വിപണിയുടെ മുന്നേറ്റം മുതലെടുത്ത് പ്രമോട്ടർമാർ; വിറ്റൊഴിഞ്ഞത് ഒരു ലക്ഷം കോടി രൂപ മൂല്യമുള്ള ഓഹരികൾ: വിശദാംശങ്ങൾ...
വിപണിയിലെ മുന്നേറ്റം നേട്ടമാക്കി കമ്ബനികളുടെ പ്രൊമോട്ടർമാർ. വില വൻതോതില്‍ ഉയർന്നതോടെ ഈ വർഷം മാത്രം ഇവർ വിറ്റത് ഒരു ലക്ഷം കോടി രൂപയിലേറെ മൂല്യമുള്ള ഓഹരികള്‍.2023ലെ 48,000 കോടി രൂപയേക്കാള്‍ ഇരട്ടിയോളം വർധന....
ഓഹരി വിപണിയിൽ മൂക്കും കുത്തി വീണ് മണപ്പുറം ഫിനാൻസ്; വിനയായത് റിസർവ് ബാങ്ക് തീരുമാനം: വിശദാംശങ്ങൾ...
ഓഹരി വിപണിയില്‍ കനത്ത നഷ്ടം നേരിട്ട് മണപ്പുറം ഫിനാൻസ് ലിമിറ്റഡ്. 15 ശതമാനത്തിന്റെ ഇടിവാണ് ഓഹരി വിപണിയില്‍ സ്ഥാപനത്തിന് ഉണ്ടായത്.
ഇതോടെ 150 രൂപ എന്ന നിലയില്‍ സ്ഥാപനത്തിന് വ്യാപാരം തുടരേണ്ടിവന്നു. അടുത്തിടെയുണ്ടായതില്‍ ഏറ്റവും...
ഇന്ത്യൻ ഓഹരി വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒയ്ക്ക് ഒരുങ്ങി റിലയൻസ്; ജിയോ ഐപിഒ വഴി ലക്ഷ്യമിടുന്നത്...
ഇന്ത്യൻ ഓഹരി വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രാഥമിക ഓഹരി വില്‍പനയ്ക്ക് തയാറെടുത്ത് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്‍റെ ടെലികോം ശാഖയായ ജിയോ.ഏകദേശം 35,000-40,000 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ടാണ് ഐപിഒ. ജിയോ ഐപിഒ...
റിപ്പോ നിരക്ക് കാൽ ശതമാനം കുറച്ച് ആർബിഐ; പലിശ കുറയും; വായ്പക്കാർക്ക് നേട്ടം: വിശദാംശങ്ങൾ വായിക്കാം
അഞ്ച് വർഷത്തിനു ശേഷം ഇതാദ്യമായി നിരക്ക് കുറച്ച് റിസർവ് ബാങ്ക്. ഇതോടെ റിപ്പോ നിരക്ക് 6.25 ശതമാനമായി. വായ്പകളുടെ ചെലവ് കുറച്ച് വളർച്ചയ്ക്ക് കരുത്തേകുകയെന്ന ലക്ഷ്യത്തോടെയാണ് നിരക്കില്‍ കുറവ് വരുത്താൻ റിസർവ് ബാങ്ക്...
വീട്ടു ജോലിക്കാരി സൂറത്തിൽ 60 ലക്ഷം രൂപയുടെ വീട് വാങ്ങി നാലു ലക്ഷം രൂപയുടെ ഫർണിച്ചറും; വായ്പ വെറും...
തന്റെ വീട്ടില്‍ ജോലിക്ക് വരുന്ന സ്ത്രീ സൂററ്റില്‍ 60 ലക്ഷം രൂപയുടെ ഫ്ലാറ്റ് വാങ്ങിയതായി കണ്ടന്റ് ക്രിയേറ്ററുടെ പോസ്റ്റ്. നളിനി ഉനഗർ എന്ന യൂസറാണ് എക്സില്‍ (ട്വിറ്റർ) ഇതേക്കുറിച്ച് പോസ്റ്റിട്ടത്. അധികം വൈകാതെ...
