്ന ആശങ്കയിലാണ് ലോകം. ഒരു യുദ്ധമുണ്ടായാല്‍ ഇരു രാജ്യങ്ങളിലേയും സാധാരണക്കാര്‍ക്ക് അത് താങ്ങാനാകില്ല. പല അവശ്യ സാധ്യനങ്ങളുടേയും വില...
റിട്ടയർമെൻറ് സമ്പാദ്യത്തെ പണപ്പെരുപ്പത്തിൽ നിന്ന് സംരക്ഷിക്കാം; ചെയ്യേണ്ടത് ഈ നാല് കാര്യങ്ങൾ: വിശദമായി വായിക്കാം
റിട്ടയര്‍മെന്റ് നിക്ഷേപം പ്ലാന്‍ ചെയ്യുമ്ബോള്‍ പണപ്പെരുപ്പത്തിന്റെ ആഘാതം പരിഗണിക്കേണ്ടത് നിര്‍ണ്ണായകമാണ്. കാലക്രമേണ സാധനങ്ങളുടെയും സേവനങ്ങളുടെയും വില ക്രമാനുഗതമായി വര്‍ധിക്കുന്നതിനെയാണ് പണപ്പെരുപ്പം സൂചിപ്പിക്കുന്നത്.
വില കൂടുന്നതിനനുസരിച്ച് നിങ്ങളുടെ പണത്തിന്റെ വാങ്ങല്‍ ശേഷി കുറയുന്നു എന്നാണ് ഇതിനര്‍ത്ഥം....
ചരിത്രം സൃഷ്ടിച്ച് സെൻസെക്സ്; 84000 നിലവാരം ഭേദിച്ചു; ആകെ മൂല്യം 469 ലക്ഷം കോടി: ...
ഓഹരി വിപണിക്ക് ചരിത്രദിനം. സെൻസെക്സ്- നിഫ്റ്റി സൂചികകള്‍ എക്കാലത്തെയും ഉയരത്തില്‍ എത്തിയതോടെ സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥിതി ചെയ്യുന്ന ദലാല്‍ സ്ട്രീറ്റില്‍ ആഘോഷം പൊടിപൊടിച്ചു.
ഉച്ചയോടെ സെൻസെക്‌സ് 1,359 പോയിൻ്റ് ഉയർന്ന് 84,544 ലും നിഫ്റ്റി...
വണ്ടിക്ക് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് മാത്രം മതിയോ? മറ്റു കവറേജുകള്‍ എന്തെല്ലാം? വിഡിയോ കാണാം
ഇന്‍ഷുര്‍ ചെയ്യാത്ത വാഹനങ്ങളുമായി പൊതു ഇടങ്ങളിലേക്ക് ഇറങ്ങരുത് എന്നാണ് നിയമം. ഇന്‍ഷുര്‍ ചെയ്യാത്ത വാഹനവുമായി പുറത്തിറങ്ങിയാല്‍ വാഹന പരിശോധനയില്‍ പിഴ ഒടുക്കേണ്ടതായി വരും.എന്നാല്‍ ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനം മൂലം ഉണ്ടാകുന്ന അപകടങ്ങള്‍ സാമ്ബത്തിക...
സ്വർണ വിലയിൽ നേരിയ കുറവ്; പവന് 200 രൂപ കുറഞ്ഞു; വിശദാംശങ്ങൾ വായിക്കാം
കേരളത്തില്‍ റെക്കോര്‍ഡ് ഉയരത്തില്‍ നിന്ന് തിരിച്ചിറങ്ങി സ്വര്‍ണവില. ഇന്ന് പവന് 200 രൂപ കുറഞ്ഞതോടെ ഇന്നലെ രേഖപ്പെടുത്തിയ 64,600 എന്ന പുതിയ ഉയരത്തില്‍ നിന്ന് 64,400ലേക്കാണ് സ്വര്‍ണവില താഴ്ന്നത്.ഇന്ന് ഗ്രാമിന് 25 രൂപയാണ്...