വരുമാന വർദ്ധനവല്ല ചെലവ് നിയന്ത്രണമാണ് പ്രധാനം; സാമ്പത്തിക ഞെരുക്കം ഒഴിവാക്കാൻ ഈ അഞ്ചു കാര്യങ്ങൾ ശീലമാക്കുക: വിശദാംശങ്ങൾ...
സമ്മർദ്ദരഹിതമായും സാമ്ബത്തികമായി സുരക്ഷിതമായും ജീവിക്കാൻ നിങ്ങളെ സഹായിക്കുന്ന ഒരു നിർണായക കഴിവാണ് പണം കൈകാര്യം ചെയ്യല്‍.പലരും പണക്ഷാമം നേരിടുന്നു, ഓരോ മാസവും അവരുടെ പണം എവിടെയാണ് അപ്രത്യക്ഷമാകുന്നതെന്ന് പലപ്പോഴും ചിന്തിക്കാറുണ്ട്. സാമ്ബത്തിക സ്ഥിരതയ്ക്കുള്ള...
ജി എസ് ടി പുനക്രമീകരണം: വീട് പണിയുന്നവർക്കും വാങ്ങുന്നവർക്കും ലാഭം; നിർമ്മാണ സാമഗ്രികളുടെ വിലയിൽ വൻ...
കേന്ദ്രസർക്കാർ നടപ്പാക്കിയ ജി.എസ്.ടി പരിഷ്കാരങ്ങള്‍ നിലവില്‍ വരുന്നതോടെ വീട് നിർമ്മാണത്തിന് ചെലവാകുന്ന തുകയില്‍ ചതുരശ്ര മീറ്ററിന് 1000 രൂപവരെ കുറയുമെന്നാണ് വിലയിരുത്തല്‍. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിലൂടെ എല്ലാവർക്കും വീട് എന്ന ദൗത്യത്തിന്...
ചെറിയ കാലയളവിൽ മികച്ച ലാഭം നേടാം; പ്രമുഖ ബ്രോക്കറേജ് സ്ഥാപനം ശുപാർശ ചെയ്യുന്ന ആറ് ഓഹരികൻ പരിചയപ്പെടാം:...
ബ്രോക്കറേജ് സ്ഥാപനമായ സ്‌റ്റോക്‌സ്ബോക്‌സ് ഇപ്പോള്‍ വാങ്ങേണ്ട ഓഹരികളുടെ പട്ടിക പുറത്തിറക്കിയിട്ടുണ്ട്. പ്രതിരോധശേഷിയും വളർച്ചാ സാധ്യതകളും സമന്വയിപ്പിക്കുന്ന ഏഴ് ഓഹരികളെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.ഈ ഏഴ് ഓഹരികള്‍ ഹ്രസ്വകാല നേട്ടങ്ങളും ദീർഘകാല സാധ്യതകളും വാഗ്ധാനം ചെയ്യുന്നവയാണ്....
ദീർഘകാല അടിസ്ഥാനത്തിൽ പ്രതിവർഷ ലാഭം 25ശതമാനത്തിലധികം; എസ്ബിഐയുടെ മികച്ച 7 മ്യൂച്ചൽ ഫണ്ട് സ്കീമുകൾ അറിയാം
മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിന് കൂടുതല്‍ ആളുകള്‍ തയ്യാറാകുന്ന കാലമാണിത്. മികച്ച മ്യൂച്വല്‍ ഫണ്ടുകള്‍ കണ്ടെത്തുകയും അവയില്‍ കൃത്യമായ നിക്ഷേപം നടത്തുകയും ചെയ്താല്‍ വലിയ ലാഭം നേടാൻ സാധിക്കും.32 വർഷം പഴക്കമുള്ള എസ്‌ബിഐ മ്യൂച്വല്‍...
സ്വർണ്ണമല്ല വെള്ളിയാണ് ഭാവിയിലെ നിക്ഷേപം എന്നു വിദഗ്ധർ; വില കുതിച്ചുയരും എന്ന് വിലയിരുത്തൽ: വിശദാംശങ്ങൾ വായിക്കാം
സ്വർണവില ചരിത്രത്തിന്റെ ഭാഗമായി ഉയരുകയാണ്. സർവ്വകാല റെക്കോഡുകള്‍ ഭേദിച്ച് സ്വർണത്തിന്റെ വില കുതിച്ചുയരുമ്ബോള്‍ അതിന്റെ അരികുപറ്റി വെള്ളിവില ഉയരുന്നത് പലരും ശ്രദ്ധിക്കുന്നില്ല.
പക്ഷെ സ്വർണത്തിനു വില ഉയരുന്നതിനു ആനുപാതികമായി വെള്ളിയ്ക്കും വില കൂടുന്നുണ്ട്. ഇത്...
സ്വർണ്ണവിലയിൽ ഇന്ന് കുത്തനെ ഇടിവ്; പവൻ വില ഒറ്റയടിക്ക് കുറഞ്ഞത് 520 രൂപ; വില വിവര കണക്കുകൾ വായിക്കാം
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞ് 57,000ല്‍ താഴെ എത്തി. ഇന്ന് പവന് 520 രൂപയാണ് കുറഞ്ഞത്. 56,560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് 65 രൂപയാണ് കുറഞ്ഞത്.7070 രൂപയാണ് ഒരു ഗ്രാം...
പണിമുടക്കിൽ നിന്നും പിന്നോട്ടില്ല എന്ന് പ്രഖ്യാപനവുമായി രാജ്യത്തെ ബാങ്ക് ജീവനക്കാർ; ശനിയാഴ്ച മുതൽ നാലുദിവസം തുടർച്ചയായി രാജ്യത്ത്...
ബാങ്ക് ജീവനക്കാര്‍ പ്രഖ്യാപിച്ച പണിമുടക്കില്‍ ഈ ആഴ്ച്ച നാലു ദിവസം ബാങ്ക് അടഞ്ഞ് കിടക്കം. മാര്‍ച്ച് 24, 25 തീയതികളിലാണ് രാജ്യവ്യാപക പണിമുടക്ക് ജീവനക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.ഇതോടെ നാല് ദിവസം തുടര്‍ച്ചായായി രാജ്യത്ത് ബാങ്കുകള്‍...
കയറിയ വേഗത്തിൽ ഇറങ്ങി പൊന്ന് വില; പവന് കുറഞ്ഞത് 2200 രൂപ: വിശദാംശങ്ങൾ വായിക്കാം
സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്ന് കനത്ത ഇടിവ്. ഇന്നലെ കൂടിയത് അതേപോലെ തന്നെ ഇന്ന് തിരിച്ചിറങ്ങി.പവന് 2200 രൂപയാണ് കുറഞ്ഞത്. നിലവില്‍ തിങ്കളാഴ്ചത്തെ നിരക്കായ 72,120ലേക്കാണ് സ്വര്‍ണവില താഴ്ന്നത്. ഗ്രാമിനും...
ഓഹരി വിപണി കരകയറിയെങ്കിലും ഡോളറിനെതിരെ കൂപ്പുകുത്തി ഇന്ത്യൻ രൂപ; വിശദാംശങ്ങൾ വായിക്കാം
രൂപയുടെ മൂല്യം ഡോളറിനെതിരെ വീണ്ടും ഇടിയുന്നു. 19 പൈസയുടെ നഷ്ടത്തോടെയാണ് ഇന്ന് വ്യപാരത്തിന്റെ തുടക്കത്തില്‍ 85.80ലേക്ക് രൂപയുടെ മൂല്യം ഇടിഞ്ഞത്.കഴിഞ്ഞദിവസവും നഷ്ടത്തിലാണ് രൂപ ക്ലോസ് ചെയ്തത്. വിദേശനിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്ക്, ഡോളര്‍ ശക്തിയാര്‍ജിക്കുന്നത്,...
ഗൂഗിൾ പേക്കും ഫോൺ പേക്കും വരാനിരിക്കുന്നത് വമ്പൻ തിരിച്ചടി; തീരുമാനം വാട്സ്ആപ്പ് അനുകൂലം: വിശദാംശങ്ങൾ...
നാഷണല്‍ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ( എൻ പി സി ഐ ) വാട്സാപ്പ് പേയ്ക്ക് ഏർപ്പെടുത്തിയിരുന്ന ഉപയോക്തൃ പരിധി നീക്കം ചെയ്തു.വാട്സ്പ് പേയ്ക്ക് ഇനി ഇന്ത്യയിലെ മുഴുവൻ ഉപയോക്താക്കള്‍ക്കും യു...