തോൽവികളിൽ നിന്ന് പാഠം പഠിച്ച് അനിൽ അംബാനി; കഴിഞ്ഞവർഷം 397 കോടിയുടെ നഷ്ടമുണ്ടാക്കിയ റിലയൻസ് പവർ ഈ വർഷം...
തോല്‍വിയില്‍ നിന്ന് വിജയത്തിലേക്കുള്ള യാത്രയിലാണ് അനില്‍ അംബാനിയും റിലയൻസ് പവറും. ഇക്കഴിഞ്ഞ 2025 മാർച്ച് പാദത്തില്‍ 126 കോടി രൂപയുടെ അറ്റാദായമാണ് കമ്ബനി നേടിയത്. 2024 മാർച്ച് 31ന് അവസാനിച്ച പാദത്തില്‍ 397.56...
ഈട് വേണ്ട, ആധാർ കാർഡ് ഉണ്ടെങ്കിൽ ലോൺ കിട്ടും: കേന്ദ്രസർക്കാർ പദ്ധതിയുടെ വിശദാംശങ്ങൾ അറിയാം
ആധാര്‍ ഉപയോഗിച്ച് 50,000 രൂപ വരെ വായ്പ ലഭിക്കുന്ന പദ്ധതിയെക്കുറിച്ച് അറിയാമോ. തകര്‍ന്നു പോയ ബിസിനസുകളെ പിന്തുണയ്ക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച സ്വനിധി യോജന (പിഎം സ്വനിധി യോജന) പദ്ധതിയാണ് ഇത്.2020-ല്‍ ആരംഭിച്ച...
ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്നലെ ആവേശ കുതിപ്പ്; കാരണങ്ങൾ ഇവ: വിശദാംശങ്ങൾ വായിക്കാം
നടപ്പു സാമ്ബത്തിക വർഷത്തെ രണ്ടാം ത്രൈമാസക്കാലയളവില്‍ കമ്ബനികളുടെ പ്രവർത്തന ഫലം മെച്ചപ്പെടുമെന്ന പ്രതീക്ഷയില്‍ നിക്ഷേപക താത്പര്യമേറിയതോടെ രാജ്യത്തെ ഓഹരി വിപണി ഇന്നലെ മികച്ച മുന്നേറ്റം നടത്തി. ബാങ്കിംഗ്, ഐ.ടി മേഖലകളിലെ ഓഹരികളാണ് മുന്നേറ്റത്തിന്...
കേരളത്തിൽ ഭൂമി വില കുത്തനെ ഇടിയുന്നു എന്ന് റിപ്പോർട്ടുകൾ; ഭാവിയിൽ നിക്ഷേപത്തിന് നല്ലത് മ്യൂച്ചൽ ഫണ്ടുകളോ? വിദഗ്ധർ വിലയിരുത്തുന്നത്...
കേരളത്തില്‍ ഭൂമിയുടെ വില വര്‍ദ്ധന മന്ദഗതിയിലാകുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. സ്ഥലം വാങ്ങിക്കൂട്ടി മറിച്ചുവിറ്റു ലാഭമുണ്ടാക്കുന്ന റിയല്‍ എസ്റ്റേറ്റ് മേഖല തകര്‍ച്ചയിലാണ്. പ്രത്യേകിച്ചും ഒരുമിച്ച് കൂടുതല്‍ സ്ഥലം വില്‍ക്കുക എന്നത് എളുപ്പമല്ല. അതുകൊണ്ടുതന്നെ നിക്ഷേപം...