അനാവശ്യ രേഖകൾ ആവശ്യമില്ല, ബാങ്കിൽ പോകുകയും വേണ്ട; പോക്കറ്റിൽ ആധാർ ഉണ്ടെങ്കിൽ ഞൊടിയിടയിൽ വായ്പ നിങ്ങളുടെ...
ആധാർ കാർഡ് വായ്പകള്‍ക്ക് പ്രത്യേക ജനപ്രീതിയുണ്ട്. അതിനു കാരണം പെട്ടെന്നുള്ള വായ്പാ അംഗീകാരമാണ്. ചെറിയ സാമ്ബത്തിക ആവശ്യങ്ങള്‍ വരുമ്ബോള്‍ ഒരു ബാങ്ക് വായ്പയായി എടുക്കാൻ സാധിക്കണമെന്നില്ല. മാത്രമല്ല അതിന് അധിക സമയവും വേണ്ടി...
പൊതുമേഖലാ സ്ഥാപനത്തിന് 6100 കോടിയുടെ കരാർ; ഓഹരി വാങ്ങി വച്ചാൽ ലാഭമെന്ന് വിദഗ്ധർ: വിശദമായി വായിക്കാം.
ഇന്ത്യൻ ഓഹരി സൂചികകള്‍ റെക്കോർഡ് ഉയരം താണ്ടിയ ആഴ്ചയാണ് കടന്ന് പോയത്. നിരവധി ഓഹരികള്‍ 52 ആഴ്ചയിലെ ഉയർന്ന വിലയിലെത്തി.വരും ദിവസങ്ങളിലും സൂചികകള്‍ക്ക് മുകളിലേക്ക് ഉയരാൻ സാധിച്ചാല്‍ നിക്ഷേപകരുടെ കീശ നിറയുമെന്ന് ഉറപ്പാണ്....
ആറു മാസം കൊണ്ട് നേടിയത് 75% റിട്ടേൺ; വില 20 രൂപയിൽ താഴെ: ഈ പെന്നി...
നിക്ഷേപകർക്ക് ഇത്തിരി സ്നേഹം കൂടുതലുള്ള ഓഹരികളാണ് പെന്നി ഓഹരികള്‍. വില കുറവ്, മള്‍ട്ടിബാഗർ റിട്ടേണ്‍ നല്‍കാനുള്ള സാധ്യത എന്നീ രണ്ട് കാരണങ്ങളാണ് അതിന് പിറകിലുള്ളത്.അതേസമയം തന്നെ കൃത്യമായ നിരീക്ഷണവും പെന്നി ഓഹരികളുടെ നിക്ഷേപത്തില്‍...
ട്രംപ് വിജയിച്ചപ്പോൾ ഇലോൺ മസ്കലിന്റെ ചുണ്ടിൽ വരിഞ്ഞത് ശതകോടികൾ വിലയുള്ള പുഞ്ചിരി; ഒറ്റ ദിവസം കൊണ്ട്...
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വമ്ബൻ വിജയമാണ് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാള്‍ഡ് ട്രംപ് നേടിയിരിക്കുന്നത്.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജോ ബൈഡനോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയാണ് ട്രംപ് കളം വിട്ടത്. എന്നാല്‍ ഇക്കുറി അതിന് പകരം വീട്ടിയത്...
ലുലു ഗ്രൂപ്പ് ഉടമ എം എ യൂസഫലിയുടെ ഇന്ത്യൻ ഓഹരി വിപണി നിക്ഷേപം ഈ നാല് ബാങ്ക് ...
പ്രമുഖ മലയാളി വ്യവസായിയും ലുലു ഗ്രൂപ്പിന്റെ ചെയർമാനുമാണ് എം.എ യൂസഫലി. 2024 സെപ്റ്റംബറിലെ കണക്ക് പ്രകാരം വിവിധ രാജ്യങ്ങളിലായി 200ലധികം ലുലു ഹൈപ്പർമാർക്കറ്റും 24 ഷോപ്പിംഗ് മാളുമുണ്ട്.
ഇന്ത്യയില്‍ മാത്രം 7 ലുലു മാള്‍...


