ആസ്തിയിൽ അഗ്രഗണ്യനായി അമേരിക്കൻ പ്രസിഡൻറ്; ട്രം കുടുംബത്തിൻറെ സ്വത്തു വിവരങ്ങൾ പുറത്തുവിട്ടത് ഫോബ്സ്: വിശദാംശങ്ങൾ വായിക്കാം
ട്രംപ് കുടുംബത്തിന്റെ ആസ്തി സംബന്ധിച്ച് ഫോബ്‌സിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പുറത്തുവന്നു. ഡൊണാള്‍ഡ് ട്രംപിന് 7.3 ബില്യണ്‍ ഡോളറും, ആദ്യഭാര്യയിലെ മക്കളായ എറിക് ട്രംപിന് 750 മില്യണ്‍ ഡോളറും, ഡൊണാള്‍ഡ് ട്രംപ് ജൂനിയറിന്...
ശുഭവാർത്ത – കുതിപ്പിന് തയ്യാറെടുത്ത് 2 ബജാജ് ഓഹരികൾ; ഇപ്പോൾ വാങ്ങിയാൽ കൈനിറയെ ലാഭം: വിശദാംശങ്ങൾ വായിക്കാം
കഴിഞ്ഞ കുറേ നാളുകളായി നിക്ഷേപകർക്ക് മികച്ച നേട്ടം നല്‍കുന്ന ബജാജ് ഓഹരികളാണ് ബജാജ് ഫിൻസെർവ്, ബജാജ് ഫിനാൻസ് എന്നിവ.മോർട്ട്ഗേജ് ലെൻഡിംഗ് വിഭാഗമായ ബജാജ് ഹൗസിംഗ് ഫിനാൻസ് ഗ്രൂപ്പിൻ്റെ 7,000 കോടി രൂപയുടെ ഇനീഷ്യല്‍...
അടവ് മാറ്റി മലയാളികൾ; ഇങ്ങനെ സ്വർണ്ണം വാങ്ങിയാൽ കൂടുതൽ നേട്ടം: വിശദമായി വായിക്കാം
സംസ്ഥാനത്ത് സ്വർണ വിലയില്‍ വലിയ ഇടിവാണ് അടുത്തിടെയായി രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഒക്ടോബറിലെ റെക്കോർഡ് വർധനവില്‍ നിന്നും സ്വർണാഭരണ പ്രേമികള്‍ക്ക് വലിയ ആശ്വാസമാകുകയാണ് നവംബറിലെ തുടർച്ചയായ ഇടിവ്.
ഇന്നലത്തെ 1080 ന് പിന്നാലെ ഇന്ന് വീണ്ടും 320...
വമ്പൻ ഐപിഒയ്ക്ക് ഒരുങ്ങി ലുലു ഗ്രൂപ്പ്; ലിസ്റ്റിംഗ് യുഎഇയിൽ: വിശദാംശങ്ങൾ വായിക്കാം
പ്രമുഖ മലയാളി വ്യവസായി എം.എ. യൂസഫലി നയിക്കുന്ന അബുദാബി ആസ്ഥാനമായ ലുലു ഗ്രൂപ്പിന്റെ പ്രാരംഭ ഓഹരി വില്‍പനയുടെ (ഐപിഒ) പ്രാഥമിക നടപടികള്‍ക്ക് അടുത്തയാഴ്ച തുടക്കമായേക്കും.
170 കോടി ഡോളർ മുതല്‍ 180 കോടി ഡോളർ...
കുറഞ്ഞ പരിശ നിരക്കും, സബ്സിഡിയും; പരിധി മൂന്നിൽ നിന്ന് 5 ലക്ഷമായി ഉയർത്തി: ആകർഷകമായ കെസിസി...
2025– 26 ബജറ്റ് അവതരണത്തിനു ശേഷം കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വായ്പകള്‍ വീണ്ടും രാജ്യത്ത് ചര്‍ച്ചയാകുകയാണ്.കേന്ദ്ര സര്‍ക്കാരിന് എതിരേ ഉയരുന്ന കര്‍ഷക പ്രതിഷേധങ്ങളെ പ്രതിരോധിക്കാന്‍ സര്‍ക്കാരിന്റെ പുതിയ നീക്കങ്ങള്‍ സഹായിച്ചേക്കുമെന്നും ചിലര്‍ പറയുന്നു....
ഗൂഗിള്‍ ട്രെൻഡിങ്ങിൽ ഒന്നാമതെത്തി ബജാജ് ഹൗസിങ് ഫിനാൻസ് ഐപിഒ; 88.94 മടങ്ങ് സബ്സ്ക്രിപ്ഷനുമായി 324 ലക്ഷം കോടി രൂപയ്ക്ക്...
ബജാജ് ഹൗസിങ് ഫിനാൻസ് ഐപിഒയ്ക്ക് ഗൂഗിളില്‍ മികച്ച പ്രതികരണം. ഗൂഗിളിന്റെ ഔദോഗീക കണക്കുകള്‍ പ്രകാരം കഴിഞ്ഞ മണിക്കൂറുകളില്‍ ഏറ്റവുമധികം ആളുകള്‍ ഇന്റെർനെറ്റില്‍ തിരഞ്ഞത് ബജാജ് ഹൗസിങ് ഫിനാൻസ് ഐപിഒയാണ്.വ്യാഴാഴ്ച രാവിലെ മുതല്‍ ഗൂഗിള്‍...
81812 കോടി കവിഞ്ഞ് കേരളത്തിൽ നിന്നുള്ള മ്യൂച്ചൽ ഫണ്ട് നിക്ഷേപങ്ങൾ; കണക്കുകൾ വായിക്കാം
അസോസിയേഷൻ ഓഫ് മ്യൂച്വല്‍ഫണ്ട്സ് ഇൻ ഇന്ത്യയുടെ (ആംഫി/AMFI) കണക്കുപ്രകാരം മ്യൂച്വല്‍ഫണ്ട് സ്കീമുകളില്‍ കേരളത്തില്‍(Keralam) നിന്നുള്ള മൊത്തം നിക്ഷേപം (എയുഎം/AUM) കഴിഞ്ഞമാസം (ഓഗസ്റ്റ്) 81,812.62 കോടി രൂപയിലെത്തി.ഇത് സർവകാല റെക്കോർഡാണ്.
കേരളത്തില്‍ നിന്നുള്ള ആകെ നിക്ഷേപമൂല്യം...
ഡോളറിന് മുന്നിൽ കൂപ്പുകുത്തി ഇന്ത്യൻ രൂപ; കാരണങ്ങൾ ഇത്: വിശദമായി വായിക്കാം.
എപ്പോഴും യുഎസ് ഡോളറിന് മുന്നില്‍ തകര്‍ന്നടിയാനാണ് ഇന്ത്യന്‍ രൂപയുടെ വിധി. ഇപ്പോള്‍ ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85 കടന്നിട്ടുണ്ട്.അതായത് ഒരു ഡോളര്‍ വാങ്ങാന്‍ 85 രൂപ നല്‍കണം. ഏപ്രിലില്‍ വിനിമയ നിരക്ക്...
ആധാർ ലിങ്ക് ചെയ്തിട്ടും നമ്പറിലേക്ക് ഒടിപി വരുന്നില്ലേ? പേടിക്കേണ്ട പരിഹാരമാർഗ്ഗങ്ങൾ ഇങ്ങനെ; വിശദമായി വായിക്കാം
ഡിജിറ്റല്‍ വളർച്ച ദിനംപ്രതി സംഭവിച്ചു കൊണ്ടിരിക്കുന്നു. ഇന്നത്തെ കാലത്ത് വെറുമൊരു മൊബൈല്‍ നമ്ബറില്‍ മാത്രം നിങ്ങളുടെ എല്ലാ വിവരങ്ങളും ഉള്‍ക്കൊള്ളുന്നു എന്നതാണ് സത്യം.ബാങ്കുമായും ആധാറുമായും പാൻ കാർഡുമായും എല്ലാം നിങ്ങളുടെ ഫോണ്‍ നമ്ബറായിരിക്കും...


























